India
- Apr- 2018 -25 April
ഗൊരഖ്പൂര്‍ ശിശുമരണക്കേസിൽ അറസ്റ്റിലായ ഡോ. കഫീല്ഖാന് ജാമ്യം
ഗൊരഖ്പൂര്‍: യു.പിയിലെ ഗോരഖ്പൂര്‍ ബി.ആര്.ഡി ആശുപത്രിയില്‍ 60ലധികം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. എട്ട് മാസമായി ഡോക്ടർ ജയിലിലായിരുന്നു.…
Read More » - 25 April
ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ സ്ഥാനം ഒഴിഞ്ഞ് ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) പ്രമുഖ ടീമായ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ ക്യാപ്ടന് സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ രാജിവച്ചു. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ്…
Read More » - 25 April
ഇമ്രാന്‍ഖാന്റെ മൂന്നാം വിവാഹവും തകര്‍ന്നതായി സൂചന
ന്യൂഡല്‍ഹി: പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ മൂന്നാം വിവാഹവും തകർന്നതായി സൂചന. ഇസ്ലാമാബാദിലെ വീട്ടില്‍ ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്റ മനേകയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്നാണ്…
Read More » - 25 April
പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റത് എട്ടാം വയസില്‍; ഇപ്പോള്‍ 16 കാരി നാല് കുട്ടികളുടെ അമ്മ
ലക്നൗ: എട്ടു വയസുകാരിയെ സ്വന്തം അച്ഛന് പെണ്‍വാണിഭ സംഘത്തിന് വിറ്റത് 3 ലക്ഷം രൂപയ്ക്ക്. നീണ്ട എട്ടു വര്‍ഷക്കാലം പെണ്‍കുട്ടി ഏറ്റുവാങ്ങിയത് കൊടും പീഡനം. തുടർന്ന് 16-ാം വയസില്‍…
Read More » - 25 April
കാമുകിയെ വേശ്യാവൃത്തിയ്ക്ക് ഇറക്കിയവര്‍ക്കെതിരെ പ്രതികരവുമായി പ്രവാസി കാമുകന്; അബുദാബിയില്‍ കൊലപാതക പരമ്പര
അബുദാബി•അബുദാബിയില്‍ തന്റെ കാമുകിയെ വേശ്യാവൃത്തിയിലേക്ക് നയിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് അഞ്ചുപേരെ കൊലപ്പെടുത്തി. ഒരു പുരുഷനും നാല് സ്ത്രീകളും ഉള്‍പ്പടെ അഞ്ച് ഏഷ്യക്കാരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേരെ കുത്തിക്കൊലപ്പെടുത്തിയ കുറ്റത്തിന്…
Read More » - 25 April
തൃശൂർ പൂരം: വെടിക്കെട്ടിന് അനുമതി
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത്…
Read More » - 25 April
റേഡിയോ ജോക്കിയുടെ കൊലപാതകം: ദൃക്സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകകേസില്‍ പ്രധാന പ്രതികളെ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. കൊലപാതകം നടന്നപ്പോൾ രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനാണ് ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിബ്…
Read More » - 25 April
പ്രവാസികൾക്ക് ആശ്വാസമായി ഈ ഗൾഫ് രാജ്യത്തേക്ക് പുതിയ വിമാന സർവീസ്
ബെംഗളൂരു ; പ്രവാസികൾക്ക് ആശ്വാസമായി ബഹ്റൈനിലേക്ക് പുതിയ വിമാന സർവീസ്. മേയ് ഒന്ന് മുതലാണ് ബെംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് പ്രതിദിന വിമാന സർവീസ് ആരംഭിക്കുക. നിലവിൽ…
Read More » - 25 April
മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷന് ചെയര്‍മാനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു . കമ്മീഷന് ചെയര്മാന്…
Read More » - 25 April
ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലീസ
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് സഹോദരി എലിസ. ഇതിനായി ഒരു രാഷ്ട്രീയ നേതാക്കളും തന്നെ കാണേണ്ടതില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പരാതിയില്ലെന്നും എലീസ പറഞ്ഞു.
Read More » - 25 April
സ്കൂളിൽ ഭക്ഷണം പാകംചെയ്യുന്നത് ശൗചാലയത്തിന് മുന്നിൽ: പത്രങ്ങൾ സൂക്ഷിക്കുന്നത് ശൗചാല്യത്തിനുള്ളിൽ:സംഭവം ഇങ്ങനെ
ഉത്തർപ്രദേശ്: സർക്കാർ സ്കൂളിൽ ഭക്ഷണം പാകംചെയ്യുന്നത് ശൗചാലയത്തിന് മുന്നിൽ, പത്രങ്ങൾ സൂക്ഷിക്കുന്നത് ശൗചാല്യത്തിനുള്ളിൽ. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോ എന്ന ഗ്രാമത്തിലാണ്…
Read More » - 25 April
ഭാഗ്യദേവത കനിഞ്ഞു :1 മില്യണ്‍ ഡോളര്‍ പ്രവാസി ഇന്ത്യക്കാരന് !
ദുബായ്: ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവത കനിഞ്ഞത് ഇന്ത്യക്കാരനെ. ഒരു മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി ഇദ്ദേഹത്തെ തേടിയെത്തിയത്. പ്രവാസി ഇന്ത്യക്കാരനായ എസ്.ആര് ഷേണായ്ക്കാണ് 1 മില്യണ്‍…
Read More » - 25 April
സ്കൂട്ടറില്‍ പോകുന്നതിനിടെ മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമം; പിന്നീട് സംഭവിച്ചത്
സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമം. ഞായറാഴ്ച രാവിലെ നടുറോഡില്‍ വെച്ചാണ് സംഭവം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ഇന്‍ഡോര്‍ സ്വദേശിയായ മോഡല്‍ ആകര്‍ഷി ശര്‍മയുടെ…
Read More » - 25 April
സല്മാന് ഖുര്‍ഷിദിന്റെ വെളിപ്പെടുത്തല്‍ കുറ്റബോധമോ പശ്ചാത്താപമോ ?
തോമസ് ചെറിയാന് കെ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ് നടത്തിയത്. അലിഗഢ് സര്‍വകലാശാലയില്‍ നടന്ന…
Read More » - 25 April
ത്രിപുരയിലെ ബിജെപി വിജയത്തെ പരിഹസിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: ത്രിപുരയിൽ ബിജെപി വിജയിച്ചത് വലിയ കാര്യമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേവലം മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ തിളക്കമാണ് ബിജെപിയുടെ വിജയത്തിനുള്ളത്. ബിജെപിയുടെ വിജയത്തെ തികച്ചും രൂക്ഷമായ…
Read More » - 25 April
16കാരിയെ ബലാത്സംഗം ചെയ്ത കേസ് ;അസാറാം ബാപ്പു കുറ്റക്കാരൻ
ന്യൂഡൽഹി:16 വയസുകാരിയെ വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അസാറാം ബാപ്പു കുറ്റക്കാരൻ. ജോധ്പൂർ പ്രത്യേക കോടതിയുടേതാണ് വിധി.രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് അസാറാം ബാപ്പുവിന്റെ പേരില്‍ നിലവിലുള്ളത്.…
Read More » - 25 April
രണ്ടാനമ്മ എട്ടാം വയസ്സിൽ വിറ്റ പെൺകുട്ടി തിരികെയെത്തിയത് പതിനാറാം വയസ്സിൽ – അനുഭവിച്ച പീഡനങ്ങളിങ്ങനെ
ലക്നൗ: എട്ടാം വയസ്സില്‍ സ്വന്തം അച്ഛനും രണ്ടാനമ്മയും പെണ്‍വാണിഭ സംഘത്തിന് വിറ്റ പെൺകുട്ടി തിരിതിരികെയെത്തിയപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ. പതിനാറാം വയസ്സില്‍ രക്ഷപ്പെടുന്നത് വരെ തുടര്‍ച്ചയായി ബലാത്സംഗം…
Read More » - 25 April
ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
ഭുവനേശ്വര്‍: യുവതിയെ പീഡിപ്പിച്ച ശേഷം ക്ഷേത്രപൂജാരി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. വിവാഹിതയായ യുവതി സ്വർണ്ണം പണയം വയ്ക്കാൻ വേണ്ടിയായിരുന്നു പൂജാരിയായ . സരോജ്…
Read More » - 25 April
എച്ച് 1 ബി വിസയുള്ളവരുടെ ആശ്രിതര്‍ക്ക് സ്റ്റാര്‍ട്ട് അപ് വിസയും തൊഴിലനുമതിയും നിഷേധിച്ച് യു എസ്
യുഎസില്‍ എച്ച 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് തൊഴിലിനും സംരംഭം ആരംഭിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഇതൊടെ അമേരിക്കയിലുള്ള 1,00,000 ഇന്ത്യന്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കാണ്…
Read More » - 25 April
പാന്‍ കാര്‍ഡിന് അപേക്ഷിച്ച് കാത്തിരുന്ന ആൾക്ക് കിട്ടിയത് ഇതാണ്
എരുമേലി: പാന്‍ കാര്‍ഡിന് അപേക്ഷ നല്കിയപ്പോള് കിട്ടിയത് ആധാര്‍ കാര്‍ഡ്. എരുമേലി മലയില്‍ എം.എസ്. മുഹമ്മദിനാണ് പുതുതായി ആധാര്‍ കാര്‍ഡ് കിട്ടിയത്. ഇപ്പോള്‍ ഇദ്ദേഹത്തിനു രണ്ട് ആധാര്‍…
Read More » - 25 April
സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയും, എം.ബി ലോകൂറുമാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യമാവശ്യപ്പെട്ട് ഇരുവരും ചീഫ് ജസ്റ്റിസിന് കത്തയച്ചു.…
Read More » - 25 April
എണ്ണക്കിണറിന് തീപിടിച്ച് 10 പേർക്ക് ദാരുണാന്ത്യം: നിരവധി പേർക്ക് പരിക്ക്
ജക്കാർട്ട: ഇന്തോനേഷ്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് തീപിടിച്ച് 10പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. ജനവാസമുള്ള പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന്…
Read More » - 25 April
രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ നിന്നും
ന്യൂഡല്‍ഹി: രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളില്‍ ഒന്ന് കേരളത്തില്‍ നിന്നും. യുജി.സിയാണ് രാജ്യത്തിലെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ടത്. ഇതില്‍ എട്ടെണ്ണം ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ്.…
Read More » - 25 April
കടൽക്ഷോഭം : മത്സ്യബന്ധനത്തിന് പോയ തൊഴിലാളി മരിച്ചു
പരപ്പനങ്ങാടി: കടലാക്രമണത്തിനിടെ ചെറുവള്ളവുമായി തനിച്ച് മത്സ്യ ബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി വള്ളം തകര്‍ന്ന് മരിച്ചു. തീരക്കടലില്‍ പൊടുന്നനെ അനുഭവപ്പെട്ട കടല്‍ക്ഷോഭത്തില്‍ തൊഴിലാളി അകപ്പെടുകയായിരുന്നു. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ…
Read More » - 25 April
അദാനി കമ്പനിയുടെ കടങ്ങളും സര്‍ക്കാര്‍ ഏല്‍ക്കേണ്ടി വരുമോ ? : കമ്മീഷന്
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ മുടക്കിയ ഭീമമായ തുകക്ക് പുറമെ കമ്പനിക്കാര് വരുത്തിവെക്കുന്ന ബാധ്യതകള്‍ കൂടി ഏറ്റെടുക്കേണ്ടി വരുമോ എന്ന് ജുഡീഷ്യല്‍ കമ്മീഷന്. സര്‍ക്കാര്‍ ഏറ്റെടുത്ത…
Read More »