India
- Apr- 2020 -22 April
ഭൗമ ദിനത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭൗമ ദിനത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പോരാളികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
Read More » - 22 April
സുരക്ഷ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ
മഹാരാഷ്ട്രയിൽ സുരക്ഷ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാദ് ആണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
Read More » - 22 April
റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം : ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക്ക് … ഇനി മൊബൈല്‍ ലോകം മാറി മറിയും : വിദാംശങ്ങള്‍ പുറത്തുവിട്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ന്യൂഡല്‍ഹി : റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം, ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക്ക് . ഇനി മൊബൈല്‍ ലോകം മാറി മറിയും …
Read More » - 22 April
സ്പ്രിംഗ്ളര്‍ കരാർ വിവാദത്തിൽ ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ മറുപടി നല്കാന് പിണറായി സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ
കത്തുന്ന സ്പ്രിംക്ലര്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. സ്പ്രിംഗ്ളര്‍ കരാർ വിവാദത്തിൽ ജനങ്ങള്‍ക്ക് വിശ്വാസ യോഗ്യമായ മറുപടി നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ട്.
Read More » - 22 April
ഏറ്റുമുട്ടൽ : രണ്ടു ഭീകരരെ വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മു കശ്മീരിൽ ഷോപ്പിയാനിലെ മെലഹുരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയാണ് വധിച്ചത്. തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംയുക്തസേന…
Read More » - 22 April
അത്ഭുത കാഴ്ച; പ്രാവ് കൂട് ഉണ്ടാക്കി മുട്ടയിട്ട് അടയിരുന്നത് പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ (വീഡിയോ വൈറൽ)
"പ്രാവിന് കൂട് വെയ്ക്കാന്‍ അങ്ങനെ കൃത്യമായ സ്ഥലമൊന്നുമില്ല. എവിടെ വേണമെങ്കിലും കൂട് വെയ്ക്കും". ഇത് ആര് പറഞ്ഞാലും ഇത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു പ്രാവ്. ഇവിടെ പ്രാവ്…
Read More » - 22 April
കോവിഡ് വ്യാപന ഭീതി; ജൂണ്‍ – ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്
രാജ്യത്ത് കോവിഡ് വ്യാപന ഭീതി നിലനിൽക്കെ ജൂണ്‍ - ജൂലൈ മാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് നീതി ആയോഗ്. മാര്‍ച്ച് 24 മുതല്‍ ആറാഴ്ച രാജ്യം സമ്പൂർണ ലോക്ക്…
Read More » - 22 April
ക്വാറന്റീന് കാലാവധി കഴിഞ്ഞിട്ടും വൈറസ് ബാധ… രോഗ ലക്ഷണങ്ങളില്ല, ഒരു വീട്ടില്‍ പത്ത് പേര്‍ക്ക് കോവിഡ്, കണ്ണൂരില്‍ നിയന്ത്രണം കടുത്ത നിലയിലേക്ക്
കണ്ണൂര്‍ : നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ളതു കണ്ണൂരിലാണ്. 104 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സമൂഹ വ്യാപനം ഉണ്ടായില്ലെങ്കിലും അതിനുള്ള പഴുതുകളെല്ലാം…
Read More » - 22 April
കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍ : രാജ്യമൊട്ടാകെ ടെലി സര്‍വേ : മൊബൈലുകളിലേക്ക് കോള്‍ എത്തുക ഈ നമ്പറില്‍ നിന്ന്
മുംബൈ : കോവിഡ് പ്രതിരോധത്തിന് പുതിയ മാര്‍ഗവുമായി കേന്ദ്രസര്‍ക്കാര്‍ . രാജ്യമൊട്ടാകെ ടെലി സര്‍വേ നടത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം .പൗരന്മാരുടെ മൊബൈലുകളിലേക്ക് വിളിച്ചാണ് സര്‍വേ. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്…
Read More » - 22 April
ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി
ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഷോപിയാന്‍ ജില്ലയിലെ മല്ഹൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്തസേന പ്രദേശത്ത്…
Read More » - 22 April
രാജ്യത്തെ നിര്‍ദ്ധനരായ മൂന്നുകോടിയിലേറെ പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ‘മിഷന് അന്ന സേവ” പദ്ധതിയുമായി റിലയൻസ്
കൊച്ചി: രാജ്യത്തെ നിര്‍ദ്ധനരായ മൂന്നുകോടിയിലേറെ പേര്‍ക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ‘മിഷന് അന്ന സേവ” പദ്ധതിക്ക് റിലയന്‍സ് ഫൗണ്ടേഷന് തുടക്കമിട്ടു. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ…
Read More » - 22 April
മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് : മരിച്ചു വീഴുന്നത് യുവാക്കള്‍ : സ്ഥിരീകരണവുമായി സംസ്ഥാന സര്‍ക്കാര്‍
മുംബൈ : മഹാരാഷ്ട്രയില്‍ വ്യാപിച്ചിരിക്കുന്നത് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കൊറോണ വൈറസ് . രോഗലക്ഷണങ്ങള്‍ ഇല്ലാതെ മരിച്ചു വീഴുന്നത് യുവാക്കളാണ് . ഗുരുതര ലക്ഷണങ്ങളോ മറ്റു രോഗങ്ങളോ ഇല്ലാത്ത…
Read More » - 22 April
ഭോപാല്‍ വാതക ദുരന്തത്തിന്റെ രണ്ട് ഇരകള്‍ക്ക് കൂടി കോവിഡ് ബാധിച്ച് ദാരുണാന്ത്യം
മധ്യപ്രദേശിലെ ഭോപാല്‍ വാതക ദുരന്തത്തിന്റെ രണ്ട് ഇരകള്‍ക്ക് കൂടി കോവിഡ് ബാധിച്ച് ദാരുണാന്ത്യം. ഈ മാസം 14നും 17നുമാണ് കോവിഡ് രോഗ ബാധിതരായ വയോധികര്‍ മരിച്ചതെന്ന് ഇവര്‍ക്കുവേണ്ടി…
Read More » - 22 April
‘മാധ്യമ സിന്‍ഡിക്കേറ്റ് മാത്രമല്ല, സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഒരു ജുഡീഷ്യല്‍ സിന്‍ഡിക്കേറ്റും പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്’- പിണറായി വിജയനെതിരെ പരിഹാസവുമായി ജയശങ്കർ വക്കീൽ
സ്പ്രിന്‍ക്ളര്‍ വിഷയത്തില്‍ ഇടത് സര്‍ക്കാരിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. രമേശ് ചെന്നിത്തലയും പിടി തോമസും ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന്…
Read More » - 22 April
തമിഴ്നാട്ടിൽ നിന്നെത്തിയവർക്ക് കോവിഡ്; ഇടുക്കിയിലെ അതിർത്തി മേഖലകളിൽ പൊലീസ് പരിശോധന കർശനമാക്കി
തമിഴ്നാട്ടിൽ നിന്നെത്തിയവർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇടുക്കി അതിർത്തി മേഖലകളിൽ പൊലീസ് പരിശോധന കർശനമാക്കി. പൊലീസിന്റെ കണ്ണ് വെട്ടിച്ച് വനപാതകളിലൂടെ ആളുകൾ എത്തുന്നുണ്ടോ എന്ന് ഡ്രോൺ ഉപയോഗിച്ച്…
Read More » - 22 April
ട്രെയിന്‍, വിമാന സര്‍വീസുകള്‍ മേയ് മൂന്നിനു പുനരാരംഭിക്കില്ലെന്നു സൂചന: നിയന്ത്രണങ്ങൾ നീട്ടിയേക്കും
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടല്‍ നടപടി മേയ് മൂന്നിന് അവസാനിച്ചാലും നിയന്ത്രണങ്ങള്‍ നീക്കിയേക്കില്ല. മേയ് മൂന്നിനുശേഷം സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍…
Read More » - 22 April
കോവിഡ് പ്രതിരോധ വാക്സിന് : ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു : ഫലം കാണുമെന്ന പ്രതീക്ഷയില്‍ ഗവേഷകര്‍
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ വാക്സിന്, ഇന്ത്യയില്‍ ട്രയല്‍ ആരംഭിച്ചു . ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. രാജ്യത്ത് കോവിഡ് വാക്സിന് കണ്ടെത്താനുള്ള ശ്രമം തുടരുന്നത് 5…
Read More » - 22 April
കോൺഗ്രസ് ഉയർത്തിയ ആരോപണത്തിന് മറുപടി, ലോക്ക്ഡൗണിനിടെ മന്ത്രിസഭാ വികസനവുമായി മധ്യപ്രദേശ് ഗവണ്മെന്റ് :ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ
ഭോപ്പാല്‍: സ്ഥാനമേറ്റ് ഒരു മാസത്തിനു ശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയ്ക്കു രൂപം നല്കി. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച രണ്ടുപേരടക്കം അഞ്ചുപേര്‍ രാജ്ഭവനില്‍ നടന്ന ലളിതമായ…
Read More » - 22 April
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിയന്ത്രിത മദ്യവില്പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പഞ്ചാബ് മുഖ്യമന്ത്രിയുടെ കത്ത്
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിയന്ത്രിത മദ്യവില്പന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കത്തെഴുതി.കൊവിഡ് 19 സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍…
Read More » - 22 April
പാല്‍ഘര്‍ കൂട്ട കൊലപാതകം : നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും വനവാസി കല്യാണ്‍ ആശ്രമും
മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ രണ്ടു സന്യാസിമാരുള്‍പ്പെടെ മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നു വിശ്വഹിന്ദു പരിഷത്തും വനവാസി കല്യാണ്‍ ആശ്രമും ആവശ്യപ്പെട്ടു. പോലീസ് കസ്റ്റഡിയിലായിരുന്ന…
Read More » - 22 April
പരിശോധനാഫലം കൃത്യമല്ല, ചൈനയില്‍നിന്ന് എത്തിച്ച കിറ്റുകള്‍ ഉപയോഗശൂന്യം: റാപ്പിഡ് ടെസ്റ്റ് നിര്‍ത്തി
ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് എത്തിച്ച കോവിഡ് പരിശോധനാ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഏറെയും ഉപയോഗശൂന്യമെന്നു റിപ്പോര്‍ട്ട്. പരിശോധനാഫലം കൃത്യമല്ലാത്തതിനാല്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നതു രണ്ടുദിവസത്തേക്കു നിര്‍ത്തിവയ്ക്കാന്‍…
Read More » - 22 April
ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാലും പാല് ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും അനുമതിയുണ്ട്.
Read More » - 22 April
കൊവിഡ് നിരീക്ഷണത്തിന് എത്തിയ കേന്ദ്രസംഘത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് നിരീക്ഷണത്തിന് എത്തിയ കേന്ദ്ര സംഘത്തെ ബഹിഷ്കരിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ നീക്കം. കേന്ദ്ര സംഘത്തെ…
Read More » - 21 April
ഇന്ത്യയില്‍ കോറോണ കേസുകള്‍ ഇരുപത്തിനായിരത്തോട് അടുക്കുന്നു
ന്യൂഡൽഹി: ഇന്ത്യയില്‍ കോറോണ കേസുകള്‍ 20000 ത്തോട് അടുക്കുന്നു. ഇന്ന് മാത്രം 1417 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കോറോണ ബാധിതരുടെ എണ്ണം 19,960 ആയി. 49…
Read More » - 21 April
മുറാദാബാദില്‍ ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞോടിച്ച അഞ്ചുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
മുറാദാബാദ്: യു.പിയിലെ മുറാദാബാദില്‍ കഴിഞ്ഞയാഴ്ച ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.നവാബ്പുര പ്രദേശത്ത് കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ…
Read More »