Cricket
- Feb- 2018 -1 February
ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്, ചരിത്രവിജയം കുറിക്കാന്‍ ഇന്ത്യ ഇറങ്ങി
ഡര്ബന് : ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രം വിജയം കുറിക്കാനായി ഇന്ത്യന്‍ ടീം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.മത്സരം നടക്കുന്ന ഡര്‍ബനിലെ…
Read More » - 1 February
ലോകകപ്പ് ടീമില്‍ ആരൊക്കെ? കോഹ്ലിയുടെ മറുപടിയെത്തി
ഡര്ബന്: അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ആരൊക്കെ ഉണ്ടാകുമെന്നതിനെക്കുറിച്ച് സൂചന നല്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അജിങ്ക്യ രഹാനെ നാലാം സ്ഥാനത്ത്…
Read More » - 1 February
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം
ഡര്ബന്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം.റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലെ അഗ്നിപരീക്ഷയെന്ന പ്രത്യേകതകൂടി ആറ് മത്സരങ്ങളടങ്ങിയ ഈ പരമ്പരയ്ക്കുണ്ട്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക്…
Read More » - Jan- 2018 -31 January
11-ാം സീസണ് തുടങ്ങുന്നതിന് മുമ്പ് ഐപിഎല്ലിലെ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി കോഹ്ലി
ബംഗളൂരു: ഐപിഎല്ലിന്റെ 11-ാം പൂരം തുടങ്ങുന്നതിന് മുമ്പ് റെക്കോര്‍ഡ് നാടിയിരിക്കുകയാണ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഐപിഎല്ലിലെ എല്ലാ സീസണിലും ഒരേ ടീമിനെ പ്രതിനിധീകരിക്കുന്ന താരമെന്ന റെക്കോര്‍ഡാണ്…
Read More » - 31 January
ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.എെ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് എസ്. ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു.ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍…
Read More » - 31 January
ഇന്ത്യന്‍ താരത്തിന് വിലക്ക്
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ കളിക്കിടെ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് തിരിച്ചടി. രണ്ട് മത്സരത്തിലേക്കാണ് അമ്പാട്ടി റായിഡുവിനെ വിലക്കിയിരിക്കുന്നത്. വിജയ്…
Read More » - 31 January
ഒറ്റ ഇന്നിംഗ്സില്‍ 1045 റണ്‍സ്, 149 ഫോര്‍, 67 സിക്സ്; ഇത്തരം ഒരു കളി ഇതാദ്യം
മുംബൈ: പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആയിരത്തില്‍ അധികം റണ്‍സ് അടിച്ചു കൂട്ടിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ കൗമാര താരം. 14കാരനായ തനിഷ്ക ഘവാട്ടെയാണ് രണ്ട് ദിവസം ബാറ്റ് ചെയ്ത്…
Read More » - 31 January
ഏകദിന പരമ്പര തുടങ്ങാനിരിക്കേ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി, സൂപ്പര്‍ താരം കളിച്ചേക്കില്ല
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയ്ക്ക് എതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. സൂപ്പര്‍ താരം എബി ഡീവില്യേഴ്സിന്റെ പരുക്കാണ് ദക്ഷിണാഫ്രിക്കയെ വലയ്ക്കുന്നത്. കൈവിരലിനേറ്റ പരുക്ക് മൂലം ആദ്യ…
Read More » - 31 January
സെഞ്ചുറിയടിച്ചിട്ടും ഡ്രസ്സിങ് റൂമില്‍ പോയിരുന്ന് തൂവാലയില്‍ മുഖമൊളിപ്പിച്ച് സച്ചിൻ കരഞ്ഞു; ആ നിമിഷങ്ങളെ കുറിച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്
പാകിസ്ഥാനോട് തലനാരിഴക്ക് പരാജയപ്പെട്ടപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കരഞ്ഞതിനെക്കുറിച്ച് ഓർത്തെടുത്ത് അന്ന് ടീമിന്റെ കോച്ചായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്വാദ്. 12 റണ്‍സിനാണ് പാകിസ്ഥാൻ വിജയം സ്വന്തമാക്കിയത്. സച്ചിന്റെ…
Read More » - 31 January
ഇത് ക്രിക്കറ്റിന് നാണക്കേട്, ഒത്തുകളിയോ? അന്വഷണത്തിന് ഒരുങ്ങി ഐസിസി
ക്രിക്കറ്റില്‍ പലതരം റണ്‍ ഔട്ടുകള്‍ കണ്ടിട്ടുണ്ടാകും എന്നാല്‍ ഇത്തരം ഒന്ന് ഇതാദ്യമാണ്. യുഎഇയില്‍ നടന്ന അജ്മാന് ഓള് സ്റ്റാര്‍സ് ലീഗില്‍ ദുബൈ സ്റ്റാര്‍സും ഷാര്‍ജ വാര്യേഴ്സും തമ്മിലുള്ള…
Read More » - 31 January
മലിംഗ ക്രിക്കറ്റ് മതിയാക്കുന്നു : കാരണം ഇതാണ്
കൊളംബോ: ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ക്രിക്കറ്റ് മതിയാക്കുന്നു. ദേശീയ ടീമില്‍ നിന്നു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തഴയപ്പെട്ടതോടെയാണ് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കാരണമെന്നാണ്…
Read More » - 30 January
റാങ്കിംഗില്‍ കോഹ്ലി കുതിപ്പ്, ലാറയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്
ജോഹന്നാസ്ബര്‍ഗ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വീണ്ടും കോഹ്ലി കുതിപ്പ്. ഇന്ത്യന്‍ നായകന്റൈ ടെസ്റ്റ് റേറ്റിംഗ് 912 ആയി. ഇതോടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡാണ്…
Read More » - 30 January
ടീമില്‍ എടുക്കാഞ്ഞത് 30 കടക്കാത്തത് കൊണ്ട്, ഗെയിലിനെ ട്രോളി ചെന്നൈ സൂപ്പര്‍കിംഗ്സ്
ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വലിയ തിരിച്ചടികള്‍ കിട്ടിയ താരങ്ങളില്‍ പ്രധാനിയാണ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍. താരലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ്…
Read More » - 30 January
അവര്‍ ശത്രുക്കളല്ല, എതിരാളികള്‍ മാത്രം; ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവര്‍ന്ന ചിത്രം
ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍ 19 ലോകകപ്പിലെ സെമിയില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടി. ചിരവൈരികള്‍ എന്ന് പറയുമെങ്കിലും സെമിയില്‍ ഇരു ടീമുകളുടെയും യുവനിര പുറത്തെടുത്ത സ്പോര്‍ട്സ്മാന്‍ സ്പിരിറ്റാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 30 January
ഇത്തരം ഒരു നാണക്കേട് പാക്കിസ്ഥാന് മറക്കാനാകുമോ? അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടി ഇന്ത്യ
ക്രൈസ്റ്റ്ചര്‍ച്ച: ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ എന്ന് വേണെ പറയാവുന്ന കളിയാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍. ചിരവൈരികളായ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു ആവേശമാണ്. അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍…
Read More » - 30 January
സഞ്ജു ഇത്തവണ സ്ഥിരം വിക്കറ്റ് കീപ്പറാകും; കാരണമിതാണ്
ഐപിഎല്‍ താരലേലത്തില്‍ ഇത്തവണ മലയാളികള്‍ക്ക് ഏറെ സന്തോഷിക്കാനുള്ള വാര്‍ത്തകളാണുള്ളത്. മലയാളി താരം സഞ്ജു വി സാംസണിന് രാജസ്ഥാന് റോയല്‍സ് എത്രത്തോളം പ്രാധാന്യം നല്‍കുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം.…
Read More » - 30 January
പാകിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ പാകിസ്താനെ 203 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. നേരത്തെ, 94 പന്തിൽ ഏഴു…
Read More » - 29 January
അടുത്ത ട്വന്റി20 ലോകകപ്പിന് ഓസ്ട്രേലിയ വേദിയാകും
2020ല്‍ നടക്കുന്ന ട്വന്റി20 ഒമ്പതാം ലോകകപ്പിന് ഓസ്ട്രേലിയ വേദിയാകും. 2018ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോകകപ്പ് രണ്ടുവര്‍ഷത്തേക്ക് ഐസിസി നീട്ടുകയായിരുന്നു. ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതായി…
Read More » - 29 January
ഐപിഎല്‍ താരലേലത്തില്‍ മനം കവര്‍ന്ന പെണ്‍കുട്ടിയെ തേടി പ്രേക്ഷകര്‍, ഒടുവില്‍ കണ്ടെത്തി
ബംഗളൂരു: ഐപിഎല്‍ താരലേലത്തിനിടെ ഏവരുടെയും കണ്ണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മേശയിലേക്കായിരുന്നു. മറ്റൊന്നുമല്ല ഐപിഎല്ലിന്റെ വേദിയലോ പുറത്തോ കണ്ടുപരിചയമില്ലാത്ത ഒരു പെണ്‍കുട്ടി. ആരാണ് അവള് എന്നതായിരുന്നു പിന്നീട്…
Read More » - 29 January
ഈ ചിത്രം കാണിക്കുന്നത് ക്രിക്കറ്റിലെ വര്ണവിവേചനമോ? ദക്ഷിണാഫ്രിക്കന്‍ ടീം വിവാദത്തില്‍
ജോഹന്നാസ്ബര്‍ഗ്: ഒരിടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് വര്‍ണവിവേചന ആരോപണം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പര നേടിയ ശേഷം എടുത്ത ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നത്. ഒരു ഭാഗത്ത് വെള്ളക്കാരും…
Read More » - 29 January
പണക്കൊഴുപ്പുള്ള ലീഗ് മതി, സ്വന്തം രാജ്യത്തിനായി കളിക്കാനില്ലെന്ന് പൊള്ളാര്‍ഡും നരെയ്നും
സ്വന്തം രാജ്യത്തിനായി കളിക്കുന്നതിനേക്കാള്‍ പണക്കൊഴുപ്പുള്ള ലീഡ് മത്സരങ്ങള്‍ മതിയെന്ന നിലപാടിലാണ് വെസ്റ്റിന്‍ഡീസ് താരങ്ങളായ കെയ്റോണ്‍ പൊള്ളാര്ഡം സുനില്‍ നരെയ്നും. മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ കളിക്കില്ലെന്നാണ്…
Read More » - 28 January
താരലേലത്തിലൂടെ ആര്‍സിബിയുടെ മധുര പ്രതികാരം, സംഭവം എന്തെന്നോ?..
ബംഗളൂരു: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മറക്കാന്‍ ശ്രമിക്കുന്ന ഒറുപാട് കാര്യങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന ആര്‍സിബിയുടെ ഒരു മത്സരം.…
Read More » - 28 January
അന്ന് തങ്ങളെ 49 റണ്‍സിന് എറിഞ്ഞിട്ടവര്ക്ക് താരലേലത്തിലൂടെ ആര്‍സിബിയുടെ മധുരപ്രതികാരം
ബംഗളൂരു: കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മറക്കാന്‍ ശ്രമിക്കുന്ന ഒറുപാട് കാര്യങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന ആര്‍സിബിയുടെ ഒരു മത്സരം.…
Read More » - 28 January
സഞ്ജുവിനും ബേസിലിനും ശേഷം ഐപിഎല്‍ പൂരത്തിനെത്തുന്ന മലയാളി താരങ്ങള്‍….
ബംഗളൂരു: ഐപിഎല്‍ 11-ാം സീസണ് താരലേലം അവസാനിച്ചിരിക്കുകയാണ്. പ്രഗത്ഭന്മാര്‍ക്ക് മൂല്യം കുറഞ്ഞപ്പോള്‍ നേട്ടം കൊയ്തത് ഇന്ത്യന്‍ യുവതാരങ്ങളാണ്. താരലേലത്തിന്റെ ആദ്യ ദിനം തന്നെ മലയാളി താരമായ സഞ്ജു…
Read More » - 28 January
ഗെയിലിന് ആശ്വാസം, ആര്‍ക്കും വേണ്ടാത്ത താരത്തെ തുച്ഛ വിലയ്ക്ക് സ്വന്തമാക്കി ഈ ടീം
ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഒടുവില്‍ സൂപ്പര്‍ താരം ക്രിസ് ഗെയിലിന് ആശ്വാസം. ആദ്യ രണ്ട് തവണ ലേലത്തില്‍ ആരും ഗെയിലിനെ എടുത്തിരുന്നില്ല. മൂന്നാമതും ഗെയിലിന്റെ പേര് വന്നപ്പോള്‍…
Read More »