Business
- Sep- 2022 -12 September
ഷോപ്പിംഗിന്റെ മഹാമേള ആരംഭിക്കാൻ ഇനി ആഴ്ചകൾ മാത്രം, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതി പുറത്തുവിട്ടു
വിലക്കുറവിന്റെ മഹാമേളയുമായി എത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ തീയതി പുറത്തുവിട്ട് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 23 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ…
Read More » - 12 September
പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ എയർ ഇന്ത്യ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
അടിമുടി മാറാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് മോഡലിൽ നിന്നും യാത്രക്കാർക്ക് പ്രീമിയം ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനുള്ള…
Read More » - 12 September
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, പുതിയ മാറ്റങ്ങളുമായി ഓവർസീസ് ബാങ്ക്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ഓവർസീസ് ബാങ്ക്. ഇത്തവണ രണ്ടുകോടി രൂപയിൽ താഴെയുള്ള എല്ലാത്തരം സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.…
Read More » - 12 September
ടോൾ പ്ലാസയിലെ വാഹനക്കുരുക്കിന് പരിഹാരം കണ്ടെത്താൻ കേന്ദ്രം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് അവതരിപ്പിക്കാൻ സാധ്യത
ടോൾ പ്ലാസയിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനമാണ് പരീക്ഷിക്കാൻ ഒരുങ്ങുന്നത്. പുതിയ സംവിധാനം…
Read More » - 12 September
ഡിമാൻഡ് വർദ്ധിച്ചു, കൺസ്യൂമർ ഡ്യൂറബിൾസ് വ്യവസായം വളർച്ചയുടെ പാതയിൽ
ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്ന് മികച്ച നേട്ടം കൈവരിക്കാനൊരുങ്ങി കൺസ്യൂമർ ഡ്യൂറബിൾസ് വ്യവസായം. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ 15 ശതമാനം മുതൽ 18 ശതമാനം വരെ…
Read More » - 12 September
ലിസ്റ്റിംഗിനൊരുങ്ങി ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ പ്രമുഖ ഹെൽത്ത് കെയർ കമ്പനിയായ ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡ്. ഐപിഒയിലൂടെ 2,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബംഗളൂരു ആസ്ഥാനമായി…
Read More » - 12 September
കരുത്താർജ്ജിച്ച് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
സൂചികൾ ഉയർത്തെഴുന്നേറ്റതോടെ വ്യാപാരത്തിന്റെ ആദ്യ ദിനമായ ഇന്ന് ഓഹരികൾ നേട്ടം കൈവരിച്ചു. ഇന്ത്യൻ ഓഹരി വിപണി ഉയർന്നതോടെ, വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 322 പോയിന്റ് ഉയർന്നു.…
Read More » - 12 September
നയാരയുടെ തലപ്പത്ത് ഇനി മലയാളിത്തിളക്കം, പ്രസാദ് പണിക്കർ പുതിയ മേധാവിയായി ചുമതലയേൽക്കും
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എണ്ണ കമ്പനിയായ നയാരയുടെ തലപ്പത്ത് ഇനി മലയാളിത്തിളക്കം. നയാര എനർജിയുടെ മേധാവിയായി മലയാളിയായ പ്രസാദ് പണിക്കർ ചുമതലയേൽക്കും. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ മൂന്നിനാണ്…
Read More » - 12 September
ഡിജിറ്റൽ ബാങ്കിംഗ് ഇനി കൂടുതൽ എളുപ്പം, ആദ്യ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്
ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് മുന്നേറ്റവുമായി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. നാഷണൽ ഇ- ഗവേണൻസ് സർവീസുമായി കൈകോർത്താണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി എച്ച്ഡിഎഫ്സി…
Read More » - 12 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 September
അന്താരാഷ്ട്ര വിപണിയിൽ കുത്തനെ ഇടിഞ്ഞ് ക്രൂഡോയിൽ വില, രാജ്യത്ത് മാറ്റമില്ലാതെ ഇന്ധന വില
ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഏഴു മാസത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡോയിൽ…
Read More » - 12 September
നഷ്ടത്തിൽ നിന്നും കരകയറി 19 പൊതുമേഖല സ്ഥാപനങ്ങൾ, ഇത്തവണ രേഖപ്പെടുത്തിയത് വൻ മുന്നേറ്റം
രാജ്യത്ത് നഷ്ടത്തിന്റെ പാതയിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ വീണ്ടും ലാഭക്കുതിപ്പിലേക്ക്. പബ്ലിക് സെക്ടർ എന്റർപ്രൈസസ് സർവേ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 19 കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളാണ് ലാഭത്തിലേക്ക് മുന്നേറിയത്.…
Read More » - 11 September
രാജ്യത്ത് കുതിച്ചുയർന്ന് കാർ വിൽപ്പന, ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തുവിട്ട് സിയാം
രാജ്യത്ത് കാറുകളുടെ വിൽപ്പനയിൽ വൻ മുന്നേറ്റം. റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് മാസത്തിൽ കാർ വിൽപ്പനയിൽ 21 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ്…
Read More » - 11 September
അപ്രമേയ എൻജിനീയറിംഗ് ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി പ്രമുഖ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ അപ്രമേയ എൻജിനീയറിംഗ്. ലിസ്റ്റിംഗിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണ…
Read More » - 11 September
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ഹർഷ എൻജിനീയേഴ്സ് ഇന്റർനാഷണൽ
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഹർഷ എൻജിനീയേഴ്സ് ഇന്റർനാഷണൽ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 14 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ…
Read More » - 11 September
സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് മാറാനൊരുങ്ങി എയർ ഇന്ത്യ, കാരണം ഇതാണ്
സർക്കാറിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങളിൽ നിന്നും ഒഴിയാനൊരുങ്ങി എയർ ഇന്ത്യ. മുൻ പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കപ്പെട്ടതോടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്നും പുതിയ ഇടങ്ങളിലേക്ക്…
Read More » - 11 September
ഹൈഫ തുറമുഖം ഏറ്റെടുക്കാൻ സാവകാശം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്, കാരണം ഇതാണ്
ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നീട്ടി നൽകാൻ സാവകാശം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. ഇസ്രായേൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്തിന്റെ കൺസോർഷ്യം നടപടികൾക്കാണ് സാവകാശം ആവശ്യപ്പെട്ടത്.…
Read More » - 11 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 September
പിന്നിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് കർശനമാക്കുന്നു, പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി കേന്ദ്രം
പിൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റ് കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പിൻ സീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ അലാം മുഴങ്ങുന്നതിനുള്ള സംവിധാനമാണ് കേന്ദ്രം…
Read More » - 11 September
റിലയൻസ് പെട്രോളിയം റീട്ടെയിൽ: ഏറ്റെടുത്തത് ഈ രണ്ട് കമ്പനികൾ, ഇടപാട് തുക അറിയാം
ശുഭലക്ഷ്മി പോളിസ്റ്റേഴ്സ്, ശുഭലക്ഷ്മി പോളിടെക്സ് എന്നീ കമ്പനികൾ ഇനി റിലയൻസ് ഇൻഡസ്ട്രീസിന് സ്വന്തം. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് പെട്രോളിയം റീട്ടെയിൽ കമ്പനിയാണ് ഇരുസ്ഥാപനങ്ങളെയും…
Read More » - 11 September
കേരളത്തിന് പുറത്തുനിന്ന് കെൽട്രോണിന് ആദ്യ ബിസിനസ് ഓർഡർ: മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ സുരക്ഷയൊരുക്കും
തിരുവനന്തപുരം: മുംബൈ- പൂണെ എക്സ്പ്രസ് ഹൈവേയിൽ അതീവ സുരക്ഷയൊരുക്കാൻ ഇനി കെൽട്രോണും. റിപ്പോർട്ടുകൾ പ്രകാരം, ഹൈവേയിൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 9.05 കോടി ഡോളറിന്റെ പദ്ധതിയാണ് കെൽട്രോണിന് ലഭിച്ചിരിക്കുന്നത്.…
Read More » - 9 September
മിൽമ: ഓണക്കാലത്ത് രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന
ഓണക്കാലത്ത് മികച്ച നേട്ടം കൊയ്ത് മിൽമ. ഇത്തവണ മിൽമയുടെ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. സെപ്തംബർ നാലു മുതൽ ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം,…
Read More » - 9 September
ഫെസ്റ്റിവൽ സീസണിൽ നേട്ടം കൊയ്യാൻ മിന്ത്ര, പുതിയ നീക്കങ്ങൾ ഇങ്ങനെ
ഫെസ്റ്റിവൽ സീസണിൽ മുഖം മിനുക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ റീട്ടൈലറായ മിന്ത്ര. വരാനിരിക്കുന്ന ഉത്സവ കാലങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ കച്ചവട തന്ത്രങ്ങൾ അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 16,000ത്തോളം പേർക്കാണ്…
Read More » - 9 September
‘വൈറ്റ് ലിസ്റ്റ്’ പട്ടിക തയ്യാറാക്കുന്നു, വ്യാജ ലോൺ ആപ്പുകൾക്ക് ഉടൻ പൂട്ടുവീഴും
രാജ്യത്ത് നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകളെ കണ്ടെത്താനും അവയെ ഗൂഗിൾ പ്ലേ…
Read More » - 9 September
നുറുക്കലരി കയറ്റുമതി ചെയ്യില്ല, നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
രാജ്യത്ത് നുറുക്കലരിയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവ് പ്രകാരം, ഇന്നുമുതലാണ് നുറുക്കലരിയുടെ കയറ്റുമതി നിരോധനം പ്രാബല്യത്തിലായത്. രാജ്യത്ത് നുറുക്കലരിയുടെ…
Read More »