Business
- Jul- 2022 -24 July
കൊച്ചി- ബംഗളൂരു പാതയിലെ വിമാന സർവീസുകളുടെ എണ്ണത്തിൽ വർദ്ധനവ്
കൊച്ചി- ബംഗളൂരു പാതയിലേക്കുളള പ്രതിവാര വിമാന സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. റിപ്പോർട്ടുകൾ പ്രകാരം, പുതിയ വിമാനക്കമ്പനിയായ ആകാശ എയർ കൂടി എത്തുന്നതോടെ കൊച്ചി- ബംഗളൂരു വിമാന…
Read More » - 24 July
നാണയപ്പെരുപ്പം പിടിമുറുക്കി, ജപ്പാനും ബ്രിട്ടനും പ്രതിസന്ധിയിൽ
നാണയപ്പെരുപ്പം പിടിമുറുക്കിയതോടെ ജപ്പാനും ബ്രിട്ടനും കടുത്ത പ്രതിസന്ധിയിലേക്ക്. അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പതറുകയാണ് ജപ്പാനും ബ്രിട്ടനും. ബ്രിട്ടന്റെ നാണയപ്പരുപ്പം മെയ് മാസത്തിൽ 9.3…
Read More » - 23 July
ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത
സബ്സിഡി ലഭിക്കാത്തതോടെ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യുകെ സർക്കാരിൽ സബ്സിഡി ലഭിക്കാത്തതോടെ പ്ലാന്റിന്റെ…
Read More » - 23 July
യെസ് ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്
ജൂൺ പാദത്തിൽ നേട്ടം കൊയ്ത് യെസ് ബാങ്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ അറ്റാദായം പ്രഖ്യാപിച്ചതോടെയാണ് യെസ് ബാങ്ക് ഉയർന്ന നേട്ടം കൈവരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 July
സപ്ലൈകോ: സബ്സിഡിയില്ലാത്ത അവശ്യസാധനങ്ങൾക്ക് വില കൂടി
ജിഎസ്ടി നിരക്ക് വർദ്ധനവിലെ മാറ്റങ്ങൾ സപ്ലൈകോ മുഖാന്തരം വിൽക്കുന്ന ഉൽപ്പന്നങ്ങളിലേക്കും പ്രതിഫലിച്ചു. സപ്ലൈകോയിലെ സബ്സിഡി ഇല്ലാത്ത അവശ്യസാധനങ്ങൾക്കാണ് വില കൂടിയിട്ടുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം, 1.60 രൂപ…
Read More » - 23 July
ഗോതമ്പിന്റെ കരുതൽ ശേഖരം ഉയർന്നു, ഇത്തവണ 80 ശതമാനത്തിലധികം കൂടുതൽ
ഗോതമ്പിന്റെ കരുതൽ ശേഖരത്തിൽ ഇത്തവണ വൻ വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടണ്ണാണ് ഗോതമ്പിന്റെ കരുതൽ ശേഖരം. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ്…
Read More » - 23 July
ബൈ നൗ പേ ലേറ്റർ: ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ഉടൻ ബന്ധിപ്പിക്കും
പലതരത്തിലുള്ള പണം ഇടപാടുകൾക്ക് യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ അക്കൗണ്ടിൽ…
Read More » - 23 July
ഡോമിനോസ് പിസ കഴിക്കാൻ ആഗ്രഹമുണ്ടോ? ഇനി സൊമാറ്റോയിലും സ്വിഗ്ഗിയിലും തിരയേണ്ട, കാരണം അറിയാം
ഡോമിനോസ് പിസ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഓർഡർ ചെയ്യുന്നവർക്ക് നിരാശ നൽകുന്ന വാർത്ത എത്തിയിരിക്കുകയാണ്. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഡോമിനോസ് പിസ വാങ്ങാൻ സാധിക്കില്ലെന്ന…
Read More » - 23 July
റിലയൻസ് ഇൻഡസ്ട്രീസ്: ഏകീകൃത അറ്റാദായം കുതിച്ചുയർന്നു
ഉയർച്ചയുടെ പാതയിൽ റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഏകീകൃത അറ്റാദായത്തിലും കമ്പനിയുടെ വരുമാനത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 12,273…
Read More » - 23 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 July
കെഎസ്എഫ്ഇ: ഓണക്കാല സമ്മാന പദ്ധതികളുമായി ഭദ്രതാ സ്മാർട്ട് ചിട്ടിക്ക് തുടക്കം
ഓണക്കാലത്തെ വരവേൽക്കാൻ ഒരുങ്ങി കെഎസ്എഫ്ഇ. നിരവധി സമ്മാന പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഭദ്രതാ സ്മാർട്ട് ചിട്ടികളാണ് ആരംഭിക്കാൻ ഒരുങ്ങുന്നത്. സമ്മാനങ്ങൾക്ക് പുറമേ, നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ബംമ്പർ സമ്മാനമായി…
Read More » - 23 July
ഗോദ്റേജ്: മാജിക് ബോഡി വാഷ് വിപണിയിൽ
ഗോദ്റേജിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ മാജിക് ബോഡി വാഷ് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡി വാഷ് എന്ന പെരുമയോടെയാണ് ഗോദ്റേജ് കൺസ്യൂമർ…
Read More » - 23 July
വൈവിധ്യവൽക്കരണം ലക്ഷ്യമിട്ട് ഖാദി, വിവാഹ വസ്ത്ര വിപണിക്ക് കൂടുതൽ മുൻതൂക്കം നൽകും
വിവാഹ വസ്ത്ര വിപണിക്ക് കൂടുതൽ മുൻതൂക്കം നൽകാനൊരുങ്ങി ഖാദി ഗ്രാമ വ്യവസായ ബോർഡ്. വധൂവരന്മാരുടെ അഭിരുചിക്ക് അനുസരിച്ചുള്ള വസ്ത്ര നിർമ്മാണത്തിനാണ് ഇത്തവണ ഖാദി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.…
Read More » - 23 July
ക്ഷീര സഹകരണ സംഘം: പാൽ അളക്കുന്ന കർഷകർക്ക് ഇൻസെന്റീവ് നൽകും
ക്ഷീര സഹകരണ സംഘങ്ങളിലെ കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സർക്കാർ. ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്കാണ് ഇൻസെന്റീവ് നൽകാൻ തീരുമാനമായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു…
Read More » - 22 July
സുരക്ഷാ പ്രശ്നം: 13 ലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചതായി റിപ്പോർട്ട്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് തിരിച്ചുവിളിച്ചത് 13 ലക്ഷത്തിലധികം വാഹനങ്ങൾ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 ൽ 13 ലക്ഷത്തിലധികം…
Read More » - 22 July
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി സായ് സിൽക്സ്
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാൻ ഒരുങ്ങുകയാണ് പ്രമുഖ വസ്ത്ര വ്യാപാര കമ്പനിയായ സായ് സിൽക്സ്. റിപ്പോർട്ടുകൾ പ്രകാരം, ലിസ്റ്റിംഗിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ കരട്…
Read More » - 22 July
ഐടിസി: കാർഷിക ബിസിനസ് വർദ്ധിപ്പിക്കാൻ പുതിയ ആപ്പ് അവതരിപ്പിച്ചു
കാർഷിക രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ഐടിസി ലിമിറ്റഡ്. ഇതിന്റെ ഭാഗമായി പുതിയ ആപ്പാണ് ഐടിസി അവതരിപ്പിച്ചിരിക്കുന്നത്. കാർഷിക ബിസിനസ് വർദ്ധിപ്പിക്കുക എന്നതാണ് പുതിയ ആപ്പിലൂടെ…
Read More » - 22 July
ഉള്ളി വില പിടിച്ചുനിർത്താൻ കേന്ദ്രം, അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള ഉള്ളി വിപണിയിൽ എത്തിക്കും
ഉള്ളിയുടെ വിലക്കയറ്റം തടയാൻ പുതിയ രീതി അവലംബിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഉള്ളി വില നിയന്ത്രിക്കാൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്നുള്ള…
Read More » - 22 July
വിമാന യാത്രകൾ ചെയ്യുന്നവരാണോ? ബോർഡിംഗ് പാസിലെ പുതിയ മാറ്റങ്ങൾ അറിയാം
വിമാന യാത്രകൾ ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. എയർപോർട്ട് ചെക്ക്- ഇൻ കൗണ്ടറുകളിൽ നിന്ന് നൽകുന്ന ബോർഡിംഗ് പാസുമായി ബന്ധപ്പെട്ടുള്ള പുതിയ നിർദ്ദേശങ്ങളാണ് വ്യോമയാന…
Read More » - 22 July
തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. തുടർച്ചയായ ആറാം ദിവസമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. വിവിധ സൂചികകൾ നേട്ടത്തിൽ തന്നെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 390 പോയിന്റ്…
Read More » - 22 July
പറന്നുയരാനൊങ്ങി ആകാശ എയർ, ആദ്യ ബുക്കിംഗ് ആരംഭിച്ചു
എയർലൈൻ രംഗത്ത് പുത്തൻ ചുവടുകൾവെച്ച ആകാശ എയർ അടുത്ത മാസം മുതൽ പറന്നുയരും. ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ ഓഗസ്റ്റ് 7 മുതലാണ് ആദ്യ സർവീസ് ആരംഭിക്കുക.…
Read More » - 22 July
പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത
രാജ്യത്ത് കൽക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ വേണ്ടിയാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 76…
Read More » - 22 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 July
ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ: കളമശ്ശേരിയിൽ ഇന്ന് കൊടിയേറും
ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ ഇന്ന് ആരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോകളിൽ ഒന്നാണ് ക്രെഡായി കൊച്ചി പ്രോപ്പർട്ടി എക്സ്പോ. കളമശ്ശേരി ചാക്കോളാസ് പവിലിയൻ സെന്ററിൽ…
Read More » - 22 July
അറ്റാദായം പ്രഖ്യാപിച്ച് സിഎസ്ബി ബാങ്ക്
സിഎസ്ബി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കൈവരിച്ച അറ്റാദായം പ്രഖ്യാപിച്ചു. ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ സിഎസ്ബി ബാങ്കിന്റെ അറ്റാദായം 114.52…
Read More »