India
- Apr- 2020 -18 April
സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം: മരിച്ചത് മലപ്പുറം സ്വദേശി
മലപ്പുറം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു കൂടി. മലപ്പുറം കീഴാറ്റൂര്‍ സ്വദേശിയായ 85കാരനാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.ഹൃദയസ്തംഭനമാണ്…
Read More » - 18 April
ആലപ്പുഴയ്ക്ക് 17,600 മെട്രിക്ടണ്‍ അരി അധികമായി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; സൗജന്യറേഷന് വിതരണം തിങ്കളാഴ്ച മുതല്‍
ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ 20ന് തുടങ്ങും. ജില്ലയിലെ റേഷന്‍ കടകളിലെല്ലാം ഇന്നത്തോടെ ഇതിനുള്ള സ്റ്റോക്ക് എത്തിക്കുന്നത് പൂര്‍ത്തിയാകും.കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ വീതം ഭക്ഷ്യധാന്യമാണ്…
Read More » - 18 April
കൊറോണ കാലത്തുമില്ല തെല്ല് കരുണ; വാടക ഉടൻ നൽകിയില്ലെങ്കിൽ പഠനസാമഗ്രികൾ കൂട്ടിയിട്ട് നശിപ്പിക്കും, വീട്ടുടമസ്ഥരുടെ ഭീഷണിയിൽ മനംനൊന്ത് മലയാളി വിദ്യാർത്ഥികൾ
ദില്ലി; ദില്ലി സർവ്വകലാശാലയിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ വീട്ടുടമകൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി രൂക്ഷമായി, വീട്ടുടമസ്ഥർ നാട്ടിലേക്ക് മടങ്ങിയ കുട്ടികളെ ഫോണിൽ വിളിച്ചാണ് നിരന്തരം ഭീഷണി ഉയർത്തുന്നത്.…
Read More » - 18 April
ഇന്ത്യൻ നാവിക സേനയിൽ കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യൻ നാവിക സേനയിൽ കോവിഡ് സ്ഥിരീകരിച്ചു. പതിനഞ്ച് പേർക്കാണ് ഇന്ത്യൻ നാവിക സേനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ മുംബൈയിലെത്തന്നെ നാവിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതാദ്യമായിട്ടാണ് നാവിക സേനയിൽ…
Read More » - 18 April
മൂന്ന് ദിവസത്തില്‍ രോഗം ഇരട്ടിക്കുന്ന സാഹചര്യം മാറി, രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ 40 ശതമാനം കുറവ്: കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3 ദിവസത്തില്‍ ഇരട്ടിക്കുന്ന സാഹചര്യം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ തോത് 6.2 ദിവസമായി മാറിയെന്ന്…
Read More » - 18 April
” ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. തബ്ലീഗ് ജമാ അത്തിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് പടരാന്‍ കാരണം അവരാണ് ,അതിൽ ഉറച്ചു നിൽക്കുന്നു ” നിലപാട് വ്യക്തമാക്കി ബബിത ഫോഗാട്ട്
ന്യൂഡല്‍ഹി: തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്ക്കുന്നു എന്ന് ഇന്ത്യന്‍ വനിതാ ഗുസ്തി താരം ബബിത ഫോഗാട്ട്. ഇന്ത്യയിലെ വൈറസ് വ്യാപനത്തിന് കാരണം…
Read More » - 18 April
മോദി കോപ്റ്ററില്‍ നോട്ട് വിതറുമെന്ന് വ്യാജവാര്‍ത്ത, ജനങ്ങൾ കൂട്ടത്തോടെ വെളിയിൽ : ചാനൽ നിരോധിക്കാനൊരുങ്ങുന്നു, നോട്ടീസ്
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ നിന്ന് നോട്ട് മഴപെയ്യിക്കും …നാടാകെ കൊവിഡ് ഭീതിയില്‍ നില്‍ക്കെ, കന്നഡ ടെലിവിഷന്‍ ചാനലായ പബ്ലിക് ടിവിയില്‍ ഈ മാസം 15ന് വന്ന…
Read More » - 18 April
തബ് ലീഗ് ജമാ അത്തിനെതിരേ കേസ് , വിദേശികള്‍ അനുമതി കൂടാതെ രാജ്യം വിടരുത് എന്ന് പോലീസ്
ന്യൂഡല്‍ഹി: നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തിനെത്തിയ വിദേശ പൗരന്മാര് അനുമതി കൂടാതെ രാജ്യം വിടരുതെന്നു ഡല്‍ഹി പോലീസ്. സമ്മേളനം സംഘടിപ്പിച്ച തബ്ലീഗ് ജമാഅത്തിനെതിരേ കള്ളപ്പണം തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ്…
Read More » - 18 April
കോവിഡ് 19 തടയാന്‍ വാക്സിന് പരീക്ഷണവുമായി ഇന്ത്യ, ആറാഴ്ചയ്ക്കുള്ളില്‍ ഫലം അറിയാം
ന്യൂഡല്‍ഹി: കുഷ്ഠരോഗത്തിനെതിരേ ഉപയോഗിക്കുന്ന എംഡബ്ല്യു വാക്സിന്, കോവിഡ് 19 തടയാന്‍ ഫലപ്രദമാണോയെന്ന പരീക്ഷണത്തിന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെ ഗവേഷണം തുടങ്ങിയതായി…
Read More » - 18 April
ലോക്ക്ഡൗണിനിടയില്‍ യുവതി പോലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്കി
ലോക്ക്ഡൗണിനിടയില്‍ യുവതി പോലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്കി. ഡൽഹിയിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ മിനി ആണ് പോലീസ് വാനില്‍ പ്രസവിച്ചത്. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി…
Read More » - 17 April
കൈകളില്ലാത്ത കുരങ്ങന് പഴം പൊളിച്ചുനൽകുന്ന പോലീസുകാരൻ; വീഡിയോ വൈറലാകുന്നു
മുംബൈ: കൈകളില്ലാത്ത കുരങ്ങന് പഴം പൊളിച്ചുനൽകുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു. അംഗപരിമിതനായ കുരങ്ങന് പോലീസ് ഓഫീസർ ഭക്ഷണം കൊടുക്കുകയാണ് എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മാസ്ക്…
Read More » - 17 April
എല്ലാവിധ നിര്‍ദേശങ്ങളും പാലിച്ചാണ് മകന്റെ വിവാഹം നടത്തിയതെന്ന് കുമാരസ്വാമി
ബംഗളൂരു: മകന്റെ വിവാഹം നടത്തിയത് നിർദേശങ്ങൾ പാലിച്ചാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. രക്തബന്ധമുള്ളവര്‍ മാത്രമാണ് പങ്കെടുത്തതെന്നും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 17 April
കോവിഡ് പോരാട്ടം : കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയാനുള്ള പോരാട്ടത്തിൽ,കേരളത്തെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതില്‍ കേരളത്തിന്റെ മാതൃക അനുകരണീയമെന്നും, കേരളം നടപ്പിലാക്കിയ മാതൃക ഉത്തമ…
Read More » - 17 April
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത ?; ടിക് ടോക്കിൽ സ്റ്റാറാകാൻ ഉറങ്ങിക്കിടന്ന നായയെ കാലിൽ തൂക്കിയെറിയുന്ന ദാരുണദൃശ്യങ്ങൾ പുറത്ത്; യുവാവിനെ തിരഞ്ഞ് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ജനങ്ങളുടെ കണ്ണ് നനയിക്കുന്നു, വഴിയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നായയെ പിന്നിലൂടെ ചെന്ന് ഒരു യുവാവ് കാലിൽ പിടിച്ചു തൂക്കി…
Read More » - 17 April
മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും, ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുക്കും
ലക്നൗ : മൊറാദാബാദില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ആരോഗ്യപ്രവര്‍കരെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് യോഗി സര്‍ക്കാര്‍. പ്രതികള്‍ക്ക് മേല്‍ ദേശീയ സുരക്ഷാ നിയമ…
Read More » - 17 April
ഡൽഹിയിലെ ഹോട്ട് സ്പോട്ടുകളിൽ ഷഹീൻ ബാഗും
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടന്ന ഷഹീന്‍ബാഗിനെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയില്‍ ഡല്‍ഹി സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ഷഹീന് ബാഗിനു പുറമെ അപു ഫസല്‍ എന്‍ക്ലേവിലെ സ്ട്രീറ്റ് നമ്പര്‍…
Read More » - 17 April
വിവാദപ്രസ്താവനയുമായി നേതാവ്; ഇന്ന് ഇന്ത്യയുടെ പ്രശ്നം കോറോണയല്ല അത് സംസ്കാരമില്ലാത്ത ജമാഅത്ത് കൂട്ടങ്ങളാണ്; താൻ രാജ്യസ്നേഹിയായതിനാൽ പറഞ്ഞതിൽ പശ്ചാത്താപമില്ല; ബബിത ഫോഗോട്ട്
രാജ്യം ലോക്ക്ഡൗണിലായ സമയത്ത് വിവാദ പ്രസ്താവന നടത്തി രംഗത്തെത്തിയിരുിക്കുകയാണ് മുൻ ഗുസ്തി താരവും ബിജെപി നേതാവുമായി ബബിത ഫോഗാട്ട്. യഥാർഥത്തിൽ ഇന്ന് ഇന്ത്യയുടെ പ്രശ്നം കോറോണയല്ല അത്…
Read More » - 17 April
ഭര്‍ത്താവ് നിരപരാധി, സംഭവം നടന്ന ദിവസം ഭർത്താവ് സ്കൂളിൽ ഇല്ല, സമഗ്ര അന്വേഷണം വേണം : പാലത്തായി പീഡനക്കേസിലെ പ്രതിയുടെ ഭാര്യ ഡി ജി പിക്ക് പരാതി നല്കി
തലശേരി: പോക്സോ കേസില്‍ അറസ്റ്റിലായ ബി ജെ പി നേതാവിന്റെ ഭാര്യ കേസിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഡി ജി പി ലോക് നാഥ് ബെഹ്റയ്ക്ക് പരാതി നല്കി.…
Read More » - 17 April
ഇന്ത്യ മരുന്നുകളും മെഡിക്കല്‍ സംഘങ്ങളെയും അയക്കുമ്പോൾ പാകിസ്ഥാന് കയറ്റുമതി ചെയ്യുന്നത് തീവ്രവാദം; ഇന്ത്യന്‍ കരസേനാ മേധാവി
ന്യൂഡല്‍ഹി: ഇന്ത്യ അയല്‍രാജ്യങ്ങളിലേക്ക് മരുന്നുകളും മെഡിക്കല്‍ സംഘങ്ങളെയും അയക്കുമ്പോൾ പാകിസ്ഥാന് കയറ്റുമതി ചെയ്യുന്നത് തീവ്രവാദമാണെന്ന് ഇന്ത്യന്‍ കരസേനാ മേധാവി എം.എം നരവാനെ. ലോകരാജ്യങ്ങളും ഇന്ത്യയും കോവിഡ് വൈറസ്…
Read More » - 17 April
രാജസ്ഥാനില്‍ കുടുങ്ങിയ ആയിരത്തോളം വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാന്‍ യുപി: ബസുകൾ അയക്കും
ലക്നൗ: ലോക്ഡൗണിനെ തുടര്‍ന്ന് രാജസ്ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരാന്‍ 200 ബസുകള്‍ അയയ്ക്കാന്‍ ഉത്തര്‍പ്രദേശ്. യുപിയിലെ അഗ്രയില്‍ നിന്നും രാജസ്ഥാനിലെ കോട്ടയിലേയ്ക്കാണ് ബസുകള്‍ അയയ്ക്കുന്നത്.ഓരോ ബസിലും 25…
Read More » - 17 April
കോവിഡ് : രോഗ വ്യാപനത്തിന്റെ തോത് രാജ്യത്ത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
ന്യൂ ഡൽഹി : കോവിഡ്-19 രോഗ വ്യാപനത്തിന്റെ കുറവ് രാജ്യത്ത് കുറയുന്നതായും, ലോക്ക്ഡൗൺ കാരണമാണ് രോഗവ്യാപന തോത് കുറഞ്ഞതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപുള്ള മാർച്ച്…
Read More » - 17 April
വിരമിക്കാന്‍ ദിനങ്ങള്‍ ബാക്കിനില്‍ക്കേ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി
തിരുവനന്തപുരം: ബിനാമി സ്വത്ത് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന്…
Read More » - 17 April
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി സന്തോഷിക്കാം : കരണമിതാണ്
മുംബൈ : എസ്ബിഐ അക്കൗണ്ട് ഉടമയാണ് നിങ്ങളെങ്കിൽ, ഇനി സന്തോഷിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം, എത്രതവണ വേണമെങ്കിലും പിൻവലിക്കാം. പരിധി കഴിഞ്ഞുള്ള സർവീസ് ചാർജുകൾ…
Read More » - 17 April
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങൾ കാറ്റില്‍പ്പറത്തി മകന്റെ ജന്മദിനാഘോഷം ഗംഭീരമായി നടത്തി; പ്രമുഖ വ്യവസായിക്കെതിരെ കേസ്
ഗൊരഖ്പുര്‍: കോവിഡ്-19 പ്രതിരോധത്തിനുള്ള ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മകന്റെ ജന്മദിനാഘോഷം നടത്തിയ വ്യവസായിക്കെതിരെ കേസ്. ഗൊരഖ്പുരില് നിന്നുള്ള പ്രമുഖ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. മകന്റെ ജന്മദിനത്തില് വീട്ടിലാണ് ഇയാള്‍…
Read More » - 17 April
രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ആൾക്കൂട്ട മർദ്ദനം: മൂന്ന് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി : തടയാൻ ശ്രമിച്ച പോലീസുകാർക്ക് പരിക്ക്
മുംബൈ : മഹാരാഷ്ട്രയില്‍ കൊള്ളക്കാരാണെന്ന സംശയത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ മൂന്ന് പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക്…
Read More »