India
- May- 2018 -1 May
ഭക്ഷണത്തില്‍ കശുവണ്ടി, ഇന്ത്യന്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എമിറേറ്റ്സ്
ദുബായ്: വിമാനയാത്രയ്ക്കിടെ വിളമ്പിയ ഭക്ഷണത്തില്‍ കശുവണ്ടിയുണ്ടായിരുന്നെന്ന പരാതി പറഞ്ഞ ഇന്ത്യന്‍ യാത്രക്കാരോട് ക്ഷമ ചോദിച്ച് എമിറേറ്റ്സ് അധികൃതര്‍. ഇന്ത്യക്കാരും സഹോദരങ്ങളുമായ ഷാനെന് സഹോട്ട, സുന്ദീപ് സഹോട്ട എന്നിവരോടാണ്…
Read More » - 1 May
അവകാശ സ്മരണകളുടെ ഓര്മ പുതുക്കി ഒരു തൊഴിലാളി ദിനം കൂടി
അവകാശ സ്മരണകളുടെ ഓര്മ പുതുക്കി ഒരു തൊഴിലാളി ദിനം കൂടി. ഇന്ന് മെയ് 1. അന്താരാഷ്ട്ര തൊഴിലാളി ദിനം. ചരിത്രത്തെ മാറ്റിത്തിരുത്തുകയും, പുനര്‍നിര്‍വചിക്കുകയും ചെയ്ത അനവധി പോരാട്ടങ്ങളിലൂടെയാണ്…
Read More » - 1 May
ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കണം, പരിഹാസവുമായി ബിജെപി
കോഴിക്കോട്: സിപിഎമ്മും സിപിഐയും കോണ്‍ഗ്രസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. 28 സംസ്ഥാനങ്ങളില്‍ ഒരുമിക്കാമെങ്കില്‍ കേരളത്തില്‍ എന്തുകൊണ്ട് ആയിക്കൂട എന്ന് നേതാക്കള്‍…
Read More » - 1 May
മോദി ഇന്ന് കര്‍ണാടകയിലേക്ക്; അഞ്ച് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്ന് തുടക്കം
ബംഗളൂരു: അഞ്ച് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണാടകയിലേക്ക്. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗാവിയി അഞ്ച് ദിവസത്തിനുള്ളില്‍ 15 റാലികളിലാണ് മോദി പങ്കെടുക്കുന്നത്.…
Read More » - 1 May
മരത്തില്‍ കെട്ടിയിട്ടു, മൂത്രം കുടിപ്പിച്ചു; ദളിതന്റെ ഈ അനുഭവം ആരെയും കരയിപ്പിക്കും
മരത്തില്‍ കെട്ടിയിട്ടു, മീശ പിടിച്ചുവലിച്ചു, മൂത്രം കുടിപ്പിച്ചു, ഒരു ദളിതന്റെ ഈ അനുഭവം ആരുടെയും കരളലിയിപ്പിക്കും. ഏപ്രില്‍ 23നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 1 May
2016ലെ ജിദ്ദ ചാവേര്‍ ബോംബ് ആക്രമണത്തിന് പിന്നില്‍ ഇന്ത്യക്കാരന്, ഉറപ്പിച്ച് സൗദി
സൗദി: 2016ല്‍ ജിദ്ദയിലെ ചാവേര്‍ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യക്കാരനെന്ന് വിവരം. ഫയാസ് കഗാസി എന്ന ഇന്ത്യക്കാരനായിരുന്നു ചാവേറായി പൊട്ടിത്തെറിച്ചത്. സൗദിയുടെ ഡിഎന്‍എ ടെസ്റ്റില്‍ നിന്നാണ് ഇയാളാണ്…
Read More » - 1 May
എല്ലാ ഭാരതീയ തത്വങ്ങളുടെയും അടിസ്ഥാനം മാനവ സേവയാണെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാ ഭാരതീയ തത്വങ്ങളുടെയും ആടിസ്ഥാനം മാനവ സേവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധ പൂര്‍ണ്ണിമയോടനുബന്ധിച്ച് സാംസ്കാരിക മന്ത്രാലയത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 1 May
തിരുവനന്തപുരത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി
തിരുവനന്തപുരം: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവാവ് മരിച്ചതായി പരാതി. നെടുമങ്ങാട് സ്വദേശി അല്‍ത്താഫാണ് മരിച്ചത്. മാര്‍ച്ച് 21 ന് വെള്ളനാട് ഉണ്ടായ വാഹനാപകടത്തിലാണ് അല്‍ത്താഫിന് ഗുതുതരമായി പരിക്കേറ്റത്. അന്നു…
Read More » - Apr- 2018 -30 April
ഹിസ്ബുള്‍ മുജാഹിദ്ദിൻ തീവ്രവാദിയെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തി
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ദ്രാബ്ഗാമില് ഉണ്ടായ ഏറ്റുമുട്ടലിൽ ‘സമീർ ടൈഗർ’ എന്നറിയപ്പെടുന്ന സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തി. മേഖലയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ…
Read More » - 30 April
തീവ്രവാദികളുടെ വെടിയേറ്റ് മൂന്നു പേർ മരിച്ചു
ശ്രീനഗർ: തീവ്രവാദികളുടെ വെടിയേറ്റ് മൂന്നു പേർ മരിച്ചു. ജമ്മുകാഷ്മീരിലെ ബാരാമുള്ളയിലെ ഖൻപോരയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇക്ബാൽ മാർക്കറ്റിനു സമീപം തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ മൂന്നു പേര്…
Read More » - 30 April
തീവ്രവാദികളെ നേരിടാന്‍ കരിമ്പൂച്ചകളെ രംഗത്തിറക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി:തീവ്രവാദ ആക്രമങ്ങളെ നേരിടാനും,സൈനീകരെ സഹായിക്കുന്നതിനുമായി കശ്മീര്‍ താഴ് വരകളില്‍ ബ്ലാക്ക് കേറ്റ് കമാന്‍ഡോകളെ വിന്യസിക്കാന്‍ കേന്ദ്ര തീരുമാനം. ഏറ്റുമുട്ടല്‍ നടക്കുന്നിടത്ത് സാധാരണക്കാര്‍ ബന്ധികളാക്കപ്പെടുന്ന സാഹചര്യങ്ങള്‍ നേരിടാനാണ് പുതിയ…
Read More » - 30 April
ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി : ആത്മഹത്യയ്ക്കൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം
ലക്നൗ: രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെണ്‍കുട്ടിയുടെ കുടുംബം ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തി. പ്രതികളെ…
Read More » - 30 April
തല ചായ്ക്കാന്‍ തെരുവിനെ ആശ്രയിക്കുന്ന വൃദ്ധന്: സന്മനസുള്ളവര് സഹായിക്കുക… ചിത്രങ്ങള്‍
മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന് സന്മസുള്ളവരുടെ കരുണതേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ…
Read More » - 30 April
സംസാരിക്കാന്‍ വിസ്സമ്മതിച്ച വിദ്യാര്‍ഥിനിയോട് യുവാവ് ചെയ്തത് കൊടും ക്രൂരത
ചെന്നൈ ; സംസാരിക്കാന്‍ വിസ്സമ്മതിച്ച വിദ്യാര്‍ഥിനിയുടെ കഴുത്തറുത്ത് യുവാവിന്റെ കൊടും ക്രൂരത. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിൽ പട്ടാപ്പകൽ ജനത്തിരക്കുള്ള സ്ഥലത്ത് വെച്ച് കുഡ്ഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ ഒന്നാംവര്‍ഷ…
Read More » - 30 April
ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കള്‍ക്ക് നേരെ പോലീസിന്റെ ഷൂവേറ് ; വീഡിയോ
ബെംഗളൂരു: ഹെല്‍മറ്റില്ലാതെ ബൈക്കിലെത്തിയ യുവാക്കള്‍ക്ക് നേരെ ഷൂവെറിഞ്ഞ ട്രാഫിക് പോലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ സമയം അതുവഴി കാറിലെത്തിയ യുവാവ് ഷൂട്ട് ചെയ്ത വീഡിയോ…
Read More » - 30 April
ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ ചൊല്ലി വിവാദം
ന്യൂഡല്‍ഹി: ലാലുപ്രസാദ് യാദവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് വിവാദം കൊഴുക്കുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെയാണ് ഡല്‍ഹി എയിംസില്‍…
Read More » - 30 April
ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും : ബിരിയാണിയിലും ബര്ഗറിലുമുള്പ്പെടെ ചേര്‍ക്കുന്നു : ആറുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ഹോട്ടലുകളില്‍ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ബിരിയാണിയിലും ബര്‍ഗറിലും കട്ലറ്റിലുമെല്ലാം ചേര്‍ക്കുന്നത് പട്ടിയിറച്ചിയും പൂച്ചയിറച്ചിയും. ഇതോടെ ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിയ്ക്കുന്നവരും കഴിച്ചവരും ആശങ്കയിലാണ്. സ്വകാര്യ ഐസ്…
Read More » - 30 April
തിളച്ച പഞ്ചസാരലായനിയില്‍ വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം
ലക്നൗ ; തിളച്ച പഞ്ചസാരലായനിയില്‍ വീണ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച്…
Read More » - 30 April
മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്ത് പിടിച്ചെടുത്തത് 13 കോടി രൂപയുടെ കള്ളനോട്ടുകള്‍
ന്യൂഡല്‍ഹി : ഈ വര്‍ഷം ആദ്യ മൂന്നുമാസത്തിനിടെ രാജ്യത്താകെ കണ്ടെത്തിയത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകള്‍. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം…
Read More » - 30 April
ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ അര്‍ദ്ധനഗ്നയാക്കി ചെയ്ത കാര്യങ്ങള്‍ ആരെയും ഞെട്ടിയ്ക്കും
ചെന്നൈ : ഭര്‍ത്താവിനൊപ്പം നെഞ്ച് വേദനയ്ക്ക് ചികിത്സ തേടി എത്തിയതായിരുന്നു 29 കാരിയായ യുവതി. എന്നാല്‍ ചികിത്സയുടെ ഭാഗമാണെന്ന വ്യാജനെ യുവതിയെ അര്‍ദ്ധനഗ്നയാക്കി കിടത്തിയ ശേഷം…
Read More » - 30 April
വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവിനെതിരെ കേസെടുത്തു
കോഴിക്കോട്: കാസർഗോഡ് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിൽ വിവാദ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരേ കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘർഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല…
Read More » - 30 April
ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ചു
ജമ്മു: ഏറ്റുമുട്ടൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മുകാഷ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. രണ്ടു സൈനികർക്കു പരിക്കേറ്റതായും,മേഖലയിലെ സുരക്ഷ…
Read More » - 30 April
കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി
ബെല്‍ഗാം: കോണ്‍ഗ്രസ് ‘നാടക കമ്പനി’യാണെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ. കര്‍ണാടകയിലെ കിറ്റൂര്‍ താലൂക്കിലുള്ള തിഗഡൊല്ലി ഗ്രാമത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 30 April
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു
ഇരുപത്തിയേഴുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലിൽ അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിനാണ് ദാരുണ സംഭവം ഉണ്ടായത്. എലി കരണ്ടത്…
Read More » - 30 April
15,000 കോടിയുടെ തീരദേശ പാത വരുന്നു : എട്ട് വരി പാത വരുന്നത് കടലിലൂടെ
മുംബൈ: എട്ട് വരിയുള്ള തീരദേശപാത വരുന്നു. ഭൂരിഭാഗവും കടലിലൂടെയാണ് എട്ട് വരി പാതയുടെ നിര്‍മ്മാണം. മുംബൈ നഗരത്തിന് സമാന്തരമായാണ് 15000 കോടിയുടെ തീരദേശപാത വരുന്നത്. പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍…
Read More »