India

ജെ.എന്‍. യു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം:അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

പട്യാല ഹൗസ് കോടതിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍  അഭിഭാഷകര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതീയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button