India
- Apr- 2018 -15 April
ആയുഷ്മാൻ പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ പ്രായമായ സ്ത്രീയുടെ കാലിൽ ചെരിപ്പിടാൻ സഹായിക്കുന്ന പ്രധാനമന്ത്രി
ന്യൂഡൽഹി: അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി ഛത്തീസ്ഗഡിലെ ബിജാപ്പൂരിൽ പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ…
Read More » - 15 April
കോടതി വധശിക്ഷയ്ക്ക് വിധിച്ചാല്‍ വേട്ടക്കാരനെ ‘ഇരയാക്കി’ മാറ്റി രാഷ്ട്രീയ ലാഭം കൊയ്യുന്നവരുടെ നാട്ടില്‍,
തിരുവനന്തപുരം: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനരോക്ഷം ആളി കത്തുകയാണ്. ഇന്ത്യ മുഴുവന്‍ സംഭവത്തിനെതിരെ രംഗത്തെത്തി. ഇതിനിടെ സംഭവത്തെ പലരും രാഷ്ട്രീയവത്കരിക്കാനും…
Read More » - 15 April
ട്രെയിന്‍ പാളം തെറ്റി നിരവധി പേര്‍ക്ക് പരിക്ക്
ജബല്‍പൂര്‍: ട്രെയിന്‍ പാളം തെറ്റി. ആറു പേര്‍ക്കാണ് മധ്യപ്രദേശില്‍ ട്രെയില്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടത് കട്നി-ചോപ്പാന് പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ്. കട്നി…
Read More » - 15 April
ഉന്നാവോ ബലാംത്സംഗം: എംഎല്‍എയുടെ ബന്ധുവും അറസ്റ്റില്‍
ദില്ലി: ഉന്നാവോയില്‍ പതിനാറുകാരിയെ ബലാംത്സംഗം ചെയ്ത കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. എംഎല്‍എയുടെ ബന്ധു സഷി സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ…
Read More » - 15 April
പറഞ്ഞിട്ട് അനുസരണയില്ല, പോലീസുകാരെ നന്നാക്കാന്‍ ഒടുവില്‍ സിസിടിവി ക്യാമറകള്‍
തിരുവനന്തപുരം: ഓരോ ദിവസം കഴിയും തോറും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്ന ക്രൂരതയുടെ പലവാര്ത്തകളാണ് പുറത്തെത്തുന്നത്. മുഖ്യമന്ത്രിയും പോലീസ് മേധാവി ലോക്നാഥ് ബഹ്റയും പലപ്രാവശ്യം നിര്‍ദേശങ്ങള്‍…
Read More » - 15 April
ഉന്നാവോ പീഡനം; പ്രതിയായ എംഎല്‍എ ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍
ലക്നൗ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഉന്നാവോയില്‍ വെച്ചാണ് 17കാരി പീഡിപ്പിക്കപ്പെട്ടത്.…
Read More » - 15 April
വേദനയില്‍ വലയുന്ന രോഗികള്‍ക്ക് ആശ്വാസമായി സേവാഭാരതിയുടെ വിഷു സദ്യ
കോഴിക്കോട്: നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ഇക്കുറി വിഷു നഷ്ടമായില്ല. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും അത്തരത്തില്‍ മികച്ച ഒരു വിഷു കൈനീട്ടം തന്നെയാണ്…
Read More » - 14 April
മറ്റൊരു ബാങ്കിലും വായ്പാ തട്ടിപ്പ് ; അന്വേഷണം തുടങ്ങി സിബിഐ
ന്യൂഡൽഹി: മറ്റൊരു ബാങ്കിലും വായ്പാ തട്ടിപ്പ്. യൂകോ ബാങ്കിൽനിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്ക് മുൻ ചെയർമാൻ അരുണ്‍ കൗൾ, ഇറ…
Read More » - 14 April
രത്നങ്ങൾ ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ അലങ്കാരം ദേവിക്ക് കാണിക്കയായി നൽകി ഭക്തജനങ്ങൾ
ചെന്നൈ: രത്നങ്ങൾ ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ അലങ്കാരം ദേവിക്ക് കാണിക്കയായി സമർപ്പിച്ച് ഭക്തജനങ്ങൾ. കോയമ്പത്തൂരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ ദേവിയ്ക്കാണ് ഭക്തജനങ്ങൾ വിലയേറിയ അലങ്കാരം സമർപ്പിച്ചത്. ഇരുന്നൂറ്…
Read More » - 14 April
മലയാളി ഡ്രൈവറുടെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ
ബംഗളൂരു: മലയാളി ടാക്സി ഡ്രൈവർ റിന്‍സണിന്റെ (23) കൊലപാതകം. പ്രതികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ദീപക്, അരൂപ് ശങ്കർ, ഒഡീഷ സ്വദേശിയായ ഭരത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.…
Read More » - 14 April
തൊഗാഡിയ വി.എച്ച്.പി വിട്ടു
ന്യൂഡല്‍ഹി•പ്രവീണ്‍ തൊഗാഡിയ വിശ്വ ഹിന്ദു പരിഷത്തുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയയുടെ പ്രഖ്യാപനം. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍…
Read More » - 14 April
ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു: ശരീരത്ത് 86 മുറിവുകള്‍
സൂറത്ത്: ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു. കത്വയിലെ കൊലപാതകത്തിന് പിന്നാലെ പതിനൊന്നു വയസ്സുകാരിയുടെ കൊലപാതകവും ഞെട്ടലുളവാക്കുന്നു. എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് പതിനൊന്നു വയസ്സുകാരിയെ…
Read More » - 14 April
ഗായകനെ വധിക്കാന്‍ ശ്രമിച്ചത് താനാണെന്ന് വെളിപ്പെടുത്തി ഗുണ്ടാ നേതാവ്
പ്രശസ്ത പഞ്ചാബി ഗായകനും സംഗീത സംവിധായകനുമായ പര്‍മിഷ് വര്‍മ്മയ്ക്ക് നേരേ വധശ്രമം. വീട്ടിലേയ്ക്കു മടങ്ങുന്ന വഴിയാണ് ഗുണ്ടാസംഘത്തിന്റെ വെടിയേറ്റത്. ഗുണ്ടാനേതാവായ ദില്പ്രീത സിങ് ദഹാന്‍ വധശ്രമത്തിന്റെ ഉത്തരവാദിത്തം…
Read More » - 14 April
രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് വ്യക്തമാക്കി സ്മൃതി ഇറാനി
ന്യൂഡൽഹി: ഉന്നാവ, കത്വ പീഡനങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും നിയമവും സര്‍ക്കാറും ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.…
Read More » - 14 April
നിങ്ങള്‍ ഉപ്പ് കഴിക്കുന്നുണ്ടോ…? എങ്കില്‍ കേട്ടോളൂ
ന്യുഡല്‍ഹി. ലോകാരോഗ്യ സംഘടന നല്കിയ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന അളവിനേക്കാള്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു രാജ്യമാണ് ഇന്ത്യ. സമീപകാലത്ത് നടത്തിയ പഠനങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വന്നത്.…
Read More » - 14 April
ഫോൺ ഉപയോഗിച്ചതിന് പിതാവ് ശകാരിച്ചു; പതിനേഴുകാരി ആത്മഹത്യ ചെയ്തു
ഭോപ്പാൽ: ഫോൺ ഉപയോഗിക്കുന്നതിന് പിതാവ് വഴക്ക് പറഞ്ഞതിന്റെ പേരിൽ പതിനേഴുകാരി ആത്മഹത്യ ചെയ്തു. എക്സലൻസ് കോളേജിലെ ബി.കോം വിദ്യാർത്ഥിനിയായ കൃതിക ഖട്ടാർക്കർ ആണ് പിതാവ് വഴക്ക് പറഞ്ഞതിന്റെ…
Read More » - 14 April
വീണ്ടും ജെ.എൻ.യു അധ്യാപകനെതിരെ ലൈംഗികാരോപണം
ന്യൂഡൽഹി: വീണ്ടും ജെ.എൻ.യു അധ്യാപകനെതിരെ ലെെംഗീക പീഡനത്തിനു പരാതി. പരാതി ലഭിച്ചിരിക്കുന്നത് ജെഎൻയു പ്രൊഫസർ അജയ് കുമാറിനെതിരെയാണ്. അജയ് കുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത് സ്കൂൾ ഓഫ് സോഷ്യൽ…
Read More » - 14 April
ദളിതനെ തോളിലേറ്റി ക്ഷേത്രത്തിനുള്ളിലെത്തിച്ച് പൂജാരി
ഹൈദരാബാദ്: ഹൈന്ദവ പുരോഹിതൻ ദളിത് ഭക്തനെ അമ്പലത്തിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ചയാണ് പഴയ ചട്ടക്കൂടുകൾ ഒക്കെ ഭേദിച്ച് ദളിതനെ തോളിലേറ്റി പൂജാരി ക്ഷേത്രത്തിനുള്ളിലെത്തിച്ചത്. ഹൈദരാബാദിലാണ് സംഭവം നടന്നത്. ജാതി…
Read More » - 14 April
ഏഴുവയസുകാരന് അയല്‍വാസിയുടെ ക്രൂര മർദ്ദനം
ആലപ്പുഴ: ഏഴുവയസുകാരനെ അയല്‍വാസിയായ വൃദ്ധന് ക്രൂരമായി തല്ലി ചതച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷന് കിഴക്ക് മൂന്നാം കുറ്റിശ്ശേരില്‍ ഷാനവാസ് റഷീദ ദമ്പതികളുടെ മകനെയാണ്…
Read More » - 14 April
പ്രവീൺ തൊഗാഡിയക്ക് വി.എച്ച്.പി ദേശീയ അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി
ന്യൂഡൽഹി: പ്രവീൺ തൊഗാഡിയക്ക് വി എച് പി ദേശീയ അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി. പുതിയ ഭാരവാഹി തിരഞ്ഞെടുപ്പില്‍ തൊഗാഡിയ ഗ്രൂപ്പ് തോറ്റെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയ…
Read More » - 14 April
അഡാർ ലവിലൂടെ ലോകത്തിന്റെ മനം കവർന്ന പ്രിയ വാര്യരുടെ ആദ്യപരസ്യം പുറത്ത്
ഒരൊറ്റ ഗാനത്തിലൂടെ ലോകമൊട്ടാകെയുള്ള ആരാധകരുടെ മനം കവർന്ന പ്രിയ വാരിയരുടെ ആദ്യ പരസ്യം പുറത്ത്. മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി…
Read More » - 14 April
വിവാഹിതയായ 23കാരിയെ കൂട്ടമാനഭംഗത്തിന് ഇരയായി
ലക്നൗ: വിവാഹിതയായ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ഉത്തർപ്രദേശിലെ ശ്യാംലി ജില്ലയിലാണ് സംഭവം.വയലില്‍ പുല്ല് അരിയാന്‍ പോയ 23 കാരിയായ യുവതിയെ മൂന്നു പേര് ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം…
Read More » - 14 April
പീഡനത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല: യുവതി തൂങ്ങിമരിച്ചു
ഉത്തർപ്രദേശ്: മുസാഫര്‍നഗറില്‍ ലൈംഗീക അതിക്രമത്തിന് ഇരയായ ദളിത് യുവതി തൂങ്ങിമരിച്ചു. മുസാഫര്‍നഗറിലെ റായ്പുരിലായിരുന്നു സംഭവം. തന്നെ ലൈംഗികമായി ആക്രമിച്ചവര്‍ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്ത് യുവതി…
Read More » - 14 April
എമിറേറ്റ്സ് സ്വദേശികളല്ലാത്തവരുടെ ശമ്പളത്തില്‍ വര്‍ധന: ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ: എമിറേറ്റ് സ്വദേശികളല്ലാത്തവരുടെ ശമ്പളത്തില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 10 ശതമാനം ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത്.…
Read More » - 14 April
പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട മലയാളിക്കെതിരെ കേസ്
കൊച്ചി : ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ നവ മാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്ത മലയാളി യുവാവിനെതിരെ കേസ് ഫയൽ ചെയ്തു.…
Read More »