India
- Apr- 2020 -12 April
ലോക്ക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയിൽ രോഗികളുടെ എണ്ണം 8.2 ലക്ഷം കടന്നേനെ
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇതിനോടകം 8.2 ലക്ഷം കവിഞ്ഞേനെയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ലോക്ഡൗണും മറ്റു…
Read More » - 12 April
എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ഇപിഎഫ്( എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട്) സംഘടനയിലെ അംഗങ്ങൾക്ക് വായ്പയെടുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി മോദി സർക്കാർ. ഇതനുസരിച്ച് ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുള്ള ദുരിതാശ്വാസത്തിന് യോഗ്യരായ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും അതിനായി…
Read More » - 12 April
നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം കശ്മീരിലേക്കു പോയ മലയാളി സംഘത്തിലെ ഏഴു പേര്‍ക്ക് കോവിഡ്
ശ്രീനഗര്‍ : ഡല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം കശ്മീരിലേക്കു പോയ മലയാളി സംഘത്തിലെ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ശ്രീനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » - 12 April
കൊവിഡ്-19 സൃഷ്ടിച്ച സമ്പദ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ സഹായിക്കാന്‍ തയ്യാര്‍: രഘുറാം രാജന്
ന്യൂഡല്‍ഹി: കൊവിഡ്-19 സൃഷ്ടിച്ച സമ്പദ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ ഇന്ത്യയിലെത്തി സഹായിക്കാന്‍ തയ്യാറാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. 2016 സെപ്തംബര്‍ വരെ…
Read More » - 12 April
കൊവിഡ് ഫലം പോസിറ്റീവായതില്‍ മനംനൊന്ത് തബ്ലീഗ് ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു
മുംബൈ : കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതില്‍ മനംനൊന്ത് മഹാരാഷ്ട്രയില്‍ തബ്ലീഗ് ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു. അകോലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസം സ്വദേശിയായ 30കാരനെ ഇന്നലെ…
Read More » - 12 April
കോവിഡ് -19 വൈറസ് : ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍, പൊതുഇടങ്ങളിൽ തുപ്പുന്നതിന് നിരോധനം
ന്യൂഡല്‍ഹി: കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുറുക്കാന്‍, പാന്‍മസാല തുടങ്ങിയവയുടെ വിപണനത്തിനാണ് കേന്ദ്ര…
Read More » - 12 April
ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും
ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് വ്യക്തമാകും. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ…
Read More » - 12 April
ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി കെസിആർ
ഹൈദരാബാദ്: ഏപ്രില്‍ 24 നുള്ളില്‍ തെലങ്കാന കൊവിഡ് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞു. തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 30 വരെ നീട്ടി. മന്ത്രിസഭാ യോഗത്തിനുശേഷമാണ്…
Read More » - 12 April
‘താൻ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല’ വ്യാജവാര്‍ത്തയില്‍ വിശദീകരണവുമായി രത്തന്‍ ടാറ്റ, വ്യാജ വാർത്ത ഇട്ടതിൽ മലയാള മാധ്യമങ്ങളും
മുംബൈ: കോവിഡ് മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കില്ല എന്ന തരത്തില്‍ താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ടാറ്റാ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ. വൈറസ് ബാധയ്ക്ക്…
Read More » - 11 April
കോവിഡ് 19 : മൂന്ന് ഡോക്ടർമാർക്ക് കൂടി വൈറസ് ബാധ, ഇതുവരെ എട്ടു ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു
ചെന്നൈ : മൂന്ന് ഡോക്ടർമാർക്ക് കൂടി തമിഴ് നാട്ടിലെ ചെന്നൈയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കാണ് വൈറസ് ബാധിച്ചത്. വരുമായി സന്പർക്കം പുലർത്തിയവരെ…
Read More » - 11 April
തമിഴ്നാട്ടിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം
കോയന്പത്തൂർ: തമിഴ് നാട്ടിൽ മരിച്ച മലയാളിക്ക് കോവിഡെന്ന് സ്ഥിരീകരണം. പാലക്കാട് സ്വദേശി രാജശേഖരനാണ് കോയന്പത്തൂരിൽ കഴിഞ്ഞദിവസം മരിച്ചത്. ഈ മാസം രണ്ടിനാണ് രാജശേഖരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ…
Read More » - 11 April
മദ്യമില്ല, സാനിറ്റൈസർ കുടിച്ച യുവാവിന് ദാരുണാന്ത്യം
ചെന്നൈ: മദ്യം ലഭിക്കാതെ വന്നതോടെ സാനിറ്റൈസർ കുടിച്ച യുവാവിന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കോയന്പത്തൂരിലാണ് സംഭവം. ഇയാൾ സാനിറ്റൈസറിൽ വെള്ളമൊഴിച്ച് കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗൺ നിലവിൽ വന്നതിനു പിന്നാലെ…
Read More » - 11 April
തെലങ്കാനയിൽ ലോക്ക് ഡൌൺ നീട്ടാൻ തീരുമാനം : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കെസിആർ
പ്രധാനമന്ത്രിയുമായും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും നാലുമണിക്കൂർ ദൈർഘ്യമുള്ള വീഡിയോ കോൺഫറൻസിനു ശേഷം തെലങ്കാനയിലെ ലോക്ക് ഡൌൺ രണ്ടാഴ്ചകൂടി നീട്ടാൻ തീരുമാനം. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഐക്യ…
Read More » - 11 April
രാജ്യത്തെ ജനങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് സംബന്ധിച്ച് കേന്ദ്രമന്ത്രാലയത്തിന്റെ അറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് സംബന്ധിച്ച് കേന്ദ്രമന്ത്രാലയത്തിന്റെ അറിയിപ്പ്. ഹൈഡ്രോക്സി ക്ലോറോക്വിന് പ്രതിരോധമരുന്നായാണ് ചികിത്സയായല്ല ഉപയോഗിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് പൊതുജനങ്ങള്‍ക്ക് മന്ത്രാലയം…
Read More » - 11 April
കുളിസീൻ പിടിക്കുന്നോ ? ഡ്രോണിനെ കല്ലെടുത്ത് ഓടിക്കുന്ന ആൾ, ചിരിപടര്‍ത്തി വീഡിയോ
തൃശ്ശൂര്‍: ലോക്ക് ഡൗണില്‍ മതിമറന്ന് ചിരിക്കാന്‍ ഏറെയുള്ളതാണ് ഡ്രോണ്‍ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളില്‍ ഏറെയും. പലരും ഡ്രോൺ കണ്ടു ഓടുമ്പോൾ വീഴുന്നതും മറ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 11 April
മൂന്നു സംസ്ഥാനങ്ങൾ കൂടി ഡൌണ്‍ നീട്ടി: കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം നല്‍കും, നിയന്ത്രണങ്ങള്‍ ഇളവോടെ
ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൌണ്‍ നീട്ടി കര്‍ണ്ണാടകവും പശ്ചിമബംഗാളും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക ലോക്ക് ഡൌണ്‍ ഏപ്രില്‍ 30 വരെ നീട്ടുന്നത് അനുകൂലമായേക്കുമെന്ന്…
Read More » - 11 April
ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷേഖ് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതി ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ: ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ച ഇയാൾ തിരിച്ചു പോയത് കഴിഞ്ഞ മാസം
ധാക്ക : ബംഗ്ലാദേശ് മുൻ പ്രസിഡന്റ് ഷേഖ് മുജിബുർ റഹ്മാനെ വധിച്ച കേസിലെ പ്രതി അബ്ദുൾ മജീദ് 22 വർഷം ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ. ജോലിയിൽ നിന്ന്…
Read More » - 11 April
അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറവെ, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : കള്ളൻ പിടിയിൽ
ചെന്നൈ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറവെ, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. കള്ളൻ പിടിയിൽ. ചെന്നൈയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അമിഞ്ചിക്കരൈ സ്വദേശി രാമകൃഷ്ണനെയാണ്…
Read More » - 11 April
ഒരു കഷ്ണം തുണിയിലല്ല , മറിച്ച് ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു
ഭോപ്പാല്‍: കൊറോണയെ പ്രതിരോധിക്കുന്നതി നായി മാസ്ക്ക് ധരിക്കുന്നതിനെ പരിഹസിച്ച ടിക് ടോക് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ യുവാവിനാണ് കൊറോണ ബാധിച്ചത്. സാഗര്‍…
Read More » - 11 April
കോവിഡ് പ്രതിരോധം : ഒരു സംസ്ഥാനം കൂടി ലോക്ക് ഡൗൺ നീട്ടി
മുംബൈ: കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നീട്ടി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 30വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. വൈറസ് ബാധ…
Read More » - 11 April
രോഗമില്ലാത്തവരും വാങ്ങിച്ചു കൂട്ടുന്നു, ഒടുവില്‍ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി
ചണ്ഡിഗഡ്: കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സി ക്ലോേറാക്വിന് മരുന്ന് ഫലപ്രദമാണെന്ന കണ്ടെത്തലോടെ മരുന്നിന് ആവശ്യക്കാരേറിയതോടെ മലേറിയ രോഗികള്‍ക്ക് മരുന്ന് കിട്ടാതായി. മുൻകരുതലെന്നവണ്ണം ആളുകൾ വാങ്ങി കൂട്ടിയതാണ് മരുന്നിനു ക്ഷാമം…
Read More » - 11 April
ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമനം : പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തീരുമാനം സംബന്ധിച്ച് പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രണ്ടാഴ്ചത്തേക്ക് കൂടി…
Read More » - 11 April
മഹാരാഷ്ട്രയില്‍ കൊറോണമുക്തമാകുന്ന ആദ്യ ഹോട്ട്സ്പോട്ടായി ഇസ്ലാംപൂര്: 26 കേസുകളില്‍ 22 എണ്ണവും നെഗറ്റീവായി
മുംബൈ: രാജ്യത്ത് ഏറ്റവും അധികം രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. എന്നാല്‍ ഇതിനിടെ ആശ്വാസമായി മഹാരാഷ്ട്രയില്‍ കൊറോമുക്തമാകുന്ന ആദ്യ ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ് സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂര്. മാര്‍ച്ച് 23 ന്…
Read More » - 11 April
ആരോഗ്യ വകുപ്പിലെ മുന്‍ ആയുര്‍വേദ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു
ഇന്‍ഡോര്‍• മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആരോഗ്യ വകുപ്പിലെ മുന്‍ ആയുര്‍വേദ ഡോക്ടറായിരുന്ന 65 കാരന് കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ഇദ്ദേഹം ഉള്‍പ്പടെ നാല് കോവിഡ് പോസിറ്റീവ് രോഗികളാണ്…
Read More » - 11 April
ലോക്ക്ഡൗണ്‍ : ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ, പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം : ലോക്ക്ഡൗണ്‍ പൂർണമായും പിൻവലിക്കാനുള്ള സാഹചര്യം ഇപ്പോൾ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന…
Read More »