Business
- Aug- 2022 -29 August
എഫ്എംസിജി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ
എഫ്എംസിജി ബിസിനസിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന തരത്തിലുള്ള എഫ്എംസിജി ഉൽപ്പന്നങ്ങളാണ് വിപണിയിൽ പുറത്തിറക്കുക. റിലയൻസ് റീട്ടെയിലിന്റെ ചുമതലയുള്ള ഇഷ അംബാനിയാണ് എഫ്എംസിജി ബിസിനസിനെ…
Read More » - 29 August
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നിറം മങ്ങി ഓഹരി വിപണികൾ. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ ഓഹരികൾ ചാഞ്ചാടിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. സെൻസെക്സ് 861 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,972 ലാണ്…
Read More » - 29 August
വമ്പൻ പ്രഖ്യാപനവുമായി റിലയൻസ് ജിയോ, ദീപാവലിക്ക് മെട്രോ നഗരങ്ങളിൽ 5ജി എത്തും
ഉപയോക്താക്കൾക്ക് വമ്പൻ ദീപാവലി സമ്മാനം നൽകാൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്തുമെന്നാണ്…
Read More » - 29 August
ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാണ കേന്ദ്രമാകാനൊരുങ്ങി ഇന്ത്യ, കോടികളുടെ പദ്ധതികളുമായി സുസുക്കി
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. വാഹന നിർമ്മാണ രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ…
Read More » - 29 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 August
ഏജീസ് ഫെഡറൽ ഇൻഷുറൻസ്: ഏറ്റവും പുതിയ അഷ്വേർഡ് ഇൻകം പ്ലാനുകൾ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്കായി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഏജീസ് ഫെഡറൽ ഇൻഷുറൻസ്. അഷ്വേർഡ് ഇൻകം പ്ലാനുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിൽ അംഗമാകുന്നതോടെ ഉപഭോക്താക്കൾക്ക് വിവിധ…
Read More » - 29 August
വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് തുടരുന്നു
വിദേശ നാണയ ശേഖരത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. രണ്ടു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ വിദേശ നാണയ ശേഖരം ഉള്ളത്. ജൂലൈയ്ക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും…
Read More » - 29 August
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകർ
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇത്തവണ വൻ തോതിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മുതൽ 2022 ജൂൺ…
Read More » - 28 August
മിറെ അസറ്റ്: മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു
മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് മിറെ അസറ്റ്. ഭാവി സാങ്കേതികവിദ്യയിൽ ഉൾപ്പെട്ട കമ്പനികളെ അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതികൾക്കാണ് മിറെ അസറ്റ് രൂപം നൽകിയത്. 5,000…
Read More » - 28 August
കാരറ്റ് ലെയിൻ : സ്വർണഭരണ രംഗത്ത് പുതിയ മാറ്റങ്ങൾ ആവിഷ്കരിച്ചു
സ്വർണാഭരണ രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് കാരറ്റ് ലെയിൻ. ഇത്തവണ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിപണിയിൽ പുതിയ തന്ത്രങ്ങളാണ് കാരറ്റ് ലെയിൻ ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ സ്വർണാഭരണ…
Read More » - 28 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 August
റബ്ബർ ഉൽപ്പദനവും ലഭ്യതയും കുറഞ്ഞു, പുതിയ പദ്ധതി നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് റബ്ബർ വ്യാപാരികൾ
കാലാവസ്ഥ വ്യതിയാനവും കോവിഡ് സാഹചര്യങ്ങളും പ്രതികൂലമായതോടെ വൻ തിരിച്ചടി നേരിട്ടിരിക്കുകയാണ് റബ്ബർ മേഖല. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ റബ്ബറിന്റെ ഉൽപ്പാദനത്തിലും ലഭ്യതയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആവശ്യത്തിലധികം…
Read More » - 28 August
അറ്റനികുതി വരുമാനത്തിൽ ഉയർച്ച, കഴിഞ്ഞ കാലയളവിനേക്കാൾ 38 ശതമാനം വർദ്ധനവ്
രാജ്യത്ത് അറ്റനികുതി വരുമാനം കുതിച്ചുയരുന്നു. നടപ്പു സാമ്പത്തിക വർഷം വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 38 ശതമാനം വർദ്ധനവാണ്…
Read More » - 27 August
സംരംഭക വർഷം പദ്ധതി: 145 ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് അര ലക്ഷത്തിലേറെ സംരംഭങ്ങൾ
സംസ്ഥാനത്ത് സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങൾ. പദ്ധതി ആരംഭിച്ച് 145 ദിവസങ്ങൾ പിന്നിടുമ്പോഴാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. മലപ്പുറം, എറണാകുളം എന്നീ…
Read More » - 27 August
മീഷോ: 90 നഗരങ്ങളിലെ പലചരക്ക് സാധനങ്ങളുടെ കച്ചവടം നിർത്തി
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ മീഷോ പലചരക്ക് സാധനങ്ങളുടെ കച്ചവടം അവസാനിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ 90 നഗരങ്ങളിലെ കച്ചവടമാണ് നിർത്തിയത്. അതേസമയം, നാഗ്പൂർ, മൈസൂർ എന്നീ…
Read More » - 27 August
സൂപ്പ് ജിയോ ഹാപ്റ്റിക്കുമായി കൈകോർത്ത് ഐആർസിടിസി, ഇനി ഇഷ്ട ഭക്ഷണം ട്രെയിനിൽ റെഡി
ട്രെയിൻ യാത്രയിൽ ഇഷ്ട ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കുകയാണ് ഐആർസിടിസി. പ്രമുഖ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റിക്കുമായി കൈകോർത്താണ് യാത്രക്കാർക്ക്…
Read More » - 27 August
മുംബൈയിൽ 44,000 ചതുരശ്ര അടി ഓഫീസ് സമുച്ചയം വാടകയ്ക്കെടുത്ത് യസ് ബാങ്ക്, കാരണം ഇതാണ്
മുംബൈയിൽ 44,000 ചതുരശ്ര അടി ഓഫീസ് സമുച്ചയം വാടകയ്ക്കെടുത്തിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യസ് ബാങ്ക്. മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലെ റൊമെൽ ടെക് പാർക്കിലാണ് പ്രതിമാസം 53…
Read More » - 27 August
വിവാദങ്ങൾക്കൊടുവിൽ നിലപാട് വ്യക്തമാക്കി ഐആർസിടിസി, യാത്രക്കാരുടെ ഡാറ്റ കൈമാറില്ല
യാത്രക്കാരുടെ ഡാറ്റ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ വിവാദമായതോടെ നിലപാട് വ്യക്തമാക്കി ഐആർസിടിസി. ധന സമ്പാദനത്തിനാണ് ഐആർസിടിസി ഉപഭോക്താക്കളുടെ ഡാറ്റ വിൽക്കുന്നത്. കൂടാതെ, ഇവ നിരീക്ഷിക്കാൻ കൺസൾട്ടിന്റെ നിയമിക്കാനും…
Read More » - 27 August
ആംനെസ്റ്റി പദ്ധതി ദീർഘിപ്പിക്കില്ല, അവസാന തീയതി ഈ മാസം 31 ന് അവസാനിക്കും
ചരക്കു സേവന നികുതി വകുപ്പിന്റെ ആംനെസ്റ്റി പദ്ധതി 2022 ലേക്ക് ഓപ്ഷൻ സമർപ്പിക്കാനുള്ള അവസരം തുടരുന്നു. ഈ മാസം 31 വരെയാണ് ഓപ്ഷൻ സമർപ്പിക്കാനുള്ള അവസാന തീയതി.…
Read More » - 27 August
വോൾട്ടാസ്: ഓണത്തെ വരവേൽക്കാൻ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു
ഓണം ആഘോഷിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് വോൾട്ടാസ്. റൂം എയർ കണ്ടീഷണർ മേഖലയിലെ മുൻനിര കമ്പനിയായ വോൾട്ടാസ് ഗംഭീര ഓഫറുകളാണ്…
Read More » - 27 August
പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 August
അമേരിക്കൻ സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്, നെഗറ്റീവ് വളർച്ച തുടരുന്നു
അമേരിക്കൻ സമ്പദ് വ്യവസ്ഥ വീണ്ടും മാന്ദ്യ ഭീഷണിയിലേക്ക്. നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലും നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം പാദത്തിലും ലോകത്തിലെ ഏറ്റവും വലിയ…
Read More » - 27 August
ഈ സിമന്റ് കമ്പനികൾ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്, ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും
ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് സിമന്റ് കമ്പനികൾ കൂടി ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓപ്പൺ ഓഫർ അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ…
Read More » - 27 August
വൺ നേഷൻ, വൺ ഫെർട്ടിലൈസർ: ഫാക്ടംഫോസ് ഇനി ഭാരത് എൻപികെ എന്ന പേരിൽ വിറ്റഴിക്കും
വൺ നേഷൻ, വൺ ഫെർട്ടിലൈസർ പദ്ധതിയുടെ ഭാഗമായി വളങ്ങളുടെ പേര് പരിഷ്കരിക്കുന്നു. ഇതോടെ, ഫാക്ടംഫോസ് വളം ഭാരത് എൻപികെ എന്ന പേരിൽ വിപണിയിൽ എത്തും. ദക്ഷിണേന്ത്യൻ കർഷകരുടെ…
Read More » - 26 August
ഇന്ത്യന്‍ നിര്‍മ്മാണ മേഖലയില്‍ പിടിമുറുക്കാനൊരുങ്ങി ഗൗതം അദാനി
ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മാണമേഖലയില്‍ കാലെടുത്ത് വെച്ച് ഗൗതം അദാനി. സ്വിസ് സ്ഥാപനമായ ഹോള്‍സിമ്മിന്റെ ഇന്ത്യന്‍ ലിസ്റ്റ്ഡ് കമ്പനികളായ എ.സി.സി ലിമിറ്റഡ്, അംബുജ സിമന്റ് എന്നിവയുടെ ഓഹരികള്‍ വാങ്ങാന്‍…
Read More »