India
- Mar- 2020 -30 March
ലോക്ക് ഡൗൺ: സ്വന്തം ഡ്യൂട്ടി നിർവ്വഹിക്കാൻ 20 മണിക്കൂർ കൊണ്ട് 450 കിലോമീറ്റർ നടന്ന് പൊലീസ് ഉദ്യോഗസ്ഥൻ
സ്വന്തം ഡ്യൂട്ടി നിർവ്വഹിക്കാൻ 20 മണിക്കൂർ കൊണ്ട് 450 കിലോമീറ്റർ നടന്ന് പൊലീസ് ഉദ്യോഗസ്ഥൻ. രാജ്യത്താകെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗതാഗത സൗകര്യങ്ങളെല്ലാം…
Read More » - 30 March
വീണ്ടും ഭൂചലനം: നാല് ദിവസത്തിനിടെ ഇത് ഏഴാം തവണ
ഷിംല•ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ ഭൂചലനം. നാല് ദിവസത്തിനിടെ ജില്ലയില്‍ ഇത് നാലാംതവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ തിങ്കളാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ…
Read More » - 30 March
കോവിഡ് ഭീതി: ഡല്‍ഹിയില്‍ ഒത്തുകൂടിയ ഇതര സംസ്ഥാന തൊഴി ലാളികള്‍ക്ക് താമസത്തിന് സ്റ്റേഡിയം ഒരുക്കി അധികൃതര്‍
കോവിഡ് ഭീതി മൂലം ഡല്‍ഹിയില്‍ ഒത്തുകൂടിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി താമസത്തിന് സ്റ്റേഡിയം ഒരുക്കി അധികൃതര്‍. ഫോര്‍മുല വണ്‍ സ്റ്റേഡിയം ആണ് താമസത്തിന് ഇവർക്ക് ഒരുക്കി നൽകിയത്.…
Read More » - 30 March
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയും സംഘവും; നന്മയുടെ കാഴ്ചകൾ
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയും പൊലീസ് സംഘവും. സിന്ധ് പ്രവിശ്യയില്‍ നിന്നെത്തിയ 280 കുടുംബങ്ങള്‍ക്ക് ആണ് സംഘം ഭക്ഷണവും…
Read More » - 30 March
കോവിഡ് ബാധിതരുടെ വാസമേഖലയ്ക്ക് ചുറ്റുമുള്ള എട്ട് കിലോമീറ്റര്‍ ബഫര്‍സോണായി പ്രഖ്യാപിച്ചു
ചെന്നൈ: കോവിഡ് ബാധിതരുടെ വാസമേഖല ബഫര്‍സോണായി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രോഗം സ്ഥിരീകരിച്ചവരുടെ വീടും ചുറ്റുമുള്ള പ്രദേശവും ബഫര്‍ സോണായി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.…
Read More » - 30 March
രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍…
Read More » - 30 March
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യ ടിപിസുകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണി പ്രധാനമന്ത്രി .ഇതിനായി തന്റെ ആരോഗ്യ…
Read More » - 30 March
ആ തീരുമാനം അഭിനന്ദനാര്‍ഹമാണ്; ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്തരിച്ച അമ്മാവന്റെ ശവസംസ്കാരച്ചടങ്ങുകള്‍ ലളിതമാക്കി നടത്തിയ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ട് നടത്തിയ…
Read More » - 30 March
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്
ന്യൂഡല്‍ഹി: കോവിഡ് 19 നേരിടാനുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 100 കോടി രൂപ നല്‍കുമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ്ചെയര്‍മാന്‍ ഗൗതം അദാനിയാണ് ഇക്കാര്യം അറിയിച്ചത്. ‘കോവിഡ്-19…
Read More » - 30 March
രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രംഗത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറഞ്ഞ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണം. കഴിഞ്ഞ ദിവസത്തെ മന് കീ ബാത്തിലാണ് നിലവിലെ…
Read More » - 30 March
ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തമാകുമെന്ന് ചന്ദ്രശേഖര റാവു
ഹൈദരാബാദ്: ഏപ്രില്‍ ആദ്യവാരത്തോടെ തെലങ്കാന കൊറോണ വൈറസ് ബാധയില്‍ നിന്ന് മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് ഞായറാഴ്ച സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 30 March
കൊറോണ; തമിഴ്നാട്ടില്‍ സാമൂഹിക വ്യാപനമെന്ന് സംശയം,നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി
ചെന്നൈ: ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. ഇതിനിടെ തമിഴ്നാട്ടില്‍ വൈറസിന്റെ സാമൂഹിക വ്യാപനമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കൂടുതല്‍…
Read More » - 30 March
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനം വ്യക്തമാക്കി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബ. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും…
Read More » - 30 March
പെട്ടന്ന് ചില ചാനലുകൾ ഇവരെ അതിഥി തൊഴിലാളികൾ ആക്കി. അതിഥി എന്ന വാക്കിന്റെ അർഥം അറിയാമോ? ഇവർ നാടിനു തന്നെ ഭീഷണി: രാജസേനൻ
തിരുവനന്തപുരം : അന്യസംസ്ഥാന തൊഴിലാളികൾ നാടിനു തന്നെ ആപത്താണെന്ന് സംവിധായകൻ രാജസേനൻ. എത്രയും പെട്ടന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്നും പുറത്താക്കണം എന്ന് അദ്ദേഹം…
Read More » - 30 March
ലോക്ക് ഡൌൺ വീഴ്ച: ഡല്‍ഹിയിൽ രണ്ട് ഐ.എ.എസുകാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: കോവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട സംഭവത്തിൽ ഡല്‍ഹി സര്‍ക്കാറിലെ രണ്ട് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്…
Read More » - 30 March
ആയിരത്തോളം പേര് തടിച്ചുകൂടി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ ലോക്ക് ഡൌൺ ലംഘിച്ചതിന് കേസ്
ബിലാസ്പുര്‍: ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജനങ്ങള്‍ കൂട്ടംകൂടിയ സംഭവത്തില്‍ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ കേസെടുത്തു. എം.എല്‍.എ ശൈലേഷ് പാണ്ഡെക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സൗജന്യ റേഷനുവേണ്ടി എം.എല്‍.എയുടെ…
Read More » - 30 March
വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു
കൊച്ചി : സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു. അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂണിയന്…
Read More » - 30 March
കോവിഡ് 19 വ്യാപനം : 11,000 തടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം : തടവുകാരുടെ കാര്യത്തില്‍ ആശങ്കാജനകമെന്ന് സുപ്രീകോടതി
ലഖ്നൗ: കോവിഡ് 19 വ്യാപനം , 11,000 തടവുകാരുടെ കാര്യത്തില്‍ നിര്‍ണായക തീരുമാനം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ 11,000 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. 71…
Read More » - 30 March
അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രാനുമതി : ചരക്ക് നീക്കം തടസപ്പെടുത്തിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ കാലയളവില്‍ ചരക്കുകള്‍ കെട്ടികിടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. അവശ്യവസ്തുക്കള്‍ ,അല്ലാത്തവ എന്നീ വേര്‍തിരിവില്ലാതെ എല്ലാ ചരക്കുകളുടെയും നീക്കത്തിന് കേന്ദ്രം അനുമതി നല്കി. പത്ര വിതരണ…
Read More » - 30 March
25കാരനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു
ബിഹാറിലെ പട്നയില്‍ 25കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. സംഭവത്തില്‍ യുവാവിന്റെ പിതാവ് പരാതി നല്കി. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ല. പെണ്‍കുട്ടിക്കൊപ്പം ജീവിക്കാന്‍…
Read More » - 30 March
കൂട്ടപ്പലായനം: ഒടുവിൽ ഗത്യന്തരമില്ലാതെ ഫാക്ടറികള്‍ തുറക്കാന്‍ നിര്‍ദേശിച്ച് അമരിന്ദര്‍
ചണ്ഡീഗഡ്: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം തടയാനായി സംസ്ഥാനത്തെ വ്യവസായ ശാലകളും ഇഷ്ടിക ഫാക്ടറികളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍…
Read More » - 30 March
പായിപ്പാട്ട് നടന്ന യഥാർത്ഥ ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ തുറന്നു പറയണം; ആവശ്യവുമായി കെ. സുരേന്ദ്രന്
തിരുവനന്തപുരം: പായിപ്പാട്ടെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെക്കുറിച്ച് തുറന്നുപറയാന്‍ എന്തിനാണ് സര്‍ക്കാര്‍ മടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കൃത്യമായ അജണ്ട സര്‍ക്കാരിനുണ്ട്. പ്രാദേശിക മാനേജുമെന്റിലെ വീഴ്ചകള്‍ കേരളം…
Read More » - 30 March
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെ അടച്ചിട്ട ചങ്കൂറ്റം; നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോക രാഷ്ട്രങ്ങൾ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകരാജ്യങ്ങള്‍. അമേരിക്കയില്‍ നിന്നുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനോടകം മോദിയുടെ തീരുമാനത്തെ പ്രശംസിച്ചു കഴിഞ്ഞു.…
Read More » - 30 March
രാജ്യത്ത് ടിവി പ്രേക്ഷകരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധന : വര്‍ധന സംബന്ധിച്ച് ബാര്‍ക്ക് നീല്‍സണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ അമ്പരപ്പിയ്ക്കുന്നത്
മുംബൈ: കൊവിഡ്-19 രാജ്യത്ത് വ്യാപിയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലയളവില്‍ ടെലിവിഷന്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ബാര്‍ക് നീല്‍സണ്‍ ഇന്ത്യ (BARC-Nielsen india)യുടെ…
Read More » - 30 March
കോവിഡ്-19; കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
കുമരകം : കോവിഡ്-19 സംശയത്തെ തുടര്‍ന്നു കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു . കുമരകം ചെപ്പന്നൂക്കരിയില് ആഞ്ഞിലിപ്പറമ്പിൽ കൊച്ചുമോനാണ്(41) മരിച്ചത് . ഇന്നലെ ഉച്ചയോടെയായിരുന്നു…
Read More »