Cricket
- Jun- 2018 -17 June
പോരാടി തോറ്റവരെ ഒപ്പം നിര്‍ത്തി; ഇതാണ് രഹാനെയും ഇന്ത്യന്‍ ക്രിക്കറ്റും
ബെംഗളുരൂ: അഫ്ഗാനിസ്ഥാന് ആദ്യമായി ടെസ്റ്റിനിറങ്ങിയത് ഇന്ത്യയ്ക്ക് എതിരെയായിരുന്നു. പോരാടിയെങ്കിലും ഇന്നിംഗ്സിന് ഇന്ത്യ തന്നെ ജയിച്ചു. ജയത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടിയിരിക്കുകയാണ് നായകന് രഹാനെയും ഇന്ത്യന്‍…
Read More » - 14 June
ധവാന്റെയും വിജയ്യുടെയും സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയെ വരിഞ്ഞ് മുറുക്കി അഫ്ഗാന്
ബംഗളൂരു: ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ 347ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. ശിഖര്‍ ധവാനും മുരളി…
Read More » - 14 June
ലോകകപ്പ് ഫുട്ബോളിനു ആവേശ കിക്കോഫ് : ആദ്യ മത്സരത്തിൽ റഷ്യ മുന്നിൽ
മോസ്കോ : 2018 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് റഷ്യയിൽ തിരിതെളിഞ്ഞു. ആദ്യ മത്സരത്തിലെ ആദ്യ ഗോൾ ആതിഥേയരായ റഷ്യ സ്വന്തമാക്കി. സൗദി അറേബ്യക്ക് എതിരായ മത്സരത്തിലെ 13ആം…
Read More » - 11 June
മുഹമ്മദ് ഷമി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു : റംസാന് കഴിഞ്ഞാല്‍ വിവാഹം : : വിവാഹ കഥ പുറത്തുവിട്ടത് ഭാര്യ ഹാസിന് ജഹാന്
മുംബൈ : ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റംസാന് കഴിഞ്ഞാല്‍ വിവാഹമെന്നും പറയുന്നു. മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന് ജഹാനാണ്…
Read More » - 11 June
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും സഞ്ജു സാംസണ് പുറത്ത്
ഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യ എ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ് പുറത്ത്. കായക ക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് സഞ്ജുവിന്…
Read More » - 10 June
ഇന്ത്യന്‍ വനിതകള്‍ മുട്ടുമടക്കി, ഏഷ്യാകപ്പില്‍ ബംഗ്ലാ വനിതകളുടെ ഗര്‍ജനം
ക്വാലാലംപൂര്‍: മലേഷ്യയില്‍ നടന്ന പ്രഥമ വനിത ട്വന്റി20 ഏഷ്യാകാപ്പില്‍ ഇന്ത്യയ്ക്ക് ഫൈനലില്‍ തോല്‍വി. ബംഗ്ലാദേശ് മൂന്ന് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…
Read More » - 7 June
പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്
ന്യൂഡല്‍ഹി: 2016-17, 2017-18 സീസണുകളിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിക്ക്. 15 ലക്ഷം രൂപയും…
Read More » - 5 June
ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം നവംബറില്‍ കേരളത്തിലെ ഈ സ്റ്റേഡിയത്തില്‍
തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന മത്സരം നവംബറില്‍ കേരളത്തില്‍ നടക്കുന്നു. നവംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പകലും രാത്രിയുമായി നടക്കുന്ന…
Read More » - 1 June
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് മുന്നറിയിപ്പുമായി രോഹിത് ശർമ്മ
ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പുമായി രോഹിത് ശർമ്മ. അഫ്ഗാന് താരങ്ങളായ റാഷിദ് ഖാനും മുജീബ് ഉര് റഹ്മാനും ഇനി നടക്കാൻ പോകുന്ന മത്സരത്തിൽ ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളിയാകാമെന്നാണ് രോഹിത്…
Read More » - 1 June
ഐപിഎല്‍ അടുത്ത സീസണ് പതിവിലും നേരത്തെ ആരംഭിക്കാൻ സാധ്യത
പന്ത്രണ്ടാമത് ഐപിഎല്‍ 2019 മാര്‍ച്ച് 29 ന് തുടങ്ങുമെന്ന് സൂചന. സാധാരണയായി ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയിലാണ് ഐപിഎൽ ആരംഭിക്കുന്നത്. എന്നാൽ അടുത്ത വര്‍ഷം മെയ് 30 ന്…
Read More » - May- 2018 -28 May
വാതുവെപ്പ് വെളിപ്പെടുത്തല്‍ ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍ സംശയനിഴലില്‍
ന്യൂഡല്‍ഹി: വാതുവെപ്പ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍ സംശയത്തിന്റെ കരിനിഴലിലായി. വിദേശ വാര്‍ത്താ ചാനലിന്റെ വാതുവെപ്പ് വെളിപ്പെടുത്തലിനു പിന്നാലെയാണ് കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകള്‍…
Read More » - 27 May
ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് ചെന്നൈ സൂപ്പർ കിങ്സ്
മുംബൈ ; 2018 സീസൺ ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു ചെന്നൈ സൂപ്പർ കിങ്സ്. കലാശ പോരാട്ടത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐപിഎൽ പതിനൊന്നാം സീസണിൽ…
Read More » - 25 May
ഗ്രൗണ്ടില്‍ തിളങ്ങാന്‍ റോക്കറ്റ് ഇന്ധനം ഉപയോഗിക്കാനാകില്ല; വിരാട് കോഹ്ലിക്ക് പരിക്കേറ്റതിൽ പ്രതികരണവുമായി രവി ശാസ്ത്രി
ന്യൂഡല്‍ഹി: പരിക്കേറ്റ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കൗണ്ടിയില്‍ കളിക്കാനിറങ്ങില്ലെന്ന വാർത്ത ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. ഇതിൽ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുകയാണ്. വിരാട്…
Read More » - 23 May
ഐപിഎൽ ഫൈനൽ മത്സരങ്ങൾ; മലയാളികൾക്ക് സർപ്രൈസുമായി അധികൃതർ
ഐപിഎല്ലിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ മത്സരം മലയാളം കമന്ററിയോടെ ആരാധകര്‍ക്ക് കാണാനുള്ള സൗകര്യമാണ് സംഘാടകര്‍…
Read More » - 23 May
എ ബി ഡിവില്ലേഴ്സ് വിരമിച്ചു
കേപ് ടൗൺ ; ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 34ആം വയസിലാണ് താരം വിരമിക്കുന്നത്. 114 ടെസ്റ്റിലും, 228 ഏകദിനത്തിലും,…
Read More » - 18 May
ബേസിലിനെ തലങ്ങും വിലങ്ങും തല്ലി ആര്‍സിബി ബാറ്റ്സ്മാന്മാര്, നാണംകെട്ട റെക്കോര്‍ഡ് സ്വന്തമാക്കി താരം
ബംഗളൂരു: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ എതിരായ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിയെ തല്ലിച്ചതച്ച് ബാറ്റ്സ്മാന്മാര്. നാല് ഓവറില്‍ ബേസില്‍ വഴങ്ങിയത് 70 റണ്‍സാണ്. ഇതോടെ ഐപിഎല്‍…
Read More » - 17 May
ജേഴ്സികള്‍ കൈമാറി രാഹുലും പാണ്ഡ്യയും; ഫുട്ബോള്‍ മത്സരങ്ങളെ ഓര്‍മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം
മുംബൈ: ഫുട്ബോള്‍ മത്സരങ്ങളെ ഓര്‍മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്കാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ആവേശകരമായ മത്സരത്തിനൊടുവില്‍ ലോകേഷ് രാഹുലും, ഹാര്‍ദ്ദിക് പാണ്ഡ്യയും പരസ്പരം ജേഴ്സികൾ കൈമാറുമ്പോൾ…
Read More » - 7 May
ഡ്രസ്സിംഗ്റൂമില്‍ ധോണിയ്ക്കൊപ്പം പുതിയ സുഹൃത്തിനെ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം
ചെന്നൈ സൂപ്പർ കിങ്സിന്റെ നായകൻ മഹേന്ദ്രസിംഗ് ധോണി തന്റെ പുതിയ സുഹൃത്തിനൊപ്പം ഡ്രസിങ് റൂമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഒരു നായക്കൊപ്പമാണ്…
Read More » - 7 May
ധോണിയുടെ കാൽ തൊട്ട് വന്ദിച്ച് ഓടി മറയുന്ന ആരാധകൻ; വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: ശനിയാഴ്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മൽസരം ജയിച്ച ശേഷം പവിലിയനിലേയ്ക്ക് മടങ്ങുന്നതിനിടെ മഹേന്ദ്രസിംഗ് ധോണിയുടെ കാല് തൊട്ട് വന്ദിച്ച് ആരാധകൻ ഓടിമറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ…
Read More » - 6 May
കോഹ്ലിയുടെ വിക്കറ്റ് എടുത്തിട്ടും ആഘോഷമില്ല, ജഡേജയ്ക്ക് പറയാന്‍ കാരണമുണ്ട്
പൂനെ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിലെ ഒരു വിക്കറ്റാണ് ഏവരെയും അതിശയിപ്പിച്ചത്. ആര്‍സിബി നായകന് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്…
Read More » - 4 May
ഐപിഎൽ വേദി മാറുന്നു
പൂനെ: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കുളള വേദി മാറുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നിന്നും കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലേക്ക് വേദി മാറുന്നത്. ഈ മാസം…
Read More » - 4 May
ചെന്നൈ തോല്‍ക്കുന്നതിന് കാരണമായത് ജഡേജയുടെ പിഴവ്; ദേഷ്യം കടിച്ചമർത്തി ധോണി
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിക്കാനിറങ്ങിയ മലയാളി താരം ആസിഫിന് നിർഭാഗ്യങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ജഡേജയുടെ ഉത്തരവാദിത്വമില്ലാത്ത ഫീല്‍ഡിംഗ് കൊണ്ട് ആസിഫിന് നഷ്ടമായത് സുനില്‍…
Read More » - 2 May
നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഹിറ്റ്മാന്, നാണം കെട്ട് മതിയായില്ലേന്ന് സോഷ്യല്‍ മീഡിയ
ബെംഗളൂരു: ഐപിഎല്‍ 11-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പതിവുപോലെ വീണ്ടും തോല്‍വി. ആര്‍സിബി മുന്നോട്ട് വെച്ച 168 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 153 റണ്‍ നേടാനേ…
Read More » - 1 May
ഐപിഎല്ലില്‍ പുത്തന്‍ താരോദയം, ഇത് മലയാളികളുടെ അഭിമാനം ആസിഫ്
പൂനെ: ഐപിഎല്ലില്‍ ഒരു താരം കൂടി ഉദിച്ചിരിക്കുകയാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ രണ്ട് വിക്കറ്റ് സ്വന്തമാക്കി മലയാളികള്‍ക്ക് അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ് മലപ്പുറം സ്വദേശി ആസിഫ്. മൂന്ന് ഓഴറില്‍…
Read More » - Apr- 2018 -29 April
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും മത്സരത്തിന് വഴിതെളിയുന്നു; ആവേശത്തോടെ ആരാധകർ
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും ക്രിക്കറ്റ് മത്സരത്തിന് വഴി ഒരുങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നൽകിയ പരാതിയിൽ പാകിസ്ഥാന് അനുകൂലമായ വിധി ഉണ്ടായാൽ…
Read More »