Business
- Aug- 2022 -26 August
പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യാൻ ഒരുങ്ങി ആംവേ ഇന്ത്യ
പൂർണമായും പ്ലാസ്റ്റിക് മുക്തമാകാനൊരുങ്ങുകയാണ് ആംവേ ഇന്ത്യ. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്ന പദ്ധതിക്കാണ് ആംവേ ഇന്ത്യ രൂപം നൽകിയിരിക്കുന്നത്. നിലവിൽ, ആംവേ ഇന്ത്യ 800 മെട്രിക് ടൺ…
Read More » - 26 August
തുണിത്തരങ്ങളുടെ പാക്കേജിംഗ് ചട്ടത്തിൽ ഭേദഗതിയുമായി ഉപഭോക്തൃ കാര്യ മന്ത്രാലയം
തുണിത്തരങ്ങളുടെ പാക്കേജിംഗ് ചട്ടത്തിൽ പുതിയ മാറ്റങ്ങൾ. ലൂസായി വിൽക്കുന്ന തുണിത്തരങ്ങളുടെ പാക്കേജിംഗിലാണ് ഇളവുകൾ വരുത്തിയിട്ടുള്ളത്. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയമാണ് പാക്കേജിംഗുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.…
Read More » - 26 August
ടാറ്റ നിയൂവുമായി സഹകരിച്ച് എച്ച്ഡിഎഫ്സി ബാങ്ക്, പുതിയ മാറ്റങ്ങൾ അറിയാം
ഉപഭോക്താക്കൾക്കായി പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ടാറ്റ നിയൂവുമായി കൈകോർത്താണ് പുതിയ ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും രണ്ടു വേരിയന്റിൽ…
Read More » - 26 August
നിക്ഷേപകർക്ക് സന്തോഷവാർത്ത, സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഐസിഐസിഐ ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയർത്തി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തിലായി. 7 ദിവസം മുതൽ…
Read More » - 26 August
ഇടപാടുകളിൽ റെക്കോർഡ് നേട്ടവുമായി ഭാരത് പേ
ഭാരത് പേയുടെ വാർഷിക ഇടപാടുകൾ കുതിച്ചുയരുന്നു. പേയ്മെന്റുകൾ 20 ബില്യൺ ഡോളറിൽ എത്തിയതോടെയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. രാജ്യത്തെ പ്രമുഖ ഫിൻടെക് സ്ഥാപനങ്ങളിൽ ഒന്നാണ് ഭാരത് പേ.…
Read More » - 26 August
നേട്ടത്തിൽ അവസാനിപ്പിച്ച് വാരാന്ത്യ വിപണി
ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.. സെൻസെക്സ് 59.15 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 58,833.87 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 36.40…
Read More » - 26 August
എയർ ഇന്ത്യ ജീവനക്കാർക്ക് സന്തോഷം നൽകുന്ന വാർത്ത പങ്കുവെച്ച് ടാറ്റ ഗ്രൂപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം
എയർ ഇന്ത്യയിലെ ജീവനക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. കോവിഡിന് മുൻപുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം പുനസ്ഥാപിക്കുമെന്ന വാർത്തയാണ് ടാറ്റ ഗ്രൂപ്പ് പുറത്തുവിട്ടിട്ടുള്ളത്. സ്വകാര്യവൽക്കരിച്ച…
Read More » - 26 August
തെറ്റായ അളവുകൾ നൽകി കബളിപ്പിക്കരുത്, പാചക എണ്ണ പാക്കേജിംഗ് ചട്ടങ്ങൾ പരിഷ്കരിച്ച് കേന്ദ്ര സർക്കാർ
പാചക എണ്ണയിൽ തെറ്റായ അളവുകൾ നൽകിയുള്ള തട്ടിപ്പുകൾക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഭക്ഷ്യ എണ്ണ നിർമ്മാതാക്കളോട് എണ്ണയുടെ പാക്കിംഗ് സമയത്ത് പാക്കറ്റിൽ എഴുതിയിരിക്കുന്ന ഭാരവും…
Read More » - 26 August
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുമായി കൈകോർത്ത് കിംഗ്സ് ഇൻഫ്രാ വെഞ്ചേഴ്സ്
മത്സ്യ വിപണന രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കിംഗ്സ് ഇൻഫ്രാ വെഞ്ചേഴ്സും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും (സിഐഎഫ്ടി). റെഡി ടു ഈറ്റ് മത്സ്യ…
Read More » - 26 August
കൊച്ചി വൺ കാർഡിൽ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ആക്സിസ് ബാങ്ക്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്. ഇത്തവണ കൊച്ചി വൺ കാർഡിലാണ് ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയതോടെ ഉപഭോക്താക്കൾക്ക് ധാരാളം…
Read More » - 26 August
പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 26 August
ഓണത്തെ വരവേറ്റ് കയർഫെഡ്, വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു
ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് കയർഫെഡ്. സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് പുതിയ വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനാണ് കയർഫെഡ് പദ്ധതിയിടുന്നത്. നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും കയർ ഉൽപ്പന്നങ്ങൾക്ക്…
Read More » - 26 August
ബാങ്ക് ഓഫ് ബറോഡ: ഇന്ത്യൻ സായുധ സേനകൾക്ക് യോദ്ധ ഡെബിറ്റ് കാർഡ് പ്രഖ്യാപിച്ചു
ഇന്ത്യൻ സായുധ സേനകൾക്കായി പ്രത്യേകം ബിഒബി വേൾഡ് യോദ്ധ ഡെബിറ്റ് കാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റുപേ പ്ലാറ്റ്ഫോമിലാണ് ഡെബിറ്റ് കാർഡ്…
Read More » - 25 August
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നേട്ടം തുടരാനാകാതെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആരംഭത്തിൽ നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് സൂചികകൾ തളരുകയായിരുന്നു. സെൻസെക്സ് 11 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,775…
Read More » - 25 August
ഇറക്കുമതി- കയറ്റുമതി വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നത് കുറ്റകരം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഇറക്കുമതി, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അനധികൃതമായി പ്രസിദ്ധീകരിക്കുന്നതിനെതിരെ കേന്ദ്ര നടപടി. അനധികൃതമായി പുറത്തുവിടുന്ന ഇത്തരം വിവരങ്ങൾ കോമ്പൗണ്ടബിൾ കുറ്റമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കസ്റ്റംസ് നിയമത്തിലെ…
Read More » - 25 August
ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം, കാരണം ഇതാണ്
രാജ്യത്ത് ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിനും കയറ്റുമതി നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയിലേക്ക് കേന്ദ്രം നീങ്ങിയത്. ഗോതമ്പ് മാവിന്റെ കയറ്റുമതി…
Read More » - 25 August
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,750 രൂപയും പവന് 38,000 രൂപയുമായി.…
Read More » - 25 August
മാഡ് എബൗട്ട് വീൽസുമായി കൈകോർത്ത് മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ്
പ്രവർത്തനം വിപുലീകരിക്കാൻ ഒരുങ്ങി മഹീന്ദ്ര ഇൻഷുറൻസ് ബ്രോക്കേഴ്സ് ലിമിറ്റഡ് (എംഐബിഎൽ). റിപ്പോർട്ടുകൾ പ്രകാരം, മാഡ് എബൗട്ട് വീൽസുമായാണ് എംഐബിഎൽ പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് മൊബിലിറ്റി, ഓട്ടോമോട്ടീവ് സൊല്യൂഷൻസ്…
Read More » - 25 August
മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ, പുതിയ വികസന പദ്ധതികളുമായി ലുലു ഗ്രൂപ്പ്
രാജ്യത്ത് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകുകയാണ് ലുലു ഗ്രൂപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ നിർമ്മിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ…
Read More » - 25 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 25 August
ഹോണ്ട ഇന്ത്യ: മൂന്നാമത്തെ വിൻഡ് ടെർബൈൻ സിസ്റ്റം കർണാടകയിൽ സ്ഥാപിച്ചു
വിൻഡ് എനർജിയിൽ നിന്ന് മികച്ച ലാഭം കൊയ്യാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കാറ്റും സൗരോർജവും ഉപയോഗിച്ചുള്ള ഹൈബ്രിഡ് എനർജി സംവിധാനങ്ങൾ…
Read More » - 25 August
ഓണത്തെ വരവേറ്റ് കൈത്തറി മേഖല, ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സംസ്ഥാനത്തെ കൈത്തറി മേഖല. ഓണത്തടനുബന്ധിച്ച് ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും…
Read More » - 25 August
നൂഡിൽസിന്റെ വില കുത്തനെ ഉയർത്തി തായ്ലൻഡ്, കാരണം ഇതാണ്
ജനപ്രിയ ഇനമായ നൂഡിൽസിന്റെ വില കുത്തനെ ഉയർത്തി തായ്ലൻഡ് സർക്കാർ. ഉൽപ്പാദന ചിലവ് ഉയർന്ന സാഹചര്യത്തിൽ രാജ്യത്തെ നൂഡിൽസ് നിർമ്മാതാക്കൾ വില വർദ്ധനവ് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിച്ചിരുന്നു.…
Read More » - 24 August
ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ഒരുങ്ങി ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്. ഇതിന്റെ ഭാഗമായി ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. അടുത്ത മാസം…
Read More » - 24 August
ഡ്രീംഫോക്സ് സർവീസ് ലിമിറ്റഡ്: പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച മുന്നേറ്റം
പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഡ്രീംഫോക്സ് സർവീസ് ലിമിറ്റഡ്. ഐപിഒയുടെ ആദ്യ ദിനമായ ഇന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു തുടങ്ങിയത്. മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന…
Read More »