India
- Jul- 2021 -18 July
‘കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കരുത്’ ബക്രീദിന് കേരളത്തിലെ ഇളവുകളിൽ രൂക്ഷ വിമർശനവുമായി മനു അഭിഷേക് സിങ്വി
ദില്ലി: വലിയ പെരുന്നാളിന് കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ മനു അഭിഷേക് സിങ്വി. നടപടി നിന്ദ്യമാണ്.…
Read More » - 18 July
കുതിരാൻ തുരങ്കത്തിന് ആവശ്യമായ സുരക്ഷയില്ല: വൻ ദുരന്തമുണ്ടാകുമെന്ന് പണി പൂർത്തിയാക്കിയ കമ്പനി
തൃശ്ശൂര്‍: ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്പനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ്. നാളുകളായിട്ടുള്ള ജനങ്ങളുടെ…
Read More » - 18 July
16 രാജ്യങ്ങളില്‍ കൊവിഷീല്‍ഡിന് അംഗീകാരം ലഭിച്ചു: ആശ്വാസ വാര്‍ത്തയുമായി അദാര്‍ പൂനവാല
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്കി യൂറോപ്യന്‍ രാജ്യങ്ങള്‍. ഇതുവരെ 16 യൂറോപ്യന്‍ രാജ്യങ്ങള്‍ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിക്കഴിഞ്ഞു. സെറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം…
Read More » - 18 July
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊന്നു: യുവതിയെ വെറുതെവിട്ട് പൊലീസ്
ചെന്നൈ : ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സ്വയരക്ഷക്കായി കൊലപ്പെടുത്തി യുവതി. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 23-കാരി കൊലപ്പെടുത്തിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള…
Read More » - 18 July
സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും മുന്‍കൈ എടുത്ത് രാഹുല്‍ ഗാന്ധി : ഇനി കര്‍ണാടകയിലേക്ക്
ന്യൂഡൽഹി : പഞ്ചാബിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ഇടങ്ങളില്‍ പാര്‍ട്ടി ഫോക്കസ് ചെയ്യണമെന്ന നിര്‍ദേശമാണ് രാഹുലിന്…
Read More » - 18 July
മാംസനിരോധനം അടിച്ചേല്‍പ്പിക്കാനാവില്ല, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കലാണ് ജനാധിപത്യം: ഹൈക്കോടതി
നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെതിരെ ഹൈക്കോടതി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കലാണ് ജനാധിപത്യമെന്ന് നിരീക്ഷിച്ച കോടതി മാംസനിരോധനം ആരിലും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും വ്യക്തമാക്കി. ഹരിദ്വാർ ജില്ലയിൽ അറവുശാലകൾ നിരോധിച്ചതിനെ…
Read More » - 18 July
കോൺഗ്രസിൽ നിന്ന് രാജിവച്ച് ഡി.വൈ.എഫ്.ഐയിൽ ചേർന്നു: യുവാവിന്റെ അമ്മയെ ക്രൂരമായി മർദ്ദിച്ച് മണ്ഡലം പ്രസിഡന്റ്
വെള്ളറട: കോണ്‍ഗ്രസിൽ നിന്ന് രാജിവച്ചതിന് യുവാവിന്റെ വീട് കയറി ആക്രമണം. കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു സംഭവം നടന്നത്. ബിവിന്‍ എന്നയാളാണ് കഴിഞ്ഞദിവസം കോൺഗ്രസ് പാര്‍ട്ടി വിട്ട് ഡി.വൈ.എഫ്.ഐയില്‍…
Read More » - 18 July
വ്യവസായ രംഗത്ത് കുതിപ്പുണ്ടാക്കാൻ ജപ്പാനുമായി കേരളം സഹകരിക്കുമെന്ന് മന്ത്രി പി രാജീവ്
കൊച്ചി: വ്യവസായരംഗത്ത് വളർച്ചയുണ്ടാക്കാൻ ജപ്പാനുമായി സഹകരിക്കുമെന്ന് മന്ത്രി പി രാജീവ്. വ്യവസായങ്ങളെ സഹായിക്കുന്നതിനായി കൊച്ചിയില്‍ ജപ്പാന് ക്ലസ്റ്റര്‍ രൂപീകരിക്കുന്നതിന് ഇന്‍ജാക്കുമായി സഹകരിക്കാന്‍ കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ്…
Read More » - 18 July
കനത്ത മഴയില്‍ മണ്ണിടിച്ചില്‍: 15 പേര് മരിച്ചു
മുംബൈ: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് അപകടം. രണ്ടിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര് മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. Also Read: പ്രവാസി മലയാളികൾക്ക് ആശ്വാസം: ഇന്നു രാത്രി കോഴിക്കോട്ട്…
Read More » - 18 July
കേന്ദ്രവും സുപ്രീം കോടതിയും എതിർത്തു: കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ
ദില്ലി: കേന്ദ്രവും സുപ്രീംകോടതിയും എതിർത്തതിനു പിന്നാലെ കാൻവാർ യാത്ര റദ്ദാക്കി യുപി സർക്കാർ. കൊവിഡ് ഭീഷണിക്കിടെ കാൻവാർ യാത്രക്ക് അനുമതി നൽകിയ യുപി സർക്കാർ തീരുമാനത്തിനെതിരെ സുപ്രീംകോടതി…
Read More » - 18 July
സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവം : ഭർത്താവ് ഉൾപ്പെടെ 5 പേർക്ക് ജീവപര്യന്തം
ലക്നൗ : സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി മരിച്ച കേസിൽ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, 2 സഹോദരിമാർ എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ…
Read More » - 18 July
ഇന്ത്യയുടെ കോവിഡ് പ്രതിരോധം ഫലം കാണുന്നു: 7 ദിവസത്തെ ശരാശരി രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. ഇതിന്റെ ഭാഗമായി 7 ദിവസത്തെ ശരാശരി രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്…
Read More » - 18 July
കേരള പോലീസ് എന്ന സുമ്മാവാ: പത്തു ലക്ഷം ഫോളോവേഴ്സുമായി രാജ്യത്ത് ഒന്നാമത് കേരളാ പൊലീസ് ഇന്‍സ്റ്റഗ്രാം പേജ്
തിരുവനന്തപുരം: കേരള പോലീസിന് പുതിയ നേട്ടം. രാജ്യത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന പൊലീസ് ഇന്‍സ്റ്റഗ്രാം പേജ് എന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയത്. പത്തു ലക്ഷം…
Read More » - 18 July
രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ലക്നൗ : രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. അലഹബാദ് ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്. വെളുത്ത കോട്ടും, കറുത്ത ഗൗണും കെട്ടുമടങ്ങിയ…
Read More » - 18 July
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധത്തിന് നീക്കം: വേദി മാറ്റണമെന്ന് ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേയ്ക്ക് എത്തിക്കാന്‍ കര്‍ഷക സംഘടനകളുടെ നീക്കം. ജൂലൈ 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍,…
Read More » - 18 July
മലയാളി ഓഫീസറുടെ നേതൃത്വത്തിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ മാവോയിസ്റ്റ് സോണൽ കമാൻഡറെ വധിച്ചു
റാഞ്ചി: ജാർഖണ്ഡിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടലിനിടെ വധിച്ചു. ഗുംല ജില്ലയിലെ കൊച്ചഗനി…
Read More » - 18 July
ഇന്ത്യന്‍ വ്യാപാരികള്‍ക്ക് നേട്ടം: കോവിഡിന് പിന്നാലെ കയറ്റുമതിയില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ വര്‍ധന. ജൂണ്‍ മാസത്തില്‍ കയറ്റുമതി 48.3 ശതമാനമായി ഉയര്‍ന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്. Also…
Read More » - 18 July
പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന്
ന്യൂഡൽഹി: പാർലിമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി സർവ്വകക്ഷി യോഗം ഇന്ന് ചേരും. പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രിയും പങ്കെടുക്കും. ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ…
Read More » - 18 July
രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. 2023 ഡിസംബറോടെ ഭക്തര്‍ക്കായി തുറന്ന് നല്‍കുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.…
Read More » - 17 July
മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച: സ്വര്‍ണ്ണം കവര്‍ന്നവരെ യുപി പോലീസ് വെടിവെച്ചുകൊന്നു
അഞ്ച് കോടി രൂപയുടെ സ്വര്‍ണവും 1.5 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു.
Read More » - 17 July
ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നത്, ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡ: ശശി തരൂര്‍
ഡല്‍ഹി: ജനസംഖ്യാ നിയന്ത്രണം പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബിജെപിയുടേത് വര്‍ഗ്ഗീയ അജണ്ഡയാണെന്നും വ്യക്തമാക്കി ശശിതരൂര്‍ എം.പി. അസം, യു.പി തുടങ്ങിയ സംസ്ഥാനങ്ങളും ലക്ഷദ്വീപും ജനസംഖ്യാ നിയന്ത്രണത്തിന്…
Read More » - 17 July
പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ലഭിച്ചത് കോടികൾ: വിവരാവകാശ രേഖ പുറത്ത്
തിരുവനന്തപുരം: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ലഭിച്ചത് കോടികൾ. ചെറുകിട-സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കായി കേന്ദ്രത്തിൽ നിന്നും ലഭിച്ചത് 252 കോടി രൂപയാണ്. പതിനായിരത്തിലേറെ പദ്ധതികൾക്കാണ്…
Read More » - 17 July
കൊട്ടാരവും സമ്പത്തും നഷ്ടമാകുമെന്ന് ഭയന്നാണ് സിന്ധ്യ പോയത്: പേടിയുള്ളവരെ കോണ്‍ഗ്രസിന് വേണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊട്ടാരവും സമ്പത്തും നഷ്ടപ്പെടുമെന്ന് ഭയന്നാണ് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതെന്ന് രാഹുല്‍ പറഞ്ഞു.…
Read More » - 17 July
സൈബർ തട്ടിപ്പിന്റെ പുതിയ രീതി: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് നഷ്ടമായത് വൻ തുക, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
മുംബൈ: ഒ.ടി.പി പങ്കുവെക്കാതെ യുവാവിന് സ്വന്തം അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മുക്കാൽ ലക്ഷം രൂപ. പോവായ് പോലീസ് സ്റ്റേഷനിലാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടർന്ന് മെസേജിങ്…
Read More » - 17 July
ലൈംഗിക പീഡനം, പരാതി പിൻവലിച്ചത് വിവാഹം കഴിക്കാമെന്ന ഒത്തുതീർപ്പിൽ, ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് യുവതി
ബലാത്സംഗ കേസ് റദ്ദാക്കിയതിനു പിന്നാലെ കാമുകന് വാക്കു മാറി
Read More »