India
- Jul- 2019 -26 July
പ്രശസ്ത നടി പ്രിയാ രാമന് ബിജെപിയിലേക്ക്
തിരുപ്പതി: ദക്ഷിണേന്ത്യയിലെ പ്രശസ്ത നടി പ്രിയാ രാമന് ബിജെപിയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റേയും വികസന അജണ്ഡയാണ് ബിജെപിയില്‍ ചേരാന്‍ തന്നെ താത്പര്യപ്പെടുത്തിയത് എന്ന് പ്രിയ…
Read More » - 26 July
രാജ്യസഭയിലും പ്രതീക്ഷിച്ചതിലും നേരത്തെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപി
ന്യൂഡൽഹി : രാജ്യസഭയിൽ പ്രതീക്ഷിച്ചതിലും നേരത്തെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ബിജെപി. രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുന്നതോടെ കേന്ദ്രത്തിൽ സർക്കാറിന്റെ പല പദ്ധതികളും അധികം ബുദ്ധിമുട്ടില്ലാതെ നിയമമാക്കി മാറ്റാൻ സാധിക്കും.…
Read More » - 26 July
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നായ കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്
1999 ലെ കാര്‍ഗില്‍ യുദ്ധം ദേശീയാഭിമാനത്താല്‍ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര…
Read More » - 26 July
ലുലു ഇന്റര്‍നാഷണല്‍ മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി
തിരുവനന്തപുരത്തെ ലുലു ഇന്റര്‍നാഷണല്‍ മാളിന് പാരിസ്ഥിതികാനുമതി എങ്ങനെ ലഭിച്ചുവെന്ന് മാള്‍ ഉടമസ്ഥര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി. കേസില്‍ വിശദീകരണം നല്കാന് ലുലു അടക്കമുള്ള എതിര് കക്ഷികള്‍ പത്ത് ദിവസത്തെ…
Read More » - 26 July
വിവരാവകാശ നിയമഭേദഗതി ബില്ലും പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു; രാജ്യസഭയില്‍ നടന്നത് വന്‍ പ്രതിഷേധം
ന്യൂഡല്‍ഹി : കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരുടെ സേവന കാലാവധിയും ശമ്പളവും നിശ്ചയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്കുന്ന വിവരാവകാശ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു…
Read More » - 26 July
‘മമത ബാനര്‍ജി സിന്ദാബാദ്’ വിളിച്ചില്ല; കോളേജ് പ്രൊഫസറെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു
കൊല്‍ക്കത്ത: ‘മമതാ ബാനര്‍ജി സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസ്സമ്മതിച്ച കോളേജ് പ്രൊഫസറെ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗം മര്‍ദ്ദിച്ചതായി പരാതി.ബംഗാളി അധ്യാപകനായ പ്രൊഫസര്‍ സുബത്ര ചാറ്റര്‍ജിക്കാണ്…
Read More » - 26 July
ശബരിമലയിലേക്ക് ബിജെപിയിലെ വനിത എംപിമാരെ പ്രത്യേക വിമാനത്തിലയക്കാന്‍ ധൈര്യം കാണിക്കണമെന്ന് ഒവൈസി
ന്യൂഡൽഹി: മുത്തലാഖ് ബില്ലിന്റെ ചൂടേറിയ ചർച്ചകൾക്കിടെ ശബരിമല സ്ത്രീപ്രവേശനവും. മുത്തലാഖ് ബില്‍ ചര്‍ച്ചയ്ക്കിടെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പ്രധാനമന്ത്രിയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ത്രീ…
Read More » - 26 July
ചെറുകിട വ്യാപാരികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പെന്ഷന് പദ്ധതി നിലവില്‍ വന്നു; കുറഞ്ഞ പെന്ഷന് 3000 രൂപ
ന്യൂദല്‍ഹി: ചെറുകിട വ്യാപാരികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്ഷന് നല്‍കാനുള്ള കേന്ദ്രപദ്ധതിക്ക് തുടക്കമായി. പദ്ധതി സംബന്ധിച്ച് മോദി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഈ ആഴ്ച…
Read More » - 26 July
സക്കീര്‍ നായിക്കിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ക്ഷേത്രത്തിലെ മഹാപ്രസാദ ഊട്ടില്‍ വിഷം കലക്കാന്‍ ശ്രമം, പത്തു പേർക്കെതിരെ കുറ്റപത്രം
മുംബൈ: ഐഎസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ പത്ത് പേര്‍ക്കെതിരെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന (എടിഎസ്) മുംബൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിവാദ മുസ്ലിം മതപണ്ഡിതന് സക്കീര്‍ നായിക്കിന്റെ…
Read More » - 26 July
ശിവരഞ്ജിത്തും നസീമും എം.എ ആദ്യ സെമസ്റ്ററില്‍ പോലും തോറ്റു തുന്നംപാടി, മാർക്ക് ലിസ്റ്റുകൾ പുറത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും എം.എ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റ മാര്‍ക്ക് ലിസ്റ്റ് പുറത്തായി.എം.എ.ഫിലോസഫി വിദ്യാര്‍ത്ഥികളാണ് ഇരുവരും. 2018ലാണ് ശിവരഞ്ജിത്ത് ഒന്നാം…
Read More » - 25 July
പാകിസ്താനില്‍ 40,000ത്തോളം ഭീകരവാദികള്‍; സ്ഥിരീകരിച്ച് ഇമ്രാന് ഖാന്; നടപടി വേണമെന്ന് രവീഷ് കുമാര്‍
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് അമേരിക്കൻ സന്ദർശനത്തിനിടയ്ക്ക് തന്റെ രാജ്യത്ത് 40,000ത്തോളം ഭീകരവാദികള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ച സാഹചര്യത്തിൽ തീവ്ര വാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആ…
Read More » - 25 July
പോക്സോ കേസുകള്‍ക്കായി ജില്ലകളില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂ ഡല്‍ഹി : പോക്സോ കേസുകള്‍ക്കായി ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ ആരോപിക്കുന്ന നുറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ പ്രത്യേക…
Read More » - 25 July
പീഡന പരാതി നൽകാനെത്തിയ പതിനാറുകാരിയെ പൊലിസുകാരൻ അപമാനിച്ചു
പീഡന പരാതി നൽകാൻ വന്ന പെൺകുട്ടിയോട് മോശമായി പെരുമാറുന്ന പൊലീസുകാരന്റെ വീഡിയോ പുറത്തുവന്നു.
Read More » - 25 July
സൈനിക സേവനം; കശ്മീർ യൂണിറ്റിൽ ധോണിക്ക് പട്രോളിങ് ചുമതല
വിൻഡീസ് പര്യടനം ഒഴിവാക്കി സൈനിക സേവനത്തിനിറങ്ങിയ ധോണിക്ക് കശ്മീർ യൂണിറ്റിൽ പട്രോളിങ് ചുമതല നൽകി. നിലവില്‍ ബെംഗളൂരുവിലെ ബറ്റാലിയന് ആസ്ഥാനത്ത് പരിശീലനം നടത്തുകയാണ് ധോണി
Read More » - 25 July
ബംഗളുരുവിൽ മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റ് കത്തി നശിച്ചു
ബെംഗളൂരു: മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു. തിപ്പസന്ദ്ര മെയിന്‍ റോഡിലെ തലശേരി കീഴ്മാട് സ്വദേശി മുസ്തഫയുടെ കാസിയോ സൂപ്പര്‍മാര്‍ക്കറ്റാണ് തിങ്കളാഴ്ച രാത്രി കത്തിയത്. 3 മുറികളിലായി സൂക്ഷിച്ചിരുന്ന…
Read More » - 25 July
കർണ്ണാടകയിൽ ഒന്നിന് പിറകെ മൂന്നു എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി : തെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് ബിജെപി
ബെംഗളൂരു: കുമാരസ്വാമി സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാർ സർക്കാരിൽ നിന്ന് രാജിവച്ച സ്വതന്ത്ര…
Read More » - 25 July
കർണ്ണാടകയിൽ ഒരു എംഎൽഎയെ സ്പീക്കർ അയോഗ്യനാക്കി
ബെംഗളൂരു: കുമാരസ്വാമി സർക്കാരിന് വിശ്വാസ വോട്ടെടുപ്പ് നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം കർണാടക നിയമസഭാ സ്പീക്കർ കെ ആർ രമേശ് കുമാർ സർക്കാരിൽ നിന്ന് രാജിവച്ച സ്വതന്ത്ര…
Read More » - 25 July
കര്‍ണാടക: തീരുമാനം വൈകിപ്പിച്ച് സ്പീക്കര്‍; ഇനിയും വൈകിച്ചാൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുമെന്ന് ബിജെപി
ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തീരുമാനമെടുക്കാതെ ബിജെപി. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതു വൈകുന്നതാണു കാരണം . സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടു കര്‍ണാടക ബിജെപി നേതാക്കള്‍…
Read More » - 25 July
ആർടിഐ ബിൽ രാജ്യസഭ പാസ്സാക്കി
ന്യൂ ഡൽഹി : പ്രതിഷേധങ്ങൾക്കൊടുവിൽ ആർടിഐ നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്ക്ഔട്ട് നടത്തിയതിന് പിന്നാലെയാണ് ബിൽ പാസ്സായത്. സഭ ശബ്ദവോട്ടോടെയാണ് ബില്ലിന്…
Read More » - 25 July
ബിനോയ് കോടിയേരിക്ക് കൂടുതൽ തിരിച്ചടി നൽകി കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതി
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് കൂടുതല്‍ തിരിച്ചടി നൽകി യുവതി.. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ…
Read More » - 25 July
വിമാനയാത്രക്കിടെ യാത്രക്കാരെ നൊമ്പരപ്പെടുത്തി ആറുമാസക്കാരി യാത്രയായി
ന്യൂ ഡല്‍ഹി : പാട്ന -ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനത്തില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബെഗുസാരായി സ്വദേശിയായ രചിത കുമാരിയാണ് മരിച്ചത്. ഹൃദ്രോഗം ബാധിച്ച…
Read More » - 25 July
ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി ജോയ്സിന്റെ ബന്ധുവാണോ എന്ന് കോടതി
കൊച്ചി : കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി പ്രതിയുടെ പരിചയക്കാരനാണോ എന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ…
Read More » - 25 July
മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി
ന്യൂ ഡൽഹി : മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കി. 303 പേർ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 82 പേർ അനുകൂലിച്ചു. മുത്തലാഖ് ബിൽ…
Read More » - 25 July
മനോരോഗിയായ യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് ഒന്നര കിലോ ആഭരണങ്ങളും നാണയങ്ങളും
മാനസികരോഗിയായ സ്ത്രീയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുത്തത് ഒന്നരകിലോ ആഭരണങ്ങളും നാണയങ്ങളും. പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 90 നാണയങ്ങള്‍, മാലകള്‍, മൂക്കുകുത്തി, മോതിരം,…
Read More » - 25 July
ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് തൂങ്ങിമരിച്ചു
മുംബൈ: ചികിത്സയ്ക്കായി മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25കാരന് തൂങ്ങിമരിച്ചു. മുംബൈയിലെ വൈല് പാര്‍ലെ ഇര്‍ല പ്രദേശത്തെ അഡ്വാന്‍സ്ഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അങ്കിത് റായ്…
Read More »