India
- Apr- 2020 -4 April
രാജ്യത്തേക്കാളും വലുത് മതമാണെന്ന് കരുതുന്ന ഒരു വിഭാഗത്തെ വളര്‍ത്താനാണ് തബ്ലീഗുകാരുടെ ശ്രമം; ആരോഗ്യപ്രവര്‍ത്തകരോട് മോശമായി പെരുമാറിയവരെ വെടിവച്ച് കൊല്ലണമെന്ന് രാജ് താക്കറെ
മുംബൈ: കോവിഡ് 19 സംശയത്തിന്റെ പശ്ചാത്തലത്തിൽ ഐസൊലേഷനിലുള്ളപ്പോൾ ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വെടിവച്ച് കൊല്ലണമെന്ന് എം.എന്‍.എസ് നേതാവ് രാജ് താക്കറെ. പ്രത്യേക…
Read More » - 4 April
തമിഴ് നാട്ടില്‍ ഒരു മരണം കൂടി, 74 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു: 73 പേരും നിസാമുദ്ദീനിൽ നിന്ന് വന്നവർ
തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 485 ആയി. ഇന്ന് 74 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 73 പേരും നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. അതേസമയം…
Read More » - 4 April
ആളുകളെ കൊണ്ട് കൈയടിപ്പിക്കുന്നതും, ടോര്‍ച്ച് പ്രകാശിപ്പിക്കുന്നതും പ്രശ്നം പരിഹരിക്കില്ല; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: കോവിഡ് 19 നെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. കോവിഡ് 19 നെതിരെ പോരാടുന്നതിനായി ഇന്ത്യ വേണ്ടത്ര…
Read More » - 4 April
ദീപം തെളിയിക്കുമ്പോൾ കൈപൊള്ളിക്കരുത്; സാനിറ്റൈസര്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് ദീപം തെളിക്കുന്നവര്‍ ദീപം തെളിയിക്കുന്നതിന് മുൻപ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച രാത്രിയില്‍ ദീപം തെളിക്കുന്നവര്‍…
Read More » - 4 April
ലോക്ക്ഡൗണ്‍ വന്നതോടെ ഗംഗ ശുചിയായി; വ്യാവസായിക മാലിന്യങ്ങൾ ഇല്ലാതായതോടെ നദിയില്‍ തെളിഞ്ഞ ജലം
കാണ്‍പുര്‍: ഗംഗാ ശുചീകരണത്തിനായി വര്‍ഷത്തോറും വലിയ തുകയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. നമാമി ഗംഗേ പദ്ധതിയിലൂടെ ഗംഗയെ ഒരു പരിധി വരെ മോദി സർക്കാർ ശുദ്ധീകരിച്ചെങ്കിലും അതും പൂർണ്ണമായും…
Read More » - 4 April
അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി
അര്‍ധസഹോദരനുമായുള്ള അവിഹിത ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബര്‍ഹാന്‍ ഖാണ്ഡ സ്വദേശി വിക്രം താക്കൂര്‍(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിക്രമിന്റെ ഭാര്യ…
Read More » - 4 April
എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി അണച്ചാല് ഉണ്ടാകാന്‍ പോകുന്നതിനെ കുറിച്ച് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ് ഇങ്ങനെ
മുംബൈ: ഏപ്രില്‍ 5 ന് എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല് എന്തു സംഭവിക്കുമെന്ന് പറയുകയാണ് വിദഗ്ധര്‍. എല്ലാവരും ഒമ്പത് മിനിറ്റ് ഒരുമിച്ച്…
Read More » - 4 April
അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് നമ്മോട് സംസാരിക്കുന്നത്; പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്ന് തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്കത് ചെയ്യാമെന്ന് മമത ബാനർജി
കൊൽക്കത്ത: രാത്രി ഒമ്പത് മണിക്ക് വിളക്ക് തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തെ കുറിച്ച് പ്രതികരണവുമായി മമതാ ബാനര്‍ജി. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് നമ്മോട് സംസാരിക്കുന്നത്. ഞാന്‍ എന്റെ…
Read More » - 4 April
കോവിഡ്19 : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എംപവര്‍ ഗ്രൂപ്പുകളുടെ നിർണായക യോഗം ചേർന്നു
കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് രൂപവത്കരിച്ച എംപവര്‍ ഗ്രൂപ്പുകളുടെ നിർണായക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്നു. കോവിഡ് ബാധ നേരിടുന്നതിന് രാജ്യത്ത് നടക്കുന്ന…
Read More » - 4 April
കോവിഡ് സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇപിഎഫില്‍നിന്ന് പണം പിൻവലിക്കുന്നതിന് അനുമതി
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തുണ്ടായ സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് ഇപിഎഫില്‍ നിന്ന് പണം പിൻവലിക്കുന്നതിന് അനുമതി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് ആണ്…
Read More » - 4 April
കൊറോണ വൈറസിന് ഇന്ത്യയിലേയ്ക്ക് സ്വാഗതം; കറന്‍സി നോട്ട് ഉപയോഗിച്ച് മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയും ചെയ്ത് പരിഭ്രാന്തി സൃഷ്ടിച്ച് യുവാവ്
ന്യൂഡല്‍ഹി: കറന്‍സി നോട്ട് ഉപയോഗിച്ച് മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയും ചെയ്യുന്ന വീഡിയോ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മലേഗാവ് സ്വദേശിയായ സയ്യാദ്…
Read More » - 4 April
താന്‍ ഒളിവിലല്ല കോവിഡ് നിരീക്ഷണത്തിലാണ് പോയതെന്ന് തബ്ലീഗ് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി
ദില്ലി: താന്‍ ഒളിവില്‍ അല്ല കൊവിഡ് നിരീക്ഷണത്തിലാണെന്ന് തബ്ലീഗ് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന മുഹമ്മദ് സാദ്. തബ്ലീഗ് സമ്മേളനം വിവാദമായതിന് പിന്നാലെ ഇദ്ദേഹം…
Read More » - 4 April
കൊറോണ ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി; കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. എയിംസിലെ സൈക്കോളജി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറിന്റെ ഭാര്യയാണ് പ്രസവിച്ചത്. രോഗം സ്ഥിരീകരിക്കുമ്പോൾ 39 ആഴ്ച…
Read More » - 4 April
രാജ്യത്തെ പൊതുഗതാഗതം പുനരാരംഭിയ്ക്കും : ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്തെ പൊതുഗതാഗതം പുനരാരംഭിയ്ക്കും . ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്ത് കേന്ദ്രസര്‍ക്കാര്‍ . പൊതുഗതാഗതം ഏപ്രില്‍ പതിനഞ്ച് മുതല്‍ പുനഃരാരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 4 April
ലോക് ഡൗൺ, ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി പ്രമുഖ കമ്പനികള്‍
കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി 21 ദിവസത്തെ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി സാംസങ്,…
Read More » - 4 April
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇസ്രായേലുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇസ്രായേലുമായി ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണിലൂടെയാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്.
Read More » - 4 April
മാതാവിന്റെ ഓര്‍മദിനത്തില്‍ കോവിഡ് ഉണ്ടെന്നറിയാതെ പ്രവാസി സദ്യ നടത്തിയത് 1500 പേര്‍ക്ക് : ജനങ്ങള്‍ ആശങ്കയില്‍
ഭിലായ് : മാതാവിന്റെ ഓര്‍മദിനത്തില്‍ കോവിഡ് ഉണ്ടെന്നറിയാതെ പ്രവാസി സദ്യ നടത്തിയത് 1500 പേര്‍ക്ക്. ജനങ്ങള്‍ ആശങ്കയില്‍. മാര്‍ച്ച് 17ന് ദുബായില്‍നിന്ന് മോറേനയില്‍ എത്തിയ സുരേഷ് എന്ന…
Read More » - 4 April
സേലത്ത് മരണപ്പെട്ടയാൾക്കും കോവിഡ്? നിസ്സാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ കൂടി തമിഴ്നാട്ടില്‍ മരിച്ചു
തമിഴ്നാട്ടില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇയാൾ നിസ്സാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു. അതേസമയം, സേലത്ത് മരണപ്പെട്ടയാളും വൈറസ് ബാധിതനാണോയെന്ന് സംശയിക്കുന്നു.
Read More » - 4 April
ലോകത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധ മരണത്തിനും വ്യാപനത്തിനും പിന്നില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നെത്തിയ മലയാളികള്‍
മുംബയ് : ലോകത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധ മരണത്തിനും വ്യാപനത്തിനും പിന്നില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നെത്തിയ മലയാളികള്‍. മുംബൈ പൊലീസാണ്…
Read More » - 4 April
പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708; ഇമ്രാന്ഖാന് ഭരണകൂടത്തെ പഴിച്ച് പാക് ജനത
പാകിസ്ഥാനിൽ കോവിഡ് പടർന്നു പിടിക്കുകയാണ്. പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708 ആയി. പാകിസ്ഥാനിലും രോഗം അതിവേഗം വ്യാപിച്ചതിനു പിന്നില്‍ രണ്ടരലക്ഷം…
Read More » - 4 April
മോദിയുടെ വിളക്കണക്കല്‍ ആഹ്വാനം : പ്രധാനമന്ത്രിയുടേത് ഒന്നും ആലോചിക്കാതെയുള്ള തീരുമാനം : ഗ്രിഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് മുന്നറിയിപ്പുമായി ജയറാം രമേശ് : കെഎസ്ഇബി അറിയിപ്പ് നല്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിളക്കണക്കല്‍ ആഹ്വാനം, ഗ്രിഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്ന് മുന്നറിയിപ്പ് . ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് 9 മിനിട്ട് ലൈറ്റുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍…
Read More » - 4 April
കോവിഡ് 19 ബാധിച്ച യുവതി പ്രസവിച്ചു
ന്യൂ ഡൽഹി : കോവിഡ് 19 ബാധിച്ച യുവതി പ്രസവിച്ചു. ഡൽഹി എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം…
Read More » - 4 April
കോവിഡ് 19 വൈറസ് ബാധിക്കുമെന്ന് ഭയപ്പെട്ട്, ദമ്പതിമാർ ആത്മഹത്യ ചെയ്തു
ലുധിയാന: കോവിഡ് 19 വൈറസ് ബാധിക്കുമെന്ന് ഭയപ്പെട്ട് വയോധികരായ ദമ്പതികൾ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ സത്യാല ഗ്രാമത്തിൽ ബല്‍വിന്ദർ സിംഗ് (57), ഭാര്യ ഗുർജിന്ദർ കൗർ (55)…
Read More » - 4 April
കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണം കൈമാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തുടക്കം കുറിച്ചു. ജന്‍ധന്‍ അക്കൗണ്ടുള്ള…
Read More » - 4 April
നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഇരുന്നൂറോളം പേര് ഒളിവില്‍ : പലരുടേയും മൊബൈലുകള്‍ ഓഫ് ചെയ്ത നിലയില്‍ : ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ ഇവര്‍ സമ്മതിയ്ക്കുന്നില്ല
ന്യൂഡല്‍ഹി: നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഇരുന്നൂറോളം പേര് ഒളിവില്‍ , പലരുടേയും മൊബൈലുകള്‍ ഓഫ് ചെയ്ത നിലയില്‍. ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ ഇവര്‍ സമ്മതിയ്ക്കുന്നില്ല. ഇതോടെ തബ്ലീഗ് മതസമ്മേളനത്തില്‍…
Read More »