Crime
- Jul- 2019 -30 July
രാഖി കൊലക്കേസ്; പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്
അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികള്‍ തുടര്‍ച്ചയായി മൊഴി മാറ്റിപ്പറഞ്ഞെന്ന് പൊലീസ്. കേസിലെ മുഖ്യപ്രതിയായ അഖിലും സഹോദരന് രാഹുലുമാണ് പരസ്പരം മൊഴിമാറ്റിപ്പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. നെയ്യാറ്റിന്‍കരയില്‍…
Read More » - 29 July
രാഖി കൊലക്കേസ്; അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാര്‍, പ്രതിക്ക് നേരെ കല്ലേറ്
അമ്പൂരി കൊലപാതകത്തില്‍ തെളിവെടുപ്പിനിടെ സംഘര്‍ഷം. മുഖ്യ പ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. കൊലപാതക ശേഷം മൃതദേഹം കുഴിച്ചുമൂടിയ വീടിനും പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പിനെത്തിച്ചത്. എന്നാല്‍ അഖിലിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍…
Read More » - 29 July
കഴുത്തു ഞെരിക്കുമ്പോള്‍ രാഖി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായില്ല, ‘കൈവച്ചു പോയില്ലേ തീര്‍ക്കാമെന്നു കരുതി’; അഖിലിന്റെ മൊഴിയില്‍ ഞെട്ടി പോലീസ്
കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറയാന്‍ ശ്രമിച്ചിരുന്നതായി അഖില്‍. എന്നാല്‍ ഇത് എന്താണെന്ന് വ്യക്തമായില്ല. എന്നാല്‍, നിലപാടു മാറ്റിയതാണെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, 'കൈവച്ചു പോയില്ലേ തീര്‍ക്കാമെന്നു…
Read More » - 29 July
രാഖി കൊലക്കേസ്; കൊലപാതകം നടത്തിയത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് അഖില്‍
അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്തിയത് ഒരു മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് മുഖ്യ പ്രതി അഖിലിന്റെ മൊഴി. അഖിലുമായി വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയോട് വിവാഹത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് രാഖി വാട്സ് ആപ്പ്…
Read More » - 28 July
തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു, പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു; വ്യാജ പരാതിയില്‍ കുടുങ്ങിയത് വന്‍ സെക്സ് റാക്കറ്റ്
പണവും സ്വര്‍ണവും കൊള്ളയടിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തെന്ന വ്യാജ പരാതിയെ തുടര്‍ന്ന് പിടിയിലായത് സെക്സ് റാക്കറ്റിലെ കണ്ണികള്‍. രാമേന്ദ്ര സിംഗ് എന്ന 32 കാരനും ഇയാളുടെ സുഹൃത്തിന്റെ…
Read More » - 28 July
‘അയാള്‍ തുരുതുരാ കുത്തി, സഹായത്തിനായി അവള് കരഞ്ഞു വിളിച്ചു’; പെണ്‍കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് സാക്ഷിയുടെ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍, 21 കാരി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ദൃക്സാക്ഷിയായ വ്യാപാരിയുടെ വെളിപ്പെടുത്തല്‍. സഹായത്തിനായി യുവതി അലറിവിളിച്ചെന്നും എന്നാല്‍, സംഭവം മനസ്സിലാകും മുമ്പ് അക്രമി…
Read More » - 28 July
രാഖി കൊലക്കേസ്; കുഴിയെടുത്തതും കമുക് നട്ടതും താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന്
കൊലപാതകത്തിന് ശേഷം രാഖിയെ മറവ് ചെയ്ത കുഴിയെടുത്തതും കമുക് നട്ടതും താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന്. എന്നാല്‍ കൊലപാതക വിവരം തനിക്ക് അറിയില്ലായിരുന്നുവെന്നും മണിയന് പറഞ്ഞു.
Read More » - 21 July
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകള്‍ പോലീസ് കസ്റ്റഡിയിൽ
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും തല തൊട്ടടുത്ത വീട്ടില്‍ കൊണ്ടെയിടുകയും ചെയ്ത മകൾ പോലീസ് കസ്റ്റഡിയിൽ. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവം.
Read More » - 16 July
ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍
അനന്തപുര്‍: ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍. നരബലിയുടെ ഭാഗമായാണ് കൊലപാതകങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ്…
Read More » - 16 July
ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവം; പ്രതിയുടെ ശിക്ഷാവിധി നാളെ
കൊല്ലം അഞ്ചലില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് കൊന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ പറയുമെന്ന കോടതി. കൊല്ലം പൊക്സോ കോടതിയാണ്…
Read More » - 15 July
മകളുടെ കാമുകനെ കൊലപ്പെടുത്തി; സംഭവം പുറത്താകുമെന്ന ഭയത്തില്‍ മകളെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം വെടിവെച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍
കാമുകനെ കൊലപ്പെടുത്തിയ വിവരം പുറത്തുപറയുമെന്ന് ഭയന്ന് മകളെ ക്രൂരമായി മര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ച മാതാപിതാക്കള്‍ പിടിയിലായി. പതിനെട്ടുകാരിയായ പെണ്‍കുട്ടി മാരകമായി കുത്തേറ്റും വെടിയേറ്റും മരണാസന്നയായി കിടന്ന സംഭവത്തിലാണ് അറസ്റ്റ്.…
Read More » - 11 July
നിധി സ്വന്തമാക്കാന്‍ യുവാവ് ഭാര്യയെ പട്ടിണിക്കിട്ടത് 50 ദിവസം; ഒടുവില്‍ സംഭവം പുറംലോകമറിഞ്ഞതിങ്ങനെ
നിധി ലഭിക്കാന്‍ ഭാര്യയെ 50 ദിവസത്തോളം പട്ടിണിക്കിട്ടയാള്‍ പിടിയിലായി. സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ വാക്ക് വിശ്വസിച്ചാണ് ഇയാള്‍ ഭാര്യയെ പട്ടിണിക്കിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ജില്ലയിലാണ്…
Read More » - 7 July
വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ കാമുകനും സുഹൃത്തുക്കളും പിടിയിലായതിങ്ങനെ
തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഒന്‍പത് പേര് പോലീസ് പിടിയിലായി. സ്കൂളിലേക്ക് പോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതി നല്‍കിയിരുന്നു.…
Read More » - 5 July
എക്സ്ട്രാ ക്ലാസ് എടുത്ത അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചു, അശ്ലീല വീഡിയോ പുറത്തുവിടുമെന്നും ഭീഷണി; പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍
സ്കൂള്‍ സമയം കഴിഞ്ഞും വിദ്യാര്‍ത്ഥികള്‍ക്ക് എക്സ്ട്രാ ക്ലാസ് എടുത്തതിന്റെ പേരില്‍ അധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. ഡല്‍ഹി ജസോലയിലെ ഒരു സ്കൂളിലാണ് സംഭവം. 27-കാരിയായ…
Read More » - 4 July
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അഞ്ച് പേര് അറസ്റ്റില്‍
കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് പിടികൂടി. കര്‍ണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി…
Read More » - 4 July
അഭിഭാഷക കൊല്ലപ്പെട്ട നിലയില്‍; വീട്ടുജോലിക്കാരായ ദമ്പതികളെയും കാണാനില്ല
അഭിഭാഷകയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം. 60 കാരിയായ കുല്‍ജീത്ത് കൗര്നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണി ഉപയോഗിച്ച് വായ മൂടികെട്ടിയ…
Read More » - 3 July
വായ്നാറ്റം, സുഹൃത്തിനെ ആലിംഗനം ചെയ്യാന്‍ മടിച്ചു നിന്നു; യുവാവിന് കുത്തേറ്റു
വായ്നാറ്റമുള്ള സുഹൃത്തിനെ ആലിംഗനം ചെയ്യാതെ ഒഴിവാക്കിയ യുവാവിന് കുത്തേറ്റു. യുവാവിന്റെ സ്വന്തം സുഹൃത്തു തന്നെയാണ് കുത്തി പരിക്കേൽപ്പിച്ചത്.
Read More » - 3 July
പരീക്ഷകളില്‍ പരാജയപ്പെട്ടു; കാരണം തിരക്കിയ അദ്ധ്യാപികയോട് വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പഠനത്തിലെ ശ്രദ്ധ കുറഞ്ഞതിന്റെയും പരീക്ഷകളിലെ തുടര്‍ച്ചയായ പരാജയത്തിന്റെയും കാരണം അന്വേഷിച്ച സ്കൂള്‍ പ്രിന്‍സിപ്പാലിനോട് പെണ്‍കുട്ടി വെളിപ്പെടുത്തയത് വര്‍ഷങ്ങളായുള്ള ലൈംഗിക പീഡന വിവരം. അയല്ക്കാരന് നാലുവര്‍ഷമായി നിരന്തരം തന്നെ…
Read More » - Jun- 2019 -26 June
യുവാവ് സുഹൃത്തിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; കാരണം ഞെട്ടിപ്പിക്കുന്നത്
സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച പ്രതി അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 24 June
പോത്താനിക്കാട് കൊലപാതകം; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
എറണാകുളം പോത്താനിക്കാട് വീട്ടുജോലിക്കാരനെ തോക്കുകൊണ്ട് അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി സജീവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലം ജുഡിഷ്യല്‍ സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സജീവനെ ഹാജരാക്കുക.
Read More » - 20 June
ക്ഷേത്രത്തിന് സമീപം യുവതിയുടെ തലയറ്റ മൃതദേഹം; കൊലപാതകത്തിന് പിന്നില്‍ നരബലിയോ?
അസ്സമിലെ കാമാഖ്യ ക്ഷേത്രത്തിന് അടുത്ത് തലയറ്റ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കാമാഖ്യ ക്ഷേത്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. മൃതദേഹത്തിന്…
Read More » - 20 June
പെണ്‍കുഞ്ഞ് ജനിച്ചത് ദോഷം; ജോത്സ്യന്റെ ഉപദേശ പ്രകാരം പിതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി
പെണ്‍കുട്ടി ജനിച്ചതില്‍ അസംതൃപ്തനായ പിതാവ് പിഞ്ചുകുഞ്ഞിനെ കൊന്നു. ജോത്സ്യന്റെ ഉപദേശത്തെ തുടര്‍ന്നായിരുന്നു ഒരുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ്. ഓണ്‍ലൈന്‍ വാര്‍ത്ത വെബ്സൈറ്റായ ന്യൂസ്…
Read More » - 17 June
ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയെന്ന പരാതി : 55കാരിയെ അറസ്റ്റ് ചെയ്തു
കുട്ടികള്‍ ഉറക്കെ നിലവിളിച്ചതോടെ അയല്‍ക്കാര്‍ എത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
Read More » - 10 June
എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു ; മൃതദേഹം കണ്ടെത്തിയത് വീടിനുസമീപത്തെ ഓവുചാലില്‍
അലിഗഢില്‍ രണ്ട് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടുവയസ്സുകാരിയായെ ബലാത്സംഗം ചെയ്ത് കൊന്നു.മാതാപിതാക്കളോടൊപ്പം ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായപ്പോള്‍…
Read More » - 8 June
ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; ബലാത്സംഗത്തിന് ഇരയായെന്ന് സംശയം
ഉത്തര്‍പ്രദേശില്‍ ഒരു ബാലിക കൂടി കൊല്ലപ്പെട്ടു. അലിഗഡില്‍ മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ തലത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഭവം. ഹാമിര്‍പുര്‍ ജില്ലയില്‍ പത്ത്…
Read More »