Crime
- May- 2018 -28 May
പ്രശസ്ത ഗായകന് വെടിയേറ്റ് മരിച്ചു
യുവഗായകന് വെടിയേറ്റ് മരിച്ചത് വിശ്വസിക്കാനാവാതെ സംഗീത ലോകം. പഞ്ചാബി യുവ ഗായകനായ നവ്ജ്യോത് സിംഗാണ് (22) കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രി ചണ്ഡിഗഢിനു സമീപം ദേരാബാസിയിലാണ് സംഭവം. ബെഹ്റയിലായിരുന്നു…
Read More » - 28 May
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങുവാന്‍ അമ്മ കുഞ്ഞിനെ വിറ്റു, പിന്നീട് സംഭവിച്ചത്
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങുവാനായി അമ്മ കുഞ്ഞിനെ 50000 യുവാന്‍ (28,724 ദിര്‍ഹം)വിറ്റു. യു എന്ന ചൈനീസ് യുവതിയാണ് തന്റെ 19 മാസം പ്രായമായ മകളെ യുവാക്കള്‍ക്ക്…
Read More » - 28 May
സുനന്ദയുടെ മെയിലും മറ്റ് സന്ദേശങ്ങളും മരണമൊഴിയായി പരിഗണിക്കുമെന്ന് പൊലീസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. സുനന്ദയുടെ ഇമെയില്‍ സന്ദേശങ്ങളും മറ്റ് മസേജുകളും മരണമൊഴിയായി പരിഗണിക്കുമെന്ന്…
Read More » - 28 May
തനിക്ക് നേരെയുള്ള പീഡനം ചെറുക്കാന്‍ ട്രെയിനില്‍ വച്ച് യുവതി കാട്ടിയത്
ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ പീഡന ശ്രമത്തെ ചെറുത്ത് യുവതി. പൂനെ- ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ ശനിയാഴ്ച്ചയായിരുന്നു സംഭവം.ഡല്‍ഹിയിലെ കോട്ട എന്ന സ്ഥലത്ത് നിന്നും ഹസ്രത്…
Read More » - 27 May
യുവാവിന്റെ അവയവങ്ങള്‍ മാറ്റിയ സംഭവം: അന്വേഷണ സംഘം കേരളത്തില്‍
മീനാക്ഷിപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ ആന്തരികാവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിലെത്തി. മീനാക്ഷിപുരം നെല്ലിമേട്ട് മണികണ്ഠന്റെ അവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം…
Read More » - 27 May
യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്തുവയസുകാരിയ്ക്ക് നേരെ പീഡന ശ്രമം
കൊച്ചി: യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്തു വയസുകാരിയ്ക്ക് നേരെ തയ്യല്കാരന്റെ പീഡന ശ്രമം. സംഭവത്തില്‍ കൊച്ചി എളമക്കര സ്വദേശിയായ പ്രദീപിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച രാവിലെയാണ്…
Read More » - 27 May
യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് മൊബൈല്‍ ടെക്നീഷ്യന്റെ ഭീഷണി: പിന്നീട് സംഭവിച്ചത്
നന്നാക്കാന്‍ നല്കിയ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഉടമയായ സ്ത്രീയ്ക്കു നേരെ മൊബൈല്‍ ടെക്നീഷ്യന്റെ ഭീഷണി. ചോദിക്കുന്ന പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍…
Read More » - 26 May
സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് ഈ രാജ്യം
പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത് വര്‍ധിച്ചു വരുന്നതായി അടുത്തിടെ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിനു പുറമേ ഇത്തരം പ്രശ്നങ്ങളില്‍ നിയമ സംരക്ഷണം ഉറപ്പു വരുത്തുന്ന നടപടിയെടുക്കുകയാണ് ഈ…
Read More » - 22 May
ദുബായില്‍ ഒന്‍പതുകാരിയ്ക്ക് നേരെ ജിമ്മില്‍ വച്ച് ലൈംഗികാതിക്രമം
ദുബായ്: ജിമ്മില്‍ വച്ച് ഒന്പതുകാരിയ്ക്കു നേരെ ലൈംഗികാതിക്രം. സംഭവവുമായി ബന്ധപ്പെട്ട് 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ.…
Read More » - 22 May
കത്വ കേസ്: പ്രതികളെ അനുകൂലിച്ച് മുന്‍ മന്ത്രിയുടെ റാലി
ശ്രീനഗര്‍: എട്ടു വയസുകാരിയെ കത്വയില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റാലി. ഇതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ…
Read More » - 20 May
പശു വീട്ടു വളപ്പില്‍ കയറി: ഉടമയായ വീട്ടമ്മയോട് ക്രൂരമായ പ്രതികാരം
കെന്ത്രാപാറ (ഒഡീഷ) : കണ്കാഡിയ എന്ന ഗ്രാമത്തില്‍ വീട്ടമ്മയ്ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരത ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രൂരതയുടെ പര്യായമായ സംഭവികാസങ്ങള്‍ പൊതു…
Read More » - 19 May
ഭര്‍ത്താവിന്റെ വൃഷ്ണം തകര്‍ത്ത് 50കാരിയായ ഭാര്യ: കാരണം ഞെട്ടിക്കുന്നത്
തര്‍ക്കത്തിനിടെ 50കാരിയായ ഭാര്യ തകര്‍ത്തത് ഭര്‍ത്താവിന്റെ വൃഷ്ണം. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവ് ഫോണില്‍ സംസാരിക്കുന്നത് കണ്ട ഭാര്യ ഫോണ്‍ തട്ടിയെറിയുകയും…
Read More » - 18 May
യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയത് യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദ്ദേഹം. പൂര്‍ണ്ണമായും നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More » - 16 May
12 ഭര്ത്താക്കന്മാരും ഏഴ് മക്കളുമായി മധ്യവയസ്ക : 17 കാരിയുടെ ഡയറിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം: 17കാരിയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ അമ്മയെത്തി. അന്വേഷത്തില്‍ പൊലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 44കാരിയായ മധ്യവയസ്കയ്ക്ക് ഉണ്ടായിരുന്നത് 12 ഭര്ത്താക്കന്മാരാണെന്നാണ് പൊലീസ്…
Read More » - 15 May
സൂക്ഷിക്കുക: വിവാഹ ആല്‍ബങ്ങളുടെ മറവില്‍ പോണ്‍വീഡിയോ നിര്‍മ്മാണമെന്ന് റിപ്പോര്‍ട്ടുകള്‍
കോഴിക്കോട്: വിവാഹ ആല്‍ബങ്ങള്‍ക്ക് വേണ്ടി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ന്ന പോണ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കോഴിക്കോട് വടകര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ വിവാഹ ചിത്രങ്ങളും…
Read More » - 13 May
മോശം പ്രകടനത്തിന് നോട്ടീസ് :വിമാനക്കമ്പനിയിലെ ജീവനക്കാരന് പ്രതികാരം ചെയ്തതിങ്ങനെ
ന്യൂഡല്‍ഹി: മോശം പ്രകടനത്തിന് നോട്ടീസ് ലഭിച്ച എയര്‍ലൈന്‍സ് ജീവനക്കാരന് ചെയ്തത് ഞെട്ടിക്കുന്ന പ്രതികാരം. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബോംബുണ്ടെന്ന വ്യാജ ഭീഷണി സന്ദേശമാണ് ഈ 23 കാരനെ വെട്ടിലാക്കിയത്.…
Read More » - 10 May
എസ്പി എ.വി ജോര്‍ജിന് നടന് ദിലീപിന്റെ ശാപമോ ?
കൊച്ചി: വരാപ്പുഴ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ തന്നെ മങ്ങലിലായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജ് പ്രതിസ്ഥാനത്തേക്കെത്തുന്നത് സിബിഐ അന്വേഷണം ഒഴിവാകാനെന്ന് സൂചന. ഇപ്പോള്‍…
Read More » - 10 May
സൗമ്യയ്ക്ക് അഞ്ച് മൊബൈല്‍ ഫോണും ഏഴ് സിം കാര്‍ഡും : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കണ്ണൂര്‍: പിണറായില്‍ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി സൗമ്യയ്ക്കുണ്ടായിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളുമെന്ന് വെളിപ്പെടുത്തല്‍. പൊലീസ് പിടിച്ചെടുത്ത ഫോണുകളുടെ കോളുകള്‍ സംബന്ധിച്ച വിവരങ്ങളും…
Read More » - 8 May
ഫേസ്ബുക്ക് പ്രണയം : കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നതിങ്ങനെ
ആന്ധ്രപ്രദേശ് : ഫേസ്ബുക്ക് പ്രണയം സാക്ഷാത്കരിക്കാന്‍ യുവതി ഭര്‍ത്താവിനോട് ചെയ്ത ക്രൂരത ഏവരെയും നടുക്കി. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പത്തു ദിവസം മുന്‍പാണ്…
Read More » - 8 May
ഡ്രൈവിങ് ലൈസന്‍സ് നല്കാന് കൈക്കൂലി : ദുബായില്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ദുബായ് : ഡ്രൈവിങ് ലൈസന്സന്സിനുള്ള പരീക്ഷയില്‍ വിജയിപ്പിക്കുവാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിന് എമിറേറ്റി പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. 28കാരനായ ഉദ്യോഗസ്ഥന് ആറുമാസം തടവും 5000 ദിര്‍ഹം പിഴയും…
Read More » - 8 May
സഹായ ഹസ്തവുമായി സ്വദേശി : യുഎഇയില്‍ ഇന്ത്യക്കാരന് വധശിക്ഷയില്‍ നിന്നും മോചനം
ദമാം : സഹാനുഭൂതിയുടെ മഹത്വം ലോകത്തിനു മുന്പില് തുറന്നു കാട്ടിയ നിമിഷങ്ങളാണ് ആ കോടതി മുറിയില്‍ നടന്നത്. സ്വന്തം സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ വിധി പ്രതീക്ഷിച്ചിരുന്ന…
Read More » - 8 May
പ്രിയങ്ക ചോപ്രയെ യുവാവ് പുറകിലൂടെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ : സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷം
ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡിലും താരമായിക്കഴിഞ്ഞു. നടി, നിര്‍മാതാവ് എന്നീ നിലകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ച പ്രിയങ്ക ചോപ്ര ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളുടെ…
Read More » - 7 May
വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമം : ദുബായില്‍ എന്‍ജിനീയര്‍ പിടിയില്‍
ദുബായ് : 34കാരിയായ വനിതാ സെക്രട്ടറിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച എന്‍ജിനിയര്‍ പിടിയില്‍. 60 കാരനായ ഇയാളുടെ വിചാരണ നടപടികള്‍ തുടരുകയാണ്. ഫെബ്രുവരി 18ന് അല്‍ റഷീദിയയിലാണ്…
Read More » - 7 May
മൈക്രോ ഫിനാന്‍സ് കൊള്ളപലിശ : പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നും കൊയ്യുന്നത് കോടികള്‍
പാലക്കാട് : ഗ്രാമങ്ങളില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ കൊള്ള പലിശ വഴി കൊയ്യുന്നത് കോടിക്കണക്കിന് രൂപ. ഇവയില്‍ മിക്കതും പുതു തലമുറയില്‍പ്പെട്ട ധനകാര്യ സഥാപനങ്ങളാണ്. അമിത പലിശ…
Read More » - 6 May
നവജാത ശിശുവിനെ മോഷ്ടിച്ചത് ബാഗില്‍ ഒളിപ്പിച്ച് : 20 വര്‍ഷത്തിനു ശേഷം 52 കാരിയുടെ വെളിപ്പെടുത്തല്‍
ഫ്ലോറിഡ: ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ മോഷ്ടിച്ചത് ബാഗില്‍ ഒളിപ്പിച്ച്. ലോകം ഈ സത്യം പുറത്തറിഞ്ഞത് 20 വര്‍ഷങ്ങള്‍ക്കു ശേഷം. അമേരിക്കയലെ ഫ്ലോറിഡയിലാണ് ലോകത്തെ…
Read More »