India
- Aug- 2019 -1 August
ട്രാഫിക് നിയമം തെറ്റിച്ചതിന് 500 രൂപ പിഴ; ഇലക്ട്രീഷ്യന് പോലീസുകാരോട് പ്രതികാരം ചെയ്തതിങ്ങനെ
ഹെല്‍മറ്റ് ധരിക്കാത്തിന് 500 രൂപ പിഴ ഈടാക്കിയതിന്റെ പ്രതികാരമായി ഇലക്ട്രീഷ്യന് പോലീസ് സ്റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. ഫിറോസാബാദ് ജില്ലയിലെ ലൈന്‍പാര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം…
Read More » - 1 August
രാഷ്ട്രപതിഭവന് സമീപം പടക്കം പൊട്ടിച്ച യുവാവിനെ പോലിസ് പൊക്കി
ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന് സമീപമുള്ള പുല്‍ത്തകിടിയില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ച് പടക്കം പൊട്ടിച്ച യുവാവിനെ പോലിസ് അറസ്റ്റുചെയ്തു. ലുട്യേന്‍സ് ഡല്‍ഹിയിലെ രാജ്പഥില്നിന്നാണ് സിക്കിം സ്വദേശിയായ…
Read More » - 1 August
കേന്ദ്രത്തിനു നല്കിയ ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം; കാരണം ഇതാണ്
കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി മുന്‍പ് വിട്ടുകൊടുക്കയും ഏറ്റെടുത്തു കൈമാറുകയും ചെയ്ത ഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി കേരളം. ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കാനുള്ള നീക്കം കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ നീക്കം.…
Read More » - 1 August
ഞങ്ങള്‍ ശക്തരായി, മുത്തലാഖ് ബില്‍ പാസാക്കിയ മോദിക്ക് നന്ദി അറിയിച്ച് അനവധി മുസ്ലീം സ്ത്രീകള്‍
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് അനവധി മുസ്ലീം സ്ത്രീകള്‍. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി. നേതാവ് വിജയ് ഗോയലിന്റെ വസതിയിലും…
Read More » - 1 August
വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടികൂടിയ സംഭവം, സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കരുനാഗപ്പള്ളി : വീട്ടില്‍നിന്ന് 55 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടിയ സംഭവത്തില്‍ സി.പി.ഐ. പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് നിസാമിനെ പുറത്താക്കിയതായി ലോക്കല്‍…
Read More » - 1 August
ഉന്നാവോ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍
ഉന്നാവ് പെണ്‍കുട്ടിയുടെ വാഹനാപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അപകടസമയത്ത് ട്രക്ക് സഞ്ചരിച്ചത് റോഡിന്റെ വലതുവശത്തു കൂടി ആയിരുന്നെന്നും കാറും ട്രക്കും അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷി അര്ജുന് പറഞ്ഞു.
Read More » - 1 August
പത്തു ദിവസത്തിനുള്ളില്‍ വീട് ഒഴിയണം; കാര്‍ത്തി ചിദംബരത്തിന് അന്ത്യ ശാസനം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തോടു ന്യൂഡല്‍ഹിയിലെ ജോര് ബാഗ് ഹൗസ് ഒഴിയാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. ന്യൂഡല്‍ഹി…
Read More » - 1 August
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്കിനി മുന്നേറ്റത്തിന്റെ കാലം
രാജ്യം കടുത്ത മാന്ദ്യം നേരിടുന്നുണ്ടെങ്കിലും ഏറ്റവും പ്രയാസമേറിയ കാലം പിന്നിട്ടുകഴിഞ്ഞെന്നും ഇനി സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റത്തിന്റെ കാലമാണെന്നും വിദഗ്ദ്ധര്‍.
Read More » - 1 August
അഞ്ചാം ക്ളാസ് വിദ്യാർത്ഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ, നടന്നത് നാടകീയ രംഗങ്ങൾ
കോയമ്പത്തൂർ: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ സ്കൂൾ യൂണിഫോമിൽ നാടുവിടാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. രണ്ടുപേരാണ് എത്തിയത്. അധികൃതർ ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോളാണ് ഇവർ നാടുവിടാനായി എത്തിയതാണെന്നു അറിഞ്ഞത്. അച്ഛനമ്മമാർക്ക്…
Read More » - 1 August
‘ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്’ ; സൊമാറ്റോയ്ക്ക് പിന്തുണയുമായി പ്രമുഖ ഭക്ഷണവിതരണ ശ്യംഖല
ഡെലിവറി ബോയി അഹിന്ദുവായ കാരണത്താല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിഷേധിച്ച ഉപഭോക്താവിന് മറുപടി നല്കിയ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്യംഖലയായ ഊബര്‍ ഈറ്റ്സ് ഇന്ത്യ.…
Read More » - 1 August
മുന്‍ സര്‍ക്കാരുകളുടെ ഒരോ തെറ്റും ബിജെപി തിരുത്തും’; യെദിയൂരപ്പയെ അഭിനന്ദിച്ച് തേജ്വസി സൂര്യ എംപി
ന്യൂദല്‍ഹി: കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ യെദിയൂരപ്പ സര്‍ക്കാരിനെ അഭിനന്ദിച്ച് ബിജെപി എംപി തേജ്വസി സൂര്യ. ടിപ്പു സുല്‍ത്താന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയാണ്. അദേഹത്തിന്റെ…
Read More » - 1 August
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി, വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകൾ
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി. വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടോര്‍…
Read More » - 1 August
നൗഷാദിന്റെ ശരീരത്തില്‍ 28 വെട്ടുകള്‍, എസ്ഡിപിഐ പ്രവർത്തകർ പിടിയിലായതായി സൂചന
തൃശൂര്‍: പുന്നയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ ശരീരത്തിലുണ്ടായിരുന്നത് 28 വെട്ടുകള്‍. മുഖം മുതല്‍ കാല്‍പ്പാദം വരെ വെട്ടേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.…
Read More » - 1 August
മുത്തലാക്ക് ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
ന്യൂഡല്‍ഹി: മുത്തലാക്ക് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. ഇതോടെ മുത്തലാക്ക് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവില്‍ വന്നു. മൂന്നുവട്ടം മൊഴി ചൊല്ലി…
Read More » - Jul- 2019 -31 July
പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം- കൊടിക്കുന്നില്‍ സുരേഷ് എം.പി
ന്യൂഡല്‍ഹി•പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം- കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക സമാധാനത്തിന്റെയും കാരുണ്യ പൂര്‍ണ്ണമായ മാനവികതയുടേയും ആഗോളമുഖമായ സമഗ്ര വ്യക്തിത്വത്തിനുടമയായ, സര്‍വ്വാദരണീയനായ പോപ്പ് ഫ്രാന്‍സിസ് മര്‍പ്പാപ്പയെ…
Read More » - 31 July
മകനോടും മരുമകളോടുമുള്ള പക മൂലം 10 മാസം പ്രായമുള്ള പേരക്കുട്ടിയോട് മുത്തശ്ശന്റെ ക്രൂരത
കോയമ്പത്തൂർ: മകനോടും മരുമകളോടുമുള്ള പക മൂലം 10 മാസം പ്രായമുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തി മുത്തശ്ശൻ. ഒത്തക്കല്മണ്ഡപം എന്ന സ്ഥലത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ശെല്‍വരാജ്(45)നെ പോലീസ് പിടികൂടി.…
Read More » - 31 July
‘നരേന്ദ്ര മോദി നരാധമന് തന്നെ’ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് കമാലുദീന്
തിരുവനന്തപുരം: നരേന്ദ്രമോദി നരാധമന് തന്നെയാണെന്ന തന്റെ പ്രസ്താവനയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്ന് സംവിധായകൻ കമാലുദീൻ. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നും നേരത്തെ പറഞ്ഞതിൽ…
Read More » - 31 July
10 വയസുകാരിയെ പീഡിപ്പിച്ച പ്രവാസി ഇലക്ട്രീഷ്യന് ശിക്ഷ
ദുബായ്•പത്തുവയസുകാരിയായ ഫ്രെഞ്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യന്‍ പ്രവാസിയ്ക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ. ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടേതാണ് വിധി. 43 കാരനായ ഇന്ത്യന്‍ ഇലക്ട്രീഷ്യന് ജുമൈറയിലെ…
Read More » - 31 July
എന്താണ് പറയാൻ മടി? ഉറക്കെ പറയണം മുല്ലപ്പള്ളി, സുഡാപ്പി വെട്ടിക്കൊന്നതാണെന്ന്, രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു നേതാവ്
മലപ്പുറം: മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. ചാവക്കാട് സ്വദേശി നൗഷാദിന്റെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് കുറിപ്പ്. കൊന്നത് എസ്.ഡി.പി.ഐ ആണെന്ന് ഉറക്കെ…
Read More » - 31 July
‘ജേക്കബ് തോമസ് ആർഎസ്എസുകാരൻ, എങ്ങനെ സര്‍വ്വിസില്‍ തിരിച്ചെടുക്കും?’: കോടിയേരി
ജേക്കബ് തോമസ് ഐപിഎസിനെ സര്‍വ്വിസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു ആര്‍എസ്എസുകാരനായി അറിയപ്പെടുന്ന ആളെ എങ്ങനെ സര്‍വ്വിസില്‍ തിരിച്ചെടുക്കുമെന്ന് കോടിയേരി…
Read More » - 31 July
ഏഴുവയസ്സുകാരന്റെ വായ്ക്കുള്ളിൽ നിന്ന് കണ്ടെത്തിയത് അഞ്ഞൂറിലേറെ പല്ലുകൾ
ചെന്നൈ: ഏഴുവയസ്സുകാരന്റെ വായ്ക്കുള്ളിൽ നിന്ന് ഡോക്ടർമാർ കണ്ടെത്തിയത് 526 പല്ലുകള്‍. ചെന്നൈ നഗരത്തിലെ സവീത ഡെന്റല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അപൂര്‍വമായി മാത്രം കാണപ്പെടുന്ന കോംപൗണ്ട് കംപോസിറ്റ്…
Read More » - 31 July
നാല് വയസ്സുകാരിക്ക് എ -പോസിറ്റിവ് ഗ്രൂപ്പിൽ ആന്റിജൻ കുറവും ആന്റിബോഡി കൂടുതലുമുള്ള രക്തം തേടുന്നു
സൂററ്റിലുള്ള നാല് വയസ്സുകാരിക്ക് A+ve ഗ്രൂപ്പിൽ Antigen കുറവും Antibody കൂടുതലുമുള്ള രക്തം ആവശ്യമാണ്. ഒരു അപകടത്തിൽ തലച്ചോർ സംബന്ധമായ ശസ്ത്രക്രിയ നടത്തിയതിന് ശേഷം പ്രധാന ശസ്ത്രക്രിയയ്ക്ക്…
Read More » - 31 July
അയോഗ്യരാക്കിയ വിമതർക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിലെ പത്തോളം കോര്പ്പറേഷന് അംഗങ്ങള്‍ രാജിക്കൊരുങ്ങുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ സ്പീക്കര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയ സ്വന്ത്രരടക്കമുള്ള 17 വിമത എംഎല്‍എമാര്‍ക്ക്(13 കോണ്‍ഗ്രസ് എംഎല്‍എമാര്‍, 3 ജെഡി (എസ്) എംഎല്‍എമാര്‍, സ്വതന്ത്രന്) പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിലെ…
Read More » - 31 July
ബി.ജെ.പി.യുടെ ഭിന്നിപ്പിക്കൽ തന്ത്രം രാജ്യത്തിന് അപകടകരം- മുത്തലാഖ് ബില്ലില്‍ പ്രൊഫ.കെ.വി.തോമസ്
കൊച്ചി: മുത്തലാഖ് ബിൽ ആഴത്തിൽ ചർച്ച ചെയ്യാതെയും എല്ലാ വിഭാഗം ജനവിഭാഗങ്ങളേയും പ്രത്യേകിച്ച് മുസ്ളീം സമുദായങ്ങളെ പൂർണ്ണ വിശ്വാസത്തിലെടുക്കാതെയും ലോകസഭയിലും അതിനുശേഷം രാജ്യസഭയിലും പാസ്സാക്കിയെടുത്ത ബി.ജെ.പി.യുടെ ഭിന്നിപ്പിക്കൽ…
Read More » - 31 July
ഇന്ത്യയിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്നവരിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്ന്: ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ഐഎസില്‍ ചേര്‍ന്നത് കേരളത്തില്‍ നിന്നെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.ഇതുവരെ കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയവരുടെ എണ്ണം 98 ആണെന്നാണ്…
Read More »