India
- Apr- 2018 -19 April
ഫ്രാന്‍സിനെ പിന്തള്ളി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
മുംബൈ ; ഫ്രാന്‍സിനെ പിന്തള്ളി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന്.…
Read More » - 19 April
“ഈ സ്ഥലത്ത്” നിന്നും ആളുകള്‍ തൊഴില്‍ വിട്ടു പോകുന്നതിനു കാരണം!
ടെക്നോളജി രംഗത്ത് സാധ്യതകള്‍ വര്‍ധിച്ചു വരുന്ന ഘട്ടത്തില്‍ “ഈ സ്ഥലത്തു” നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലുപേക്ഷിക്കുന്നത് ഇതേ രംഗത്തു നിന്ന്. ലിങ്ക്ഡ് ഇന്‍ നടത്തിയ പഠനത്തിലാണ്…
Read More » - 19 April
രാഹുല്‍ ഗാന്ധി അമിത് ഷായോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജികളുടെ പിന്നിൽ പ്രവർത്തിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന വിമർശനവുമായി ബി.ജെ.പി ദേശീയ വക്താവ്…
Read More » - 19 April
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്സ് ഐ.ഡി മാതൃകയില്‍ കല്യാണക്കുറിയുമായി യുവാവ്
ബംഗളുരു: കര്‍ണാടകയില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്സ് ഐ.ഡി മാതൃകയില്‍ കല്യാണക്കുറിയുമായി യുവാവ്. ഹംഗലില്‍ നിന്നുള്ള സിദ്ധപ്പ ദൊദ്ധചിക്കന്നവര്…
Read More » - 19 April
മക്ക മസ്ജിദ് കേസ്: ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മക്ക മസിജിദ് സ്ഫോടനക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന് വിധിയെഴുതിയ ശേഷം രാജി വയ്ച്ച ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതി ജഡ്ജി കെ.വീരേന്ദര്‍ റെഡ്ഢിയുടെ നടപടിയെ ആന്ധ്ര…
Read More » - 19 April
വിദേശ വിദ്യാർത്ഥികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും അത് വഴി കൂടുതൽ വിദേശികളെ പഠനത്തിനായി ഇന്ത്യയിലേക്ക് ആകർഷിക്കുവാനും കഴിയുക എന്ന ലക്ഷ്യത്തിലൂന്നി…
Read More » - 19 April
വ്യാജ ഹർത്താലിന് പിന്നിൽ വര്‍ഗീയ സംഘടനകളുടെ തിരക്കഥ: ഡിജിപി
തിരുവനന്തപുരം: തിങ്കളാഴ്ച നടന്ന വ്യാജ ഹര്‍ത്താല്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ‘അപ്രഖ്യാപിത ഹര്‍ത്താലും അതിന്റെ മറവില്‍ നടന്ന അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍…
Read More » - 19 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; മൂന്നാംമുറയ്ക്കെതിരെ ഡിജിപി
തിരുവനന്തപുരം: മൂന്നാംമുറയ്ക്കെതിരെ കർശന നിർദ്ദേശവുമായി ഡിജിപി. മോശം സ്വഭാവമുള്ളവർ സേനയിൽ വേണ്ട. ഇങ്ങനെയുള്ളവരെ കണ്ടെത്തി മതിയായ പരിശീലനം നൽകണം.എന്നിട്ടും നന്നായില്ലെങ്കിൽ അവരെ സേനയിൽ നിന്ന് പിരിച്ചുവിടണം. പോലീസിലെ…
Read More » - 19 April
വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണെന്ന് പ്രധാനമന്ത്രി
ലണ്ടന്‍: വിമര്‍ശനങ്ങള്‍ തനിക്ക് സ്വര്‍ണഖനി പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളെ പരിഹസിച്ചുകൊണ്ട് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന ‘ഭാരത് കേ…
Read More » - 19 April
തെങ്ങ് തലയിൽ വീണ് വിദ്യാര്‍ത്ഥി മരിച്ചു
കായംകുളം: തെങ്ങ് തലയില്‍ വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കായംകുളം ചേരാവള്ളി നടീലേത്ത് ശ്രീധരന് ശശികല ദമ്പതികളും ഏക മകനുമായ അശ്വന്ത് ശ്രീധന്‍ (12) ആണ് മരിച്ചത്.…
Read More » - 19 April
‘മാതൃക’യാകേണ്ട അധ്യാപികമാര്‍ ‘സാമൂഹ്യ വിപത്തു’കളായി മാറുമ്പോള്‍
തോമസ് ചെറിയാന് കെ ലൈംഗീക ചൂഷണത്തിനറെ വാര്‍ത്തകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന ഇക്കാലയളവില്‍ “അധ്യാപിക”മാരില്‍ നിന്നും ഇത്തരം ചൂഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്ന വാര്‍ത്തകള്‍ ലോകം…
Read More » - 19 April
ഒളിച്ചോട്ടം ഒഴിവാക്കാൻ ഈ ഗ്രാമം കണ്ടെത്തിയ വഴി ഏവരെയും ഞെട്ടിക്കും
ഹരിയാന: പെൺകുട്ടികളെ വഴിതെറ്റിക്കുന്നത് എന്താണ് ? ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതു ഒളിച്ചോട്ടം വര്‍ധിപ്പിക്കാൻ കാരണമാകുമെന്നാണ് ഹരിയനായിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂര്‍ എന്ന ഗ്രാമം വിശ്വസിക്കുന്നത്. അതിനാൽ…
Read More » - 19 April
കൊല്ലത്തെ തയ്യല്‍ക്കാരന്റെ മകന് മാസം 19 ലക്ഷത്തിന്റെ ജോലി വാഗ്ദാനം, സംഭവം ഇങ്ങനെ
നാഗ്പൂർ : തികച്ചും സാധാരണ കുടുംബത്തിൽ ജനിച്ച്, ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് ജസ്റ്റിൻ ഫർണാണ്ടസ് എന്ന 27കാരൻ സ്വന്തമാക്കിയ നേട്ടം അത്ര നിസാരമല്ല. ഹൈദ്രബാദ് കേന്ദ്രീകരിച്ചുള്ള വാല്യൂ…
Read More » - 19 April
കാമം തീര്‍ക്കാന്‍ സ്വന്തം മകളെ കൂട്ടുകാര്‍ക്ക് സമ്മാനിച്ച് അച്ഛന്
ലക്നൗ: കാമം തീര്‍ക്കാന്‍ സ്വന്തം മകളെ കൂട്ടുകാര്‍ക്ക് സമ്മാനിച്ച് അച്ഛന്. 35 കാരിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഏപ്രില്‍ 15,…
Read More » - 19 April
കെപിസിസി അധ്യക്ഷന്‍ ആര് ? രാഹുല്‍- ഉമ്മന്‍ചാണ്ടി ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനു ശേഷം മതി കെപിസിസി അഴിച്ചുപണിയെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാല്‍…
Read More » - 19 April
അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസിനൊരുങ്ങി എയർ ഇന്ത്യ
ന്യൂഡൽഹി: അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയിൽ പത്ത് വിമാനസർവീസ് നടത്താനാണ് തീരുമാനം. ഏപ്രിൽ 18മുതൽ മെയ്…
Read More » - 19 April
ജൈന സന്യാസി ആകാനൊരുങ്ങി 12 കാരന്; കാരണം ഏവരേയും ഞെട്ടിപ്പിക്കുന്നത്
സൂറത്ത്: ജൈന സന്യാസി ആകാനൊരുങ്ങുകയാണ് സൂറത്ത് സ്വദേശിയായ ഭവ്യ ഷാ എന്ന 12കാരന്. ഇന്നാണ് ഭവ്യ ജൈന സന്യാസം സ്വീകരിക്കുന്നത്. വൈകാരിക ബന്ധങ്ങളും സുഖലോലുപതയും ഉപേക്ഷിച്ചാണ് ചെറുപ്രായത്തില്‍ തന്നെ…
Read More » - 19 April
ജസ്റ്റിസ് ലോയയുടെ മരണം; നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും…
Read More » - 19 April
ഗര്‍ഭസ്ഥശിശുവിനെ കൊന്നിട്ടും കലി അടങ്ങുന്നില്ല: ജോത്സനയുടെ വീടിന് നേരെ കല്ലേറ്
കോഴിക്കോട്: സിപിഐഎം നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ച ജോസ്നയുടെ വീടിന് നേരെ കല്ലേറ്. സിപിഐഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കുറച്ച് ദിവസം മുൻപാണ് ജോത്സനയും കുടുംബവും വീട്…
Read More » - 19 April
മകള്‍ പീഡനത്തിനിരയായത് വീട്ടുകാര്‍ അറിഞ്ഞത് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായപ്പോള്‍
ന്യൂഡല്‍ഹി: മകള്‍ പീഡനത്തിനിരയായത് വീട്ടുകാര്‍ അറിഞ്ഞത് സോഷ്യല്‍മീഡിയയില്‍ വീഡിയോ വൈറലായപ്പോള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് 12 വയസുള്ള പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്.. മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വാട്സ്ആപ്പ്…
Read More » - 19 April
പതിനേഴുകാരനെ വീട്ടുകാര്‍ ചങ്ങലയ്ക്കിട്ട് മര്‍ദ്ദിച്ചു
മലപ്പുറം: പതിനേഴുകാരനെ വീട്ടുകാര്‍ ചങ്ങലയ്ക്കിട്ട് ക്രൂരമായ് മര്‍ദ്ദിച്ചു. പിതാവാണ് കുട്ടിയെ ചങ്ങലയ്ക്കിട്ട ശേഷം മര്‍ദ്ദിച്ചത്. മാതാപിതാക്കള്‍ തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു. അപ്പോഴെല്ലാം കുട്ടിയെ ഇവര്‍ മര്‍ദ്ദിച്ചിരുന്നു.…
Read More » - 19 April
തൃശൂരില്‍ ഇനി പൂരക്കാലം, തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശൂര്‍: കേരളത്തിന്റെ സാംസ്കാരിക നാഗരിയ്ക്ക് ഇനി പൂരക്കാലം. തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ആര്‍പ്പു വിളികളോടെ ദേശക്കാരാണ് കൊടിയേറ്റുക. രാവിലെ 11.30ന് തിരുവമ്പാടി ക്ഷേത്രത്തില്‍ ആദ്യം കൊടിയേറ്റും.…
Read More » - 19 April
കൊ പൈലറ്റിനെ കോടാലി കാട്ടി ഭീഷണിപ്പെടുത്തി എയര്‍ ഇന്ത്യ പൈലറ്റ്, പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി: കോടലി ഉപയോഗിച്ച് കൊ പൈലറ്റിനെ സീനിയര്‍ പൈലറ്റ് ഭീഷണിപ്പെടുത്തിയതായി പരാതി. എയര്‍ ഇന്ത്യയുടെ സീനിയര്‍ പൈലറ്റാണ് കൊ പൈലറ്റിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സംഭവത്തില്‍…
Read More » - 19 April
ആരോഗ്യം ക്ഷയിച്ച ആൽമരത്തോട് നാട്ടുകാർ ചെയ്തതിങ്ങനെ ; വീഡിയോ കാണാം
പ്രായം കൂടുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മനുഷ്യനു മാത്രമല്ല എല്ലാ ജീവലജാലങ്ങൾക്കുമുള്ളതാണ്. ഇവിടെ 700 വയസിൽ മരണത്തോട് മല്ലടിക്കുന്നത് ഒരു ആൽമരമാണ്. എന്നാൽ മനുഷ്യനേക്കാൾ നന്നായി ഈ…
Read More » - 19 April
വിവാഹ സംഘം സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് ദാരുണാന്ത്യം
വിവാഹ സംഘം സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനം 70 അടി താഴ്ചയിലുള്ള നദിയിലേക്ക്…
Read More »