Latest NewsIndia

തെരഞ്ഞെടുത്ത ചാനലിന് പണം; ടെലിവിഷൻ ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ പുതിയ സൗകര്യവുമായി ട്രായ്

മുംബൈ :ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ ഇഷ്ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള സൗകര്യവുമായി ട്രായ്. നിലവില്‍ ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാന പ്രകാരം ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനുളള സംവിധാനം ഉണ്ടെങ്കിലും ഇത് ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് കഴിയാറില്ല.

Read  also: ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ട്രായ്

ഉപഭോക്താവിന് ആവശ്യമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രീതിയിൽ ആപ്ലിക്കേഷനാണ് ട്രായ് ഒരുക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ആപ്പ് പുറത്തിറക്കാനാണ് ശ്രമം. അതേസമയം നടപടിയെ എതിര്‍ത്ത് ഭൂരിഭാഗം സേവനദാതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button