കർണാടക ; കനത്ത മഴയിൽ മരം വീണ് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മൈസൂരുവിലെ വൃന്ദാവന്‍ ഉദ്യാനത്തില്‍ കനത്ത മഴയും കാറ്റിനെയും തുടർന്ന് മരം കടപുഴകി വീണ് തളിപറമ്ബ് സ്വദേശി വിനോദ്, തൃത്താല സ്വദേശി ഹിലാല്‍ എന്നി മലയാളികളാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുള്ളതായാണു സൂചന. വിനോദ യാത്രയുടെ ഭാഗമായി വെവ്വേറെ സംഘങ്ങളായി എത്തിയതായിരുന്നു മലയാളികള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Also read ;ദുബായില്‍ ഭാര്യയെ കുത്തിക്കൊന്ന് പ്രവാസി ജീവനൊടുക്കാന്‍ ശ്രമിച്ചു
Post Your Comments