ന്യൂഡല്‍ഹി : ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വെടിയുണ്ടകള്‍ പിടികൂടി.
എയര്‍ ഇന്ത്യ വിമാനത്തില്‍ അഹമ്മദാബാദിനു പോകാനായി എത്തിയ വിനയ്.കെ എന്നയാളുടെ ബാഗില്‍ നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ വെടിയുണ്ടകള്‍ കണ്ടെത്തിയത്. 32 എംഎം വെടിയുണ്ടയാണ് ഇയാളില്‍ നിന്നും പിടികൂടിയതെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Post Your Comments