Crime
- Jun- 2018 -11 June
കന്നുകാലിയുടെ കണ്ണില് നീളന് പച്ചമുളക്, കരളലിയിക്കുന്ന ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില്
കൊച്ചി:മനുഷ്യത്ത്വമെന്നത് പലരില് നിന്നും ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയാണ് സമൂഹമാധ്യമങ്ങളിലെ ഈ ദൃശ്യങ്ങള്.അറവ് മാടുകളെ കുത്തിനിറച്ചുള്ള വാഹനങ്ങള് കേരളത്തിലേക്ക് വരുമ്പോള് അവയെ ഒന്ന് സൂക്ഷിച്ചു നോക്കിയാല് കാണുന്നത്…
Read More » - 10 June
ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചു, അച്ഛന്റെ ക്രൂരതകള് വെളിപ്പെടുത്തി നീനു
കോട്ടയം: പ്രണയിച്ചുവെന്ന പേരില് പെണ്കുട്ടിയുടെ വീട്ടുകാര് ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ ഓര്മ്മകളില് ഓരോ നിമിഷവും കഴിയുകയാണ് നീനു. കെവിന്റെ വീട്ടില് അച്ഛനും അമ്മയും സഹോദരിക്കുമൊപ്പമാണ് നീനു ഇപ്പോള്.…
Read More » - 10 June
ഫോണ് സന്ദേശം വഴി തട്ടിപ്പ്, ദുബായില് 43 പ്രവാസികള് പിടിയില്
ദുബായ്: സമ്മാനങ്ങള് നല്കാമെന്ന വ്യാജ വാഗ്ദാനമടങ്ങിയ ഫോണ് സന്ദേശം വഴി പണം തട്ടാന് ശ്രമിച്ചതിന് 43 പ്രവാസികള് പിടിയിലായെന്ന് റിപ്പോര്ട്ട്. 43 ഏഷ്യന് വംശജരാണ് സംഭവത്തില് പിടിയിലായത്. യുഎഇയിലെ…
Read More » - 10 June
ഭര്ത്താവിനെയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്ക് ജയില് ശിക്ഷ
കാസര്കോട്: ഭര്ത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ജയില് ശിക്ഷ. വരന്തരപള്ളി സ്വദേശിനിയായ യുവതിയാണ് ബുധനാഴ്ച്ച കാമുകനൊപ്പം പോയത്. ഇവര് അംഗന്വാടി ജീവനക്കാരിയാണെന്നും സൂചനയുണ്ട്. യുവതിയുടെ…
Read More » - 8 June
ഗൗരി ലങ്കേഷിന്റെയും കല്ബുര്ഗിയുടെയും വധം: നിര്ണായക വിവരങ്ങളുമായി ഫോറന്സിക്ക് റിപ്പോര്ട്ട്
ബെംഗളൂരു: മാധ്യമ പ്രവര്ത്തക ഗൗരി ലങ്കേഷിന്റെയും സാഹിത്യകാരന് കല്ബുര്ഗിയുടെയും വധത്തില് നിര്ണ്ണായക വെളിപ്പെടുത്തലുമായി ഫോറന്സിക്ക് വിഭാഗം. രണ്ടു പേരും കൊല്ലപ്പെട്ടത് തോക്കില് നിന്ന് വെടിയേറ്റായിരുന്നു. നാളുകളായി നടന്നു…
Read More » - 8 June
ബെംഗളൂരുവില് ബോംബ് ഭീഷണി : ഒഴിപ്പിച്ചത് ടെക്കികള് ഉള്പ്പടെ 7000 പേരെ
ബെംഗളൂരു: ടെക്കികള് ഉള്പ്പടെ ആയിരക്കണക്കിന് ആളുകള് ജോലി ചെയ്യുന്നിടത്ത് അജ്ഞാതന്റെ ബോംബ് ഭീഷണി. ബെംഗളൂരു മറാത്തലി എന്ന സ്ഥലത്തെ എംബസി ടെക്ക് വില്ലേജില് ഇന്ന് ഉച്ചയ്ക്ക് 12.07നാണ്…
Read More » - 8 June
രക്തം ചര്ദ്ദിക്കുന്നത് വരെ മര്ദ്ദനം തുടര്ന്നു , പോലീസ് ക്രൂരത വെളിപ്പെടുത്തി ഉസ്മാന്
ആലുവ: എടത്തലയില് യുവാവിനെ ക്രൂരമായി പോലീസ് മര്ദ്ദിച്ച സംഭവത്തില് പുതിയ വെളിപ്പെടുത്തല്. സംഭവത്തില് മുഖ്യമന്ത്രി പിണറായി വിജയനെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്ന് ഉസ്മാന് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ഉസ്മാനാണ്…
Read More » - 7 June
പൊതുസ്ഥലത്ത് വെച്ച് യുവതികളെ മോശമായി കാട്ടി വീഡിയോ പകര്ത്തി , അറസ്റ്റിലായത് ഏഴ് യുവാക്കള്
ജിദ്ദ: സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധം വീഡിയോ പകര്ത്തി സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിച്ചതിന് ഏഴ് യുവാക്കള് പൊലീസ് പിടിയില്. ഇവരില് ഒരാള് വിദേശിയാണ്.ജിദ്ദയിലുളള ഹയാത്ത് പാര്ക്ക് ഹോട്ടല്,അല്ഹംറ…
Read More » - 6 June
പച്ചക്കറി തോട്ടത്തില് നിന്ന് കിട്ടിയത് ഭാര്യയുടെ മുന് കാമുകന്റെ അസ്ഥികൂടം, സംഭവം ഇങ്ങനെ
മോസ്കോ : പച്ചക്കറി നടാന് കുഴിയെടുത്തപ്പോള് ഭര്ത്താവിന് ലഭിച്ചത് ഭാര്യയുടെ മുന് കാമുകന്റെ അസ്ഥികൂടം.അതും 21 വര്ഷം പഴക്കമുള്ളത്.സൈബീരിയയിലെ ലുസിനോ ഗ്രാമത്തിലാണ് സംഭവം.മോസ്കോയില് നിന്ന് 2200 കിലോമീറ്റര്…
Read More » - 5 June
ക്രിപ്റ്റോ കറന്സി വെച്ച് തട്ടിപ്പ്, കവര്ന്നത് 500 കോടി
താനെ: രാജ്യത്തെ നടുക്കി ക്രിപ്റ്റോ കറന്സി തട്ടിപ്പ്. അതും നഷ്ടമായത് 500 കോടി. മണിട്രേഡ് കോയിന് എന്ന പേരില് ക്രിപ്റ്റോ കറന്സി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരങ്ങള്.…
Read More » - 5 June
ദുബായ് മാളില് വച്ച് യുവാവിനെ തീപിടിച്ചു: സത്യാവസ്ഥ ഇത്
ദുബായ്:യുവാവിന്റെ പോക്കറ്റിലിരുന്ന ചാര്ജര് പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്നു, മാളിലെ ജിവനക്കാരും മറ്റ് ആളുകളും ചേര്ന്ന് യുവാവിന്റെ ദേഹത്തെ തീ അണയ്ക്കാന് നോക്കുന്നു. അടുത്തിടെ ഇന്റര്നെറ്റില് പ്രചരിച്ച 48 സെക്കന്ഡ്…
Read More » - 5 June
‘പ്രണയക്കൊല’ : മരിച്ച യുവാവിന്റെ പിതാവ് പകരമായി നല്കിയത് ഇഫ്താര് വിരുന്ന്
ന്യൂഡല്ഹി: പ്രണയിച്ചു എന്ന പേരില് കേരളത്തില് കെവിന് എന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് നിന്നും വരുന്ന വാര്ത്ത വിസ്മയിപ്പിക്കുന്നത്. മുസ്ലീം യുവതിയെ പ്രണയിച്ചതിന്…
Read More » - 5 June
ബലാത്സംഗ ശ്രമത്തിന് ശേഷം നഗ്ന ഫോട്ടോ പകര്ത്തി ,ടാക്സി ജീവനക്കാരന് പിടിയില്
ബംഗലൂരു:യുവതിയെ ബലാത്സംഗത്തിന് ശ്രമിച്ച ശേഷം നഗ്ന ചിത്രങ്ങള് പകര്ത്തിയതിന് പ്രമുഖ ടാക്സി ബ്രാന്ഡ് ജീവനക്കാരന് അറസ്റ്റില്. 26 കാരിയായ യുവതി പരാതി നല്കിയതിന് പിന്നാലെയാണ് പൊലീസ് ഇയാളെ…
Read More » - 5 June
നീനുവിനെ കെവിന്റെ വീട്ടില് നിന്ന് മാറ്റണമെന്ന് പിതാവ്
കോട്ടയം : പ്രണയിച്ചതിന്റെ പേരില് കെവിന് എന്ന യുവാവിനെ ക്രൂരമായി വധിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്. നീനുവിനെ കെവിന്റെ വീട്ടില് നിന്ന് മാറ്റി…
Read More » - 5 June
സുനന്ദയുടെ മരണം: ശശി തരൂര് വിചാരണ നേരിടണമെന്ന് കോടതി
ന്യൂഡല്ഹി: സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച കേസില് ഭര്ത്താവ് ശശി തരൂര് വിചാരണ നേരിടേണ്ടി വരും. ഇത് സംബന്ധിച്ച് കോടതി ഉത്തരവിറക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തയാറാക്കിയ…
Read More » - May- 2018 -31 May
മധ്യവയസ്ക്കരായ സ്ത്രീകള് കാമം തീര്ക്കുന്നത് കുട്ടികളെ വെച്ച്, ഞെട്ടിക്കുന്ന റിപ്പോര്ട്ട്
സ്വീഡന്: മധ്യവയസ്ക്കരായ സ്ത്രീകള് കാമം തീര്ക്കുന്നത് കൗമാരക്കാരായ കുട്ടികളെ വെച്ച്. ഇതു സംബന്ധിച്ച റിപ്പോര്ട്ടുകള് പല രീതിയിലും പുറത്ത് വരുന്നുണ്ടെങ്കിലും ‘ടെന്ഡന്സ്’ എന്ന ഡോക്യമെന്ററിയിലൂടെയാണ് കുട്ടികളുടെ യാതനയുടെ…
Read More » - 31 May
അനുവാദമില്ലാതെ പൂവ് പറിച്ചതിന് വൃദ്ധയെ ക്രൂരമായി മര്ദ്ദിച്ച് മരുമകള്, വീഡിയോ പകര്ത്തി അയല്വാസികള്
കൊല്ക്കത്ത: അനുവാദമില്ലാതെ പൂവ് പറിച്ചു എന്ന കാരണത്താല് വൃദ്ധയെ ക്രൂരമായി മര്ദ്ദിച്ച് മരുമകള്. സംഭവം കണ്ടു നിന്ന് അയല്വാസി ദൃശ്യങ്ങള് മൊബൈല് ഫോണില് പകര്ത്തുകയും ചെയ്തു. ബാന്സ്ദ്രോണി…
Read More » - 30 May
ജനനേന്ദ്രീയത്തിലടക്കം 15 ചതവുകള്, കെവിന്റെ ശരീരം വെള്ളത്തില് കിടന്നത് മണിക്കൂറുകള്
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില് പെണ്കുട്ടിയുടെ കുടുംബാംഗങ്ങള് കൊലപ്പെടുത്തിയ കെവന്റെ പോസ്റ്റ്മോര്ട്ടത്തില് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോര്ട്ടുകളാണ് പുറത്ത് വന്നത്. കെവിന്റെ…
Read More » - 30 May
ആ നീല ഷര്ട്ട് നെഞ്ചോട് ചേര്ത്ത് നീനു, ഹൃദയം നുറുങ്ങി നാട്
കോട്ടയം: ‘എന്തെങ്കിലും ഒന്ന് മിണ്ടു ഏട്ടാ’ കെവിന്റെ മൃതദ്ദേഹത്തില് അന്ത്യചുംബനം നല്കാന് നേരം നീനുവിന്റെ കണ്ണീരോട് കൂടിയ വാക്കുകളായിരുന്നു ഇത്. പ്രണയിച്ച് വിവാഹം കഴിച്ചെന്ന പേരില് ഭാര്യയുടെ…
Read More » - 29 May
റമദാന് മാസത്തില് പോലും സ്ത്രീകളെ മാംസകഷ്ണങ്ങളായി കാണുന്നവരുണ്ട്, ബംഗ്ലാദേശി യുവതി പറയുന്നു
സ്ത്രീകള് പുറത്തിറങ്ങി നടക്കുമ്പോള് അവര്ക്ക് നേരെ കഴുകന്മാരെ പോലെ തുറിച്ചു നോക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇത്തരത്തില് സ്ത്രീകളെ വെറും ഭോഗ വസ്തുക്കളായി കാണുന്ന നരാധമന്മാരെ സമൂഹത്തില്…
Read More » - 29 May
കെവിന് വധം: മുന്കൂര് ജാമ്യാപേക്ഷയ്ക്കായി പ്രതികള്
കോട്ടയം: കെവിന് വധക്കേസില് പ്രതികളായവര് മുന്കൂര് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. നീനുവിന്റെ സഹോദരന് ഷാനു ഉള്പ്പടെയുള്ള പ്രതികളാണ് മുന്കൂര് ജാമ്യത്തിനായി നീങ്ങുന്നത്. ഷാനുവിന് പുറമേ റെനീസ്, സലാദ്,…
Read More » - 28 May
പ്രശസ്ത ഗായകന് വെടിയേറ്റ് മരിച്ചു
യുവഗായകന് വെടിയേറ്റ് മരിച്ചത് വിശ്വസിക്കാനാവാതെ സംഗീത ലോകം. പഞ്ചാബി യുവ ഗായകനായ നവ്ജ്യോത് സിംഗാണ് (22) കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രി ചണ്ഡിഗഢിനു സമീപം ദേരാബാസിയിലാണ് സംഭവം. ബെഹ്റയിലായിരുന്നു…
Read More » - 28 May
സൗന്ദര്യ വര്ധക വസ്തുക്കള് വാങ്ങുവാന് അമ്മ കുഞ്ഞിനെ വിറ്റു, പിന്നീട് സംഭവിച്ചത്
സൗന്ദര്യ വര്ധക വസ്തുക്കള് വാങ്ങുവാനായി അമ്മ കുഞ്ഞിനെ 50000 യുവാന് (28,724 ദിര്ഹം)വിറ്റു. യു എന്ന ചൈനീസ് യുവതിയാണ് തന്റെ 19 മാസം പ്രായമായ മകളെ യുവാക്കള്ക്ക്…
Read More » - 28 May
സുനന്ദയുടെ മെയിലും മറ്റ് സന്ദേശങ്ങളും മരണമൊഴിയായി പരിഗണിക്കുമെന്ന് പൊലീസ്
ന്യൂഡല്ഹി: ശശി തരൂര് എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തല്. സുനന്ദയുടെ ഇമെയില് സന്ദേശങ്ങളും മറ്റ് മസേജുകളും മരണമൊഴിയായി പരിഗണിക്കുമെന്ന്…
Read More » - 28 May
തനിക്ക് നേരെയുള്ള പീഡനം ചെറുക്കാന് ട്രെയിനില് വച്ച് യുവതി കാട്ടിയത്
ഡല്ഹി: ഓടുന്ന ട്രെയിനില് തനിക്കെതിരെ ഉണ്ടായ പീഡന ശ്രമത്തെ ചെറുത്ത് യുവതി. പൂനെ- ഡല്ഹി തുരന്തോ എക്സ്പ്രസില് ശനിയാഴ്ച്ചയായിരുന്നു സംഭവം.ഡല്ഹിയിലെ കോട്ട എന്ന സ്ഥലത്ത് നിന്നും ഹസ്രത്…
Read More »