ദുബായ്: ഇന്ത്യയും പാകിസ്ഥാനും വീണ്ടും ക്രിക്കറ്റ് മത്സരങ്ങൾക്കൊരുങ്ങുന്നു. സെപ്റ്റംബർ 15ന് ദുബായിലും അബുദാബിയിലുമായി അരങ്ങേറുന്ന ഏഷ്യാകപ്പിലാണ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകളും ഏഷ്യാകപ്പിൽ പങ്കെടുക്കുന്നുണ്ട്. മുൻപ് ഏഷ്യാ കപ്പ് ഇന്ത്യയിൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ പാകിസ്ഥാനും ഇന്ത്യയുമായുള്ള ബന്ധം നല്ല നിലയിലല്ല തുടരുന്നത് എന്ന കാരണത്താൽ മത്സരം യുഎഇയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. 28ന് ദുബായിലാണ് ഫൈനൽ.
Read also: ഏറ്റവും കൂടുതല്‍ ആദായ നികുതി അടച്ച റെക്കോർഡ് സ്വന്തമാക്കി ഈ ക്രിക്കറ്റ് താരം
Post Your Comments