India
- Apr- 2018 -14 April
മകള്‍ക്കിട്ട പേര് ആസിഫ: അച്ഛന്റെ പോസ്റ്റ് വൈറല്‍!
കോഴിക്കോട് : കത്വ സംഭവം രാജ്യത്തെയാകെ വേദനയുടെ തീച്ചൂളയില്‍ നിര്‍ത്തുമ്പോള്‍ തന്റെ മകള്‍ക്ക് ആസിഫയെന്ന പേരു നല്കി മാധ്യമപ്രവര്ത്തകന് കൂടിയായ രജിത് റാം. മകള്‍ക്ക് ആസിഫയെന്ന പേരിട്ട…
Read More » - 14 April
ഇരുപത്തിയൊന്നാം മെഡലുമായി ഇന്ത്യയ്ക്ക് ചരിത്ര നേട്ടം !!
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് നേടിയത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യ നേടിയത്…
Read More » - 14 April
സര്‍ക്കാര്‍ കംപ്യൂട്ടറുകളില്‍ നിറയെ ക്രിപ്റ്റോ കറന്‍സി പ്രോഗ്രാമുകള്‍!!!
തിരുവനന്തപുരം : സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികള്‍ക്ക് വേണ്ടിയുള്ള ലാപ്ടോപ് കംപ്യൂട്ടറുകളില്‍ ഒളിഞ്ഞിരുന്നത് ക്രിപ്റ്റോ കറന്‍സി ഉല്പാദിക്കുവാനുള്ള നിരവധി മൈനിങ് പ്രോഗ്രാമുകള്‍. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന്…
Read More » - 14 April
കാവേരി പ്രശ്നം; ആവേശത്തിൽ തീ കൊളുത്തിയ വൈക്കോയുടെ അനന്തിരവന് ഗുരുതരാവസ്ഥയില്‍
മധുര: കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ആത്മാഹൂതിക്കു ശ്രമിച്ച വൈകോയുടെ അനന്തിരവന് ഗുരുതരാവസ്ഥയില്‍. വൈകോയുടെ ഭാര്യാ സഹോദരീ പുത്രന് ശരവണ സുരേഷ് ആണ്…
Read More » - 14 April
മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹി: മലയാളികൾക്ക് വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. വിഷു ആശംസകള്‍! പുതുവര്‍ഷം പുതിയ പ്രതീക്ഷകളും, കൂടുതല്‍ സമൃദ്ധിയും, നല്ല…
Read More » - 14 April
ആസിഫയ്ക്ക് നീതി ലഭിക്കുമെന്ന് മെഹബൂബ മുഫ്തി, എഫ് ബി പേജില്‍ മലയാളികളുടെ പൊങ്കാല
ജമ്മു കാശ്മീര്‍: കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനരോക്ഷം കത്തുകയാണ്. സംഭവത്തില്‍ പ്രതികള്‍ക്ക് ഉടനടി ശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. ഇതിനിടെ സംഭവം വിശദീകരിച്ച് ഫേസ്ബുക്കില്‍…
Read More » - 14 April
കുട്ടിയുടെ ശ്വാസനാളം തകര്‍ത്ത് അധ്യാപകന്റെ ക്രൂരത
അഹമ്മദ്നഗര്‍: കണക്കിന് ഉത്തരം കണ്ടെത്തിന് എട്ടുവയസുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത. അധ്യാപകൻ വടികൊണ്ട് കുട്ടിയുടെ കഴുത്തിൽ കുത്തി. തുടർന്ന് കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകര്‍ന്നു. മഹാരാഷ്ട്രയിലെ പിംപാല്‍ഗണിലാണ്…
Read More » - 14 April
കെ.വി തോമസ് ബി.ജെ.പിയിലേക്കോ? മോദിയെ പുകഴ്ത്തിയതോടെ കോൺഗ്രസിന് ആശങ്ക
കൊച്ചി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുന്‍ കേന്ദ്ര മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായ കെ.വി.തോമസ് എം.പി നടത്തിയ അഭിപ്രായ പ്രകടനത്തെ…
Read More » - 14 April
വിഴുങ്ങിയ മുട്ടയെല്ലാം പുറത്തെടുത്ത് മൂര്‍ഖന്‍, വൈറലായി വീഡിയോ
മാനന്തവാടി: വിശന്ന് വലഞ്ഞ് മൂർഖൻ കോഴിക്കൂട്ടിൽ കയറി, കൂട്ടിലുണ്ടായിരുന്ന എട്ട് മുട്ടയും അകത്താക്കി. കോഴിക്കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ട വീട്ടുകാരും വെട്ടിലായി. മുട്ടയെല്ലാം അകത്താക്കിയതോടെ പാമ്പിന് അനങ്ങാനും…
Read More » - 14 April
42കാരന് വധു 13 വയസുകാരി! രക്ഷകരായെത്തിയത് പൊലീസ്, സംഭവം ഇങ്ങനെ
ഓട്ടോഡ്രൈവറായ 42കാരന് വധു പതിമൂന്ന് വയസുള്ള കുട്ടി. കുട്ടിയെ രക്ഷിച്ചത് പൊലീസ് സംഘം. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ മാനസികമായും ശാരീരീകമായും…
Read More » - 14 April
വീണ്ടും ഒരു ആസിഫ, പീഡനത്തെ എതിര്‍ത്ത ബന്ധുവായ കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ജംഷഡ്പൂര്‍: പീഡനത്തെ എതിർത്ത ബന്ധുവായ അഞ്ച് വയസുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ഏപ്രിൽ 4നായിരുന്നു സംഭവം. ആളില്ലാത്ത കെട്ടിടത്തിൽ കുട്ടിയുമായി എത്തിയ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.…
Read More » - 14 April
ഉന്നാവോ ബലാത്സംഗ കേസ്; യാതൊരു ഒത്തുതീര്‍പ്പും ഉണ്ടാവില്ലെന്ന് യോഗി ആദിത്യനാഥ്
തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ ഉടന്‍ നടപടി വേണം എന്ന് ഉന്നാവോ പീഡനത്തിനിരയായ യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 14 April
കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ്ണ നേട്ടം ഇരുപതായി
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഗൗരവ് സോളാങ്കിയ്ക്ക് സ്വർണ്ണം. ബോക്സിംഗ് 52 കിലോ വിഭാഗത്തിലാണ് സ്വർണ്ണം നേടിയത് . ഷൂട്ടിംഗിൽ 50 മീറ്റർ റൈഫിളിൽ സഞ്ജീവ്…
Read More » - 14 April
മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്, പിച്ചിചീന്തി കൊന്ന കുരുന്നിനായി കേരളം തെരുവിലിറങ്ങും
കൊച്ചി: ജമ്മു കശ്മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസുകാരിക്കും പീഡനത്തിനിരയായ ഉന്നോവയിലെ യുവതിക്കും വേണ്ടി കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന…
Read More » - 14 April
ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയിലും ഉടൻ: ഇന്ത്യ മുഴുവൻ വരണ്ടുണങ്ങും : കേരളത്തെ കൂടുതൽ ബാധിക്കും
ന്യൂഡല്‍ഹി: ലോകം ഭയക്കുന്ന ‘ഡേ സീറോ’ ഇന്ത്യയില്‍ ഉടനെത്തുമെന്ന് മുന്നറിയിപ്പ്. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെയും പോലെ ഭയപ്പെടുത്തുന്ന രീതിയില്‍ ഇന്ത്യയിലെ ജലസംഭരണികള്‍ വറ്റുകയാണ്. നേരത്തേ തന്നെ…
Read More » - 14 April
ഭരണനിർവഹണം ശാസ്ത്രീയമായൊരു സാങ്കേതിക വിദ്യയാണ്: നരേന്ദ്രമോദി അതിൽ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനിര്‍വഹണ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്. നരേന്ദ്ര മോദി സ്വന്തം തീരുമാനങ്ങളേയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന…
Read More » - 14 April
ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം
തൊടുപുഴ: സ്വന്തം ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം.വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും…
Read More » - 14 April
കോഹ്ലിക്ക് ഫ്ളൈംഗ് കിസ് നല്കി അനുഷ്ക, ചിയര്‍ ഗേള്‍സിനേക്കാള്‍ ഗ്ലാമറില്‍ നടി
ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ചിയര്‍ ഗേള്‍സിനേക്കാള്‍ താരമായത് ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയാണ്. കോഹ്ലിയുമായുള്ള വിവാഹ ശേഷം അനുഷ്ക ആദ്യമായാണ്…
Read More » - 14 April
രഥയാത്ര ഗാനത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ച തമിഴ് ഗായകൻ കോവൻ അറസ്റ്റിൽ
ചെന്നൈ: കാവേരിപ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാട്ട് പാടിയ തമിഴ് ഗായകന് കോവനെ(എസ്. ശിവദാസ്) പൊലീസ് അറസ്റ്റ് ചെയ്തു. രഥയാത്ര ഗാനത്തിലാണ് കോവന് പ്രധാനമന്ത്രിയെ പരിഹസിച്ച് പാട്ട് പാടിയത്.…
Read More » - 14 April
അഡ്വൈസര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല: നഴ്സുമാര്‍ സമരത്തിലേക്ക്
കൊച്ചി: നഴ്സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്കരണം സംബന്ധിച്ച് മിനിമം വേജസ് അഡ്വൈസര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. അതേസമയം നഴ്സുമാരുടെ ശമ്പള പരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമം…
Read More » - 14 April
മേരി കോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വർണം
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം.വനിതാ ബോക്സിങ് 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18…
Read More » - 14 April
ഡോക്ടറുടെ വീട്ടിലെ പരിശോധനാ സ്ഥലത്തെ ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി
തച്ചനാട്ടുകര: സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേർന്ന ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയിൽ ഡോ.അബ്ദുൽ റഹ്മാൻ, ഭാര്യ ഡോ. ഹസീന…
Read More » - 14 April
പ്രശസ്ത നടി ബിജെപിയിലേക്ക്
പ്രശസ്ത നടി ഭാരതീയ ജനത പാര്‍ട്ടി(ബിജെപി)യിലേക്ക്. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച നടി ബിജെപിയില്‍ ചേരാനാണ് താത്പര്യം എന്ന് അറിയിക്കുകയായിരുന്നു. തെന്നിന്ത്യന്‍ നായിക രേഷ്മ റത്തോറാണ് ബിജെപിയില്‍…
Read More » - 14 April
കത്വ ബലാത്സംഗ കൊല; രെശ്മി ആര് നായരുടെ പോസ്റ്ററും കുറിപ്പും
കൊച്ചി: ജമ്മു കശ്മീര്‍ കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രെശ്മി ആര് നായര്‍. പിഞ്ചു കുഞ്ഞു , കാമഭ്രാന്തന്മാര് കൊന്നു , ലിംഗം…
Read More » - 14 April
നിങ്ങള്‍ കൊടും ക്രിമിനലുകളാണ്, കമ്യൂണിസ്റ്റുകളാണ്; അക്സയെയും ശ്രീലക്ഷ്മിയെയും കാണാതിരുന്നവര്‍ ആസിഫയെ മാത്രം കാണുന്നവരെ കുറിച്ച് പോങ്ങുമ്മൂടന്
ശ്രീലക്ഷ്മിയുടെ മരണത്തില്‍ പ്രതികരണവുമായി പോങ്ങുമ്മൂടന്. അക്സയെയും ശ്രീലക്ഷ്മിയെയും കാണാതിരുന്നവര്‍ ആസിഫയെ മാത്രം കാണുന്നത് രാഷ്ട്രീയ ശരിക്ക് യോജിക്കുന്നതല്ല. ആസിഫയില്‍ നിന്നും അക്സയിലേക്ക് അഞ്ച് വര്‍ഷത്തിന്റെയും ആസിഫയില്‍ നിന്നും…
Read More »