Cricket
- Oct- 2017 -29 October
റിക്കോർഡുകൾ വഴിമാറും വിരാട് കോഹ്ലി വരുമ്പോൾ
കാണ്‍പുർ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വരുമ്പോൾ വഴിമാറി നടക്കുകയാണ് പല റിക്കോർഡുകളും. ഇന്ത്യ- ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് കോഹ്ലി പുതിയ റിക്കോർഡ് നേട്ടം…
Read More » - 28 October
ജീവിതത്തില്‍ ക്രിക്കറ്റിനുമപ്പുറം സൗഹൃദത്തിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച് ഇന്ത്യ-പാകിസ്താന് താരങ്ങള്‍
ബഹ്റൈന്‍ : ജീവിതത്തില്‍ ക്രിക്കറ്റിനുമപ്പുറം സൗഹൃദത്തിനും സ്ഥാനമുണ്ടെന്ന് തെളിയിച്ച് ഇന്ത്യ-പാകിസ്താന് താരങ്ങള്‍. ബഹ്റൈനിലെ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ച താരങ്ങള്‍ ക്യാമ്പിലെ 2000ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണം പങ്കിട്ടാണ്…
Read More » - 25 October
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി
പൂണെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ആറു വിക്കറ്റിനായിരുന്നു ഇന്ത്യ ഇയം സ്വന്തമാക്കിയത്. ശിഖര്‍ ധവാന്(68), ദിശേ് കാര്‍ത്തിക്(64) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് ന്യൂസിലന്‍ഡിനെ…
Read More » - 25 October
വനിതാ മസാജര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനവുമായി കായിക താരം
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു എതിരെ ഗുരുതര ആരോപണവുമായി വനിതാ മസാജര്‍. തന്നെ ക്രിസ് ഗെയില്‍ നഗ്നത കാട്ടിയെന്നാണ് മസാജറുടെ പരാതി. 2015ലെ ഏകദിന…
Read More » - 25 October
ന്യൂസിലന്‍ഡിനു ബാറ്റിംഗ് തകര്‍ച്ച ഇന്ത്യയ്ക്കു 231 റണ്‍സ് വിജയലക്ഷ്യം
പൂനെ: ഇന്ത്യയ്ക്കു എതിരായ ഏകദിന പരമ്പരയില്‍ ന്യൂസിലന്‍ഡിനു ബാറ്റിംഗ് തകര്‍ച്ച. കൂറ്റന്‍ സ്കോറിനു സാധ്യതയുണ്ടായിരുന്ന മത്സരത്തില്‍ കേവലം 230ന് ന്യൂസിലന്‍ഡ് ഓള് ഔട്ടായി. ഇതോടെ 231 റണ്‍സ്…
Read More » - 25 October
ക്രിസ് ഗെയിലിനു എതിരെ ഗുരുതര ആരോപണവുമായി വനിതാ മസാജര്‍
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനു എതിരെ ഗുരുതര ആരോപണവുമായി വനിതാ മസാജര്‍. തന്നെ ക്രിസ് ഗെയില്‍ നഗ്നത കാട്ടിയെന്നാണ് മസാജറുടെ പരാതി. 2015ലെ ഏകദിന…
Read More » - 25 October
വാർത്തകൾക്ക് വിരാമം ; ഒടുവിൽ പിണക്കം മറന്ന് അവർ കണ്ടുമുട്ടി
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകള്‍ക്ക് വിരാമം. പ്രമുഖ മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി മുംബൈയില്‍ ഒരുക്കിയ…
Read More » - 25 October
ക്യൂറേറ്റര്ക്കു എതിരെ സുപ്രധാന നടപടിയുമായി ബിസിസിഐ
പൂനെ: ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിന്റെ പിച്ചിന്റെ വിവരങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്കിയ എന്ന ആരോപണം നേരിടുന്ന ക്യൂറേറ്ററെ പുറത്താക്കി. ക്യൂറേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ പാണ്ദുര് സല്ഗോണ്ഡക്കരായിയെ …
Read More » - 25 October
ഐസിസിയുടെ പുതിയ ക്രിക്കറ്റ് നിയമത്തെക്കുറിച്ച് രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണം ഇങ്ങനെ
ബംഗളൂരു: ബാറ്റുകളുടെ ഭാരം നിയന്ത്രിക്കുന്ന ഐസിസിയുടെ പുതിയ നിയമത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. പുതിയ നിയമം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ…
Read More » - 24 October
കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനു കിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ മറുപടി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനു ക്രിക്കറ്റ് താരം ഹര്ഭജന് സിംഗിന്റെ മറുപടി. ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറും കോണ്‍ഗ്രസ് നേതാവുമായ ശ്വേതാ ഭട്ടിന്റെ ഭര്‍ത്താവുമായ സഞ്ജീവ്…
Read More » - 23 October
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പുതിയ ക്യാപ്റ്റന്‍
അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക പുതിയ ക്യാപ്റ്റനായിരിക്കും. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പരമ്പരയില്‍ നിന്നും വിട്ടു നില്ക്കാന് സാധ്യതയുണ്ട്. തന്നെ…
Read More » - 23 October
ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കും; കാരണം വെളിപ്പെടുത്താതെ വിരാട് കോഹ്ലി
മുംബൈ: ഡിസംബറില്‍ നടക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരങ്ങളില്‍ നിന്ന് വിരാട് കോഹ്ലി വിട്ടുനില്‍ക്കാന്‍ സാധ്യത. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ ഒരു ടെസ്റ്റും,…
Read More » - 23 October
ബിസിസിഐ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്
കൊച്ചി: തന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നടപടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശ്രീശാന്ത്. തന്റെ കാര്യം വന്നപ്പോള്‍ മാത്രം ബിസിസിഐ കോടതി ഉത്തരവിനെ വളരെയധികം…
Read More » - 22 October
കോഹ്ലിക്കു പുതിയ റിക്കോർഡ്
മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കു പുതിയ റിക്കോർഡ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം പുതിയ റിക്കോർഡ് സ്വന്തമാക്കിയത്. ഈ മത്സരത്തിൽ സെഞ്ചുറി കരസ്ഥമാക്കി…
Read More » - 22 October
ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന പരമ്പര ; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
മുംബൈ: ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള യുവതാരങ്ങള്‍ അര്ധാവസരങ്ങളെപ്പോലും മുതലാക്കിത്തുടങ്ങിയതോടെ കരുത്തിന്റെ…
Read More » - 21 October
ടീം ഇന്ത്യക്ക് ബൗള്‍ ചെയ്ത് അര്ജ്ജുന് തെണ്ടുല്‍ക്കര്‍
മുംബൈ: ന്യുസിലന്‍ഡുമായുള്ള ഏകദിനപരമ്പരക്ക് മുന്നോടിയായി മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ ഇത്തവണ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് പന്തെറിഞ്ഞ് നല്കാന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ മകന്…
Read More » - 20 October
വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടി ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ
ന്യൂഡല്‍ഹി: വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു…
Read More » - 20 October
കോഹ്ലിയെ പിന്നിലാക്കി ഏ ബി ഡിവില്ലിയേഴ്സ്
ഐസിസി ഏകദിന റാങ്കിങില്‍ വിരാട് കോഹ്ലിയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഏ ബി ഡിവില്ലിയേഴ്സ്. ബംഗ്ലദേശിനെതിരെ 104 പന്തില്‍ നേടിയ 176 റണ്‍സാണ് ഡിവില്ലിയേഴ്സിനെ…
Read More » - 19 October
ഒത്തുകളി വിവാദം ; ക്രിക്കറ്റ് താരത്തിനു അഞ്ചുവര്‍ഷം വിലക്ക്
ഇസ്ലാമാബാദ്: ഒത്തുകളി വിവാദം ക്രിക്കറ്റ് താരത്തിനു അഞ്ചുവര്‍ഷം വിലക്ക്. പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ഒത്തുകളി നടത്തിയതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ഓപ്പണര്‍ ഖാലിദ് ലത്തീഫിനാണു അഞ്ചു വർഷത്തേക്ക് വിലക്ക് ലഭിച്ചത്.…
Read More » - 18 October
കോഹ്ലിയെ പേടിപ്പിച്ച ഏക ബൗളര്‍
ന്യൂഡല്‍ഹി: അസാധാരണമായ പ്രതിഭ കൊണ്ട് ലോകക്രിക്കറ്റിനെ അമ്പരിപ്പിക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇന്ത്യന്‍ നായകനായ വിരാട് ഭീതി കൂടാതെയാണ് ഒരാള്‍ ഒഴികെ എല്ലാ ബൗളര്‍മാരെയും നേരിടുന്നത് . ആക്രമണോത്സുകതയോടെ…
Read More » - 18 October
ടി സി മാത്യുവിന് വിലക്ക്
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി ടി സി മാത്യുവിന് വിലക്ക്. ക്രിക്കറ്റ് ഓബുഡ്സ്മാനാണ് ഇടക്കാല വിലക്ക് ഏര്‍പ്പെടുത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്…
Read More » - 18 October
വാതുവെപ്പ്: ക്രിക്കറ്റ് താരത്തെ വിലക്കി
ഇസ്ലാമാബാദ്: വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് താരത്തെ വിലക്കി. അഞ്ചുവര്‍ഷത്തെ വിലക്കാണ് താരത്തിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പത്തു ലക്ഷം രൂപ പിഴയും താരം നല്‍കണം. പാകിസ്താന്…
Read More » - 17 October
ഒരു പന്തില്‍ വേണ്ടത് 12 റണ്‍സ്, എന്നിട്ടും ടീം വിജയിച്ചു; വീഡിയോ കാണാം
ഒരു പന്തില്‍ 12 റണ്‍സ് വേണ്ടിയിരുന്ന ഒരു ടീം അത്ഭുകരമായി വിജയിച്ച വീഡിയോ ചർച്ചയാകുന്നു. 161 റണ്‍സ് വിജയലക്ഷ്യമായി ബാറ്റ് ചെയ്ത ബാറ്റിംഗ് ടീം ഒരു പന്ത്…
Read More » - 17 October
ഹൈക്കോടതി വിധിയില്‍ ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ആജീവനാന്ത വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിയില്‍ നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത് രംഗത്ത് വന്നു. വിലക്കിയ നടപടി എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍…
Read More » - 17 October
ശ്രീശാന്തിന്റെ വിലക്ക്; ഹൈക്കോടതിയുടെ സുപ്രധാന വിധി
ശ്രീശാന്തിനെ വിലക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. ബിസിസി ഐ നല്കിയ അപ്പീലിനെ തുടര്‍ന്നാണ് നടപടി. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഇതോടെ…
Read More »