News
- Feb- 2016 -27 February
പാകിസ്ഥാന് ബലൂണുകള്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍
ജയ്പ്പൂര്‍: പാകിസ്താനില്‍ നിന്നുള്ള ബലൂണുകള്‍ അതിര്‍ത്തി ലംഘിച്ച് രാജസ്ഥാനിലെത്തി. രാജസ്ഥാനിലെ ജലോറിലാണ് ബലൂണുകള്‍ എത്തിയത്. പാകിസ്താനിലെ മറൈന്‍ അക്കാദമിയില്‍ നടക്കുന്ന ഇന്റര്‍ യൂണിവേഴ്സിറ്റി സ്പോര്‍ട്സിന്റെ സമാപനവുമായി ബന്ധപ്പെട്ട…
Read More » - 27 February
ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭനിരോധന ഉറകള്‍ ഇടുന്ന എസ്.ഐ.പിടിയില്‍
കണ്ണൂര്‍: ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് സ്ഥിരമായി ഗര്‍ഭനിരോധന ഉറകള്‍ നിക്ഷേപിച്ചുകൊണ്ടിരുന്ന എസ്.ഐ.പിടിയില്‍. ആറുമാസത്തോളമായി മുറ്റത്ത് ഗര്ഭനിരോധനകള് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലൂടെയാണ് കണ്ട്രോള് റൂം എസ്.ഐ.യാണ്…
Read More » - 27 February
അമ്മ രണ്ടാം ക്ലാസുകാരിയെ വീട്ടുജോലിക്ക് വിട്ടു, ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിക്ക് രക്ഷകരായത് നാട്ടുകാര്‍
കാസര്‍ഗോഡ്: പെരിയയില്‍ രണ്ടാം ക്ലാസുകാരിയെ അമ്മ വീട്ടുജോലിക്ക് വിട്ടു. ജോലിക്ക് നിന്ന വീട്ടിലെ ക്രൂരമായ പീഡനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. പെരിയ സ്വദേശിനിയാണ് ഏഴുവയസ്സുകാകരിയായ മകളെ…
Read More » - 27 February
മദ്യപിച്ച് ഉപദ്രവമുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു
റായ്പൂര്‍: മദ്യപിച്ച് ഉപദ്രവമുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. റായ്പൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കത്തികൊണ്ട് മകളെ അപായപ്പെടുത്താന്‍ ശ്രമിക്കവേ ഭാര്യ തടിക്കഷണം കൊണ്ട് പലവട്ടം തലയ്ക്കടിച്ച് ഭര്‍ത്താവിനെ…
Read More » - 27 February
പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്കുന്ന കാര്യത്തില്‍ അമേരിക്കയില്‍ ഭിന്നാഭിപ്രായം: എതിര്‍പ്പുമായി ജനപ്രതിനിധി സഭയില്‍ സംയുക്തപ്രമേയം
വാഷിംഗ്ടണ്‍: പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്ന കാര്യത്തില്‍ അമേരിക്കയില്‍ രണ്ട് സ്വരം. വിമാനങ്ങള്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് യു.എസ്.ജനപ്രതിനിധി സഭയില്‍ സംയുക്തപ്രമേയം പാസാക്കി. അതേസമയം ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍…
Read More » - 27 February
യു.പിയില്‍ പിതാവ് മൂന്ന് കുട്ടികളെ വെട്ടിക്കൊന്നു
ലഖ്നൗ: പിതാവ് മൂന്ന് കുട്ടികളെ വെട്ടിക്കൊന്നു. ഉത്തര്‍പ്രദേശില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പിതാവ് മൂന്ന് കുട്ടികളെ വെട്ടിക്കൊന്നത്. ശരാവസ്തി ജില്ലയിലെ മഹ്ദോയിയ ഗ്രാമത്തിലാണ് സംഭവം. ഭാര്യ സ്വന്തം…
Read More » - 27 February
പെണ്‍കുട്ടികളോട് മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് സമ്മാനം നല്കാന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു
ഫരീദാബാദ്: പെണ്‍കുട്ടികളോട് മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികളെ സമ്മാനം നല്കി ആദരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്രമന്ത്രി മനേകാ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. സുരാജ്കുണ്ഡ് മാനവ് രചനാ യൂണിവേഴ്സിറ്റിയില്‍ ഒരു…
Read More » - 27 February
യുവാവ് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു
പയ്യോളി: പെരുമാള്‍പുരത്ത് യുവാവ് ഭാര്യയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നസീമ, മകന് നാസിം എന്നിവരാണ് മരിച്ചത്. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ എന്ന യുവാവിനെ…
Read More » - 27 February
കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ആഡംബര വാച്ച് മോഷണമുതലെന്ന് ആരോപണം
ബംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാച്ച് മോഷണമുതലാണെന്ന ആരോപണവുമായി ജെ.ഡി.എസ്. അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി. സുധാകര്‍ റെഡ്ഡി എന്ന വ്യവസായിയുടെ മോഷണം പോയ വാച്ചാണ് മുഖ്യമന്ത്രിയുടെ കയ്യിലുള്ളതെന്ന് അദ്ദേഹം…
Read More » - 27 February
മധ്യകേരളത്തില്‍ വീണ്ടും ഗ്യാസ് സമരം
കൊച്ചി: മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം. തിങ്കളാഴ്ചമുതല്‍ ഐ.ഒ.സി പ്ലാന്റുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം…
Read More » - 27 February
ബജാജ് വി 15 വിപണിയില്‍
ബജാജിന്റെ ഏറ്റവും പുതിയ ഇരുചക്ര വാഹനം വി 15 വിപണിയിലെത്തി. ഓട്ടോ എക്സ്പോയ്ക്ക് മുമ്പായി ബജാജ് പ്രദര്‍ശിപ്പിച്ച ബൈക്കിന്റെ അവതരണം നിശബ്ദമായാണ് നടന്നത്. ക്രൂസര്‍ ബൈക്കിന്റെയും കഫേ…
Read More » - 27 February
വിമാനത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തയാളെ വെറുതെ വിട്ടു; കാരണം കേട്ടാല്‍ ഞെട്ടും
ഹൊനോലുലു: ജപ്പാനില്‍ വിമാനത്തിലുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്തയാളെ കോടതി വെറുതെ വിട്ടു. പ്രതിക്ക് മതിഭ്രമമാണെന്നും അതിനാല്‍ ശിക്ഷിക്കാനാകില്ലെന്നുമാണ് കോടതി പരാമര്‍ശം. 2014 ഒക്ടോബറില്‍ ജപ്പാന് എയര്‍ലൈന്‍സ് വിമാനത്തില്‍…
Read More » - 26 February
ദിഗ് വിജയ് സിംഗിന് അറസ്റ്റ് വാറന്റ്
ഭോപാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗിന് കോടതിയുടെ അറസ്റ് വാറന്റ്. മധ്യപ്രദേശ് അസംബ്ളി റിക്രൂട്ട്മെന്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് വാറന്റ്. കേസില്‍…
Read More » - 26 February
സിയാച്ചിനിൽ നിന്നുള്ള പിന്മാറ്റം: ഇന്ത്യ നിലപാട് വ്യക്തമാക്കി
ന്യൂഡൽഹി : പാക്കിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അതിനാല്‍ സിയാച്ചിനിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും പ്രതിരോധമന്ത്രി മനോഹർ പരീക്കർ. . ഇന്ത്യ ഇപ്പോൾ സിയാച്ചിനിലെ ഏറ്റവും ഉയർന്ന മേഖലയിലാണ്.…
Read More » - 26 February
അഫ്സല് ഗുരു അനുസ്മരണം: 22 പേരെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത 22 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ അറസ്റ്…
Read More » - 26 February
യാത്രാവിമാനം ഇടിച്ചിറക്കി: പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: ചെറു യാത്രാവിമാനം ഇടിച്ചിറക്കിയതിനെത്തുടര്ന്നുണ്ടായ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചു. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന 9 യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടു. കാളികോട്ട് ജില്ലയിലാണ് സംഭവം. എയര്‍ കസ്ഥമണ്ഡപ് വിമാനമാണ്…
Read More » - 26 February
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങങ്ങള്‍ എങ്ങനെയാകണമെന്നതിനെ കുറിച്ച് രാഷ്ട്രപതി
കോട്ടയം: സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലര്‍ത്തുന്നതാകണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കോട്ടയം സി.എം.എസ് കോളജിന്റെ 200-ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്തു…
Read More » - 26 February
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനില്‍ വിതരണം ചെയ്യുന്ന പുതപ്പുകള്‍ അലക്കുന്നത് രണ്ടു മാസത്തിലൊരിക്കല്‍
ന്യൂഡല്‍ഹി: യാത്രയ്ക്കിടെ ട്രെയിനില്‍ നല്കുന്ന പുതപ്പ് രണ്ടു മാസത്തില്‍ ഒരിക്കല്‍ മാത്രമേ അലക്കാറുള്ളുവെന്ന് കേന്ദ്ര റയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹ. രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു…
Read More » - 26 February
സി.പി.എമ്മിന്റെ ദളിത് വിരുദ്ധതയെ ചോദ്യം ചെയ്ത ആളാണ് രോഹിത് വെമുല- ലോക്സഭയിൽ രോഷാകുലയായി മന്ത്രി സ്മൃതി ഇറാനി
ന്യൂഡൽഹി:സി.പി.ഐഎമ്മിന്റെ ദലിത വിരുദ്ധതയെ ചോദ്യം ചെയ്ത ആളാണ് രോഹിത് വെമൂലയെന്ന് ലോകസഭയിൽ പൊട്ടിത്തെറിച്ച് സ്മൃതി ഇറാനി.രോഹിത് വിഷയത്തിൽ അനാവശ്യമായി താന്നെ വലിച്ചിടുകയായിരുന്നു പ്രതിപക്ഷം ചെയ്തത്.രോഹിത് അലിതനായതുകൊണ്ടാണ് ആത്മഹത്യാ…
Read More » - 26 February
ഈ വീട്ടില്‍ കയറിയാല്‍ ശരിക്കും തലതിരിയും
തായ്പേയ്: തായിപേയില് വന്നാല്‍ ഈ തലതിരിഞ്ഞ വീട്ടിലെ തലതിരിഞ്ഞ കാഴ്ചകള്‍ കാണാം. വീട് മാത്രമല്ല അതിലുള്ള എല്ലാ വസ്തുക്കളും തലതിരിഞ്ഞു തന്നെ. ഇതിനുള്ളില്‍ കയറിയാല്‍ കട്ടിലും, മേശയും,…
Read More » - 26 February
ഇസ്രത് ജഹാന്റെയും കൂട്ടരുടെയും തീവ്രവാദ ബന്ധം : നിര്‍ണായക വെളിപ്പെടുത്തലുമായി മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള
ന്യൂഡൽഹി : ഇസ്രത് ജഹാന്റെയും കൂട്ടരുടെയും തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി സമർപ്പിച്ച സത്യവാങ്ങ്മൂലം യു.പി.എയുടെ ഇടപെടലുകളെ തുടർന്ന് മാറ്റി നൽകേണ്ടി വന്നു – മുൻ ആഭ്യന്തര സെക്രട്ടറി…
Read More » - 26 February
രണ്ട് മലേഷ്യന്‍ വിമാനങ്ങളും തകര്‍ത്തതിന് പിന്നിന് പുടിന്?
ലണ്ടന്‍: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനം കാണാതായതിന് പിന്നിലും എം.എച്ച് 17 വിമാനം വെടിവെച്ചിട്ടതിനും പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണെന്ന് ആരോപണം. 2014 ജൂലൈ…
Read More » - 26 February
രോഹിത് വെമുലയുടെ ജാതി വ്യക്തമാക്കുന്ന തെലങ്കാന പോലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ
ഹൈദരാബാദ്: ഹൈദരാബാദിൽ ആത്മഹത്യ ചെയ്ത വിദ്യാരതി രോഹിത് വെമുല ദളിതനല്ലെന്ന് കേസന്വേഷിച്ച തെലങ്കാന പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു രോഹിത് ദളിതനല്ലാതാതുകൊണ്ട് പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക്…
Read More » - 26 February
മാന്ദ്യത്തിലും ഇന്ത്യ മുന്നോട്ട്; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: ലോകം മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും ഇന്ത്യയുടെ വളര്‍ച്ച മുന്നോട്ടെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. വര്‍ഷം രാജ്യം ഏഴു മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ധനകാര്യ…
Read More » - 26 February
ക്ഷീരകര്‍ഷകര്‍ക്കായി മില്‍മയുടെ പുതിയ പദ്ധതി
ആലപ്പുഴ: കറവക്കാരെ ലഭിക്കാത്തതു മൂലം കന്നുകാലി വളര്‍ത്തലില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനായി മില്‍മയുടെ പുതിയ പദ്ധതി ഒരുങ്ങുന്നു. കറവക്കാരുടെ ലഭ്യതക്കുറവ് അറിയിച്ചാല്‍ മില്‍മയിലെ ജീവനക്കാര്‍ നിങ്ങളുടെ…
Read More »