Cricket
- Jul- 2018 -15 July
കൂവലും പരിഹാസവും ഔട്ടായപ്പോൾ കൈയ്യടിയും; ടീം ഇന്ത്യയെ ഒന്നാം റാങ്കിലെത്തിച്ച ‘ക്യാപ്റ്റൻ കൂൾ’ സ്റ്റേഡിയം വിട്ടതിങ്ങനെ
ലണ്ടൻ: ആരാധകർ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന തകർപ്പൻ വിജയങ്ങൾ സമ്മാനിച്ച മഹേന്ദ്രസിങ് ധോണിയെ ലോർഡ്സ് സ്റ്റേഡിയത്തിൽ നിന്നും ഇന്ത്യൻ ആരാധകർ മടക്കി അയച്ചത് കൂക്കി വിളികളോടും പരിഹാസത്തോടൊപ്പവുമാണ്.…
Read More » - 13 July
മൊഹമ്മദ് കൈഫ് വിരമിക്കുന്നു
ക്രിക്കറ്റ് മത്സരങ്ങളില് നിന്നും ഇന്ത്യന് താരം മൊഹമ്മദ് കൈഫ് വിരമിക്കുന്നു. ഇന്ത്യന് ടീമുമായുള്ള 16 വര്ഷത്തെ ബന്ധമാണ് തനിക്കുള്ളത്. ഇത്രയും നാളുകള് ടീമില് നില്ക്കാന് സാധിച്ചതില് താന്…
Read More » - 13 July
ഏഴുവർഷങ്ങൾക്ക് ശേഷം വിരാട് കോഹ്ലി സ്റ്റമ്പിങ്ങിലൂടെ പുറത്തായി
ഏഴു വർഷങ്ങൾക്ക് ശേഷം വിരാട് കോഹ്ലി സ്റ്റമ്പിങിലൂടെ പുറത്തായി. 312 ഇന്നിങ്സുകൾക്ക് ശേഷമാണ് ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില് ആദില് റാഷിദിന്റെ ബോളില് ജോസ് ബട്ട്ലര് കോഹ്ലിയെ…
Read More » - 10 July
വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റ്: ഡി.എസ്.പി റാങ്കില് നിന്ന് കോണ്സ്റ്റബിള് ആയി ക്രിക്കറ്റ് താരം ഹര്മന്പ്രീത് കൗര്
മൊഹാലി: ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 നായിക ഹര്മന്പ്രീത് കൗറിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് പദവി പഞ്ചാബ് സര്ക്കാര് പിന്വലിച്ചു. വ്യാജ ബിരുദ സര്ട്ടിഫിക്കറ്റ് വിവാദത്തെ തുടര്ന്നാണ്…
Read More » - 9 July
ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് മുന്നേറ്റം
ഡബ്ളിൻ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര 2-1 ന് സ്വന്തമാക്കിയത്തിന് പിന്നാലെ ഐസിസി ട്വന്റി20 റാങ്കിംഗില് ഇന്ത്യയ്ക്ക് മുന്നേറ്റം. ഇന്നലെ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരം ആരംഭിക്കുമ്പോൾ ഓസ്ട്രേലിയയ്ക്കും പിന്നിൽ…
Read More » - 9 July
എഴുതിതള്ളിയവര്ക്ക് ഉശിരന് മറുപടിയുമായി രോഹിത്, ഇംഗ്ലീഷ് പടയെ കണ്ടംവഴി ഓടിച്ച ഇന്ത്യയ്ക്ക് ടി20 കിരീടം
ബ്രിസ്റ്റോള്: തന്റെ ഫോമില് സംശയം പ്രകടിപ്പിച്ചവര്ക്ക് ഇതിലും വലിയ മറുപടി നല്കാനുണ്ടാവില്ല ഹിറ്റ്മാന് രോഹിത് ശര്മ്മയ്ക്ക്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ട്വിന്ി20 കിരീടം ഇന്ത്യ സ്വന്തമാക്കി. റണ് ഒഴുകിയ…
Read More » - 8 July
വിമര്ശകരുടെ വായടിപ്പിക്കുന്ന പ്രകടനം; ഒടുവിൽ ആ റെക്കോർഡും ധോണിക്ക് സ്വന്തം
വിമര്ശകരുടെ വായടിപ്പിക്കുന്ന മഹേന്ദ്രസിംഗ് ധോണിയുടെ പ്രകടനത്തിന് മുന്നിൽ ഇന്ന് മറ്റൊരു റെക്കാഡ് കൂടി കീഴടങ്ങി. ഒരു ട്വന്റി-20 മത്സരത്തില് അഞ്ച് ക്യാച്ചുകളെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ്…
Read More » - 7 July
അലക്സ് ഹെയ്ല്സിന്റെ മികവിൽ ഇംഗ്ലണ്ടിന് ജയം
കാർഡിഫ്: അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ബാറ്റിംഗ് മികവിൽ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. അലക്സ് ഹെയില്സിന്റെയും ജോണി ബൈര്സ്റ്റോയുടെയും ബാറ്റിംഗ് മികവിലാണ് കൈവിട്ടു പോകുമെന്ന്…
Read More » - 5 July
ഐ.സി.സിയുടെ പുതിയ പരിഷ്കാരത്തിനെതിരെ പ്രമുഖ ഓസ്ട്രേലിയൻ താരം
ഐസിസിയുടെ പുതിയ തീരുമാനത്തിനെതിരെ ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ രംഗത്ത്. സ്റ്റമ്പില് ഘടിപ്പിച്ചിട്ടുള്ള മൈക്കുകളില് നിന്നുള്ള ശബ്ദം പ്രക്ഷേപണം ചെയ്യാനുള്ള ഐസിസിയുടെ നീക്കത്തിനെതിരെയാണ് നഥാന് ലിയോണ് രംഗത്തെത്തിയത്.…
Read More » - 5 July
ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ നേടി പാക്കിസ്ഥാൻ
ഹരാരേ: ഓസ്ട്രേലിയയ്ക്കെിതരെ ടി20 മത്സരത്തില് മികച്ച സ്കോര് നേടി പാക്കിസ്ഥാന്. വീണ്ടും മികച്ച ഫോമില് ഓപ്പണർ ഫകര് സമന് ബാറ്റിംഗ് തുടര്ന്നപ്പോള് മത്സരത്തിൽ മികച്ച സ്കോർ കണ്ടെത്താൻ…
Read More » - 5 July
പരാജയത്തെക്കുറിച്ച് കൂടുതല് ചിന്തിക്കേണ്ടതില്ലെന്ന് ജോസ് ബട്ലര്
ലണ്ടൻ: മാഞ്ചെസ്റ്റർ ട്വന്റി20 മത്സരത്തിൽ ഇന്ത്യന് ടീമിനോടേറ്റ കനത്ത പരാജയത്തെക്കുറിച്ചോർത്ത് അധികം ദുഖിക്കേണ്ടതില്ലെന്ന് ഇംഗ്ലണ്ട് താരം ജോസ് ബട്ലര്. ഒരുപാട് വിജയങ്ങള്ക്കിടയില് അപ്രതീക്ഷിതമായെത്തിയ ഒരു തോല്വിയായി മാത്രം…
Read More » - 5 July
ആന്റിഗ്വ ടെസ്റ്റ് : കൂറ്റൻ ലീഡിലേക്ക് വിൻഡീസ്
ആന്റിഗ്വ: ആന്റിഗ്വ ടെസ്റ്റില് വിന്ഡീസ് കൂറ്റന് ലീഡിലേക്ക് കുതിയ്ക്കുന്നു. ടെസ്റ്റിന്റെ ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയര് ഒന്നാം ഇന്നിംഗ്സില് 201/2 എന്ന നിലയിലാണ്. വിന്ഡീസിനു വേണ്ടി…
Read More » - 4 July
ക്രിക്കറ്റിലും ലോകകപ്പിന്റെ അലയൊലികൾ; ക്രിസ്ററ്യാനോ റൊണാൾഡോയെ അനുകരിച്ച് കെ.എല് രാഹുല്
ക്രിക്കറ്റിലും ലോകകപ്പിന്റെ ആവേശമുയർത്തി ട്വന്റി 20യില് തകര്പ്പന് സെഞ്ച്വറിയടിച്ച് ടീമിനെ വിജയിപ്പിച്ച കെ.എല് രാഹുല് വിജയം ആഘോഷിച്ചത് ക്രിസ്ററ്യാനോ റൊണാൾഡോയെ പോലെ. സെഞ്ച്വറി നേടിനില്ക്കുമ്പോൾ വിരാട് കോഹ്ലിയുടെ…
Read More » - 3 July
സ്വന്തം റെക്കോർഡ് തിരുത്തി ആരോൺ ഫിഞ്ച്
ഹരാരേ: സിംബാബ്വേയ്ക്കെതിരെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില് തന്റെ തന്നെ പേരിലുള്ള റെക്കോർഡ് തിരുത്തി ഓസ്ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ച്. സിംബാബ്വേ ബൗളര്മാരെ നിഷ്പ്രഭരാക്കിയ ഫിഞ്ച് 76…
Read More » - 3 July
ഹർമൻപ്രീത് കൗറിന്റെ ജോലി നഷ്ടപ്പെടാൻ സാധ്യത
ചണ്ഡിഗഡ്: ട്വന്റി20 വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ഹർമൻപ്രീത് കൗറിന്റെ ജോലി നഷ്ടപ്പെടുമെന്ന് സൂചന. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഹർമൻപ്രീത് ഡെപ്യൂട്ടി…
Read More » - 2 July
ഗ്ലോബല് ടി20 കാനഡ: തുടര്ച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിന്ഡീസ് ബി
കിംഗ് സിറ്റി: ഗ്ലോബല് ടി20 കാനഡയിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി വിന്ഡീസ് ക്രിക്കറ്റ് ബോര്ഡ് ടീം. ഇന്ന് ഇന്ത്യൻ സമയം രാവിലെ 1:30ന് നടന്ന മത്സരത്തില്…
Read More » - 2 July
ദ്രാവിഡിനെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയിലുൾപ്പെടുത്തി ഐസിസി
ഡബ്ലിൻ: മുൻ ഇന്ത്യൻ കളിക്കാരനും ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി. സുനിൽ ഗാവസ്കർ,…
Read More » - Jun- 2018 -30 June
ഐ.സി.സി നടപടി: ചന്ദിമലിനു പിന്തുണയുമായി ശ്രീലങ്ക
കൊളംബോ: വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പന്തിൽ കൃത്രിമം കാണിച്ചുവെന്ന കാരണത്തിനു ഐസിസിയുടെ വിലക്ക് നേരിട്ടിരുന്നുവെങ്കിലും ചന്ദിമലിനെതിരെ കൂടുതല് നടപടി വേണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്ഡ്. ഐസിസിയുടെ വിലക്ക്…
Read More » - 29 June
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ആത്മവിശ്വാസമേകുന്നതാണ് ഇത് : രോഹിത് ശര്മ്മ
ന്യൂഡല്ഹി : അയര്ലണ്ടിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ടി20 മത്സരത്തില് വിജയിക്കാന് കഴിഞ്ഞാല് അത് ഇനി വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില് ടീമിന് വളരെയധികം ആത്മവിശ്വാസം നല്കുമെന്ന് ഇന്ത്യന്…
Read More » - 29 June
മലയാളി ഡാ….! ഇന്ത്യ-ഐര്ലണ്ട് മത്സരത്തില് മദാമയുടെ മനം കവര്ന്ന് മലയാളികളുടെ ഗാനം, വൈറലായി വീഡിയോ
ഇന്ത്യ ഐര്ലണ്ട് ആദ്യ ട്വന്റി ട്വന്റി ആവേശകരമായ മത്സരമായിരുന്നു. കാഴ്ചക്കാരായി എത്തിയ ഇന്ത്യന് ആരാധകരും അതിരു കടന്ന ആവേശത്തിലായിരുന്നു. ഗാലറിയില് ഇന്ത്യന് ആരാധകര്ക്കിടയില് താരമായത് മലയാളികള് തന്നെയായിരുന്നു.…
Read More » - 27 June
മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോഹ്ലി; ആകാംക്ഷയോടെ ആരാധകർ
മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ട്വന്റി20യിലെ ഏറ്റവും വേഗത്തില് 2000 റണ്സെന്ന റെക്കോര്ഡിലേക്ക് കോഹ്ലിക്ക് 17 റണ്സ് മാത്രം നേടിയാൽ മതിയാകും. ഏറ്റവുമധികം…
Read More » - 20 June
ഇങ്ങനൊരു ദിവസം ഓസീസ് മറക്കില്ല, എറിഞ്ഞ എല്ലാവരെയും അടിച്ച് പറത്തി ഇംഗ്ലണ്ട്, പിറന്നത് ഏകദിനത്തിലെ ഏറ്റവും വലിയ സ്കോര്
ട്രെന്റ്ബ്രിഡ്ജ്: ഓസ്ട്രേലിയന് ക്രിക്കറ്റിന് ഇത് കഷ്ടകാലത്തിന്റെ സമയമാണ്. തുടര് പരാജയങ്ങള് ഏറ്റുവാങ്ങുന്ന ടീമിന് മറ്റൊരു നാണക്കേടിന്റെ റെക്കോര്ഡ് കൂടി. ഏകദിനത്തില് ഏറ്റവും അധികം റണ് വഴങ്ങുന്ന രാജ്യം.…
Read More » - 17 June
പോരാടി തോറ്റവരെ ഒപ്പം നിര്ത്തി; ഇതാണ് രഹാനെയും ഇന്ത്യന് ക്രിക്കറ്റും
ബെംഗളുരൂ: അഫ്ഗാനിസ്ഥാന് ആദ്യമായി ടെസ്റ്റിനിറങ്ങിയത് ഇന്ത്യയ്ക്ക് എതിരെയായിരുന്നു. പോരാടിയെങ്കിലും ഇന്നിംഗ്സിന് ഇന്ത്യ തന്നെ ജയിച്ചു. ജയത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടിയിരിക്കുകയാണ് നായകന് രഹാനെയും ഇന്ത്യന്…
Read More » - 14 June
ധവാന്റെയും വിജയ്യുടെയും സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയെ വരിഞ്ഞ് മുറുക്കി അഫ്ഗാന്
ബംഗളൂരു: ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്. ആദ്യ ദിവസം കളി അവസാനിക്കുമ്പോള് 347ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. ശിഖര് ധവാനും മുരളി…
Read More » - 14 June
ലോകകപ്പ് ഫുട്ബോളിനു ആവേശ കിക്കോഫ് : ആദ്യ മത്സരത്തിൽ റഷ്യ മുന്നിൽ
മോസ്കോ : 2018 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് റഷ്യയിൽ തിരിതെളിഞ്ഞു. ആദ്യ മത്സരത്തിലെ ആദ്യ ഗോൾ ആതിഥേയരായ റഷ്യ സ്വന്തമാക്കി. സൗദി അറേബ്യക്ക് എതിരായ മത്സരത്തിലെ 13ആം…
Read More »