News
- Feb- 2016 -7 February
സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്
കളമശേരി : സര്‍ക്കാരിന്റെ വീണ്ടും വിമര്‍ശനുമായി ഡിജിപി ജേക്കബ് തോമസ്. സേനയുടെ ആത്മവീര്യത്തെ തകര്‍ക്കുന്ന നടപടിയാണ് വിജിലന്‍സ് എസ്പി : ആര്. സുകേശനെതിരെ എടുത്തിരിക്കുന്നതെന്നും ജേക്കബ് തോമസ്…
Read More » - 7 February
എ.കെ.ആന്റണി സ്വപ്നലോകത്താണെന്ന് പിണറായി
കോട്ടയം: എ കെ ആന്റണി സ്വപ്നലോകത്താണെന്ന് പിണറായി വിജയന്. വികസനത്തെ എ.കെ.ആന്റണി നടത്തിയ പ്രസ്താവന ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.…
Read More » - 7 February
നാല് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബിഎസ്എഫ് വധിച്ചു
ഫിറോസ്പൂര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നാല് മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബി.എസ്.എഫ് വധിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര് പാകിസ്ഥാന് പൗരന്മാരും രണ്ട് പേര് ഇന്ത്യക്കാരുമാണ്.ഇതില്‍ ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.പുലര്‍ച്ചെ 4.40ന് പഞ്ചാബിലെ…
Read More » - 7 February
സഹോദരിമാര്‍ ഒരു മരത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
പാറ്റ്ന : സഹോദരിമാരെ ഒരു മരത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബഹ്റായിച്ച് ജില്ലയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇരപത്തിയൊന്നും പത്തൊന്‍പതും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ്…
Read More » - 7 February
പാക്ക് ചാരന് മൊബൈല്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റ്
പത്താന്‍കോട്ട്: പാക്കിസ്ഥാന് ചാരന് ഇര്‍ഷാദിന് മൊബൈല്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയതിന് ഒന്നിലധികം പേരെ പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തു.ഇവരെ രണ്ട് ദിവസത്തേയ്ക്ക് പൊലീസ് റിമാന്‍ഡ് ചെയ്തു.…
Read More » - 7 February
മെഡിക്കല്‍ പ്രവേശനത്തിന് ഇനി ഏകീകൃത പൊതുപ്രവേശന പരീക്ഷ
ന്യൂഡല്‍ഹി : മെഡിക്കല്‍ പ്രവേശനത്തിന് ഇനി ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശനത്തിനും ഏകീകൃത പൊതുപരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ…
Read More » - 7 February
അനധികൃത ഡ്രോണുകളെ റാഞ്ചാന്‍ പരുന്ത് പോലീസ്
അനധികൃത ഡ്രോണുകളെ റാഞ്ചാന്‍ പരുന്ത് പോലീസ്. പല രാജ്യങ്ങളിലും രാജ്യങ്ങളും തന്ത്രപ്രധാനമേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ല്യൂട്ടണ്‍സ് ഡല്‍ഹിയില്‍ ഈ നിരോധനം ബാധകമാണ്. എന്നാല്‍…
Read More » - 7 February
അര്‍ജുന അവാര്‍ഡ് ജേതാവായ ജൂഡോ താരം തൂങ്ങിമരിച്ച നിലയില്‍
ജലന്ധര്‍: അര്‍ജുന അവാര്‍ഡ് ജേതാവായ ജൂഡോ താരം തൂങ്ങിമരിച്ച നിലയില്‍. ജലന്ധറിലെ പഞ്ചാബ് പോലീസ് കോംപ്ലെക്സിലെ വീട്ടിലാണ് ഇദ്ദേഹക്കെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കിടെ ഒരു യുവാവിനെ…
Read More » - 7 February
ടാന്‍സാനിയന്‍ യുവതി പീഡനത്തിനരയായ സംഭവം: എസ്.പിക്ക് സസ്പെന്ഷന്
ബംഗളൂരു: ബംഗളൂരുവില്‍ ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിനിയെ ജനക്കൂട്ടം മര്‍ദ്ദിച്ച് നഗ്നയാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തി യശ്വന്ത്പൂര്‍ എസ്.പി അശോക് നാരായണനെ സസ്പെന്‍ഡ് ചെയ്തു. യുവതിയെ ആക്രമിക്കുന്നതു കണ്ടുനിന്ന കോണ്‍സ്റ്റബിള്‍…
Read More » - 7 February
യുവതിയുടെ കണ്ണിലും വായിലും പശ ഒഴിച്ചശേഷം ബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മെഹ്റൌളിയില് 26 കാരി ബലാത്സംഗത്തിനിരയായി. യുവതിയുടെ കണ്ണിലും വായിലും പശ ഒഴിച്ചശേഷമായിരുന്നു ബലാത്സംഗം. തുടര്‍ന്ന് പ്രതി യുവതിയെ ഇമേര്‍ഷന്‍ റോഡ് ഉപയോഗിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുവാനും…
Read More » - 7 February
എതിര്‍പ്പുകള്‍ കാറ്റില്‍പ്പറത്തി ഉത്തരക്കൊറിയ റോക്കറ്റ് വിക്ഷേപിച്ചു
സിയോണ്‍: എതിര്‍പ്പുകളും ഭീഷണികളും കാറ്റില്‍പ്പറത്തി ഉത്തരക്കൊറിയ റോക്കറ്റ് വിക്ഷേപിച്ചു. ഈ മാസം 16നു വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും കിം ജോങ് ഉന്നിന്റെ പിതാവിന്റെ ജന്മദിനമായതിനാല്‍ വിക്ഷേപണം നേരത്തെയാക്കുകയായുരുന്നു. ഉത്തരക്കൊറിയ…
Read More » - 7 February
മദ്യപിച്ച് റോഡില്‍ മാര്ഗതടസമുണ്ടാക്കിയവരെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു
മുളങ്കുന്നത്തുകാവ് : മദ്യപിച്ച് റോഡില്‍ മാര്ഗതടടസം സൃഷ്ടിച്ചവരെ ചോദ്യം ചെയ്ത യുവാവിന്റെ കൈ തല്ലിയൊടിച്ചു. .തൃശ്ശൂര്‍ മുളങ്കുന്നത്തുകാവിലാണ് സംഭവം. വെട്ടുകാട് അടിയവീട്ടില് വേലുവിന്റെ മകന് സതീശാണ് ആക്രമിക്കപ്പെട്ടത്.…
Read More » - 7 February
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കുമായി ബജാജ്; മൈലേജ് 99.1 കി.മി
ന്യൂഡല്‍ഹി: ബജാജ് ഓട്ടോ തങ്ങളുടെ സി.ടി-100 ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പായ “സി.ടി-100 ബി” പുറത്തിറക്കി. രാജ്യത്തെ ഏറ്റവും രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്കെന്ന് കമ്പനി അവകാശപ്പെടുന്ന സി.ടി-100…
Read More » - 7 February
എണ്പതു വര്‍ഷം മുന്‍പ് മരിച്ച ശാസ്ത്രജ്ഞന് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍
റാഞ്ചി: എണ്പതു വര്‍ഷം മുന്‍പ് മരിച്ച പ്രമുഖ ഇന്ത്യന്‍ ശാസ്ത്രജ്ഞനു ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്‍. ജെ.സി. ബോസിനാണ് 33 വര്‍ഷത്തെ വൈദ്യുതി കുടിശികയായ ഒരുലക്ഷം…
Read More » - 7 February
നവാസ് ഷെരീഫിന്റെ വീട്ടില്‍ വച്ച് മോദി ദാവൂദിനെ കണ്ടു; അസം ഖാന്
ലക്നൗ: നവാസ് ഷെരീഫിന്റെ വീട്ടില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദാവൂദിനെ കണ്ടതായി ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്. ഖാന്റെ ആരോപണം കേന്ദ്രം തള്ളി. അടിസ്ഥാനരഹിതമായ ആരോപണമാണ്…
Read More » - 7 February
രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യ മാഫിയയെ കൂട്ടുപിടിക്കുന്നു: വി.എം.സുധീരന്
തിരുവനന്തപുരം: രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം മദ്യലോബിയെ കൂട്ടു പിടിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. ഇത് അവരുടെ ജനകീയ അടിത്തറ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത്…
Read More » - 7 February
മരുന്ന് കമ്പനികളില്‍ നിന്ന് പാരിതോഷികം പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി
ന്യൂഡല്‍ഹി: മരുന്ന് നിര്‍മാണ കമ്പനികളില്‍ നിന്നും സമ്മാനങ്ങള്‍ കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുമായി മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ. മരുന്നുകളുടെ കൊള്ളവില നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായാണു…
Read More » - 7 February
ബസും ട്രാക്കും കൂട്ടിയിടിച്ച് നിരവധി മരണം
മധുര: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 11 മരണം. അപകടത്തില്‍ ഇരുപത്തിയഞ്ചോളംപേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. തിരുനെല്‍വേലിയില്‍ നിന്നും കുമളിയിലേക്ക് പോകുകയായിരുന്ന ബസ്…
Read More » - 7 February
സോളാര്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണം: കുമ്മനം
പത്തനംതിട്ട : സോളാര്‍ തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സമഗ്ര അന്വേഷണം നടത്താന്‍ കേരളത്തിലെ ഏജന്‍സികള്‍ക്ക് കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍…
Read More » - 7 February
ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബംഗളൂരു: ബംഗളൂരുവില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രംഗനാഥ കോളനിയില്‍ ടാക്സി ഡ്രൈവറേയും ഭാര്യയേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരീഷ് (32) ഭാര്യ ജ്യോതി…
Read More » - 6 February
ഇര്ഫാന് പത്താന് മക്കയില്‍ വച്ച് നിക്കാഹ്
ജിദ്ദ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് മക്കയില്‍ വിവാഹിതനായി. ജിദ്ദയില്‍ സ്ഥിരതാമസമാക്കിയ ഹൈദരാബാദി കുടുംബത്തില്‍ നിന്നുള്ള സഫ ബെയ്ഗാണ് വധു. കുടുംബാംഗങ്ങള്‍ മാത്രമാണ് നിക്കാഹില്‍ പങ്കെടുത്തത്.…
Read More » - 6 February
ആര് എസ് എസ് ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക്
ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ആര് എസ് എസ് തയ്യാറെടുക്കുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കു…
Read More » - 6 February
തന്റെ ഭാര്യയുടെ കൊലപാതകത്തില്‍ സരിതയ്ക്ക് പങ്ക് – ബിജു രാധാകൃഷ്ണന്
കൊച്ചി: തന്റെ ഭാര്യ രശ്മിയുടെ കൊലപാതകത്തില്‍ സരിത എസ്.നായര്‍ക്കും പങ്കുണ്ടെന്ന് ബിജു രാധാകൃഷ്ണന്. സരിതയ്ക്കു കൊലപാതകത്തിനു പിന്നിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ബിജു സോളാര്‍ കമ്മീഷന് മൊഴി നല്കി.…
Read More » - 6 February
ബസും ലോറിയും കൂട്ടിയിടിച്ച് 13 മരണം
മധുര: മധുരയ്ക്കടുത്ത് ടി കല്ലുപതിയിയില് ബസും ലോറിയും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും സിമന്റ് കയറ്റിവന്ന ലോറിയുമാണ്…
Read More » - 6 February
ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന് വിദഗ്ധ സമിതി
ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയെ സമീപിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്…
Read More »