News
- Feb- 2016 -26 February
ഇസ്രത് ജഹാന്റെയും കൂട്ടരുടെയും തീവ്രവാദ ബന്ധം : നിര്‍ണായക വെളിപ്പെടുത്തലുമായി മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള
ന്യൂഡൽഹി : ഇസ്രത് ജഹാന്റെയും കൂട്ടരുടെയും തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി സമർപ്പിച്ച സത്യവാങ്ങ്മൂലം യു.പി.എയുടെ ഇടപെടലുകളെ തുടർന്ന് മാറ്റി നൽകേണ്ടി വന്നു – മുൻ ആഭ്യന്തര സെക്രട്ടറി…
Read More » - 26 February
രണ്ട് മലേഷ്യന്‍ വിമാനങ്ങളും തകര്‍ത്തതിന് പിന്നിന് പുടിന്?
ലണ്ടന്‍: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനം കാണാതായതിന് പിന്നിലും എം.എച്ച് 17 വിമാനം വെടിവെച്ചിട്ടതിനും പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണെന്ന് ആരോപണം. 2014 ജൂലൈ…
Read More » - 26 February
രോഹിത് വെമുലയുടെ ജാതി വ്യക്തമാക്കുന്ന തെലങ്കാന പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ
ഹൈദരാബാദ്: ഹൈദരാബാദിൽ ആത്മഹത്യ ചെയ്ത വിദ്യാരതി രോഹിത് വെമുല ദളിതനല്ലെന്ന് കേസന്വേഷിച്ച തെലങ്കാന പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു രോഹിത് ദളിതനല്ലാതാതുകൊണ്ട് പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്…
Read More » - 26 February
മാന്ദ്യത്തിലും ഇന്ത്യ മുന്നോട്ട്; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ലോകം മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും ഇന്ത്യയുടെ വളര്‍ച്ച മുന്നോട്ടെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. വര്‍ഷം രാജ്യം ഏഴു മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ധനകാര്യ…
Read More » - 26 February
ക്ഷീരകര്‍ഷകര്‍ക്കായി മില്‍മയുടെ പുതിയ പദ്ധതി
ആലപ്പുഴ: കറവക്കാരെ ലഭിക്കാത്തതു മൂലം കന്നുകാലി വളര്‍ത്തലില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനായി മില്‍മയുടെ പുതിയ പദ്ധതി ഒരുങ്ങുന്നു. കറവക്കാരുടെ ലഭ്യതക്കുറവ് അറിയിച്ചാല്‍ മില്‍മയിലെ ജീവനക്കാര്‍ നിങ്ങളുടെ…
Read More » - 26 February
നിലമ്പൂരില്‍ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞു
നിലമ്പൂര്‍: വൈലാശ്ശേരി കാളിമുത്തവന് കാവിലെ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞു. പാലക്കാട് നിന്നും കൊണ്ടു വന്ന ശങ്കരനാരായണന് എന്ന ആനയാണ് ഇന്നലെ വനംവകുപ്പിന്റെ പരിശോധനയ്ക്കിടെ ഇടഞ്ഞത്.…
Read More » - 26 February
വെള്ളാപ്പള്ളിയ്ക്കും മകനുമെതിരെ കേസ്
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും യോഗം വൈസ് പ്രസിഡന്റ്ുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കുമെതിരെ പോലീസ് കേസെടുത്തു.…
Read More » - 26 February
വി.എസും പിണറായിയും മത്സരിച്ചേക്കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്സരിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ച കേരള നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യം മുന്നോട്ടു വയ്ക്കുമെന്ന് അറിയുന്നു.…
Read More » - 26 February
സ്കൂൾ വിദ്യാര്‍ഥിനിയെ എം.എൽ.എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിൽ
പാട്ന: ബിഹാറില്‍ സ്കൂള്‍ വിദ്യാർഥിനിയെ എം.എല്‍.എയുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കേസിൽ യുവതി അറസ്റ്റിൽ..പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചെന്ന പേരിൽ സുലേഖ ദേവിയെന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്. സുലേഖ ദേവിയെ…
Read More » - 26 February
തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനില്‍ ഹാജരായില്ല; ഹാജരാക്കാന്‍ അറിയാമെന്ന് കമ്മീഷന്
തിരുവനന്തപുരം: സോളാര്‍ കമ്മീഷനില്‍ തമ്പാനൂര്‍ രവി ഹാജരായില്ല. സരിത പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ വിസ്തരിക്കാന്‍ കമ്മീഷന് തീരുമാനിച്ചത്.…
Read More » - 26 February
മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിലുള്പ്പെടുത്താണമെന്ന് യു.എന്നിനോട് ഇന്ത്യ
ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ യു.എന്നിനോടാവശ്യപ്പെട്ടു. യു.എന്‍.കമ്മിറ്റി 1267-നാണ് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സംഘടനയുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും…
Read More » - 26 February
ബസ് കാത്തു നിന്ന വിദ്യാര്‍ഥി ലോറി ഇടിച്ചു മരിച്ചു
മാവേലിക്കര : ബസ് കാത്തു നിന്ന വിദ്യാര്‍ഥി മണ്ണുലോറി ഇടിച്ചു മരിച്ചു. ചെട്ടികുളങ്ങര ഗോകുലത്തില്‍ രാജന്റെ മകന് രാഹുല്‍രാജ് (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.35-നായിരുന്നു…
Read More » - 26 February
ജോസഫ് ഗ്രൂപ്പിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്കെന്ന് റിപ്പോര്‍ട്ട്: ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുള്ള പശ്ചാത്തലത്തില്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ്…
Read More » - 26 February
ജെ.എന്‍. യു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം:അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു
പട്യാല ഹൗസ് കോടതിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതീയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Read More » - 26 February
പോലീസ് അസോസിയേഷന് ജന.സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്-സരിത
തിരുവനന്തപുരം: പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി.ആര്. അജിത്തുമായി സംസാരിച്ചിട്ടുണ്ടെന്ന് സരിത.എസ്.നായര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണിലൂടെയാണ് സംസാരിച്ചത്. 15 തവണ ജി.ആര്. അജിത്തുമായി സംസാരിച്ചിട്ടുണ്ട്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍…
Read More » - 26 February
വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി തടവിലിട്ട ആള്‍ദൈവം അറസ്റ്റില്‍
ചെന്നൈ : വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി ആശ്രമത്തില്‍ തടവിലിട്ട ആള്‍ദൈവം അറസ്റ്റില്‍. തമിഴ്നാട്ടിലെ ഉപ്പോഡെപട്ടി ഗ്രാമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സതീശ് ഗുരുദേവ് ആണ് അറസ്റ്റിലായത്. ദേവി എന്ന…
Read More » - 26 February
കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു
മുംബൈ: കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് മുപ്പത്തേഴുകാരിയായ യുവതിയും 22കാരനായ കാമുകനും അറസ്റ്റിലായി. ഇരുപത്തിരണ്ടുകാരനായ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു. സെയില്‍സ് എക്സിക്യൂട്ടീവായിരുന്ന യോഗേഷ്…
Read More » - 26 February
സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചു
ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വേ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7 മുതല്‍ 7.5 വരെ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആഗോള മാന്ദ്യത്തിലും പിടിച്ചുനില്ക്കാന് ഇന്ത്യക്ക് സാധിച്ചു. 8…
Read More » - 26 February
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല ചിലപ്പോള്‍ ഭരിക്കുകയും ചെയ്യും: വെള്ളാപ്പള്ളി
ഹരിപ്പാട്: വി.എം. സുധീരന്റെ അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്നെ വിമര്‍ശിക്കുകയെന്നത് സുധീരന് ഇപ്പോള്‍ തുടങ്ങിയ അസുഖമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.…
Read More » - 26 February
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം ; വീട്ടമ്മ മരിച്ചു
മല്ലപ്പള്ളി : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഇന്ന് പുലര്‍ച്ചെ 5.30ന് മല്ലപ്പള്ളിയ്ക്കു സമീപം ചാലപ്പള്ളിക്കും എഴുമറ്റൂരിനും ഇടയില്‍ മാതാട് ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ വീട്ടമ്മ…
Read More » - 26 February
ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ ഓണ്‍ലൈന്‍ സൈറ്റില്‍ വില്‍പ്പനയ്ക്ക് വെച്ചു
കെയ്റോ: ഈജിപ്റ്റിന്റെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം. പ്രമുഖന് ഓണ്‍ലൈന്‍ സൈറ്റായ ഇ-ബേയിലാണ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ ലേലത്തിന് വച്ചത്. സാമ്പത്തിക…
Read More » - 26 February
ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു നേതാവിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്
ഇടുക്കി : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു നേതാവിന്റെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഗോപിക ജയനാണ് പരുക്കേറ്റത്. തലക്കും കാലിനും…
Read More » - 26 February
തെലങ്കാനയില്‍ കുടിവെള്ള പ്രശ്നം രൂക്ഷം: മുഖ്യമന്ത്രി തനിക്കും, മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും പ്രത്യേക കെട്ടിടങ്ങള്‍ പണിതു കൊടുക്കുന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ കോടികള്‍ മുടക്കി യാഗം ചെയ്തത് മാത്രമല്ല തെലങ്കാന മുഖ്യമന്ത്രിയെ വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. തെലങ്കാനയില്‍ കുടിവെള്ളം ലഭ്യമല്ലാതെ ആളുകള്‍ നട്ടം തിരിയുമ്പോള്‍, ഗവണ്മെന്റ് സ്ഥാപനങ്ങള്‍ പഴക്കം…
Read More » - 26 February
ഡല്‍ഹി വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി
ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ അഹമ്മദാബാദിനു പോകാനായി എത്തിയ വിനയ്.കെ എന്നയാളുടെ ബാഗില്‍ നിന്നാണ്…
Read More » - 26 February
സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളമല്ല: പോലീസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അങ്ങനെ
ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ പറഞ്ഞത് കള്ളമല്ലെന്ന് പോലീസ് രേഖകള്‍. ഹൈദരാബാദ്, മാധാപ്പൂര്‍ പോലീസ് സ്റ്റേഷനില്‍…
Read More »