Business
- Oct- 2022 -10 October
രാജ്യ തലസ്ഥാനത്ത് സിഎൻജി വിലയിൽ വർദ്ധനവ്
ഡൽഹിയിൽ സിഎൻജി, പിഎൻജി എന്നിവയുടെ വിലയിൽ വർദ്ധനവ്. പ്രകൃതി വാതകങ്ങളുടെ നിരക്ക് വർദ്ധനവിനെ തുടർന്നാണ് സിഎൻജി, പിഎൻജി എന്നിവയുടെ നിരക്കും ഉയർന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്നു രൂപയാണ്…
Read More » - 10 October
ലുലു: സീ ഫുഡ് ഫെസ്റ്റിവലിന് തുടക്കം
കൊച്ചി: കടൽ വിഭവങ്ങളോട് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. കടൽ വിഭവങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലുലു. കടൽ വിഭവങ്ങളുടെ വൈവിധ്യമായ ശ്രേണിയാണ് ലുലു…
Read More » - 10 October
രാജ്യത്ത് പുതിയ വാഹനങ്ങൾക്ക് വില കൂടിയേക്കും, കാരണം ഇതാണ്
രാജ്യത്ത് പുതിയ വാഹനങ്ങളുടെ വില ഉയരാൻ സാധ്യത. ഭാരത് സ്റ്റേജ് (ബി.എസ്)-6 ന്റെ രണ്ടാം ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ്…
Read More » - 10 October
കൊഴിഞ്ഞുപോക്കിന് ശേഷം ഉയർത്തെഴുന്നേറ്റ് വിദേശ നിക്ഷേപം, ഒക്ടോബറിൽ വീണ്ടും വർദ്ധനവ്
രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ സെപ്തംബറിൽ വിദേശ നിക്ഷേപകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഏകദേശം 7,600 കോടി രൂപയുടെ നിക്ഷേപമാണ് സെപ്തംബറിൽ പിൻവലിച്ചിട്ടുള്ളത്. ഏറ്റവും…
Read More » - 9 October
പ്രത്യക്ഷ നികുതി പിരിവിൽ കുതിച്ചുചാട്ടം, കണക്കുകൾ അറിയാം
രാജ്യത്ത് പ്രത്യക്ഷ നികുതി പിരിവിൽ വൻ മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്തം നികുതി പിരിവ് 23.8 ശതമാനമായാണ് വർദ്ധിച്ചത്. കൂടാതെ,…
Read More » - 9 October
ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ്: കേരളത്തിൽ നിക്ഷേപം നടത്തും
കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ പുതിയ നിക്ഷേപം എത്തിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സാണ് നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. 150 കോടിയുടെ തുടർ നിക്ഷേപം നടത്താനാണ്…
Read More » - 9 October
ഭീമ സുഗത്തിന് ഐആർഡിഎയുടെ അനുമതി, ഇൻഷുറൻസ് രംഗത്തെ പുതിയ സേവനങ്ങൾ അറിയാം
ഇൻഷുറൻസ് രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഇൻഷുറൻസ് പ്ലാറ്റ്ഫോമായ ഭീമ സുഗം. ആമസോണിന്റെ മാതൃകയിൽ ഉപഭോക്താവിന്റെ ഇൻഷുറൻസ് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ…
Read More » - 9 October
കാനറ ബാങ്ക്: ഉയർന്ന പലിശ നിരക്ക്, പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ കാനറ ബാങ്ക് ഉപഭോക്താക്കൾക്കായി പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണീയത.…
Read More » - 9 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങൾ സ്വർണവില കുത്തനെ ഉയർന്നെങ്കിലും,…
Read More » - 9 October
കോവിഡിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹോങ്കോംഗ്, വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകും
കോവിഡ് മഹാമാരി കാലയളവിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ തിരികെയെത്തിക്കാൻ ഒരുങ്ങി ഹോങ്കോംഗ്. സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഇത്തവണ സൗജന്യ വിമാന ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയുടെ പല…
Read More » - 9 October
ചെറുകിട വ്യാപാരികൾക്ക് ഇനി ബാങ്കിംഗ് സേവനങ്ങൾ എളുപ്പം ഉപയോഗിക്കാം, പുതിയ സംവിധാനവുമായി എച്ച്ഡിഎഫ്സി ബാങ്ക്
ചെറുകിട- ഇടത്തരം വ്യാപാരികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. വിവിധ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി ‘സ്മാർട്ട് ഹബ് വ്യാപാർ’…
Read More » - 9 October
ഉത്സവ സീസണിൽ വമ്പൻ നേട്ടവുമായി മീഷോ, ഇത്തവണ മറികടന്നത് ആമസോണിനെ
അടുത്തിടെ അവസാനിച്ച ഉത്സവകാല വിൽപ്പനയിൽ വമ്പിച്ച വിജയവുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോ. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഭീമനായ ആമസോണിനെയാണ് മീഷോ ഇത്തവണ…
Read More » - 9 October
നിർണായക തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ, ഇനി ഈ സോപ്പുകളുടെ വില കുറയും
രാജ്യത്ത് ലൈഫ്ബോയ്, ലെക്സ് തുടങ്ങിയ മുൻനിര സോപ്പുകളുടെയും ഡിറ്റർജെന്റുകളുടെയും കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിവറാണ് സോപ്പുകളുടെ വില…
Read More » - 9 October
റോബോട്ടിക്സ് മേഖലയിൽ പ്രത്യേകത ഇളവ്, ലക്ഷ്യം ഇതാണ്
സംസ്ഥാനത്ത് റോബോട്ടിക്സ് വ്യവസായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഇളവുകൾ നൽകിയേക്കും. സംസ്ഥാന സർക്കാരിന്റെ കരട് വ്യവസായ നയത്തിലാണ് റോബോട്ടിക്സ് മേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നത്. അനുദിനം…
Read More » - 8 October
ഐഡിബിഐ ബാങ്ക്: ഓഹരി വിൽപ്പനയ്ക്കുള്ള ബിഡ്ഡുകൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ
ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പനയ്ക്കുള്ള ബിഡ്ഡുകളാണ് കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ,…
Read More » - 8 October
ഇടപാടുകൾ ഇനി എളുപ്പവും വേഗത്തിലുമാക്കാം, പുതിയ ഓൺലൈൻ സൊല്യൂഷനുമായി ഐസിഐസിഐ ബാങ്ക്
ഉപഭോക്താക്കൾക്ക് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും നടത്താൻ സഹായിക്കുന്ന ഓൺലൈൻ സൊല്യൂഷനാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 8 October
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ പുതുക്കി കാനറ ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. ഇതോടെ, രണ്ടു…
Read More » - 8 October
റിട്ടയർമെന്റ് പ്ലാനിംഗ്: 60 കഴിഞ്ഞ സ്ത്രീകൾ പെൻഷൻ തുക ചിലവാക്കേണ്ടത് എങ്ങനെ? – 6 ടിപ്സ്
ജോലിയിൽ നിന്നും വിരമിക്കുന്ന പ്രായം ആസ്വദിക്കാൻ കൂടിയുള്ളതാണ്. ജീവിതത്തിൽ പിന്നത്തേക്ക് മാറ്റി വെച്ച പല കാര്യങ്ങളും മടികൂടാതെ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. എന്നാല, പണം എങ്ങനെ വിവേകത്തോടെ…
Read More » - 8 October
‘ഖുശിയോം കാ ത്യോ ഹാർ’: ഉത്സവകാല ക്യാമ്പയിനുമായി ബാങ്ക് ഓഫ് ബറോഡ
ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ നൽകുന്ന രാജ്യത്തെ പൊതുമേഖല ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ ഉത്സവ സീസണിനോട് അനുബന്ധിച്ച് വ്യത്യസ്ഥമായ ഓഫറുകളാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 8 October
ചിറകുവിരിച്ച് ആകാശ എയർ, ഡൽഹിയിൽ നിന്നും ആദ്യ സർവീസ് പറന്നുയർന്നു
പുതിയ മാറ്റങ്ങളിലേക്ക് ചുവടുവെച്ച് രാജ്യത്തെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹിയിൽ നിന്ന് ആദ്യ സർവീസ് ആരംഭിച്ചു. ഡൽഹി എയർപോർട്ടിൽ നിന്നുള്ള ആദ്യ…
Read More » - 8 October
ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനൊരുങ്ങി ആർബിഐ
രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഡിജിറ്റൽ കറൻസി…
Read More » - 8 October
സിംഗപ്പൂരിൽ ഫാമിലി ഓഫീസ് ആരംഭിക്കാനൊരുങ്ങി അംബാനി, ലക്ഷ്യം ഇതാണ്
സിംഗപ്പൂരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി. സിംഗപ്പൂരിൽ ഫാമിലി ഓഫീസ് ആരംഭിക്കാനാണ് അംബാനി പദ്ധതിയിടുന്നത്. ബ്ലൂംബെര്ഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 8 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 8 October
ന്യായ വിലയും മികച്ച ഗുണനിലവാരവും, ഓൺലൈൻ മത്സ്യവിപണിയിൽ ഫ്രഷ് ടു ഹോമിന് മികച്ച വിറ്റുവരവ്
ന്യായ വിലയ്ക്ക് ഗുണനിലവാരമുള്ള മത്സ്യങ്ങൾ വിറ്റഴിക്കുന്ന ഓൺലൈൻ മത്സ്യവിപണിയായ ഫ്രഷ് ടു ഹോമിന് ഇത്തവണ റെക്കോർഡ് വിറ്റുവരവ്. കണക്കുകൾ പ്രകാരം, 100 ശതമാനം വളർച്ചയാണ് ഫ്രഷ് ടു…
Read More » - 8 October
കുതിച്ചുയർന്ന് കാപ്പി കയറ്റുമതി, ഇത്തവണ റെക്കോർഡ് നേട്ടം
രാജ്യത്ത് കാപ്പി കയറ്റുമതിയിൽ റെക്കോർഡ് മുന്നേറ്റം. 2021-22 വിപണന വർഷത്തിൽ 4.25 ലക്ഷം കാപ്പിയാണ് കയറ്റുമതി ചെയ്തത്. മുൻ വർഷം ഇതേ കാലയളവിൽ 3.48 ലക്ഷം ടൺ…
Read More »