India
- Apr- 2020 -16 April
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
ന്യൂ ഡൽഹി : കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് വയനാട് എംപിയും, കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുൽ ഗാന്ധി…
Read More » - 16 April
ലോക്ക്ഡൗണിനിടെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനപ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു
ഹൈദരാബാദ്•ചിറ്റൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരാൾ ബലാത്സംഗം ചെയ്തു. രാമസമുദ്രം മണ്ഡലിനു കീഴിലുള്ള ഒരു ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ചൗഡെപള്ളിൽ ഇന്റർമീഡിയറ്റിന് പഠിക്കുന്ന 16 കാരി…
Read More » - 16 April
ഇന്ത്യയ്ക്ക് ചൈന നല്‍കിയത് ഗുണനിലവാരമില്ലാത്ത പി.പി.ഇ കിറ്റുകള്‍ : അരലക്ഷം ഉപയോഗശൂന്യം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ചൈന നല്‍കിയത് ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകള്‍ . പരിശോധനയില്‍ അരലക്ഷം ഉപയോഗശൂന്യമെന്ന് കണ്ടെത്തി. ലോകത്ത് പി.പി.ഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമായ ചൈന…
Read More » - 16 April
ലോക്ക് ഡൗൺ : വാഹന, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കാനുള്ള കാലാവധി വീണ്ടും നീട്ടി നൽകി
ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ 19ദിവസത്തേക്ക് കൂടി നീട്ടിയതിനാൽ വാഹന, ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കുന്നതിനുള്ള കാലാവധി…
Read More » - 16 April
കോവിഡ് പ്രതിരോധം, ഇന്ത്യയെ മാതൃകയാക്കി യുഎഇ : ബാല്‍ക്കണിയില്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ദേശീയ ഗാനം ആലപിയ്ക്കാന്‍ മന്ത്രാലയ നിര്‍ദേശം
ദുബായ്: കോവിഡ് പ്രതിരോധം, ഇന്ത്യയെ മാതൃകയാക്കി യുഎഇ. കോവിഡ് നിയന്ത്രണത്തിനായി നിരന്തരം പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ കൈയടിച്ചും പാത്രം കൊട്ടിയും പിന്നെ ദീപം തെളിച്ചും…
Read More » - 16 April
നിങ്ങള്‍ കൂടുകയാണേല്‍ ഞങ്ങളും കൂടാം, പിന്നെ കുറേ നാളേക്ക് നമുക്ക് ഒരുമിച്ചാകാം ; ലോക്ക് ഡൗണിനിടെ കൂട്ടുകാരുമൊത്ത് കാണാന്‍ പദ്ധതിയിട്ടവര്‍ക്ക് പൊലീസിന്റെ കിടിലന്‍ മറുപടി
പൂനെ: ഏപ്രില്‍ 14ഓടെ പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷകള്‍ തകിടം മറിച്ചാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത്. ഇതോടെ പലരും ഒളിഞ്ഞും തെളിഞ്ഞും പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്.…
Read More » - 16 April
ലോക്ക്ഡൗണ്‍ ലംഘനം ; 39 ലക്ഷം രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍ പിടിച്ചെടുത്തു ; ഇടപാടുകാരനെതിരെ കേസ്
പൂനെ: കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനധികൃതമായി സിഗരറ്റ് വില്‍പ്പന നടത്തിയ ഹോള്‍സെയില്‍ ഇടപാടുകാരനെതിരെ കേസ്. ശശികാന്ത് രാമസ്വരൂപ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. 39 ലക്ഷം…
Read More » - 16 April
കോവിഡ് 19 ; തബ്ലീഗ് മേധാവിക്കും ആറു അനുയായികള്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
ന്യൂഡല്‍ഹി : കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗം ബാധിച്ചു മരിച്ച പശ്ചാത്തലത്തില്‍ തബ്ലീഗ് മേധാവി മൗലാന സാദിനും ആറു അനുയായികള്‍ക്കുമെതിരെ മനഃപൂര്‍വമല്ലാത്ത…
Read More » - 16 April
കോവിഡ് 19 ; പിസ വിതരണക്കാരന് രോഗബാധ ; എഴുപതിലധികം കുടുംബങ്ങളും 16 സഹപ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തില്‍
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ പിസ വിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 72കുടുംബങ്ങളും 16 സഹപ്രവര്‍ത്തകരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇയാള്‍ പിസ വിതരണം ചെയ്തെന്ന് കണ്ടെത്തിയ 72 വീടുകളിലുള്ളവരും മാള്‍വിയ…
Read More » - 16 April
ഗോഡൗണുകളിൽ ഭക്ഷ്യസാധനങ്ങൾ ചീഞ്ഞഴുകുമ്പോൾ ആയിരക്കണക്കിന് ജനങ്ങൾ വിശന്ന വയറുമായി ജീവിക്കുകയാണ്; അടിയന്തരമായി റേഷൻ കാർഡുകൾ നൽകണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് അടിയന്തരമായി റേഷൻ കാർഡ് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗോഡൗണുകളിൽ ഭക്ഷ്യസാധനങ്ങൾ ചീഞ്ഞഴുകുമ്പോൾ…
Read More » - 16 April
കോവിഡ് 19 ; ലുഡോ ഗെയിം കളിക്കുന്നതിനിടെ ചുമച്ചയാളെ വെടിവച്ചു
ദില്ലി: ലുഡോ ഗെയിം കളിക്കുന്നതിനിടെ ചുമച്ചയാളെ വെടിവച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗ്രേറ്റര്‍ നോയിഡയിലെ ദയാനഗര്‍ ഗ്രാമത്തിലാണ് സംഭവം. 25 കാരനായ പ്രശാന്ത് സിംഗിനാണ് വെടിയേറ്റത്.…
Read More » - 16 April
കളിക്കാൻ പോയ മൂന്നു കുട്ടികൾക്ക് പൊള്ളലേറ്റു, രണ്ടു പേരുടെനില ഗുരുതരം
ചെര്‍ക്കള: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ച് സഹോദരങ്ങളായ മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് നെല്ലിക്കട്ട ജുമാ മസ്ജിദ് സമീപത്തെ താമസക്കാരനായ എ.ടി.…
Read More » - 16 April
പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതം; ഇന്ത്യയെ അഭിനന്ദിച്ച് ഐഎംഎഫ്
ന്യൂഡൽഹി: പ്രതിസന്ധിക്കിടയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമെന്നും കോവിഡ് ഭീഷണി നേരിടാന്‍ ഇന്ത്യ സത്വര നടപടി സ്വീകരിച്ചെന്നും ഐഎംഎഫ്. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ജിഡിപി…
Read More » - 16 April
ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടിൽ നിന്ന് ട്രെയിനില്‍ ഒളിച്ച് കേരളത്തിലെത്തി; മൂന്ന് റെയില്‍വേ ജീവനക്കാര്‍ പോലീസ് പിടിയില്‍
തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ച് കേരളത്തിലെത്തിയ റെയില്‍വേ ജീവനക്കാരെ റെയില്‍വേ പൊലീസ് പിടികൂടി. തലസ്ഥാനത്തെത്തിയ മൂന്നു പേരെ റെയില്‍വെ പോലീസ് പിടികൂടി. ഇവരെ ക്വാറന്റൈന് ചെയ്തു. പട്ടം…
Read More » - 16 April
ട്രെയിൻ റിസർവേഷൻ നിർത്തലാക്കി; വിനയായത് അന്യസംസ്ഥാന തൊഴിലാളികളുടെ തിരക്ക്കൂട്ടൽ
ന്യൂഡൽഹി; മെയ് 3 ന് ശേഷമുള്ള ട്രെയിൻ റിസർവേഷൻ നിർത്തലാക്കി, വിനയായത് അന്യ സംസ്ഥാന തൊഴിലാളികളുടെ തിരക്ക് കൂട്ടൽ കാരണം. ഈ മാസം 15 മുതലുള്ള ടിക്കറ്റുകളുടെ…
Read More » - 16 April
വിഷുദിനത്തിൽ ഉമ്മയും മകളും പാടിയ വിഷു പാട്ട് തരംഗമായി. സന്തോഷം പങ്കുവെച്ച് റാസാ ബീഗവും കുടുംബവും
കൊച്ചി: കൊറോണക്കാലമായതിനാൽ പുറത്തിറങ്ങാതെ ജനങ്ങൾ വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുകയാണ്. ഈസ്റ്ററും വിഷുവും എല്ലാം ഇതിനിടെ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ കടന്നു പോയി. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും വിഷുദിന…
Read More » - 16 April
ഭോപ്പാലില്‍ മരിച്ച കോവിഡ് ബാധിതരെല്ലാം 84 -ലെ വാതകദുരന്തത്തിന്റെ ഇരകള്‍ : സർക്കാരിന്റെ പുതിയ വെളിപ്പെടുത്തൽ
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കോവിഡ്-19 ബാധിച്ചുമരിച്ച അഞ്ചു പേരും 1984 ലെ ഭോപ്പാല്‍ വാതക ദുരത്തിന്റെ ഇരകളാണെന്നു സര്‍ക്കാര്‍. കഴിഞ്ഞ അഞ്ചിനാണ് ഭോപ്പാലില്‍ ആദ്യ കൊറോണ മരണം…
Read More » - 16 April
ബാന്ദ്രയില്‍ തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവം; തൊഴിലാളികളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചയാള്‍ ഉൾപ്പെടെ ഒന്‍പത് പേര് അറസ്റ്റില്‍
മുംബൈ: ലോക്ക് ഡൗണിനിടെ വിവിധ ഭാഷാ തൊഴിലാളികള്‍ റെയില്‍വെ സ്റ്റേഷനില്‍ ഒത്തുകൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൊഴിലാളികളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചയാളാണ് അറസ്റ്റിലായത്. വിനയ് ദുബൈ എന്നയാളാണ് അറസ്റ്റിലായതെന്ന്…
Read More » - 16 April
കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളെ ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ എത്തിയ സംഘത്തെ മർദ്ദിച്ച സംഭവം , ഡോക്ടറുടെ നില ഗുരുതരം
ലഖ്നൗ: യു.പിയിലെ മൊറാദാബാദില്‍ ആരോഗ്യപ്രവര്‍ത്തകരേയും പോലീസിനേയും ജനക്കൂട്ടം ആക്രമിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളെ ആശുപത്രിയിലേക്കു കൊണ്ടുപോവാന്‍ എത്തിയ സംഘത്തെ നൂറിലധികം പേര് ചേര്‍ന്നാണ് ആക്രമിച്ചത്. ഇതിൽ…
Read More » - 16 April
രാജ്യത്തെ കോവിഡ് മരണത്തില്‍ പകുതിയും ഈ നാലു നഗരങ്ങളില്‍
മുംബൈ: രാജ്യത്ത് കോവിഡ് 19 മൂലമുണ്ടായ മരണങ്ങളില്‍ 50 ശതമാനവും നാലു നഗരങ്ങളില്‍. മുംബൈ, പൂനെ, ഡല്‍ഹി, ഇന്‍ഡോര്‍ എന്നീ നാലു നഗരങ്ങളിലുള്ളവരാണു മരണമടഞ്ഞവരില്‍ പകുതിയുമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ…
Read More » - 16 April
ജനം തെരുവിൽ: ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണം: ബംഗാള്‍ ഗവര്‍ണര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍. “കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ സമഗ്രമായി നടപ്പാക്കേണ്ടതുണ്ട്. പോലീസും ഭരണകൂടവും…
Read More » - 16 April
രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടികളുമായി ഇന്ത്യ
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പാക് പൗരന്മാരെ തിരിച്ചയക്കാനുള്ള നടപടികളുമായി ഇന്ത്യ. 180 പാകിസ്ഥാൻ പൗരന്മാരാണ് ഇന്ത്യയിലുള്ളത്. ആദ്യഘട്ടത്തില്‍ 41 പേരെ തിരിച്ചയക്കും. വ്യാഴാഴ്ച വാഗാ-അട്ടാരി…
Read More » - 16 April
വായ്പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ആറുമാസമാക്കി ഉയർത്താൻ ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കും
കൊച്ചി: വായ്പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം നിലവിലെ മൂന്നുമാസത്തില്‍ നിന്ന് ആറുമാസമായി ഉയര്‍ത്താന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍, സമ്പദ്സ്ഥിതി ഉടന്‍ മെച്ചപ്പെടുമെന്ന…
Read More » - 15 April
കോവിഡ് 19 വ്യാപനം : മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി എ.കെആന്റണി
ന്യൂ ഡൽഹി : കോവിഡ് 19 വ്യാപനത്തെ തുടർന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെആന്റണി. പ്രത്യേക വിമാനങ്ങളില്‍ പ്രവാസികളെഅതതു…
Read More » - 15 April
ലോക്ക് ഡൗൺ ലംഘനം : തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന രണ്ടു പേർ പിടിയിൽ
തിരൂർ : രാജ്യത്ത് പ്രഖ്യാപിച്ച ഡൗണ്‍ ലംഘിച്ച് തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന രണ്ടു പേർ പിടിയിൽ. ചെന്നൈയിൽ നിന്ന് മലപ്പുറം വരെ ബൈക്കിൽ യാത്ര…
Read More »