India
- Feb- 2025 -23 February
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അടുത്ത ചിത്രം സംവിധായിക കൃതിക ഉദയനിധിക്കൊപ്പം : പുതിയ പ്രോജക്ട് ഉടൻ തുടങ്ങും
ചെന്നൈ : തമിഴ് സൂപ്പർ താരം വിജയ് സേതുപതിയെ പ്രധാന കഥാപാത്രമാക്കി സംവിധായിക കൃതിക ഉദയനിധി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. അടുത്തിടെ കൃതിക ഉദയനിധിയുടെ…
Read More » - 22 February
തെലങ്കാനയില്‍ തുരങ്കം തകര്‍ന്നു: നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഹൈദരാബാദ് : നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദില്‍ നിര്മാണപ്രവര്ത്തികള്ക്കിടെ തുരങ്കം തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു…
Read More » - 22 February
സച്ചിനും ധോണിക്കും പിന്നാലെ ഗാംഗുലിയുടെ ജീവിതവും സിനിമയാകുന്നു : സൗരവ് ദാദയാകുന്നത് രാജ്കുമാർ റാവു
മുംബൈ : ഇന്ത്യൻ സിനിമാ രംഗത്ത് സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി എന്നിവരുൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങളുടെ ജീവിതം സിനിമയാക്കിയിട്ടുണ്ട്. ഈ പരമ്പരയിലേക്ക് ഇപ്പോഴിതാ ഇന്ത്യയുടെ മുൻ…
Read More » - 22 February
മറ്റുള്ളവരെ ട്രോളുന്നതിൽ ആളുകൾ ആനന്ദം കണ്ടെത്തുന്നു : സോഷ്യൽ മീഡിയയിലെ ആശങ്കകൾ പങ്കുവച്ച് പ്രീതി സിന്റ
മുംബൈ : സോഷ്യൽ മീഡിയയിലെ വർദ്ധിച്ചുവരുന്ന ആക്രമണ വിമർശനങ്ങളിൽ ബോളിവുഡ് നടി പ്രീതി സിന്റ തൻ്റെ ആശങ്ക പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ വളരെയധികം വളർന്നുവെന്നും അതിന്റെ ദോഷങ്ങളും…
Read More » - 22 February
29 കാരന് വെടിയേറ്റ് മരിച്ചു: ഭാര്യയും ഭാര്യ സഹോദരനും കസ്റ്റഡിയില്‍
ഗാസിയാബാദ്: ഗ്രേറ്റര്‍ നോയിഡയില്‍ 29 കാരന് വെടിയേറ്റ് മരിച്ചു. ഗാസിയാബാദ് സ്വദേശിയായ മഞ്ജിത് മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഗാസിയാബാദിലെ ഒരു ബാങ്കില്‍ ഐടി എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.…
Read More » - 22 February
ഹോട്ടലില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി
ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര് പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു…
Read More » - 21 February
ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് ഇഡി
ന്യൂഡല്‍ഹി : ബിബിസി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്. വിദേശനാണ്യ വിനിമയച്ചട്ട ലംഘനത്തിനാണ് പിഴ. ബിബിസിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ…
Read More » - 21 February
മരണ കുംഭമേള : മമതയുടെ പ്രസ്താവനയെ വിമർശിച്ച് അസം മുഖ്യമന്ത്രി
പ്രയാഗരാജ് : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരണ കുംഭമേള പരാമര്‍ശത്തിനെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ. കോണ്‍ഗ്രസ്സ് സനാതന വിരുദ്ധ പാര്‍ട്ടിയാണെന്ന് അദ്ദേഹം…
Read More » - 21 February
ബിഹാറിൽ കോപ്പിയടിയുമായി ബന്ധപ്പെട്ട തര്‍ക്കം : വിദ്യാർഥിയെ സഹപാഠികൾ വെടിവച്ച് കൊലപ്പെടുത്തി
പാട്ന : ബിഹാറിൽ കോപ്പിയടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. പത്താം ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്നുള്ള…
Read More » - 21 February
ഒടുവിൽ ഡല്‍ഹിയിൽ ലേഡി ഡോണ്‍ അറസ്റ്റില്‍ : പിടികൂടിയത് ഒരു കോടിയുടെ ഹെറോയിനുമായി
ന്യൂഡല്‍ഹി : ഒരു കോടിയിലേറെ വിലമതിക്കുന്ന ഹെറോയിനുമായി ഡല്‍ഹിയിലെ ലേഡി ഡോണ്‍ പോലീസിന്റെ പിടിയില്‍. കുപ്രസിദ്ധ അധോലോക തലവന്‍ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് പിടിയിലായത്.…
Read More » - 21 February
രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40 കാരനായ അച്ഛന്
സേലം: കുടുംബവഴക്കിന് പിന്നാലെ രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊന്ന് 40 കാരനായ അച്ഛന്. തമിഴ്നാട്ടിലെ സേലത്തിന് സമീപത്തം ഗംഗാവള്ളിയിലെ കൃഷ്ണപുരത്താണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.…
Read More » - 21 February
ചേരന്റെ എക്കാലത്തെയും റൊമാൻ്റിക് ഹിറ്റ് ‘ഓട്ടോഗ്രാഫ്’ പുനർ റിലീസിനൊരുങ്ങുന്നു: ചിത്രത്തിൻ്റേതായി നിർമ്മിച്ച വീഡിയോ വൈറൽ
ചെന്നൈ : തമിഴിൽ ചേരൻ സംവിധാനം ചെയ്ത് അഭിനയിച്ച ഏറെ പ്രശംസ നേടിയ ചിത്രം ‘ഓട്ടോഗ്രാഫ്’ വീണ്ടും റിലീസിനൊരുങ്ങുന്നു. 2004 ൽ പുറത്തിറങ്ങിയ ഈ ചിത്രം എല്ല…
Read More » - 21 February
രാജ്യത്ത് യുവാക്കള്‍ നേരിടുന്ന പ്രശ്നം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് രാഹുല്‍ ഗാന്ധി. തന്റെ മണ്ഡലമായ റായിബറേലിയില്‍ യുവാക്കളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിജെപി…
Read More » - 21 February
പ്രഭാസിൻ്റെ ഫൗജിയിൽ ബോളിവുഡ് സെൻസേഷൻ ആലിയ ഭട്ടും : റിപ്പോർട്ട് പുറത്ത്
ഹൈദരാബാദ് : തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമായ ഫൗജിയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ആരാധകരിലും ഒരു പോലെ ആവേശം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തിൽ സായി പല്ലവി…
Read More » - 21 February
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റഫോമുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും കേന്ദ്ര വാര്‍ത്ത വിതരണമന്ത്രാലയം മുന്നറിയിപ്പ് നല്കി. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങള്‍ പാലിക്കണം.…
Read More » - 21 February
എന്തിരൻ സിനിമ കോപ്പിയടി: സംവിധായകൻ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ചെന്നൈ: പ്രശസ്ത സംവിധായകൻ ശങ്കറിന്റെ കോടികളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. രജനികാന്ത് ഐശ്വര്യ റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ൽ പുറത്തിറങ്ങിയ യന്തിരൻ എന്ന സിനിമ…
Read More » - 21 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ കാർ അപകടത്തിൽ പെട്ടു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച ദുർഗാപൂർ എക്സ്പ്രസ് വേയിൽ വെച്ചാണ് അപകടം ഉണ്ടായത്. സൗരവ് ഗാംഗുലി ഒരു പരിപാടിയിൽ…
Read More » - 21 February
സോണിയ ഗാന്ധി ആശുപത്രിയിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് മുതിർന്ന കോൺഗ്രസ്…
Read More » - 21 February
കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; അമ്മയുടെ മൃതദേഹം പുതപ്പു കൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിൽ
കൊച്ചി: സെൻട്രൽ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള…
Read More » - 20 February
യുവ സംവിധായകൻ്റെ തിരക്കഥ നിരസിച്ച് തലൈവർ : ആരാധകർ കാത്തിരിക്കുന്നത് കൂലിക്ക് വേണ്ടി
ചെന്നൈ : യുവ സംവിധായകൻ പറഞ്ഞ തിരക്കഥ നിരസിച്ച് സൂപ്പർ സ്റ്റാർ രജനീകാന്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൂപ്പർസ്റ്റാർ രജനീകാന്ത് യുവ സംവിധായകരോടൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു.…
Read More » - 20 February
ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം
മധുര: ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. മധുര കല്ലിഗുഡി സ്റ്റേഷനിലെ അനു ശേഖര്‍ (31) ആണ് മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാന്‍…
Read More » - 20 February
തൊണ്ണൂറുകളിലെ റൊമാൻ്റിക് ജോഡി : അജിത് – സിമ്രാൻ വീണ്ടും ഒരുമിക്കുന്നു : ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യും
ചെന്നൈ : കോളിവുഡ് സ്റ്റാർ അജിത് കുമാറിന്റെ സമീപകാല ചിത്രമായ വിദാമുയർച്ചി പ്രേക്ഷകർ അത്രയ്ക്ക് ഏറ്റെടുത്തില്ലെന്നതാണ് സത്യം. ഇത് ആരാധകർക്കിടയിൽ ഏറെ നിരാശയാണുണ്ടാക്കിയത്. എന്നാൽ മൈത്രി മൂവി…
Read More » - 20 February
2023ൽ ഷാരൂഖിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഗുജറാത്തിൽ മറ്റൊരു മോഷണത്തിന് പിന്നാലെ പിടിയിൽ
shah-rukh-khan-house-trespass-gujarat-police-bharuch-arrest-thief-in-another-theft-case- മുംബൈ: 2023-ല്‍ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മുംബൈയിലെ മന്നത്ത് എന്ന ബംഗ്ലാവില്‍ അതിക്രമിച്ചു കയറിയ 21 വയസ്സുകാരന് ഇപ്പോള്‍ ഗുജറാത്തിലെ ബറൂച്ചില്‍ ഒരു സൈനിക…
Read More » - 20 February
സ്ത്രീ ശാക്തീകരണം പ്രധാന ലക്ഷ്യം : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംഎൽഎമാരായ പർവേഷ് വർമ, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ, രവിരാജ് ഇന്ദ്രജ് സിങ്,…
Read More » - 19 February
ഇന്‍സ്റ്റാഗ്രാം ജ്യോതിഷിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; യുവതിക്ക് ആറ് ലക്ഷം രൂപ നഷ്ടപ്പെട്ടു
ബെംഗളൂരു: ഇന്‍സ്റ്റാഗ്രാമില്‍ ജ്യോതിഷിയെന്ന് സ്വയം വിശേഷിപ്പിച്ച ഒരാള്‍ ബെംഗളൂരുവില്‍ നിന്നുള്ള ഇരുപത്തിനാലുകാരിയായ യുവതിയില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ഭാവിയില്‍ നടക്കാന്‍ പോകുന്ന…
Read More »