India
- Jul- 2021 -11 July
നിയമസഭ അതിക്രമക്കേസ് തിരിച്ചടിക്കുമെന്ന് സൂചന, സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നത് തടയാൻ നിയമസഭയിൽ നടത്തിയ അതിക്രമത്തിനെടുത്ത കേസിൽ നൽകിയ അപ്പീൽ സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും. വ്യാഴാഴ്ച കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുമ്പോൾ…
Read More » - 11 July
പഴനിയില്‍ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടു കൊണ്ടുപോയി ക്രൂര ബലാത്സംഗം ചെയ്തത് ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ
കണ്ണൂര്‍: പഴനിയില്‍ തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത് ഇവർ തങ്ങിയ ലോഡ്ജുടമകളും കൂട്ടാളികളും. ഭര്‍ത്താവിനൊപ്പം പഴനിയില്‍ പോയ തലശേരി സ്വദേശിനിയായ യുവതിയെ ഇവര്‍ താമസിച്ച…
Read More » - 11 July
ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാതിരുന്നതിന് ശിക്ഷ നൽകാനാവില്ലെന്ന് ഹൈക്കോടതി
ശ്രീനഗര്‍ : ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാതിരുന്നതിന് ശിക്ഷ നൽകാനാവില്ലെന്ന് ജമ്മു-കശ്മീര്‍ ഹൈക്കോടതി. ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര്…
Read More » - 11 July
അപകടങ്ങൾ പെരുകുന്നു, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് തടവും പിഴയും: കർശന മുന്നറിയിപ്പുമായി യു.എ.ഇ
ദുബൈ: ലൈസൻസില്ലാതെ വാഹനമോടിച്ച് അപകട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി യു.എ.ഇ. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നാണ് അധികൃതരുടെ താക്കീത്. ഇതിനായി ദുബൈയിലും…
Read More » - 11 July
സ്കൂളുകൾ തുറക്കാൻ തീരുമാനം : അധ്യാപകരും സ്കൂള്‍ ജീവനക്കാരും കോവിഡ് വാക്സിന് സ്വീകരിച്ചവരായിരിക്കണം
മുംബൈ : എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ജൂലൈ 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വര്‍ഷ…
Read More » - 11 July
തിരക്കിനിടെ പുറത്തു തൊട്ട പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ചു ഡി കെ ശിവകുമാര്‍: വിമർശനം ശക്തം -വീഡിയോ
ബംഗളൂരു: പുറത്തു തൊട്ട പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണംപുകച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. മാണ്ഡ്യയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്.…
Read More » - 11 July
കാശ്മീരിൽ പോലീസുകാർ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥർക്ക് ഭീകര ബന്ധം കണ്ടെത്തി : ജോലിയിൽ നിന്ന് പുറത്താക്കി അധികൃതർ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി…
Read More » - 11 July
ഉത്തർപ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി : തകർന്നടിഞ്ഞു കോൺഗ്രസ്
ലക്നൗ : ഉത്തർപ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. പകുതിയിലധികം സീറ്റുകളും എൻഡിഎ തൂത്തുവാരി. 825 ബ്ലോക്ക് പഞ്ചായത്തുകളിൽ 635 ലും എൻഡിഎ…
Read More » - 11 July
ഡെൽറ്റ വകഭേദം വ്യാപിക്കുന്നു: ലോകത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന
ജനീവ: ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റായ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 July
പഴനിയിൽ മലയാളി യുവതി നേരിട്ടത് മൃഗീയ പീഡനം : യുവതി എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ
കണ്ണൂര്‍ : പഴനിയില്‍ മലയാളി വീട്ടമ്മയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭര്‍ത്താവുമൊത്ത് പഴനിയില്‍ തീര്‍ത്ഥാടനത്തിനു പോയ നാല്പതുകാരിയാണ് പീഡനത്തിനിരയായത്. ഇവരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി…
Read More » - 11 July
രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഇനി മുതൽ സർക്കാർ ജോലിയും ആനുകൂല്യങ്ങളുമില്ല
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് ബില്‍ തയ്യാറായി. സംസ്ഥാന നിയമ കമ്മീഷന്റെ വെബ്സൈറ്റില്‍ കരട് ബില്ല് അപ്ലോഡ്…
Read More » - 11 July
തോളില്‍ കൈവച്ച പ്രവര്‍ത്തകന്റെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവ് : വീഡിയോ വൈറൽ
മാണ്ഡ്യ : തോളിൽ കൈവയ്ക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്. മാണ്ഡ്യയില്‍ വച്ച്…
Read More » - 11 July
ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൂന്ന് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ റാണിപോരയിലാണ്…
Read More » - 10 July
ജമ്മു കശ്മീരിലെ ഏറ്റുമുട്ടൽ: ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയ്ബ ഭീകരനെയാണ് വധിച്ചത്. മൂന്ന് ഭീകരരെയാണ് ശനിയാഴ്ച്ച…
Read More » - 10 July
കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര ബന്ധം:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പോലീസുകാര്‍ ഉള്‍പ്പെടെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഭീകര…
Read More » - 10 July
സാംസങ് ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡി.ആർ.ഐ റെയ്ഡ്
ഡൽഹി: സാംസങ് ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്. നെറ്റ്വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്…
Read More » - 10 July
കോവിഡ് നിർദേശങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണം: സംസ്ഥാനങ്ങളോട് ഉത്തരവിട്ട് കേന്ദ്രം
ഡൽഹി: കോവിഡ് പ്രതിരോധ നിർദേശങ്ങളും, നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധത്തിനായി…
Read More » - 10 July
അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച് മകൻ: കൊലപാതകത്തില്‍ ശിക്ഷ വിധിച്ച് കോടതി
അമ്മയുടെ ഹൃദയവും വൃക്കയും ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങള്‍ ഭക്ഷിച്ച് മകൻ: നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ ശിക്ഷ വിധിച്ച് കോടതി
Read More » - 10 July
മാനസിക വെല്ലുവിളി നേരിടുന്ന യുവതി ആശുപത്രിയിൽ പീഡനത്തിന് ഇരയായി: പരാതിയുമായി കുടുംബം
മൈസൂർ: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ചതായി പരാതി. 30 വയസുകാരിയെ ആശുപത്രിയുടെ ജനൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പീഡിപ്പിച്ചത്. കെ.ആര് ആശുപത്രിയിലാണ് സംഭവം. Also Read: മദ്യവിൽപ്പനശാലകളിലെ…
Read More » - 10 July
രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരും: കേന്ദ്രസർക്കാർ
ഡൽഹി: രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരുമെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ…
Read More » - 10 July
കോവിഡിനെതിരെ സംയുക്തമായി പോരാടണമെന്ന് നരേന്ദ്ര മോദി: പിന്തുണ ഉറപ്പെന്ന് വിയറ്റ്നാം പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന് ചിന്നുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിയറ്റ്നാമിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായ ഫാം മിന് ചിന്നിനെ നരേന്ദ്ര മോദി…
Read More » - 10 July
നാളെ നടക്കുന്ന ‘നാറ്റ’ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കിട്ടാതെ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റയുടെ ഹാൾ ടിക്കറ്റ് ലഭിക്കാതെ കേരളത്തിലെ വിദ്യാർഥികൾ. അതേസമയം ദേശീയതലത്തിൽ നടക്കുന്ന പരീക്ഷ ആയതിനാൽ കേരളത്തിന് മാത്രമായി തീയതി…
Read More » - 10 July
കീഴടങ്ങാന്‍ അവസരം നല്‍കിയിട്ടും വഴങ്ങിയില്ല: കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. അനന്ത്നാഗ് റാണിപോരയില് ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ പോലീസും…
Read More » - 10 July
വെബ്സൈറ്റിലെ പിഴവ് കണ്ടുപിടിക്കാമോ?: പാരിതോഷികം ഉറപ്പെന്ന് സൊമാറ്റോ, തുക കേട്ടാല്‍ ഞെട്ടും
ന്യൂഡല്‍ഹി: പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ വെബ്സൈറ്റിലെ പിഴവുകള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹാക്കര്‍മാരുടെയും കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകരുടെയും സഹായം തേടിയിരിക്കുകയാണ്…
Read More » - 10 July
‘ആയുര്‍വേദത്തെ ജനപ്രിയമാക്കി’- ആയുര്‍വേദ ആചാര്യന് പികെ വാര്യരെ അനുസ്മരിച്ച് പ്രധാനമന്ത്രി
'ആയുര്‍വേദത്തെ ജനപ്രിയമാക്കി'- ആയുര്‍വേദ ആചാര്യന് പികെ വാര്യരെ അനുസ്മരിച്ച് പ്രധാനമന്ത്രി
Read More »