News
- Jun- 2016 -25 June
സ്കൂളുകളിൽ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മൂന്ന് സ്കൂളുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാമെന്ന ഉത്തരവ് ചര്‍ച്ചയാകുന്നു. കൊല്‍ക്കത്തയിലെ അശോക് ഹാള്‍ ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ മൊബൈല്‍ഫോണുകള്‍ കൊണ്ടുവരാമെന്ന് നിര്‍ദ്ദേശം…
Read More » - 25 June
ഒറ്റനോട്ടത്തില്‍ നല്ല പച്ചമീന്‍ : മീനില്‍ ഉപയോഗിക്കുന്നത് മൃതദേഹങ്ങള്‍ അഴുകാതിരിയ്ക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍!!! വ്യാപകമായി ചര്‍ദ്ദിയും വയറിളക്കവും
കോഴിക്കോട് : ട്രോളിങ് നിരോധനവും റംസാന് വിപണിയും ലക്ഷ്യമിട്ട് വിഷം കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് വന്‍തോതില്‍ കടത്തുന്നു. മാരകമായ വിഷാംശമടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സ്യമാണ്…
Read More » - 25 June
എന്‍എസ്ജി അംഗത്വം: ചൈനയോട് നമുക്കെല്ലാം ഒത്തുചേര്‍ന്ന് പ്രതികാരം ചെയ്യാനുള്ള ഉപായവുമായി കെ.സുരേന്ദ്രന്
ആണവക്ലബ്ബില്‍ അംഗത്വം എന്ന ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് ചൈന തുരങ്കം വച്ചതോടെ ചൈനയ്ക്കെതിരെ നാടെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. ഈയവസരത്തില്‍ ചൈനയോട് നമുക്കെല്ലാം ഒത്തുചേര്‍ന്ന് പ്രതികാരം ചെയ്യാമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്…
Read More » - 25 June
ബ്രെക്സിറ്റ് ഫലം തുണച്ചത് ഗള്‍ഫ് പ്രവാസികളെ : നാട്ടിലേയ്ക്ക് പണമൊഴുക്ക്
ദുബായ് : ബ്രെക്സിറ്റ് ഫലം പുറത്തുവന്നപ്പോഴുണ്ടായ രൂപയുടെ മൂല്യമിടിവ് തുണച്ചത് ഗള്‍ഫ് പ്രവാസികളെ. രൂപയുമായി ഗള്‍ഫ് കറന്‍സികളുടെ വിനിമയ മൂല്യം കുത്തനെ കൂടിയതോടെ അവിടെനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കും…
Read More » - 25 June
ഭരണരംഗത്ത് പുനഃക്രമീകരണം വേണം , കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണം : മുഖ്യമന്ത്രി
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യം അവരെ ഉപദേശിക്കണം. പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന് നടത്തിയ ശില്‍പ്പശാലയില്‍…
Read More » - 25 June
ലൈംഗിക പീഡനം എതിര്‍ക്കാത്തതിന് യുവതിയ്ക്ക് കോടതിയുടെ വിചിത്ര ശിക്ഷ
ബെര്‍ലിന്‍: ലൈംഗിക പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട ജര്‍മന്‍ നടിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. മോഡലും നടിയും റിയാലിറ്റി ഷോ താരവുമായ ജിന ലിസ ഗോഫിങ്ക് എന്ന…
Read More » - 25 June
മലബാര്‍ നേവല്‍ എക്സര്‍സൈസ്-2016: ഇന്ധനം നിറയ്ക്കല്‍, ക്രോസ്-ഡെക്ക് ഫ്ലൈയിംഗ്, ആംഫിബിയന്‍ ലാന്‍ഡിംഗ് തുടങ്ങിയ നാവിക അഭ്യാസപ്രകടനങ്ങള്‍ കാണാം
ഇന്ത്യ, ജപ്പാന്, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നേവല്‍ എക്സര്‍സൈസ് 2016-ന്റെ ഭാഗമായി നടന്ന പരിശീലന പ്രകടങ്ങളുടെ വീഡിയോ ഇന്ത്യന്‍ നേവി പുറത്തു വിട്ടു.…
Read More » - 25 June
ജിഷാവധക്കേസ്: പ്രതി പിടിയിലായിട്ടും കേസ് തെളിയിക്കാനാകാതെ പൊലീസ് പ്രതിക്ക് വീണ്ടും ഡി.എന്‍.എ പരിശോധന
കൊച്ചി : ജിഷാവധക്കേസില്‍ ഒന്നിലധികം പ്രതികളുണ്ടായിരക്കാമെന്ന ഊഹാപോഹം തള്ളി പോലീസ്. വീട്ടില്‍ കണ്ടെത്തിയ മറ്റ് വിരലടയാളങ്ങള്‍ വീട്ടില്‍ എത്തിയ നാട്ടുകാരില്‍ ആരുടെയെങ്കിലുമാകാമെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം…
Read More » - 25 June
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വിദേശനിക്ഷപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം
2015-ലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment, FDI) $1.76-ട്രില്ല്യണ്‍ എന്നനിലയിലേക്ക് ഉയര്‍ന്നപ്പോള്‍, അതില്‍ $44-ബില്ല്യണും ഒഴുകിയെത്തിയത് ഇന്ത്യയിലേക്കാണ്.…
Read More » - 25 June
തിരുമ്മല്‍ ചികിത്സയ്ക്കിടെ മലയാളി വീട്ടമ്മയ്ക്ക് പീഡനം
കൊച്ചി : തിരുമ്മല്‍ ചികിത്സയ്ക്കിടെ അമേരിക്കന്‍ മലയാളിയായ വീട്ടമ്മയ്ക്ക് പീഡനം. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ ആഷ്ലിയെ(31) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പനമ്പിള്ളിനഗറിലെ ഫിസിയോതെറാപ്പി…
Read More » - 25 June
തന്നെ കാണ്മാനില്ലെന്ന പരാതി തമാശ; പോലീസുകാർക്കെതിരെ നടപടിയുമായി മുകേഷ്
തന്നെ കാണ്മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി പൊലീസ് സ്വീകരിച്ചതിനെതിരെ കൊല്ലം എംഎല്‍എ മുകേഷ് രംഗത്ത്. എസ്ഐ പരാതി സ്വീകരിച്ചത് ശരിയായില്ലെന്ന് മുകേഷ് പ്രതികരിച്ചു. പരാതി സ്വീകരിച്ച കൊല്ലം…
Read More » - 25 June
റോഡിലെ കുഴിയടയ്ക്കുന്നിടത്ത് മന്ത്രിയുടെ മിന്നല്‍സന്ദര്‍ശനം !!!
ഹരിപ്പാട്: റോഡിലെ കുഴികള്‍ അടയ്ക്കുന്നതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മേല്‍നോട്ടം. ജോലി ചെയ്യിക്കാന്‍ റോഡിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പരസ്യമായി അഭിനന്ദിച്ച മന്ത്രി മുങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് പണിയും കൊടുത്തു.…
Read More » - 25 June
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് മരിച്ചതായി റിപ്പോര്‍ട്ട് : മരിച്ചത് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന കുറ്റവാളി
മുംബൈ: ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് കറാച്ചിയില്‍വെച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ ഇളയ സഹോദരനായ ഹുമയൂണ്‍ കസ്കര്‍ ആണ് മരിച്ചത്. നാല്പതുകാരനായ കസ്കര്‍…
Read More » - 25 June
ടെലിവിഷന്‍ സീരിയലുകളുടെ നിയന്ത്രണം: സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനുവേണ്ടി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിക്കണമെന്നും സീരിയലുകളുടെ സെന്‍സറിംഗ്…
Read More » - 25 June
ചങ്കുറപ്പുള്ളവര്ക്കായി ഇതാ, “പൂള് ഓഫ് ഡെത്ത്”
ഹവായ് ദ്വീപുകളിലെ ഹുലെയ്യ പ്രവാഹത്തിലെ കിപു വെള്ളച്ചാട്ടത്തിനോടനുബന്ധിച്ചുള്ള കുളം, സാഹസിക നീന്തല്‍ വിദഗ്ദരുടെ പറുദീസയാണ്. “മരണക്കുളം (പൂള് ഓഫ് ഡെത്ത്)” എന്നാണ് ഇതറിയപ്പെടുന്നതു തന്നെ. ഈ കുളത്തില്‍…
Read More » - 25 June
സംസ്ഥാനത്തെ അഞ്ച് ചെക്ക് പോസ്റ്റുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്
പാലക്കാട്: എക്സൈസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഇനി നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മുത്തങ്ങ, വാളയാര്‍, ആര്യങ്കാവ്, അമരവിള, മഞ്ചേശ്വരം എന്നീ…
Read More » - 25 June
ബയോഡേറ്റ മാഗസനിന് മാതൃകയില്‍, ഇന്റര്‍വ്യൂ ഇല്ലാതെ യുവാവിന് ലണ്ടന്‍ കമ്പനിയില്‍ ജോലി
ലണ്ടന്‍: ഒരു ജോലിക്ക് അപേക്ഷിക്കാന്‍ ഒരാള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മികച്ച ബയോഡേറ്റ തയ്യാറാക്കുക എന്നതാണ്. കമ്പനിയെ ആകര്‍ഷിക്കുന്ന വിധം വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ബയോഡേറ്റ തയ്യാറാക്കുക അല്പം…
Read More » - 25 June
ബീഹാറില്‍ നിര്‍ഭയ മോഡല്‍ ബലാത്സംഗം: മുഖ്യപ്രതി അറസ്റ്റില്‍
മോതിഹാരി: ബീഹാറിലെ നിര്‍ഭയ മോഡല്‍ ബലാത്സംഗക്കേസില്‍ മുഖ്യപ്രതി പിടിയില്‍. സമിയുള്ള എന്നയാളാണ് പിടിയിലായത്. മുഖ്യപ്രതി ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് ബീഹാറിലെ മോതിഹാരി ജില്ലയില്‍ അഞ്ചംഗ സംഘം…
Read More » - 25 June
നുങ്കംപാക്കത്തെ ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കത്ത് 24-കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി എസ് സ്വാതിയെ ഇന്നലെ രാവിലെ കൊലപ്പെടുത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുറത്ത് ഒരു ബാഗും തൂക്കി വേഗത്തില്‍…
Read More » - 25 June
ഇന്ത്യന്‍ ഐ.ടി മേഖലയില്‍ അനിശ്ചിതത്വം : ടെക്കികള്‍ ആശങ്കയില്‍
കൊച്ചി : ഐ.ടി കമ്പനികള്‍ക്ക് യൂറോപ്പില്‍ അനിശ്ചിതത്വത്തിന്റെ കാലമാണു വരാന്‍ പോകുന്നത്. ഇന്ത്യന്‍ ഐ.ടി ബിസിനസിന്റെ 30% യൂറോപ്പിലാണ്. അവയുടെ കേന്ദ്രം ലണ്ടനും. പൗണ്ടിന്റെ വിലയിടിവ് നിലവിലുള്ള…
Read More » - 25 June
പ്രാധാനമന്ത്രിയുടെ പാത പിന്തുടര്ന്ന് രോഗാതുരരായ കുട്ടികള്‍ക്ക് അടിയന്തിരസഹായം ലഭ്യമാക്കി സുരേഷ് പ്രഭു
മഹാരാഷ്ട്രയില്‍, പൂനെയില്‍ ഉള്‍പ്പെട്ട ഹദപ്സാറിലുള്ള വൈശാലി ജാദവ് എന്ന പെണ്‍കുട്ടി തന്റെ ഹൃദയ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതും, പ്രധാനമന്ത്രി, വൈശാലിയുടെ ശസ്ത്രക്രിയ സ്പോണ്സര്…
Read More » - 25 June
ബ്രിട്ടന്റെ തീരുമാനത്തില്‍ ഐ.എസിന് സന്തോഷം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ ഭീകര സംഘടനയായ ഐ.എസിനും സന്തോഷം. ബ്രിട്ടന് പുറത്തു പോകുന്നതോടെ നിശ്ചലാവസ്ഥയിലാകുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയെ കൂടുതല്‍…
Read More » - 25 June
ആളുകള്‍ നോക്കിനില്‍ക്കെ മുന്‍ എം.എല്‍.എ ഭാര്യയെ തല്ലി ചതച്ചു
ബെംഗളൂരു :സിനിമാരംഗങ്ങളെ വെല്ലുന്ന പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം നഗരത്തിലെ എല്‍.എച്ച് പോലീസ് സ്റ്റേഷന് പരിസരം സാക്ഷ്യം വഹിച്ചത്. ജനപ്രതിനിധിയായിരുന്ന ആള് പോലീസുകാരുള്പ്പെടെയുളളവര് നോക്കിനില്‍ക്കെ ഭാര്യയെ തല്ലി ചതയ്ക്കുകയായിരുന്നു.…
Read More » - 24 June
ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയം : മാധ്യമങ്ങള്‍ പോയ ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എത്തി
തിരുവനന്തപുരം : ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങില്‍ മാധ്യമങ്ങളും അതിഥികളും പോയ ശേഷം മുന്‍ മുഖ്യമന്ത്രി…
Read More » - 24 June
ഗുല്‍ബര്‍ഗ റാഗിംഗ് : മൂന്ന് വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍
ബംഗളൂരു ● കര്‍ണാടകത്തില്‍ ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ മലയാളി ദളിത് വിദ്യാര്‍ഥിനി അതിക്രൂരമായ റാഗിംഗിന് ഇരയായ സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി…
Read More »