News
- Mar- 2016 -4 March
ഇന്ധന വിലക്കുറവ്: വിജയ് മല്യക്ക് ദുഃഖം
ന്യൂഡല്‍ഹി: വിജയ് മല്യക്ക് ആയിരക്കണക്കിന് കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതല്ല വിഷമം, പകരം ഇന്ധന വില കുറഞ്ഞപ്പോള്‍ കിംഗ് ഫിഷര്‍ എയര്‍ ലൈന്സിനു പറക്കാന്‍ കഴിയുന്നില്ലെന്നതാണ് ദുഃഖം.…
Read More » - 4 March
തമാശ അടികൂടലിനിടെ കൂട്ടുകാരന്റെ ഇടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
കൊല്‍ക്കത്ത : തമാശ അടികൂടലിനിടെ കൂട്ടുകാരന്റെ ഇടിയേറ്റ് ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. മായങ്ക് സുരേഖ് എന്ന പതിനഞ്ചുകാരനാണ് കൂട്ടുകാരന്റെ ഇടിയേറ്റ് മരിച്ചത്. ഉത്തര കൊല്‍ക്കത്തയിലെ…
Read More » - 4 March
അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതിയിലെ ദലിത് ജീവനക്കാരിക്ക് ജഡ്ജിയുടെ നോട്ടീസ്
ചെന്നൈ: അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതി ജീവനക്കാരിക്ക് ജഡ്ജി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത് വന്‍ വിവാദമായി. ഈറോഡിലെ ഒരു കീഴ്ക്കോടതി ജഡ്ജിയാണ് 47കാരിയും ദലിത് വിഭാഗക്കാരിയുമായ കോടതി…
Read More » - 4 March
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെഎന്‍യു-വിലെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവിനെ ഇല്ലാതാക്കിയത് കോണ്‍ഗ്രസിന്റെ സുഹൃത്ത് ആര്‍ജെഡി!
കനയ്യ കുമാറിന് കോടതി 6-മാസക്കാലത്തെ താത്ക്കാലിക ജാമ്യം അനുവദിച്ചതോടെ ഇന്ത്യയിലെ ഭരണവിരുദ്ധ ചേരിയിലുള്ള കക്ഷികള്‍ വിജയാഘോഷത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെ തങ്ങള്‍ക്ക് നേടാന്‍ സാധിച്ച…
Read More » - 4 March
കനയ്യ കുമാറിന്റെ ജാമ്യം: കോടതി പരാമര്‍ശം തീര്‍ത്തും തെറ്റെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശക്തമായി വിമര്‍ശിച്ചു.…
Read More » - 4 March
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം നടക്കുകയാണ്. സുരക്ഷയ്ക്കായുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍…
Read More » - 4 March
ലുലുമാളിന് മുന്നിലെ മെട്രോസ്റ്റോപ്പ് ആര്‍ക്കുവേണ്ടി?
നിയുക്ത മെട്രോയുടെ ഏറ്റവും ആധുനികമായ രീതിയിലുള്ള സ്റ്റോപ്പ് ലുലു മാളിന് മുന്നില്‍ സ്ഥാപിച്ചതില്‍ ശരികേട് ഉണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. പരമ്പരാഗതമായി ബസ് സ്റ്റോപ്പ് ഇടപ്പള്ളി പള്ളിയുടെ മുന്നിലുണ്ടായിട്ടും…
Read More » - 4 March
കള്ളനോട്ടുകള്‍ അച്ചടിച്ച് കൈമാറുന്ന സംഘം പിടിയില്‍
ആറ്റിങ്ങല്‍ : കള്ളനോട്ടുകള്‍ അച്ചടിച്ച് കൈമാറുന്ന സംഘം പിടിയില്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അഞ്ചുപേരും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.78 ലക്ഷം…
Read More » - 4 March
ഫാക്ടിന് കേന്ദ്രസർക്കാർ 1000 കോടി കൈമാറി
ന്യൂഡൽഹി: ഊര്‍ദ്ധ്വശ്വാസം വലിച്ചു കിടന്ന ഫാക്ടിന് പുതുഉണർവേകിക്കൊണ്ട് ഫാക്ടിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1000 കോടി കൈമാറി. ഡൽഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ കേന്ദ്രരാസവളം…
Read More » - 4 March
കാലാവധി അവസാനിക്കും മുന്‍പ് പിന്‍വാതില്‍ നിയമനം ത്വരിതമാക്കി സര്‍ക്കാര്‍
കൊച്ചി:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനല്‍ (കേപ്പ്) ആണ് സ്ഥിരനിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ മാനദണ്ഡങ്ങള്‍ മറികടന്ന് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. 59 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്.…
Read More » - 4 March
പി.എ സാഗ്മ അന്തരിച്ചു
ന്യൂഡല്‍ഹി : ലോക്സഭ മുന്‍സ്പീക്കര്‍ പി.എ സാഗ്മ അന്തരിച്ചു. മേഘാലയ മുന്‍ മുഖ്യമന്ത്രിയാണ്. ഏട്ടു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഗ്മയ്ക്ക് അനുശോചനം അര്‍പ്പിച്ച് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Read More » - 4 March
കഥയുടെ അവകാശം തട്ടിയെടുക്കാന്‍ ശ്രമിച്ച സംവിധായകന് ഹരികുമാറിനെതിരെ ഫെഫ്ക
കൊച്ചി: സംസ്ഥാന അവാര്‍ഡ് നേടിയ ‘ കാറ്റും മഴയും’ എന്ന സിനിമയുടെ കഥയുടെ അവകാശം നജിം കോയക്ക് നല്കാന് സംവിധായകന് ഹരികുമാര്‍ തയ്യാറാകണമെന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്…
Read More » - 4 March
10,000 എ.ടി.എം സ്ഥാപിക്കാനൊരുങ്ങി തപാല്‍ വകുപ്പ്
ന്യൂഡല്‍ഹി : ഈ വര്‍ഷം 10,000 എ.ടി.എം സ്ഥാപിക്കാനൊരുങ്ങി തപാല്‍ വകുപ്പ്. എ.ടി.എമ്മും ബാങ്കുകളുമായി ബന്ധിപ്പിക്കാനുള്ള അനുമതി തേടി റിസര്‍വ് ബാങ്കിനെ സമീപിക്കുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.…
Read More » - 4 March
തടഞ്ഞു വച്ച ശമ്പളത്തിനായി “അതിരു കടന്ന” പ്രതിഷേധരീതിയുമായി സഹാറാ ജീവനക്കാര്‍
ലക്നൌ: തങ്ങളുടെ ശമ്പളം തടഞ്ഞു വയ്ക്കാനുള്ള സഹാറാ കമ്പനി അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനായി നൂറു കണക്കിന് സഹാറാ ജീവനക്കാര്‍ അടിവസ്ത്രം മാത്രം ധരിച്ച രീതിയില്‍ പിച്ചപ്പാത്രവും കയ്യിലേന്തി…
Read More » - 4 March
സോമനാഥ് ചാറ്റര്‍ജി ഐസിയുവില്‍
ന്യൂഡല്‍ഹി : ലോക്സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഐസിയുവില്‍ പ്രവശിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് സോമനാഥ് ചാറ്റര്‍ജിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
Read More » - 4 March
ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു
മുംബൈ : ജെറ്റ് എയര്‍വേയ്സ് ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന 9W 354 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. 127 യാത്രക്കാരുമായി പോയ…
Read More » - 4 March
അമിത് ഷായെ കണ്ടെന്നു തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാര്‍ : ജോസ്.കെ.മാണി
കോട്ടയം : അമിത് ഷായെ കണ്ടെന്നു തെളിയിച്ചാല്‍ രാഷ്്രടീയം ഉപേക്ഷിക്കാന്‍ തയാറെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെപ്പറ്റി…
Read More » - 4 March
ഇന്ത്യയുടെ “ആയുഷ്”-ഉമായി സഹകരിക്കാന്‍ യുഎസ്
ന്യൂഡല്‍ഹി: പ്രിവന്റീവ് ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ പ്രതിരോധ രംഗത്ത് പരമ്പരാഗത ഔഷധങ്ങളും ചികിത്സാരീതികളും ഗവേഷണത്തിലൂടെ വികസിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയുമായി സഹകരിക്കും. ഇതോടെ ഇന്ത്യയുടെ ആയുഷ് മരുന്നുകള്‍ക്ക് ആഗോളതലത്തില്‍…
Read More » - 4 March
മാര്‍പാപ്പയുടെ പാക് സന്ദര്‍ശനം ഈ വര്‍ഷം
ഇസ്ലാമാബാദ്: ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം പാക്കിസ്ഥാന് സന്ദര്‍ശിക്കും. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. പോപ് ക്ഷണം സ്വീകരിച്ചതായും സന്ദര്‍ശനം ഈ വര്‍ഷമുണ്ടാകുമെന്നും വത്തിക്കാന്‍ അറിയിച്ചു.…
Read More » - 4 March
എറണാകുളത്ത് സ്വകാര്യ ബസ് സമരം
എറണാകുളം : എറണാകുളത്ത് സ്വകാര്യ ബസ് സമരം. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സംയുക്തസമര സമിതിയുടെ സമരം. 208 മണിക്കൂര്‍ ജോലിക്ക് 16500 നും 17600 നുമിടയിലാണ് വേതനം…
Read More » - 4 March
ലൈംഗികാതിക്രമക്കേസുകളുടെ വിചാരണക്ക് തലസ്ഥാനത്തും പ്രത്യേക കോടതി
തിരുവനന്തപുരം : കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമക്കേസുകളുടെ വിചാരണക്ക് തിരുവനന്തപുരത്തും പ്രത്യേക കോടതി വരുന്നു. ലൈംഗികാതിക്രമക്കേസുകള്‍ മാത്രം പരിഗണിക്കുന്ന രണ്ടാമത്തെ കോടതിയാണിത്. എറണാകുളത്താണ് ആദ്യകോടതി സ്ഥാപിച്ചത്. പുതിയ കോടതിയിലെ…
Read More » - 4 March
സ്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിന് കൌമാരക്കാരന് ചെയ്ത ക്രൂരത
ടെന്നസി: യുഎസില്‍ സ്കൂളില്‍ പോകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൌമാരക്കാരന് മുത്തശിയെയും സഹോദരിയെയും ആറു വയസുള്ള കുട്ടിയെയും വെടിവച്ചു വീഴ്ത്തി. കഴിഞ്ഞ ചൊവ്വാഴ്ച ടെന്നസിയിലെ നാഷ്വില്ലിയിലായിരുന്നു സംഭവം. സ്കൂളില്‍…
Read More » - 3 March
രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ നീക്കത്തിനെതിരേ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. രാജീവ് വധക്കേസ് പ്രതികളെ പുറത്തുവിടുന്നത്…
Read More » - 3 March
ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി; സാധാരണക്കാരനായ ഒരാൾക്ക് ഈ ആനുകൂല്യ നൽകുമോയെന്നു ക്രൈംബ്രാഞ്ചിനോട് കോടതി
കൊച്ചി: പീരുമേട് തെക്കേമലയില്‍ ടി.ആര് ആന്‍ഡ് ടി കമ്പനിയില്‍ ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ ഇടുക്കി എ.ഡി.എമ്മായിരുന്ന മോന്‍സി പി. അലക്സാണ്ടറെ ആക്രമിച്ച കേസിലെ പ്രതി പീരുമേട് എം.എല്‍.എയും സിപിഐ…
Read More » - 3 March
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മിച്ച രഹസ്യ തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നും ജമ്മു കാശ്മീരിലെ ആര്.എസ്.പുര സെക്ടറിലേക്ക് നിര്‍മ്മിച്ച രഹസ്യ ടണല്‍ അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. ബി.എസ്.എഫ് നടത്തിയ പരിശോധനയിലാണ് തുരങ്കം കണ്ടെത്തിയത്. ജമ്മുവിലേക്ക്…
Read More »