Cricket
- Mar- 2019 -10 March
വനിത ടി20 റാങ്കിങ്ങിൽ മികച്ച നേട്ടം സ്വന്തമാക്കി സ്മൃതി മന്ഥാന
ദുബായ് : വനിത ടി20 റാങ്കിങ്ങിൽ മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം സ്മൃതി മന്ഥാന. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിലായി 72 റണ്സ് നേടിയ മന്ഥാന…
Read More » - 10 March
ധോണിയെ മറികടന്ന് പുതിയ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ
മൊഹാലി: ധോണിയെ മറികടന്ന് ഏകദിനത്തില് കൂടുതല് സിക്സുകള് നേടുന്ന ഇന്ത്യന് താരമെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശര്മ്മ. ധോണിയുടെ 217 സിക്സുകള് എന്ന നേട്ടം രണ്ട് സിക്സുകള്…
Read More » - 10 March
പാകിസ്ഥാന്റെ നീക്കം പൊളിഞ്ഞു; ഇന്ത്യന് താരങ്ങള്ക്കെതിരെ നടപടിയില്ല
റാഞ്ചി: പട്ടാളത്തൊപ്പിയണിഞ്ഞ് റാഞ്ചി ഏകദിനത്തില് കളിക്കാനിറങ്ങിയ ഇന്ത്യൻ താരങ്ങൾക്കെതിരെ നടപടിയുണ്ടാകില്ല. പട്ടാളത്തൊപ്പിവെച്ച് കളിക്കാനിറങ്ങിയ ഇന്ത്യന് താരങ്ങളുടെ നടപടി ക്രിക്കറ്റിനെ രാഷ്ട്രീയവല്ക്കരിക്കുന്നതാണെന്നും ഇന്ത്യന് താരങ്ങള്ക്കെതിരെ ഐസിസി നടപടിയെടുക്കണമെന്നുമുള്ള ആവശ്യവുമായാണ്…
Read More » - 10 March
മികച്ച തുടക്കവുമായി ഇന്ത്യ; അര്ദ്ധ സെഞ്ചുറി നേടി ധവാന്
മൊഹാലി: ഓസ്ട്രേലിയക്കെതിരെ നാലാം ഏകദിനത്തില് ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി ശിഖര് ധവാന് 44 പന്തില് അര്ധ സെഞ്ചുറി നേടി. 16…
Read More » - 10 March
ടോസ് നേടി ഇന്ത്യ; ആദ്യം ബാറ്റ് ചെയ്യും
ആസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില് ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചതോടെ ഋഷഭ് പന്തിനാണ് വിക്കറ്റ് കീപ്പറുടെ…
Read More » - 10 March
നാലാം ഏകദിനം ഇന്ന്; പരമ്പര സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
ഇന്ത്യ-ആസ്ത്രേലിയ നാലാം ഏകദിനം ഇന്ന് മൊഹാലിയില് നടക്കും. പരമ്പരയില് 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ഇന്ന് ജയിച്ചാല് പരമ്പര സ്വന്തമാക്കാനാകും. അതേസമയം ഇന്ത്യക്കൊപ്പമെത്താനുള്ള ശ്രമത്തിലാണ് ഓസീസ്. നായകന് വിരാട്…
Read More » - 9 March
ജവാന്മാര്ക്ക് വേണ്ടി സെെന്യത്തിന്റെ തൊപ്പിയണിഞ്ഞ് കളിച്ച ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാന് രംഗത്ത്
കറാച്ചി: ആസ്ട്രേലിക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യന് ടീം സെെന്യത്തിന്റെ തൊപ്പിയണിഞ്ഞ് കളിച്ചതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ രംഗത്ത്. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആണ് ടീമിനെതിരെ…
Read More » - 9 March
ടീമില് എന്തൊക്കെ മാറ്റങ്ങള് ഉണ്ടായാലും വിജയത്തില് വിട്ടുവീഴ്ചയില്ലെന്ന് വിരാട് കോഹ്ലി
ടീമില് എന്തൊക്കെ മാറ്റങ്ങള് ഉണ്ടായാലും വിജയത്തില് മാത്രം വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ടീമില് മാറ്റങ്ങള് വരുത്തുമെങ്കിലും രാജ്യത്തിനു വേണ്ടി വിജയം സ്വന്തമാക്കുന്നത് ഏറെ ആഹ്ലാദവും…
Read More » - 9 March
മൂന്നാം വനിത 20-20 : ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ തോൽവിയുമായി ഇന്ത്യ
ഗുവാഹത്തി : മൂന്നാം വനിത 20-20യിൽ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. അവസാന ഓവറില് ജയിക്കാൻ മൂന്ന് റണ്സും, അവസാന ടി20യില് ഇന്ത്യക്ക് വിജയിക്കാൻ ആയില്ല.…
Read More » - 9 March
ആസ്ട്രേലിയക്കെതിരായ പരമ്പരയില് മാറ്റങ്ങള്ക്ക് ചുവട് വെച്ച് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങള് കഴിഞ്ഞപ്പോള് 2-1 ന് പരമ്ബരയില് മുന്നിട്ട് നില്ക്കുകയാണ് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്, റാഞ്ചിയില്…
Read More » - 8 March
ജഡേജയിൽ തുടങ്ങി ധോണി വഴി റണ്ണൗട്ടായി മാക്സ്വെൽ; കാണികളെ രോമാഞ്ചമണിയിച്ച് ക്യാപ്റ്റൻ കൂൾ
റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ മായാജാലം കാഴ്ചവെച്ച് മഹേന്ദ്ര സിങ് ധോണി. ഓസീസ് താരം ഗ്ലെൻ മാക്സ്വെല്ലിനെ പുറത്താക്കിയ പ്രകടനമാണ് ധോണിക്കും ഒപ്പം രവീന്ദ്ര…
Read More » - 8 March
ഐപിഎല് പന്ത്രണ്ടാം സീസണിന്റെ ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ
മുംബൈ: ഐപിഎല് പന്ത്രണ്ടാം സീസണിന്റെ ഔദ്യോഗിക ഗാനം ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ. ഇന്ത്യന് താരങ്ങളായ വിരാട് കോഹ്ലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്മ, ആര് അശ്വിന്…
Read More » - 8 March
കോഹ്ലിക്കും രോഹിതിനുമൊപ്പം ബുംറയും ഏഴ് കോടി ക്ലബില്
മുംബൈ: ബിസിസിഐയുടെ കളിക്കാരുടെ വാര്ഷിക കോണ്ട്രാക്റ്റില് എ പ്ലസ് കാറ്റഗറിയില് ഇടം നേടി പേസര് ജസ്പ്രിത് ബുംറ. അടുത്തു നടന്ന മത്സരങ്ങളില് ഇന്ത്യന് ടീമിന്റെ വിജയത്തിന് നിര്ണായക…
Read More » - 7 March
വനിതാ ടി20; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില് ഇന്ത്യന് വനിതകള്ക്ക് തോല്വി. അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്ത്യ ഉയര്ത്തിയ 111 എന്ന…
Read More » - 7 March
ഇന്ത്യന് ക്രിക്കറ്റ് ടീമിന് വിരുന്നൊരുക്കി ധോണി; ചിത്രങ്ങള് വൈറല്
റാഞ്ചി: ഇന്ത്യന് ക്രിക്കറ്റ് ടീമിന് റാഞ്ചി അത്രത്തോളം പ്രിയപ്പെട്ട വേദിയാണ് റാഞ്ചി. ക്രിക്കറ്റ് ലോകത്തിന് ധോണി എന്ന ഇതിഹാസത്തെ സമ്മാനിച്ചതും ഈ നഗരം തന്നെ. ഓസ്ട്രേലിയക്കെതിരായ മൂന്നാം…
Read More » - 6 March
ആരാധകന്റെ കണ്ണുവെട്ടിച്ച് മൈതാനം മുഴുവന് ഓടി ധോണി; വീഡിയോ കാണാം
ഒഴിവുവേളകളില് കുട്ടിക്കളി കളിക്കുന്ന ധോണി കളിക്കളത്തില് ചെയ്യാത്തതൊന്നുമില്ല. ടീമിനെ ഒറ്റയാള് പോരാട്ടത്തിലൂടെ ജയത്തിലേക്ക് നയിക്കും. ജയിക്കാന് ഒരു റണ്സ് കൂടി മതിയെങ്കില് പോലും സിക്സര് പറത്തി വിജയം…
Read More » - 6 March
കോഹ്ലി സമാനതകളില്ലാത്ത കളിക്കാരനാണെന്ന് കെവിന് പീറ്റേഴ്സണ്
നാഗ്പൂര്: ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തില് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഇന്ത്യൻ ടീമിനെയും വിരാട് കൊഹ്ലിയെയും അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യയുടെ ജയത്തില് ടീമിലെ മറ്റ് അംഗങ്ങളെ അഭിനന്ദിച്ച് വിരാട്…
Read More » - 5 March
ഓസ്ട്രേലിയക്കെതിരായ ഇഞ്ചോടിഞ്ച് പോരാട്ടം : തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
നാഗ്പൂർ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. എട്ട് റണ്സിനാണു ഓസ്ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 251…
Read More » - 5 March
സെഞ്ച്വറിയുടെ ചിറകിലേറി കോഹ്ലി; ആസ്ട്രേലിയയുടെ വിജയലക്ഷ്യം 251
ഇന്ത്യയും ഓസ്ട്രേലിയയും തമ്മില് നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്ബരയിലെ രണ്ടാം ഏകദിന മത്സരത്തില് ഓസ്ട്രേലിയയ്ക്ക് 251 റണ്സ് വിജയലക്ഷ്യം.മുന്നിരയും മധ്യനിരയും വീണപ്പോള് പതറാതെ നായകന് വിരാട് കോഹ്ലി…
Read More » - 5 March
രണ്ടാം ഏകദിനത്തില് പതിക്ഷകളുമായി ഇന്ത്യ; ഒരു വിജയമകലെ വമ്പന് റെക്കോര്ഡ്
നാഗ്പൂരിലെ വി.സി.എ സ്റ്റേഡിയത്തില് ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള് വിജയത്തില് കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.പരമ്പര നേട്ടത്തിലേക്കുള്ള ചുവടുവെപ്പ് എന്നത് കൂടാതെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വമ്പന്…
Read More » - 4 March
ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യന് ടീമിനെ പ്രവചിച്ച് വിവിഎസ് ലക്ഷ്മണ്
നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി പതിനഞ്ചംഗ ഇന്ത്യന് ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യന് ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്. യുവ വിക്കറ്റ് കീപ്പര് ഋഷഭ് പന്തിന് പകരം…
Read More » - 4 March
വനിത ടി20 : :ഇംഗ്ലണ്ടിനെതിരെ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ഗുവാഹത്തി :ഇംഗ്ലണ്ടിനെതിരായ ആദ്യ വനിത ടി20 മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 41 റണ്സിനായിരുന്നു ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യ…
Read More » - 4 March
ഏകദിനത്തിലെ രണ്ടാം മത്സരത്തിലും അടിപതറി ആസ്ട്രേലിയ
ഹൈദരാബാദിലെ ആദ്യ ഏകദിനത്തിലെ തോല്വിക്ക് പിന്നാലെ ആസ്ട്രേലിയക്ക് രണ്ടാം ഏകദിനത്തിലും രക്ഷയുണ്ടാവില്ല. നാഗ്പൂരില് നാളെ 1.30 മുതലാണ് മത്സരം. ആസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഭാഗ്യവേദിയല്ല നാഗ്പൂര്. 2007ന് ശേഷം…
Read More » - 3 March
വിരാട് കോഹ്ലിയെ അമ്പരപ്പിച്ച ഷോട്ടുമായി രോഹിത് ശര്മ
ഹൈദരാബാദ്: ഇന്ത്യന് ക്യാപ്റ്റന് വിരാട് കൊഹ്ലിയെ അമ്പരപ്പിച്ച ഷോട്ടുമായി രോഹിത് ശര്മ. ഓസ്ട്രേലിയക്കെതിരെ ആദ്യ എകദിനത്തിലായിരുന്നു രോഹിത് ശര്മയുടെ തകര്പ്പന് ഷോട്ട്. ഓസീസ് പേസര് ജേസണ് ബെഹ്രന്ഡോര്ഫിനെതിരെയാണ്…
Read More » - 3 March
ധോണി ഒപ്പമുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കേണ്ടെന്ന് കേദാര് ജാദവ്
ധോണി ഒപ്പമുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കേണ്ടെന്ന് വ്യക്തമാക്കി കേദാര് ജാദവ്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനം ആറ് വിക്കറ്റിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ധോണിക്കൊപ്പം കേദാര് ജാദവ് നടത്തിയ മികച്ച…
Read More »