കോട്ടയം: രാഷ്ട്രീയക്കാര്ക്കിയില് വിശ്വസിക്കാന്‍ കൊള്ളാവുന്നതു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ.എം.മാണി. കുഞ്ഞാലിക്കുട്ടി കൂടെ നിന്ന് ചതിക്കില്ല. അദ്ദേഹത്തിനു ഇരട്ട മുഖമില്ലെന്നും മാണി പറഞ്ഞു. രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെട്ടിപ്പുണരുകയും കുതികാല് വെട്ടുകയും ചെയ്യുന്നവരാണ് അധികവുമെന്നും മുസ്ലിം ലീഗിന്റെ കേരള യാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണത്തില്‍ മാണി ആരോപിച്ചു.
Post Your Comments