CricketSports

ഏഴുവർഷങ്ങൾക്ക് ശേഷം വിരാട് കോഹ്ലി സ്റ്റമ്പിങ്ങിലൂടെ പുറത്തായി

ഏഴു വർഷങ്ങൾക്ക് ശേഷം വിരാട് കോഹ്ലി സ്റ്റമ്പിങിലൂടെ പുറത്തായി. 312 ഇന്നിങ്‌സുകൾക്ക് ശേഷമാണ് ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ആദില്‍ റാഷിദിന്റെ ബോളില്‍ ജോസ് ബട്ട്ലര്‍ കോഹ്‌ലിയെ പുറത്താക്കിയത്. കഴിഞ്ഞ ഏഴുവർഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സ്റ്റമ്പ് ചെയ്തു പുറത്താവുന്നത്. തന്റെ കരിയറില്‍ ആകെ മൂന്നു തവണയാണ് കോഹ്ലി ഇത്തരത്തിൽ പുറത്തായിട്ടുള്ളത്.

Read Also: മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങി വിരാട് കോഹ്ലി; ആകാംക്ഷയോടെ ആരാധകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button