Cricket
- Dec- 2018 -22 December
സഞ്ജു സാംസണ് ഇന്നു വിവാഹിതനാകും
തിരുവനന്തപുരം : അഞ്ചു വര്ഷം നീണ്ട പ്രണയത്തിന് ഒടുവില് സ്വപ്ന സാക്ഷാത്ക്കാരം. ഇന്ത്യന് ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്നു വിവാഹിതനാകും. മാര് ഇവാനിയസ് കോളേജില് സഞ്ജുവിന്റെ സഹപാഠി…
Read More » - 21 December
പന്ത് ചുരണ്ടൽ വിവാദം : അപ്പീല് നല്കാത്തത്തിന്റെ കാരണം വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്
സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ടിട്ടും അപ്പീല് നല്കാത്തത്തിന്റെ കാരണം വെളിപ്പെടുത്തി മുന് ഓസീസ് ക്യാപ്റ്റന് സ്റ്റീവ് സ്മിത്ത്. തെറ്റ് ചെയ്തുവെന്നുള്ള ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ്…
Read More » - 20 December
ഇക്കുറി ചില തകർപ്പൻ പ്രകടനങ്ങൾ പ്രതീക്ഷിക്കാം; ആരാധകർക്ക് വാക്ക് നൽകി യുവരാജ് സിംഗ്
മുംബൈ: ഇത്തവണത്തെ ഐപിഎല് ലേലത്തില് തന്നെ മുംബൈ ഇന്ത്യൻസ് വാങ്ങുമായിരുന്നു എന്ന് തന്റെ മനസ് നേരത്തെ പറഞ്ഞിരുന്നെന്ന് വ്യക്തമാക്കി യുവരാജ് സിംഗ്. ൺസിനും വിക്കറ്റിനുമായുള്ള ദാഹം ഇപ്പോഴുമുണ്ട്.…
Read More » - 20 December
രഞ്ജി ട്രോഫിയില് താന് പങ്കെടുക്കാത്തതെന്ത് കൊണ്ട് ? ധോണിക്ക് ഒരു കാരണമുണ്ട്.
റാഞ്ചി : രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില് നിന്നും വിരമിച്ചെങ്കിലും രഞ്ജി ട്രോഫിയില് നിന്നും ധോണി വിട്ടു നില്ക്കുന്നതെന്ത് കൊണ്ടെന്നത് ക്രിക്കറ്റ് ലോകത്തിന് ഇന്നു വരെ പിടി കിട്ടാത്ത…
Read More » - 19 December
കൊഹ്ലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയൻ താരം
പെര്ത്ത് : പെര്ത്ത് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന് നായകന് വിരാട് കൊഹ്ലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയാൻ താരം മിച്ചല് ജോണ്സണ്. പെര്ത്ത് ക്രിക്കറ്റ് ടെസ്റ്റില്…
Read More » - 19 December
വനിതാ ക്രിക്കറ്റ് ടീം പരിശീലകന് : മൂന്നംഗ ചുരുക്ക പട്ടികയില് രമേഷ് പവാറും
മുംബൈ : ഇന്ത്യന് വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സ്ഥാനത്തേക്കുളള ചുരുക്കപ്പട്ടിക ബിസിസിഐ പ്രഖ്യാപിച്ചു. കാലവധി അവസാനിച്ചതിനെ തുടര്ന്ന് സ്ഥാനമൊഴിഞ്ഞ മുന് പരിശീലകന് രമേഷ് പവാറും പട്ടികയില്…
Read More » - 18 December
ഇന്ത്യയ്ക്ക് ദയനീയ തോൽവി
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 146 റൺസിന്റെ ദയനീയ തോൽവി 287 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി. 30 റണ്സ് വീതമെടുത്ത…
Read More » - 17 December
ഓസ്ട്രേലിയന് ടീമില് മാറ്റം വേണമെന്ന ആവശ്യവുമായി റിക്കി പോണ്ടിംഗ്
പെർത്ത് : ഓസ്ട്രേലിയന് ടീമില് മാറ്റം വേണമെന്നു മുൻതാരം റിക്കി പോണ്ടിംഗ്. ബോക്സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി പെര്ത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ആരോണ് ഫിഞ്ചിന് പകരം ജോ…
Read More » - 16 December
ബാറ്റ് മറുപടി പറയും; കോഹ്ലിയുടെ നേട്ടത്തിൽ അഭിനന്ദനവുമായി മൈക്കല് വോൺ
പെര്ത്ത്: വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പട പെര്ത്തില് ഓസ്ട്രേലിയയ്ക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പെര്ത്ത് ക്രിക്കറ്റ് ടെസ്റ്റില് തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറി പൂര്ത്തിയാക്കിയിരിക്കുകയാണ്…
Read More » - 16 December
ഭാര്യയുടെ ഷൂസിന്റെ ലേസ് കെട്ടി ധോണി; ചിത്രം വൈറലാകുന്നു
ഭാര്യയുടെ ഷൂസിന്റെ ലേസ് കെട്ടിക്കൊടുക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സാക്ഷിയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പുറത്തു വന്നത്. നിങ്ങള് പണം കൊടുത്ത് വാങ്ങി തന്ന…
Read More » - 16 December
നാക്കിന് പകരം എന്റെ ബാറ്റ് മറുപടി പറയും; വിരാട് കോഹ്ലിയുടെ ആഘോഷപ്രകടനം വിവാദമാകുന്നു
ഓസ്ട്രേലിയയില് ആറാം സെഞ്ചുറി നേടിയ ശേഷം വിരാട് കോഹ്ലി നടത്തിയ ആഘോഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തന്റെ ബാറ്റ് ചൂണ്ടിക്കാണിച്ചു കൊണ്ട് കൈ കൊണ്ട് ബാറ്റ് സംസാരിക്കും എന്ന…
Read More » - 15 December
വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്സിയില് താന് നിരാശനാണെന്ന് സുനില് ഗവാസ്ക്കര്
പെര്ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്സിയില് താന് നിരാശനാണെന്ന് വ്യക്തമാക്കി മുന് താരവും കമന്റേറ്ററുമായ സുനില് ഗവാസ്ക്കര്. പെര്ത്തില് എന്തുകൊണ്ട് ജസ്പ്രീത് ബുംറയെ…
Read More » - 15 December
രഞ്ജി ട്രോഫി : കേരളത്തിനെതിരെ ഡൽഹിക്ക് ബാറ്റിംഗ് തകര്ച്ച
തിരുവനന്തപുരം: രഞ്ജി ട്രോഫിയില് ഡൽഹിക്കെതിരെ നിര്ണായക മത്സരത്തില് കേരളം 320 റണ്സിന് പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹി മൂന്ന് വിക്കറ്റ് നഷ്ടത്തില് 57 റണ്സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്…
Read More » - 14 December
അടുത്ത വര്ഷത്തെ ഏകദിന ലോകകപ്പ് വിജയിയെ പ്രവചിച്ച് കെവിന് പീറ്റേഴ്സന്
ഡര്ബന്: അടുത്ത വര്ഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തില് വിജയി ആരാകുമെന്നു പ്രവചിച്ച് മുന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സന്. അടുത്ത ലോകകപ്പ് വിജയികളെ…
Read More » - 13 December
പച്ചപ്പേറിയ പുല്ലു കാണുമ്പോൾ ഇന്ത്യൻ ടീമിന് യാതൊരു ഭയവുമില്ല; വിരാട് കോഹ്ലി
പെർത്ത്: പെർത്തിലെ പച്ചപ്പേറിയ പുല്ലു കാണുമ്പോൾ ഇന്ത്യൻ ടീമിന് യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്ലി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പെർത്തിലാണ് വേദിയൊരുങ്ങുന്നത്. ഇവിടെ…
Read More » - 13 December
ഇന്ത്യന് ക്യാപ്റ്റന് സ്ഥാനത്ത് തനിക്ക് തുടരാന് അവസരമൊരുക്കിയത് ആ താരം; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
കൊല്ക്കത്ത: ഇന്ത്യന് ക്യാപ്റ്റന് സ്ഥാനത്ത് തനിക്ക് തുടരാന് അവസരമൊരുക്കിയത് വിവിഎസ് ലക്ഷ്മണാണെന്ന് വെളിപ്പെടുത്തി മുന് ഇന്ത്യന് നായകന് സൗരവ് ഗാംഗുലി. ‘281 ആന്ഡ് ബിയോണ്ട്’ പുസ്തകത്തിന്റെ പ്രകാശനവുമായി…
Read More » - 10 December
ധോണി ഇത്തരമൊരു പ്രസ്താവന നടത്തിയത് കനത്ത ആഘാതമായിരുന്നു; വെളിപ്പെടുത്തലുമായി ഗംഭീർ
ന്യൂഡൽഹി: 2015 ലോകകപ്പിൽ തന്നെയും സച്ചിൻ തെൻഡുൽക്കറിനെയും വീരേന്ദർ സേവാഗിനെയും ഒരുമിച്ചു കളിപ്പിക്കില്ലെന്ന് മഹേന്ദ്രസിംഗ് ധോണി മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നതായി ഗൗതം ഗംഭീറിന്റെ വെളിപ്പെടുത്തൽ.…
Read More » - 10 December
വിജയത്തിനു പിന്നാലെ തെറിവിളി; കോച്ച് രവി ശാസ്ത്രി വിവാദത്തില്
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി വിവാദത്തില്. കമന്ററി ബോക്സിലിരുന്ന സുനില് ഗാവസ്ക്കര്, ബൗച്ചര്, ക്ലാര്ക്ക് എന്നിവരോടു…
Read More » - 10 December
ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ
അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയവുമായി ഇന്ത്യ. 31 റണ്സിനാണു ജയം. 323 റണ്സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ഇന്ത്യ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.…
Read More » - 9 December
ഇന്ത്യന് ക്യാപ്റ്റനെ കൂവലോടെ വരവേറ്റ് കാണികൾ;വിമർശനവുമായി ഓസീസ് താരം
അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനിടയില് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കൂവലോടെ വരവേറ്റ കാണികളുടെ പെരുമാറ്റത്തെ വിമര്ശിച്ച് ഓസീസ് താരം ട്രാവിസ് ഹെഡ്, മുന് ക്യാപ്റ്റന് റിക്കി…
Read More » - 9 December
രഞ്ജിട്രോഫി : വീണ്ടും തോൽവി ഏറ്റുവാങ്ങി കേരളം
ചെന്നൈ: രഞ്ജിട്രോഫി മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി കേരളം. നാലാം ദിനം മത്സരം അവസാനിക്കാൻ എട്ട് ഓവര് മാത്രമുള്ളപ്പോൾ 151 റണ്സിനു തമിഴ്നാടിനുമുന്നില് പരാജയപ്പെടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്…
Read More » - 7 December
വിരാട് കോഹ്ലിയെ കുറിച്ച് സുനില് ഗവാസ്കറുടെ പരസ്യമായ നിലപാട് പുറത്ത്
മുംബൈ : ഇന്ത്യന് ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ കുറിച്ച് സുനില് ഗവാസ്കറുടെ പരസ്യനിലപാട് പുറത്ത്. ഇന്ത്യ-ആസ്ട്രേലിയ പരമ്പരയില് കോഹ്ലി കഴിവ് തെളിയിക്കില്ലെന്ന് മുന് ഇന്ത്യന് നായകന്…
Read More » - 6 December
അര്ദ്ധ സെഞ്ചുറിയുമായി പൂജാരയുടെ പോരാട്ടം
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില് ഇന്ത്യ നേരിട്ട മാനക്കേട് മറയ്ക്കാൻ അര്ദ്ധ സെഞ്ചുറിയുമായി ചേതേശ്വര് പൂജാരയുടെ പോരാട്ടം. ഇന്ത്യയുടെ മോശം ബാറ്റിംഗിനിടയിലും അര്ദ്ധ സെഞ്ചുറി…
Read More » - 6 December
ഐപിഎല് ലേലത്തില് രജിസ്റ്റര് ചെയ്തിരിക്കുന്നത് ആയിരത്തിലധികം താരങ്ങള്
മുംബൈ: 12ാംമത് ഐപിഎല് സീസണ് ലേലത്തിലേയ്ക്ക് രജിസ്റ്റര് ചെയ്തിരിക്കുന്നത് ആയിരത്തിലധികം താരങ്ങള്. വിവിധ രാജ്യങ്ങളില് നിന്നായി 1003 പേരാണ് ഐപിഎല് ലേലത്തിലേയ്ക്ക് രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. ഇതില് ഏറ്റവും…
Read More » - 5 December
ടെസ്റ്റ് പരമ്പര ; ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില് ആദ്യ മത്സരത്തിലെ 12 അംഗ ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു.. ഭുവനേശ്വര് കുമാറിനെ ഉള്പ്പെടുത്തിയിട്ടില്ല. കുല്ദീപ് യാദവും ആദ്യ ടെസ്റ്റിനുണ്ടാകില്ല.പരുക്കേറ്റ ഓപ്പണര് പൃഥ്വി ഷായ്ക്ക്…
Read More »