India
- Jul- 2021 -11 July
കേരളം പിടിക്കാനുറച്ച് രണ്ട് ശക്തികൾ, താഴ് വീഴുന്നത് കോൺഗ്രസിന്: ശക്തമായ മുന്നേറ്റം നടത്താൻ ബിജെപി
തിരുവനന്തപുരം: 2026 ൽ നടക്കുന്ന കേരള നിയമ സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ അധികാരം നിലനിർത്താൻ കർമ്മ പരിപാടികളുമായി സി.പി.ഐ.എം തയ്യാറെടുക്കുന്നു. സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച്…
Read More » - 11 July
ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത പ്രഫുൽ പട്ടേലിനില്ല, അറസ്റ്റ് ചെയ്താൽ ജയിലിലും സമരം തുടരും: ഐഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഇല്ലെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ നയങ്ങൾ മാറ്റിയാലും സമരവുമായി മുന്നോട്ട് പോകുമെന്നും പ്രഫുൽ…
Read More » - 11 July
ജനസംഖ്യാവര്‍ധനവ് സമൂഹത്തില്‍ അസമത്വമുള്‍പ്പെടുള്ള പല ഗുരുതര പ്രശ്നങ്ങളും സൃഷ്ടിക്കും :യോഗി ആദിത്യനാഥ്
ലക്നൗ : സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വമുള്‍പ്പെടെ പല ഗുരുതര പ്രശ്നങ്ങളുടേയും പ്രധാന കാരണം ജനസംഖ്യാവര്‍ധനവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനസംഖ്യാവര്‍ധന മൂലമുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ച് സമൂഹത്തില്‍…
Read More » - 11 July
എന്നെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിൽ ദ്വീപിലെ ജനം കോവിഡിനെ വകവയ്ക്കാതെ സമരവുമായി പുറത്തിറങ്ങുമായിരുന്നു: ഐഷ സുൽത്താന
കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിനു ചോദ്യം ചെയ്യലിനു വിളിപ്പിച്ചപ്പോൾ മുൻകൂർ ജാമ്യം ലഭിച്ചില്ലായിരുന്നുവെങ്കിൽ കവരത്തി പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമായിരുന്നുവെന്ന് വെളിപ്പെടുത്തി സിനിമാ പ്രവർത്തക ഐഷ സുൽത്താന.…
Read More » - 11 July
രാജ്യത്തെ പുതിയ ഐടി നിയമങ്ങൾക്ക് വഴങ്ങി ട്വിറ്റർ : ഇന്ത്യൻ പൗരനായ പരാതി പരിഹാര ഓഫീസറെ നിയമിച്ചു
ന്യൂഡൽഹി : ഒടുവിൽ ഇന്ത്യൻ പൗരനായ കംപ്ലെയ്ന്റ്സ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. ട്വിറ്റർ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിനയ് പ്രകാശിനെയാണ് ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചിരിക്കുന്നത്.…
Read More » - 11 July
ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ് : ഒരു സ്ത്രീ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
ശ്രീനഗർ : ജമ്മു കശ്മീരിന്റെ വിവിധ സ്ഥലങ്ങളിൽ എൻഐഎയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. ഭീകരർക്ക് ധനസഹായം ഉൾപ്പെടെ നൽകിയെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ് .ഇന്ന് രാവിലെ മുതൽ തുടങ്ങിയ…
Read More » - 11 July
രാജ്യത്തെ കോവിഡ് കേസുകളിൽ മൂന്നിലൊന്നും കേരളത്തില്‍ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,506 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,54,118 ആയി.…
Read More » - 11 July
പണം നൽകാത്തതിന്റെ പകയിൽ ട്രാൻസ്ജെൻഡർ പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി
മുംബൈ: പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവനോടെ കുഴിച്ചിട്ടത്. വീട്ടുകാരോട് ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ ദേഷ്യത്തിലാണ് കൊലയെന്നാണ്…
Read More » - 11 July
യുപി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി തരംഗം: അഖിലേഷ് യാദവിന് തിരിച്ചടി
ലക്നൗ : ഉത്തര്‍പ്രദേശ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി ബിജെപി. തെരഞ്ഞെടുപ്പില്‍ 85 ശതമാനത്തോളം സീറ്റുകളാണ് ബിജെപി നേടിയത്. 825ല്‍ 635 ബ്ലോക്ക് പഞ്ചായത്തുകളുടെയും…
Read More » - 11 July
‘ഇനി ചാടിയാല്‍ നിന്റെ കാല് വെട്ടും, കുടുംബത്തെ ഇല്ലാതാക്കും’: ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി
തൃശ്ശൂര്‍: മുരിങ്ങൂര്‍ പീഡനക്കേസിലെ മെല്ലെപ്പോക്കിനെതിരെ രംഗത്ത് വന്ന കായികതാരം ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. മയൂഖയുടെ വീട്ടിലേക്ക്…
Read More » - 11 July
കേരളം വിടുന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ വിമാനം വരുന്നു, കിറ്റക്സ് മുതലാളി പോകുന്നു: എല്ലാം പ്ലാൻഡ് ആണെന്ന് വിജയരാഘവൻ
തിരുവനന്തപുരം: കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഉള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. കിറ്റെക്സ് കേരളം വിട്ട് പോയതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെന്ന് അദ്ദേഹം…
Read More » - 11 July
സാബു രാഷ്ട്രീയം കളിക്കുന്നു, കിറ്റെക്സ് പിച്ച വെച്ചത് കേരളത്തിൽ: തല മറന്ന് എണ്ണ തേക്കുന്നുവെന്ന് ബഷീർ വള്ളിക്കുന്ന്
കൊച്ചി: കിറ്റെക്സ് വിഷയത്തില്‍ സർക്കാർ സാബു ജേക്കബിനോട് കഴിയുന്നത്രെ അനുകൂല സമീപനമായിരുന്നു സ്വീകരിച്ചതെന്ന് സാമൂഹിക നിരീക്ഷകന് ബഷീര്‍ വള്ളിക്കുന്ന് വ്യക്തമാക്കുന്നു. കുറച്ച് കാലമായി സാബു ഒരു പ്രത്യേക…
Read More » - 11 July
അതിർത്തികൾ ഭേദിക്കുന്ന ഫുട്ബോളിന്റെ സാഹോദര്യവും, മെസ്സിയുടെ കിരീടധാരണവും എത്രമാത്രം സുന്ദരം: പിണറായി വിജയൻ
തിരുവനന്തപുരം: അർജന്റീനയുടെ വിജയത്തിൽ കേരളത്തിലെ പ്രമുഖരുടെ പ്രതികരണങ്ങൾക്കൊപ്പം മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പും ശ്രദ്ധേയമാകുന്നു. യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബോൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്…
Read More » - 11 July
BREAKING- പ്രശസ്ത നടനും ദളിത് ആക്ടിവിസ്റ്റുമായ കത്തി മഹേഷ് അപകടത്തിൽ മരിച്ചു
ഹൈദരാബാദ്: തെലുങ്ക് നടൻ, ചലച്ചിത്ര നിരൂപകൻ, പൊളിറ്റിക്കൽ അനലിസ്റ്റ്, ആക്ഷേപഹാസ്യം, ദലിത് ബുദ്ധിജീവി തുടങ്ങിയ മേഖലകളിൽ തനതു വ്യക്തി മുദ്ര പതിപ്പിച്ച കത്തി മഹേഷ് അന്തരിച്ചു. രണ്ടാഴ്ച…
Read More » - 11 July
നമ്മളെ അനാവശ്യമായി ചൊറിയാന്‍ വന്നാ നമ്മൾ കേറി മാന്തും, അല്ല പിന്നെ!: അർജന്റീനയുടെ വിജയാവേശത്തിൽ മണിയാശാന്
ഇടുക്കി: റോസാറിയോ തെരുവുകളിൽ അർജന്റീന കോപ്പ അമേരിക്കയുമായി പ്രകടനം നടത്തുമ്പോൾ ഉടുമ്പൻ ചോലയിൽ അതിയായ സന്തോഷത്തിലാണ് മണിയാശാൻ. അര്‍ജന്റീനയുടെ കടുത്ത ആരാധകനാണ് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം…
Read More » - 11 July
തെരുവ് നായയെ ക്രൂരമായി ഉപദ്രവിച്ചു: വിഡിയോ വൈറലായതിനു പിന്നാലെ മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു
ഡൽഹി: തെരുവ് നായയെ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു. ഉപദ്രവമേറ്റ നായ ചത്തു. മേനക ഗാന്ധിയുടെ…
Read More » - 11 July
കോവിഡ് വ്യാപനം : സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കൊവിഡ്19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും…
Read More » - 11 July
ഓണ്‍ലൈന്‍ ചൂതാട്ടം: ലക്ഷങ്ങളുടെ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തില്‍ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കിയത്. ‘ഓൺലൈൻ ചൂതാട്ടം നിരോധിക്കണ’മെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും…
Read More » - 11 July
നിയമസഭ അതിക്രമക്കേസ് തിരിച്ചടിക്കുമെന്ന് സൂചന, സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചേക്കും
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നത് തടയാൻ നിയമസഭയിൽ നടത്തിയ അതിക്രമത്തിനെടുത്ത കേസിൽ നൽകിയ അപ്പീൽ സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും. വ്യാഴാഴ്ച കേസ് സുപ്രീംകോടതിയിൽ വീണ്ടുമെത്തുമ്പോൾ…
Read More » - 11 July
പഴനിയില്‍ തലശേരി സ്വദേശിനിയെ തട്ടിക്കൊണ്ടു കൊണ്ടുപോയി ക്രൂര ബലാത്സംഗം ചെയ്തത് ലോഡ്ജ് ഉടമയും കൂട്ടാളികളും തന്നെ
കണ്ണൂര്‍: പഴനിയില്‍ തീര്‍ഥാടനത്തിന് പോയ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത് ഇവർ തങ്ങിയ ലോഡ്ജുടമകളും കൂട്ടാളികളും. ഭര്‍ത്താവിനൊപ്പം പഴനിയില്‍ പോയ തലശേരി സ്വദേശിനിയായ യുവതിയെ ഇവര്‍ താമസിച്ച…
Read More » - 11 July
ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാതിരുന്നതിന് ശിക്ഷ നൽകാനാവില്ലെന്ന് ഹൈക്കോടതി
ശ്രീനഗര്‍ : ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാതിരുന്നതിന് ശിക്ഷ നൽകാനാവില്ലെന്ന് ജമ്മു-കശ്മീര്‍ ഹൈക്കോടതി. ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര്…
Read More » - 11 July
അപകടങ്ങൾ പെരുകുന്നു, ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് തടവും പിഴയും: കർശന മുന്നറിയിപ്പുമായി യു.എ.ഇ
ദുബൈ: ലൈസൻസില്ലാതെ വാഹനമോടിച്ച് അപകട സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി യു.എ.ഇ. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നാണ് അധികൃതരുടെ താക്കീത്. ഇതിനായി ദുബൈയിലും…
Read More » - 11 July
സ്കൂളുകൾ തുറക്കാൻ തീരുമാനം : അധ്യാപകരും സ്കൂള്‍ ജീവനക്കാരും കോവിഡ് വാക്സിന് സ്വീകരിച്ചവരായിരിക്കണം
മുംബൈ : എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി ജൂലൈ 15 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വര്‍ഷ…
Read More » - 11 July
തിരക്കിനിടെ പുറത്തു തൊട്ട പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ചു ഡി കെ ശിവകുമാര്‍: വിമർശനം ശക്തം -വീഡിയോ
ബംഗളൂരു: പുറത്തു തൊട്ട പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണംപുകച്ച് കര്‍ണാടക പിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. മാണ്ഡ്യയിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്.…
Read More » - 11 July
കാശ്മീരിൽ പോലീസുകാർ ഉൾപ്പെടെ 11 സർക്കാർ ഉദ്യോഗസ്ഥർക്ക് ഭീകര ബന്ധം കണ്ടെത്തി : ജോലിയിൽ നിന്ന് പുറത്താക്കി അധികൃതർ
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി…
Read More »