India
- Aug- 2019 -6 August
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ വിഷയത്തിൽ ആദ്യ പ്രതിഷേധ പ്രകടനം നടന്നത് മലപ്പുറത്തും പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലും
തിരുവനന്തപുരം: തിരുവനന്തപുരം: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് വിഘടനവാദികളില്‍ നിന്നും മോചിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആദ്യമായി രംഗത്തുവന്നത് പാകിസ്ഥാനും…
Read More » - 6 August
കാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയം, അനിഷ്ടസംഭവങ്ങളില്ല, പോലീസ്
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നു നേരത്തെ…
Read More » - 6 August
ആര്. ബാലക്യഷ്ണപിള്ള ആശുപത്രിയില്‍
കൊട്ടാരക്കര: നെഞ്ചുവേദനയെ തുടര്‍ന്ന് ആർ ബാലകൃഷ്ണ പിള്ള കുഴഞ്ഞു വീണു. മുന്നോക്ക കോര്പ്പററേഷന് ചെയര്‍മാനും കേരളകോണ്‍ഗ്രസ് നേതാവുമായ ആര്. ബാലക്യഷ്ണപിളളയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ഉടൻ തന്നെ പ്രവേശിപ്പിച്ചു.…
Read More » - 6 August
ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ കനക്കുന്നു: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പുയര്‍ന്നു, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്താകമാനം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്…
Read More » - 6 August
ആർട്ടിക്കിൾ 370 ൽ കലഹിച്ച് കോണ്‍ഗ്രസ് വിട്ട് ജനസംഘത്തിനു രൂപം കൊടുത്ത ഡോ. ശ്യാമപ്രസാദ് മുഖര്‍ജി മുതല്‍ നരേന്ദ്ര മോദി വരെ : നേടിയെടുത്തത് ചരിത്ര വിജയം
കാലങ്ങളായി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന്റെ അനുകൂല രാഷ്ട്രീയപരിണതി മാത്രമല്ല, ബി.ജെ.പിക്ക് ജമ്മുകശ്മീര്‍ തീരുമാനം.ബി.ജെ.പി.യുടെ ആദ്യരൂപമായ ഭാരതീയ ജനസംഘം മുതല്‍ രാജ്യത്തെ ഹിന്ദുത്വരാഷ്ട്രീയ ധാരകള്‍ നിരന്തരം ഉയര്‍ത്തുന്ന മുദ്രാവാക്യത്തിനാണ് പാര്‍ലമെന്റ്…
Read More » - 6 August
കാശ്മീർ ബില്ലിൽ കോൺഗ്രസിൽ ഭിന്നത, ബിജെപി സർക്കാർ ചരിത്ര മണ്ടത്തരം തിരുത്തിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജനാര്ദനന് ദ്വിവേദി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ഭരണ ഘടനയുടെ 370-ാം ആര്‍ട്ടിക്കിള്‍ എടുത്തുകളയുവാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ്സ് നേതാവ് ജനാര്ദനന് ദ്വിവേദി. ആര്‍ട്ടിക്കിള്‍ 370…
Read More » - 5 August
ചരിത്രപരമായ മണ്ടത്തരം തിരുത്തപ്പെട്ടു: കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളയുവാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജനാര്ദനന് ദ്വിവേദി. തന്റെഗുരുവായ രാം മനോഹര്‍ ലോഹ്യ…
Read More » - 5 August
ജനാധിപത്യ ധ്വംസനമാണ് നടന്നത് : കശ്മീരിന് പ്രത്യക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി കമല്ഹാസന്
ചെന്നൈ: ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും, പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാർ നടപടിയെ വിമർശിച്ച് ടനും രാഷ്ട്രീയ നേതാവുമായ കമല്ഹാസന്. ജനാധിപത്യ…
Read More » - 5 August
കേരളത്തില്‍നിന്നുള്ള ഈ ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈയിലേക്ക് കേരളത്തില്‍നിന്നുള്ള ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണം. ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടു. ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി.…
Read More » - 5 August
ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ അറസ്റ്റിൽ
കേന്ദ്ര സർക്കാർ നീക്കങ്ങളെ ശക്തമായി എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും, ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു
Read More » - 5 August
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി : ഉമ്മൻചാണ്ടിയുടെ പ്രതികരണമിങ്ങനെ
ജമ്മു- കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയും വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ചും ജനങ്ങളെ തോക്കിന്മുനയില് നിര്‍ത്തിയുമാണ് ഇത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.
Read More » - 5 August
കശ്മീര്‍ വിഷയം വലതുപക്ഷ ഹിന്ദുത്വ സംഘടനകളെ സന്തോഷിപ്പിക്കാൻ : കേന്ദ്രനീക്കത്തിനെതിരെ പുരോഗമന, മതേതര, ജനാധിപത്യ ശക്തികള്‍ അണിനിരക്കണമെന്ന് എസ്.ഡി.പി.ഐ
ന്യൂഡല്‍ഹി: കശ്മീരിനെ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ എടുത്തുകളയാനുമുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ എസ്.ഡി.പി.ഐ ശക്തമായി അപലപിച്ചു. ഭരണഘടന നല്കുന്ന അവകാശത്തെ ഇല്ലാതാക്കുന്നത് കശ്മീര്‍ ജനതയുടെ…
Read More » - 5 August
ആര്‍ട്ടിക്കിള്‍ 370 യുടെ മറവില്‍ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിച്ചു, മുഫ്തി, നെഹ്റു, അബ്ദുല്ല കുടുംബങ്ങൾക്ക് വിമർശനം: 65 വര്‍ഷത്തെ തീരുമാനം മാറ്റിമറിയ്ക്കാന്‍ മൂവർ സംഘത്തിന് വേണ്ടിവന്നത് 67 ദിവസം
ന്യൂഡല്‍ഹി : കാശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്ത് സംസ്ഥാനത്തെ കാശ്മീരും ലഡാക്കുമായി വിഭജിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയരുന്ന ഭിന്ന സ്വരങ്ങള്‍ നിരീക്ഷിക്കുകയാണ്…
Read More » - 5 August
രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാർ നീക്കത്തിൽ കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടില്പ്രതിഷേധിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ഭുവനേശ്വര്‍ കലിത…
Read More » - 5 August
ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് പറഞ്ഞു ബിജെപിയോട് പിണങ്ങിയ ചന്ദ്രബാബു നായിഡു കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനൊപ്പം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ടിഡിപി…
Read More » - 5 August
അനുഛേദം 370 ഭീകരവാദത്തെ വളര്‍ത്തി,അഴിമതി വർദ്ധിച്ചു, വികസനമില്ല , ആശുപത്രികളില്ല, കശ്മീരില്‍ മുസ്ലീം, ഹിന്ദു, സിഖ്, ജെയിന്, ബുദ്ധ മതക്കാര്‍ എല്ലാം ജീവിക്കുന്നുണ്ട്; ഗുണം എല്ലാവർക്കും കിട്ടണം: അമിത് ഷായുടെ മറുപടി പ്രസംഗം
ന്യുഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയും അവകാശങ്ങളും നല്കുന്ന അനുഛേദം 370 ഉം 35 (എ)യും ഭേദഗതി ചെയ്യുന്നതും കശ്മീരിലെ രണ്ടായി വിഭജിക്കുന്നതിനുള്ളമായ ബില്ലിന്മേല് രാജ്യസഭയില്‍ ആര്യന്തരമന്ത്രി…
Read More » - 5 August
കാശ്മീര്‍ വിഭജന ബില്‍ പാസായി
ന്യൂഡല്‍ഹി•കാശ്മീരിനെ വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസായി. അനുച്ഛേദം 370 റദ്ദാക്കാനുള്ള പ്രമേയവും ജമ്മു കശ്മീര്‍ സംവരണ ബില്ലും സഭ ശബ്ദവോട്ടോടെ പാസാക്കി. വോട്ടെടുപ്പിലാണ് കാശ്മീര്‍ വിഭജന ബില്‍…
Read More » - 5 August
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം സംസ്ഥാനത്തിനും രാജ്യത്തിനും അത്യന്താപേഷിതം;- ആര്‍എസ്എസ്
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം സംസ്ഥാനത്തിനും രാജ്യത്തിനും അത്യന്താപേഷിതമായ ചുവടുവെപ്പാണെന്നു ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്…
Read More » - 5 August
പറഞ്ഞാൽ അത് പ്രവർത്തിയിൽ വരുത്തുന്ന പാർട്ടിയാണ് ബിജെപി, തീവ്രവാദം ഇനി ചാരമാകും: ടിപി സെൻകുമാർ
തിരുവനന്തപുരം: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഭരണഘടനക്കു മുകളിലൂടെ ഉണ്ടാക്കിയ 35 A,370 എന്നീ രണ്ടു വകുപ്പുകൾ ഇന്ന്…
Read More » - 5 August
ജമ്മു കശ്മീര്‍ ബില്‍: അഡ്വ. പി.എസ് ശ്രീധരന് പിള്ളയുടെ പ്രതികരണം
തിരുവനന്തപുരം•പാർലമെൻറിൽ ഇന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു കാശ്മീർ ബിൽ പ്രതിപക്ഷത്തെ ഏറെ കക്ഷികളുടെ കൂടി പിന്തുണ പിടിച്ചുപറ്റി എന്നത് അതിൻറെ ചരിത്രപരവും ദേശീയവുമായ പ്രാധാന്യം…
Read More » - 5 August
കാശ്മീർ വിഭജന ബിൽ പാസ്സായി
കാശ്മീർ ബില്ലിൽ ലോക്സഭയിൽ ഉടൻ വോട്ടെടുപ്പ് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുന്ന പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞു.
Read More » - 5 August
ബിജെപിയുടെ മൂന്ന് മുദ്രാവാക്യങ്ങളില്‍ ഒന്ന് നടപ്പായി; അടുത്തത് ഏകീകൃത സിവില്‍കോഡും, രാമക്ഷേത്രവും
സ്വതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്.
Read More » - 5 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: അംഗീകരിക്കില്ലെന്നും എതിര്‍ക്കുമെന്നും പാകിസ്ഥാന്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നുവെന്ന് പാകിസ്ഥാന് അറിയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ സാധ്യമായ…
Read More » - 5 August
പ്രളയദുരിത മേഖലകളില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ആകാശനിരീക്ഷണം
ജനജീവിതം താറുമാറാക്കിയ വടക്കന്‍ കര്‍ണാടകയിലെ പ്രളയദുരിത മേഖലകളില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ആകാശനിരീക്ഷണം നടത്തി.
Read More » - 5 August
ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റാമെന്ന് സുപ്രീംകോടതി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ലഖ്നൗവില്‍ നിന്ന് ദില്ലി എയിംസിലേക്ക് വിമാനമാര്‍ഗം എത്തിക്കണമെന്ന് സുപ്രീം കോടതി. പരിക്കേറ്റ മകളെ എയിംസിലേക്ക് മാറ്റണമെന്ന്…
Read More »