Kerala

കിണര്‍ വൃത്തിയാക്കാനിറങ്ങിയ മൂന്ന് പേര്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയം : കോട്ടയം കുറിച്ചിയില്‍ കിണര്‍ വൃത്തിയാക്കുവാനിറങ്ങിയ മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയും രണ്ടുപേര്‍ അന്യ സംസ്ഥാന തൊഴിലാളികളുമാണ്. അന്യ സംസ്ഥാന തൊഴിലാളികള്‍ ബംഗാളില്‍ നിന്നുള്ളവരാണെന്നാണ് സൂചന.

shortlink

Post Your Comments


Back to top button