Business
- Aug- 2022 -23 August
ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ
ഗോതമ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ നിലപാട് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.…
Read More » - 23 August
തുകൽ മേഖലയിൽ 2,250 കോടിയുടെ നിക്ഷേപവുമായി തമിഴ്നാട്
പാദരക്ഷകളുടെയും തുകൽ ഉൽപ്പന്നങ്ങളുടെയും ആഗോള കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് തമിഴ്നാട്. ഇതിന്റെ ഭാഗമായി 2,250 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട് സർക്കാർ നടത്താൻ ഒരുങ്ങുന്നത്. 2025 ഓടെ…
Read More » - 23 August
അവധിക്കാലം വരവേൽക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ സർവീസുകൾ ആരംഭിക്കാൻ സാധ്യത
അവധിക്കാലം മുന്നിൽ കണ്ട് പുതിയ തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ- യുഎസ് റൂട്ടുകളിലാണ് ഫ്ലൈറ്റുകൾ ആരംഭിക്കാൻ ടാറ്റ…
Read More » - 23 August
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 257 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 23 August
സ്വകാര്യ എണ്ണ വിതരണ കമ്പനികളുടെ വിപണി വിഹിതത്തിൽ ഇടിവ് തുടരുന്നു
രാജ്യത്തെ സ്വകാര്യ എണ്ണ വിതരണ കമ്പനികളുടെ വിപണി വിഹിതം ഇടിയുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മാസം വിപണി വിഹിതത്തിൽ 50 ശതമാനം മുതൽ 80 ശതമാനം വരെ…
Read More » - 23 August
രാജ്യത്ത് സ്വർണം ഇറക്കുമതി കുത്തനെ ഉയർന്നു
ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ ഇത്തവണ വൻ വർദ്ധനവ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ സ്വർണം ഇറക്കുമതി 6.4 ശതമാനമാണ് ഉയർന്നത്. ഇതോടെ, സ്വർണം…
Read More » - 23 August
പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് വില കുതിച്ചുയരുന്നു
മഴക്കെടുതിയിൽ വിളവ് നശിച്ചതോടെ പശ്ചിമ ബംഗാളിൽ ഉരുളക്കിഴങ്ങ് ഉൽപ്പാദനം കുത്തനെ കുറഞ്ഞു. ഉൽപ്പാദനത്തിലും വിതരണ ശൃംഖലയിലും നേരിട്ട തടസം ഉരുളക്കിഴങ്ങിന്റെ വിലയിലും പ്രതിഫലിച്ചിരിക്കുകയാണ്. ഇത്തവണ ഉരുളക്കിഴങ്ങ് വില…
Read More » - 23 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 August
ആർബിഐ: പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനിൽ നിന്നും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ പുറത്തേക്ക്
റിസർവ് ബാങ്കിന്റെ ശിക്ഷ നടപടികളിൽ നിന്ന് മോചനം നേടി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ ശിക്ഷ നടപടിയായ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷനിൽ (പിസിഎ) നിന്നാണ് സെൻട്രൽ…
Read More » - 23 August
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്, ഈ മാസം നിക്ഷേപിച്ചത് കോടികൾ
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർദ്ധനവ്. ഇന്ത്യൻ ഓഹരികൾ വൻ തോതിലാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മാസം മുതൽ 2022 ജൂൺ മാസം…
Read More » - 23 August
ആവേശക്കുതിപ്പുമായി ഐപിഒ, നടപ്പു സാമ്പത്തിക വർഷം അപേക്ഷ നൽകിയത് 46 കമ്പനികൾ
നടപ്പു സാമ്പത്തിക വർഷം പ്രാഥമിക ഓഹരി വിൽപ്പനയിൽ മുന്നേറ്റം കൈവരിക്കാൻ ഒരുങ്ങുകയാണ് കമ്പനികൾ. 2021 ൽ കാഴ്ചവച്ച റെക്കോർഡ് മുന്നേറ്റത്തെ കടത്തിവെട്ടിയാണ് 2022 ലെ ആവേശക്കുതിപ്പ്. റിപ്പോർട്ടുകൾ…
Read More » - 20 August
ഡിബി പവർ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്
ബിസിനസ് രംഗം കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ദൈനിക് ഭാസ്കർ ഗ്രൂപ്പിന് കീഴിലുള്ള ഡിബി പവർ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് അദാനി പവർ. 2021-22…
Read More » - 20 August
ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ഇനി വിക്രം സോളാറും
സെബിയുടെ അനുമതി ലഭിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് വിക്രം സോളാർ. കഴിഞ്ഞ മാർച്ച് മാസത്തിലാണ് പ്രാഥമിക ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ…
Read More » - 20 August
സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില, കാരണം ഇതാണ്
ഓണം എത്താറായതോടെ സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. പൊന്നി ഒഴികെയുള്ള എല്ലാ ഇനം അരികൾക്കുമാണ് ഇത്തവണ വില ഉയർന്നിട്ടുള്ളത്. ജയ, ജ്യോതി തുടങ്ങിയ ഇനങ്ങൾക്ക് കഴിഞ്ഞ രണ്ട്…
Read More » - 20 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ മൂന്ന് ദിവസം വില ഇടിഞ്ഞെങ്കിലും ഇന്ന് സ്വർണ വില…
Read More » - 20 August
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ്ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഇതോടെ, സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി…
Read More » - 20 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 20 August
ഡിജിറ്റൽ വായ്പ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഇൻഡെൽമണി
ഡിജിറ്റൽ വായ്പ സംവിധാനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽമണി. ഉപഭോക്താക്കൾക്കായി വ്യക്തിഗത വായ്പ സംവിധാനമാണ് ഇൻഡെൽമണി ഒരുക്കുന്നത്. ഇതോടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ…
Read More » - 20 August
ജനപ്രീതി നേടി ‘ലക്കി ബിൽ ആപ്പ്’, പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണം
പുറത്തിറക്കി ദിവസങ്ങൾക്കുള്ളിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ് ‘ലക്കി ബിൽ ആപ്പ്’. സംസ്ഥാന ചരക്ക് സേവന നികുതി ആപ്പ് പുറത്തിറക്കിയ ലക്കി ബിൽ ആപ്പിന് ഇതിനോടകം മികച്ച പ്രതികരണമാണ്…
Read More » - 19 August
പ്രാഥമിക ഓഹരി വിൽപ്പനയിൽ മികച്ച ചുവടുവെപ്പുമായി സിർമ എസ്ജിഎസ് ടെക്നോളജി
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് സിർമ എസ്ജിഎസ് ടെക്നോളജി. 766 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 33,69,360 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ…
Read More » - 19 August
എൻഎഫ്ടി കളക്ഷനുമായി കെഎഫ്സി, വിജയികളെ കാത്തിരിക്കുന്നത് കിടിലം ഓഫറുകൾ
ഭക്ഷണ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സി. റിപ്പോർട്ടുകൾ പ്രകാരം, എൻഎഫ്ടി (Non- Fungible Token) കളക്ഷനാണ് കെഎഫ്സി അവതരിപ്പിക്കുന്നത്. നിലവിൽ,…
Read More » - 19 August
ഇന്ത്യൻ റെയിൽവേ: യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് കൈമാറിയേക്കും
ധന സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇത്തവണ യാത്രക്കാരുടെ വിവരങ്ങൾ സ്വകാര്യ- സർക്കാർ കമ്പനികൾക്ക് പണം ഈടാക്കി നൽകാനുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്.…
Read More » - 19 August
ഇന്നോവേഷൻ ഗ്രാന്റ് പദ്ധതിയിലേക്കുളള അപേക്ഷ തീയതി നീട്ടി
സംരംഭകർക്ക് ഇന്നോവേഷൻ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ചു. ഓഗസ്റ്റ് 31 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കേരള ഇന്നോവേഷൻ ഡ്രൈവ് 2022 ന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പുകൾക്ക്…
Read More » - 19 August
ഏഷ്യ- പസഫിക് മേഖലയിൽ കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങി സിംഗപ്പൂർ, പുതിയ റിപ്പോർട്ട് ഇങ്ങനെ
കോടീശ്വരന്മാരുടെ തലസ്ഥാനമാകാനൊരുങ്ങുകയാണ് സിംഗപ്പൂർ. എച്ച്എസ്ബിസി ഹോൾഡിംഗ്സ് റിപ്പോർട്ടുകൾ പ്രകാരം, 2030 ഓടെ ഏഷ്യ- പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ശതമാനം കോടീശ്വരന്മാരുള്ള രാജ്യമായി സിംഗപ്പൂർ മാറിയേക്കും. കൂടാതെ,…
Read More » - 19 August
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നേട്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ സൂചികകൾ കുതിച്ചുയർന്നെങ്കിലും പിന്നീട് ഓഹരികൾ തളരുകയായിരുന്നു. സെൻസെക്സ് 651.85 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More »