India
- Aug- 2019 -7 August
ധീര നേതാവിനെ രാജ്യത്തിന് നഷ്ടമായി,എല്ലായ്പ്പോഴും അവര്‍ ഓര്‍മ്മിക്കപ്പെടും ; അനുശോചനം അറിയിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി. ഫേസ്ബുക്കിലൂടെയാണ്…
Read More » - 7 August
വിടവാങ്ങിയത് ഭാരതത്തിൽ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വം : പ്രവാസികളുടെ സ്വന്തം ‘അമ്മ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള് സ്ട്രീറ്റ് ജേര്‍ണല്‍ വാഴ്ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച സുഷമാ സ്വരാജ്. ജനപ്രീതിയിലും കാര്യക്ഷമതയിലും മുന്നില്‍…
Read More » - 7 August
പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തുമുള്ള ഇടപെടലുകൾ ശ്രദ്ധേയം : സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. മുതിർന്ന…
Read More » - 7 August
ഞാൻ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയായിരുന്നു; സുഷമ സ്വരാജിന്റെ അവസാന വാക്കുകള്‍ കാശ്മീരിനെപ്പറ്റി
ന്യൂഡല്‍ഹി: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ് നൽകിയിരിക്കുന്നത്. സുഷമയുടെ മരണവാര്‍ത്ത പോലെ തന്നെ അവരുടെ അവസാനട്വീറ്റും ഏവരെയും വേദനിപ്പിക്കുകയാണ്. ഏറ്റവുമൊടുവിലായി ട്വീറ്റ്…
Read More » - 6 August
രാജ്യതാത്പര്യം സംരക്ഷിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാനും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: രാജ്യതാത്പര്യം സംരക്ഷിക്കാനും ജനങ്ങളെ വിശ്വാസത്തിലെടുക്കാനും കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ജവഹര്‍ലാല്‍ നെഹ്റുവിനെ പോലുള്ള നേതാക്കള്‍ രാജ്യതാത്പര്യത്തിന് എല്ലാം സമര്പ്പിച്ചുകൊണ്ടെടുത്ത തീരുമാനത്തെ ഒരു…
Read More » - 6 August
- 6 August
കാശ്മീരിനെ കാത്തിരിക്കുന്നത് നല്ല നാളുകളെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ഇനി പുതിയ ഉദയമാണ് പിറക്കുന്നതെന്നും കാത്തിരിക്കുന്നത് നല്ല നാളുകളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥാപിത താല്പര്യക്കാരുടെ ബന്ധനത്തില്‍നിന്ന് കശ്മീരിനെ മോചിപ്പിച്ചു. 130 കോടി ജനങ്ങളുടെ…
Read More » - 6 August
കശ്മീർ വിഷയം, വീണ്ടുമൊരു പുൽവാമയെ ഓർമ്മിപ്പിച്ച് ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ തിങ്കളാഴ്ച നടന്ന സംഭവവികാസങ്ങളോട് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂക്ഷമായി പ്രതികരിച്ചു. ഇതുപോലുള്ള ഒരു സമീപനത്തിലൂടെ “പുൽവാമ പോലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കും”…
Read More » - 6 August
മോദി സര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ ; കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിൽ
ന്യൂഡല്‍ഹി : ജമ്മു കശ്മീരിനെ പൂര്‍ണമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച മോദി സര്‍ക്കാരിന്റെ നീക്കത്തെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ. കശ്മീര്‍ വിഷയത്തില്‍ ലോക്സഭയിലും രാജ്യസഭയിലും സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്…
Read More » - 6 August
ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത് പാക് സൈന്യം, അക്രമങ്ങള്‍ക്ക് മുതിർന്നാൽ യാതൊരു ദാക്ഷിണ്യവും കിട്ടില്ലെന്ന് അമിത്ഷാ
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയ്ക്ക് പിന്നാലെ ഇന്ത്യയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കശ്മീര്‍ ജനതയോട് ആഹ്വാനം ചെയ്ത് പാക് സൈന്യം . ഇന്ത്യയിൽ നടത്തുന്ന ഏതു അക്രമങ്ങൾക്കും പാക്…
Read More » - 6 August
കശ്മീര്‍ ജനതയ്ക്കായി ഏതറ്റം വരെയും പോകുമെന്ന് പാക് സൈനികമേധാവി
കശ്മീര്‍ മേഖലയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സൈന്യം ഏതറ്റം വരെയും പോകുമെന്ന് പാക് സൈനിക മേധാവി. ജമ്മു കശ്മീരിനെ രണ്ടായി തിരിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയ ഇന്ത്യയുടെ നടപടിയെ ചോദ്യം…
Read More » - 6 August
ചന്ദ്രയാൻ 2 : അഞ്ചാം ഘട്ട ഭ്രമണപഥവികസനം വിജയകരം
ഉപഗ്രഹത്തിന്റെ അവസാന ഭൂകേന്ദ്രീകൃത ഭ്രമണപഥ വികസനമാണ് ഇന്ന് പൂർത്തിയായത്.
Read More » - 6 August
കുട്ടി സാഹിബ് ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്; കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപങ്ങൾക്ക് മറുപടിയുമായി അമിത് ഷാ
ന്യൂഡൽഹി: കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ ഉന്നയിച്ച ഓരോ ആക്ഷേങ്ങള്‍ക്കും മറുപടി പറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. കാശ്മീരിനെ വിഭജിക്കുക വഴി ന്യൂനപക്ഷങ്ങളോട്…
Read More » - 6 August
അമ്മയ്ക്ക് പ്രസവ വേദന, മകള്‍ക്ക് വീണ വായന- ആഭ്യന്തര മന്ത്രി ബില്‍ അവതരിപ്പിച്ചപ്പോള്‍ പാട്ടുപാടി കേരള വനിതാ എംപി
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പാട്ടുപാടുകയായിരുന്നു കേരളത്തിന്റെ വനിതാ എം.പി. പാര്‍ലമെന്റില്‍…
Read More » - 6 August
ജമ്മു കശ്മീർ ബിൽ ട്രംപിന്റെ പാകിസ്ഥാൻ പ്രേമത്തിന് ഇന്ത്യ കൊടുത്ത ശക്തമായ മറുപടി : അമേരിക്കയുമായുള്ള അടുപ്പത്തിൽ പുലിവാല് പിടിച്ചു പാകിസ്ഥാൻ , ചൈനയും കൈവിടുന്നു
ന്യൂഡൽഹി: കശ്മീര്‍ വിഷയം തര്‍ക്ക പ്രശ്നമാക്കി ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെട്ട പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ബഹു ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ പിന്തുണക്കുന്നവരാണ്. പ്രമുഖ…
Read More » - 6 August
കാശ്മീർ പ്രത്യേക പദവി മാറ്റുന്ന പ്രമേയം : ലോക്സഭ പാസാക്കി
ന്യൂ ഡൽഹി : ജമ്മു കാശ്മീരിന് പ്രത്യേക പദവി മാറ്റുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 370ാം വകുപ്പ് ഒഴിവാക്കുന്ന പ്രമേയം ലോക്സഭ പാസാക്കി. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് പ്രമേയം…
Read More » - 6 August
മമതയ്ക്ക് തിരിച്ചടി നൽകി തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയെ പിന്തുണച്ചു
ന്യൂഡൽഹി : കശ്മീര്‍ ബില്ലില്‍ പ്രതിപക്ഷ നിരയിലെ ഭിന്നിപ്പ് തുടരുന്നു. കോണ്‍ഗ്രസിലായിരുന്നു കൂടുതൽ ഭിന്നിപ്പ്. നിരവധി കൊണ്ഗ്രെസ്സ് നേതാക്കൾ കേന്ദ്രസർക്കാർ നടപടിയെ അനുകൂലിച്ചാണ് നിലപാട് അറിയിച്ചത്. ഇപ്പോൾ…
Read More » - 6 August
താന്‍ വീട്ടുതടങ്കലിൽ: അമിത് ഷാ പാര്‍ലമെന്റില്‍ നുണ പറയുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള
ന്യൂഡല്‍ഹി: താന്‍ വീട്ടുതടങ്കലിലാണെന്ന് വ്യക്തമാക്കി നാഷണല്‍ കോണ്ഫറണ്സ് നേതാവ് ഫാറൂഖ് അബ്ദുള്ള. താന്‍ വീട്ടുതടങ്കലിലാണെന്നും അമിത് ഷാ പാര്‍ലമെന്റില്‍ നുണ പറയുകയാണെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. പാർലമെന്റിൽ…
Read More » - 6 August
പാക് അധീനിവേശ കശ്മീര്‍ എങ്ങനെയുണ്ടായി; ചൈന അധിനിവേശ കശ്മീരിനെക്കുറിച്ചും വായിക്കാം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 1947 ലെ യുദ്ധത്തിനുശേഷം കശ്മീര്‍ ഭരണകൂടം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീരിലെ ഒരു ഉപ ഭൂഖണ്ഡമാണ് ആദ്യഭാഗം. രണ്ടാം ഭാഗമാണ് പാകിസ്ഥാന്…
Read More » - 6 August
18 പേരെ കയറ്റിക്കൊണ്ടുവന്ന ഓട്ടോയിൽ ട്രക്കിടിച്ച് 13 പേർ മരിച്ചു
ഹൈദരാബാദ്: . തെലങ്കാനയിലെ മഹ്ബൂബ് നഗറില്‍ ഓട്ടോറിക്ഷയിലേക്ക് ട്രക്ക് ഇടിച്ച് കയറി പതിമൂന്ന് പേര് മരിച്ചു. 18 പേരെ കയറ്റിയ ഓട്ടോയിലേക്ക് നിയന്ത്രണം വിട്ടു വന്ന ട്രക്ക്…
Read More » - 6 August
ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാൻ തിരികെ വിളിക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാൻ തിരികെ വിളിക്കുമെന്ന് സൂചന. നിലവില്‍ പാകിസ്ഥാന്റെ ഇന്ത്യയിലെ സ്ഥാനപതി പാകിസ്ഥാനില്‍ തന്നെയാണ്. ഓഗസ്റ്റ് 16ന് അദ്ദേഹം തിരികെ ഡല്‍ഹിയില്‍ എത്തും. പകരം…
Read More » - 6 August
കശ്മീര്‍ വിഷയം; അടിയന്തര സംയുക്ത യോഗത്തിലെത്താതെ ഇമ്രാന് ഖാന്- സഭയില്‍ വന്‍ ബഹളം
ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കിയ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍…
Read More » - 6 August
വിമാനത്തിനുള്ളിൽ പുകവലി : യാത്രക്കാരൻ പിടിയിൽ
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
Read More » - 6 August
‘ഇതത്ര എളുപ്പമുള്ള ജോലിയല്ല’ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര…
Read More » - 6 August
കശ്മീര്‍ തീരുമാനത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജസ്ഥാന് കോണ്‍ഗ്രസ് നേതാക്കള്‍
കശ്മീരിന് സ്വതന്ത്രാവകാശം നല്കുന്ന ഭരണഘടനയുടെ ആര്ക്കിള് 370 റദ്ദാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ മൗനം തുടരുമ്പോള്‍ രാജസ്ഥാന് കോണ്‍ഗ്രസില്‍…
Read More »