ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും യോഗം വൈസ് പ്രസിഡന്റ്ുമായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കുമെതിരെ പോലീസ് കേസെടുത്തു. കേസെടുക്കാന്‍ ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂർ പൊലീസാണ് കേസെടുത്തത്.
Post Your Comments