News
- Jan- 2016 -24 January
യാത്ര നിര്‍ത്തി പിണറായി രാഷ്ട്രീയ മാന്യത കാട്ടണം, മന്ത്രിമാര്‍ രാജി അറിയിക്കേണ്ടത് മുഖ്യമന്ത്രിയെ: കെ.ബാബു
തൃപ്പൂണിത്തുറ: ലാവലിന്‍ കേസില്‍ ആരോപണവിധേയനായ പിണറായി വിജയന് നവകേരള മാര്‍ച്ച് നിര്‍ത്തിവെച്ചത് രാഷ്ട്രീയ മാന്യത കാട്ടണമെന്ന് കെ.ബാബു. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടാനാണ് താന്‍ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 24 January
കുട്ടി ചാവേറുകളെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കാന്‍ ഐഎസിന് പദ്ധതിയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കുട്ടികളായ ചാവേറുകളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ഐഎസ് ശ്രമിക്കുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. 12 മുതല്‍ 15 വരെ പ്രായമുള്ള ആണ്‍കുട്ടികളെയാണ്…
Read More » - 24 January
രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക റാഞ്ചിയില്‍ ഉയര്‍ത്തി
റാഞ്ചി: രാജ്യത്തെ ഏറ്റവും വലിയ ദേശീയ പതാക റാഞ്ചിയുടെ വാനിലുയര്‍ന്നു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പതാകയുയര്‍ത്തി. ഏറ്റവും ഉയരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ത്രിവര്‍ണ്ണ പതാക…
Read More » - 24 January
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് ഇന്ന് ഇന്ത്യയിലെത്തും
ചണ്ഡീഗഢ്: ഇത്തവണത്തെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. സ്വിസ്-ഫ്രഞ്ച് വാസ്തുശില്‍പ്പി ലീ കോര്ബേസിയര് രൂപകല്‍പ്പന…
Read More » - 24 January
തമിഴ്നാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ മരിച്ചനിലയില്‍
ചെന്നൈ: മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളെ തമിഴ്നാട്ടില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വില്ലുപുരം ജില്ലയിലാണ് സംഭവം. ചെന്നൈയില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള എസ്.വി.എസ് മെഡിക്കല്‍…
Read More » - 24 January
ഏറ്റവും അധികം അസഹിഷ്ണുത കാട്ടിയത് മാര്‍ക്സിസ്റ്റുകാര്‍-ഡോ.എം.ജി.എസ് നാരായണന്
കോഴിക്കോട്: അസഹിഷ്ണുതയുണ്ടെന്ന് മുദ്രാവാക്യം വിളിക്കുന്ന പല കക്ഷികളും അതിനേക്കാള്‍ കൂടിയ തോതിലുള്ള അസഹിഷണുതയുടെ പ്രചാരകരാണെന്ന് ഡോ.എം.ജി.എസ് നാരായണന്. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 23 January
സംശയകരമായ സാഹചര്യത്തില്‍ ലുധിയാനയിലെ സൈനിക ക്യാംപിന് സമീപം മൂന്നു പേര്
ലുധിയാന; സംശയകരമായ സാഹചര്യത്തില്‍ മൂന്നുപേരെ ലുധിയാനയിലെ ഷെര്‍പൂര്‍ സൈനിക ക്യാംപിന് സമീപം കണ്ടതായി പൊലീസ്. സൈന്യവും പഞ്ചാബ് പൊലീസും ഇവര്‍ക്കായി തെരച്ചില്‍ നടത്തി. അജ്ഞാതരായ മൂന്നു പേരുടെ…
Read More » - 23 January
സെക്സിന് 24 മണിക്കൂര്‍ മുമ്പ് പോലീസിലറിയിക്കണമെന്ന് യുവാവിന് കോടതിയുടെ നിര്‍ദ്ദേശം
ന്യൂയോര്‍ക്ക് : 40കാരന് ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ശേഷം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും കോടതി ഒരു കര്‍ശന നിര്‍ത്തേശം വെച്ചു. ആരുമായിട്ടാണെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പദ്ധതിയുണ്ടെങ്കില്‍ 24 മണിക്കൂര്‍…
Read More » - 23 January
ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 70 യാത്രക്കാരെ ഇറക്കിവിട്ടു
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് 70 യാത്രക്കാരെ ഇറക്കിവിട്ടു. കഴിഞ്ഞ ദിവസം രാത്രി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് 70…
Read More » - 23 January
രോഹിത്തിന്റെ കുടുംബം ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ 8 ലക്ഷം നിരസിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപയുടെ ധനസഹായം രോഹിതിന്റെ കുടുംബം നിരസിച്ചു. രോഹിതിന്റെ സഹോദരി നീലിമ പറഞ്ഞത് രോഹിത്തിന്റെ…
Read More » - 23 January
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ അവസാന വാക്കുകള്‍
ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ അവസാന വാക്കുകള്‍ ആണിത് . ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ജെസ് എന്ന പെണ്‍കുട്ടി ബാക്കിവച്ചത് ഇനിയും…
Read More » - 23 January
എസ് ഐയുടെ മധ്യസ്ഥതയില്‍ പോലീസ് സ്റ്റേഷന് മുറി കതിര്‍മണ്ഡപമായി
ഓച്ചിറ: കാമുകി കാമുകന്മാര് വ്യത്യസ്ത സംഭവങ്ങളിലായി പോലീസ് സ്റ്റേഷനിലെത്തിയ ശേഷം സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയത് വധൂവരന്മാരായായി. അപൂര്‍വ സംഭവം നടന്നത് കഴിഞ്ഞദിവസം ഓച്ചിറ പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു.…
Read More » - 23 January
ഐ.എസിനെ നേരിടാന്‍ 15,000 പോരാളികളുമായി ധര്‍മസേന
മീററ്റ്: ലോകത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ആഗോള ഭീകരസംഘടനയായ ഐ.എസ്.ഐ.എസിനെ നേരിടാന്‍ സേനയുമായി ഹൈന്ദവ സംഘടനാ രംഗത്ത്. ഹിന്ദു സംഘടനയായ ഹിന്ദു സ്വഭിമാന്‍ ആണ് ‘ധര്‍മസേന’ എന്ന പേരില്‍…
Read More » - 23 January
ദമ്പതികളെ ട്രെയിനില്‍ വെച്ച് അപമാനിച്ച എം.എല്‍.എയ്ക്ക് സസ്പെന്ഷന്
പാട്ന: ബിഹാര്‍ എം.എല്‍.എയ്ക്ക് രാജധാനി എക്സ്പ്രസില്‍വച്ച് ദമ്പതികളെ അപമാനിച്ചതിന് സസ്പെന്ഷന്. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത് ജെ.ഡി(യു) എം.എല്‍.എ സര്ഫാരസ് അലാമിനെയാണ്. എം.പിയായാലും എം.എല്‍.എ ആയാലും ആരും നിയമത്തില്‍…
Read More » - 23 January
പത്താന്‍കോട്ടില്‍ നിന്ന് കാണാതായ കാര്‍ കണ്ടെത്തി
ലുധിയാന: പത്താന്‍കോട്ടില്‍ നിന്നു കഴിഞ്ഞ ദിവസം കാണാതായ കാര്‍ പഞ്ചാബിലെ ലുധിയാനയില്‍ നിന്ന് കണ്ടെത്തി. ലുധിയാനയിലെ ജോഷി നഗറില്‍ നിന്ന് കണ്ടെത്തിയ കാറിന്റെ നമ്പര്‍ പ്ളേറ്റ് തകര്‍ത്ത…
Read More » - 23 January
ആദിവാസികള്‍ക്ക് കേന്ദ്രം നല്കുന്ന പൈസയൊക്കെ കേരളം എന്ത് ചെയ്തു?
കല്‍പ്പറ്റ: വനാവകാശ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്കിയ ഒറ്റപ്പൈസ പോലും ഇതുവരെ വിനിയോഗിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സമൂഹത്തിന്റെ ക്ഷേമത്തിനായി കേരളം ഭരിച്ച ഇരുമുന്നണികള്‍…
Read More » - 23 January
ബാബു സ്വയം കുഴിച്ച കുഴിയില്‍ വീണു – പിണറായി വിജയന്
കണ്ണൂര്‍ : കെ.ബാബു സ്വയം കുഴിച്ച കുഴിയില്‍ വീണുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. സ്വയം പുണ്യാളന് ചമയുന്ന അഴിമതിക്കാരനാണ് ബാബു. മറ്റ് വഴികളില്ലാത്തതുകൊണ്ടാണ്…
Read More » - 23 January
വിജിലന്‍സിന് കോടതിയുടെ രൂക്ഷവിമര്‍ശനം
തൃശൂര്‍: ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സിന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും നഷ്ടമായെന്ന് കോടതി വിലയിരുത്തി. ബാര്‍ കോഴക്കേസ് പരിഗണിക്കവേ വിജിലന്‍സിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത് തൃശൂര്‍ വിജിലന്‍സ് കോടതിയാണ്. കോടതി കേസില്‍ ആരോപണ…
Read More » - 23 January
ബാര്‍ കേസ് ഗൂഡാലോചന: ബിജു രമേശിന്റെ പ്രതികരണം
കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും , വി ശിവന്‍കുട്ടി എംഎല്‍എയുമായും ബാര്‍കോഴ വിഷയത്തില്‍ താന്‍ ഗൂഡാലോചന നടത്തിയതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ബിജു…
Read More » - 23 January
രണ്ടാം വിവാഹം എതിര്‍ത്ത ഭാര്യയുടെ മൂക്ക് ഭര്‍ത്താവ് മുറിച്ചു
കാബൂള്‍ : രണ്ടാം വിവാഹം എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു . അഫ്ഗാനിസ്ഥാനിലാണ് സംഭവം നടന്നത് . മുഹമ്മദ് ഖാന് എന്നയാളാണ് തന്റെ രണ്ടാം…
Read More » - 23 January
കോടിയേരിയുടെ നേതൃത്വത്തില്‍ ഗൂഡാലോചനയെന്ന് കെ.ബാബു
കൊച്ചി: സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമാണു തനിക്കെതിരായുണ്ടായ നീക്കമെന്നു മുന്‍ മന്ത്രി കെ.ബാബു. കഴിഞ്ഞ ഡിസംബര്‍ 15നു ശിവന്‍കുട്ടി…
Read More » - 23 January
ഗോവയിലെ ബീച്ചില്‍ യുവതിയുടെ മൃതദേഹം
പനാജി: യുവതിയുടെ മൃതദേഹം ഗോവയിലെ ബീച്ചില്‍ നിന്നും കണ്ടെത്തി. 20കാരിയുടെ മൃതദേഹമാണ് അര്‍ദ്ധനഗ്നമായ നിലയില്‍ കണ്ടെത്തിയത്. വടക്കന്‍ ഗോവയിലെ ആരംബോല്‍ ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യക്കാരി തന്നെയാണ്…
Read More » - 23 January
നേതാജിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തിറങ്ങി ; നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്റു ബ്രിട്ടീഷുകാർക്കെഴുതിയ കത്തും പുറത്തു വിട്ടു
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ, 100 ഫയലുകൾ പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തു വിട്ടു.നേതാജി വാർ ക്രിമിനൽ ആണെന്ന് നെഹ്റു ബ്രിട്ടീഷുകാർക്കെഴുതിയ കത്തും…
Read More » - 23 January
കെ ബാബു രാജി വെച്ചു
കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു രാജിവെച്ചു. എറണാകുളത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയെ കണ്ടതിനെ ശേഷമായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോടതിവിധി…
Read More » - 23 January
ജോസ്.കെ.മാണിയെ അറസ്റ്റ് ചെയ്തു
കോട്ടയം: റബ്ബര്‍ വിലത്തകര്‍ച്ച തടയണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവന്നിരുന്ന ജോസ്.കെ.മാണിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അറസ്റ്റ്. തിങ്കളാഴ്ചയാണ് അദ്ദേഹം നിരാഹാരസമരം ആരംഭിച്ചത്. റബ്ബര്‍…
Read More »