News
- Jun- 2016 -23 June
കണ്ണ് വരള്‍ച്ചയ്ക്ക് ആയുര്‍വേദ ചികിത്സ
തിരുവനന്തപുരം ● കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, വീഡിയോ ഗെയിം തുടങ്ങിയവയുടെ അമിത ഉപയോഗം മൂലം വരുന്ന കണ്ണ് കഴപ്പ്, തലവേദന, കണ്ണ്നീര് കുറവ്, കഴുത്ത് വേദന എന്നീ…
Read More » - 23 June
യുവാക്കള്‍ തമ്മില്‍തല്ലി: ഒരാള്‍ക്ക് കുത്തേറ്റു; നാട്ടുകാര്‍ മൊബൈലില്‍ ഫോട്ടോ എടുക്കുന്ന തിരക്കില്‍
ബംഗലൂരൂ ● കര്‍ണാടകയിലെ ഹസനിലെ തിരക്കുപിടിച്ച തെരുവോരത്ത് 20 മിനിട്ടോളം യുവാവിനെ ഒരു സംഘം തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പിടിച്ചതല്ലാതെ തടയാന്‍ ശ്രമിച്ചില്ല. ബംഗലൂരിവില്‍…
Read More » - 23 June
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് ഇനി ഒരു ടോള്‍ഫ്രീ നമ്പര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് ഇനി ഒരു ടോള്‍ഫ്രീ നമ്പര്‍ മാത്രം. നിലവില്‍ സ്ത്രീ സുരക്ഷയ്ക്കായി 1090, 1098, 100 തുടങ്ങിയ നമ്പരുകളാണ് വിവിധ വകുപ്പുകള്‍…
Read More » - 23 June
444 രൂപയ്ക്ക് സ്പൈസ് ജെറ്റില്‍ പറക്കാം
മുംബൈ ● 444 രൂപയില്‍ ആരംഭിക്കുന്ന ടിക്കറ്റുകളുമായി പ്രമുഖ വിമാന കമ്പനിയായ സ്പൈസ്ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്പൈസ് ജെറ്റ് ആകർഷകമായ ഈ ഓഫര്‍ നൽകിയിരിക്കുന്നത്.…
Read More » - 23 June
ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നയാള്‍ അധികതുക ഈടാക്കുന്നു എന്ന് പെട്രോളിയം മന്ത്രിയോട് പരാതിപ്പെട്ടതിന്റെ ഫലം നോക്കൂ
ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നയാള്‍ അധികതുക ഈടാക്കുന്നതായി പരാതിപ്പെട്ടത് പെട്രോളിയം മന്ത്രിക്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു. പരാതിയിന്മേല് ഉടനടി നടപടി ഉണ്ടായി എന്നു മാത്രമല്ല, അധികതുക ഈടാക്കിയ ഡെലിവറി ബോയ്…
Read More » - 23 June
സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : സ്മാര്‍ട്ട്സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സ്മാര്‍ട്ട്സിറ്റി അധികൃതര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം…
Read More » - 23 June
എട്ട് കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
അഞ്ചല്‍ ● എട്ടോളം കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരി പിടിയില്‍. കൊല്ലം ഭാരതീപുരം കുതിരച്ചിറയ്ക്ക് സമീപമുള്ള ക്ഷേത്രത്തിലെ പൂജാരിയായ ഓച്ചിറ പുത്തന്‍കണ്ടം ആലുവിളവീട്ടില്‍…
Read More » - 23 June
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ റാഗിംഗ് ചെയ്ത സംഭവം ; കോളേജ് അധികൃതരുടെ വാദം പൊളിയുന്നു
കോഴിക്കോട് : കര്‍ണാടക ഗുല്‍ബര്‍ഗില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഫിനോള്‍ കുടിപ്പിച്ച് റാഗ് ചെയ്ത സംഭവത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് നാട്ടിലേയ്ക്കയച്ചതെന്ന കോളേജ് അധികൃതരുടെ വാദം…
Read More » - 23 June
സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. മലപ്പുറം പുളിക്കല്‍ സ്വദേശിയായ മുഹമ്മദ് അഫ്സാഖാണ്(14) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് അഫ്സാഖ്. രോഗലക്ഷണം…
Read More » - 23 June
അടൂർപ്രകാശിന്റെ മകനും ബിജു രമേശിന്റെ മകളും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു
തിരുവനന്തപുരം: അടൂര്‍ പ്രകാശിന്റെ മകന് അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും തമ്മിലെ വിവാഹ നിശ്ചയം ഇന്ന് നടന്നു.ഡിസംബര്‍ 4ന് ആണ് വിവാഹം.…
Read More » - 23 June
ഹോമിയോപ്പതിയുടെ പൊള്ളത്തരങ്ങളും അപകടങ്ങളും
ജിതിന് മോഹന്‍ദാസ് ബദൽവൈദ്യമായ ഹോമിയോപ്പതിയുടെ പൊള്ളത്തരങ്ങളും അപകടങ്ങളും വെളിച്ചത്ത് കൊണ്ടുവരുന്നവർക്കെതിരെ “അനുഭവ തെളിവുകളുടെ” വാളോങ്ങി “ഹോമിയോ വിശ്വാസികൾ”ഒറ്റക്കെട്ടായി അണി നിരക്കുന്നത് സ്ഥിരം കാഴ്ചയാണല്ലോ! ശാസ്ത്രീയമായ തെളിവുകൾ തരാൻ…
Read More » - 23 June
വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി യുവാവിനെ കാണാതായി
കൊച്ചി : കൊച്ചി കായലില്‍ വാട്ടര്‍ സ്കൂട്ടര്‍ മുങ്ങി യുവാവിനെ കാണാതായി. പാലക്കാട് സ്വദേശി ബിനീഷിനെയാണ് കാണാതായത്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ…
Read More » - 23 June
മയക്കുമരുന്ന് കടത്ത്; ടോപ് മോഡലും കാമുകനും പിടിയില്‍
ബംഗലുരു: ബംഗലുരു സ്വദേശിനിയും ടോപ്പ് മോഡലുമായ യുവതിയും കാമുകനും മയക്കുമരുന്ന് കടത്തിന് പിടിയില്‍. 26 കാരിയായ ദര്ശിത്മിത ഗൗഡയെും കാമുകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുമിച്ച്…
Read More » - 23 June
ധോണിക്ക് തലനാരിഴ രക്ഷപ്പെടല്‍
ഹരാരെ: സിംബാബ്വേക്കെതിരെ ഇന്നലെ നടന്ന മൂന്നാം 20-20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കണ്ണില്‍ ബെയ്ല്‍സ് കൊണ്ടു. കാഴ്ചയ്ക്ക് തകരാറ് പറ്റാതെ ധോണി…
Read More » - 23 June
കോടതിയില്‍ കള്ളന് കയറി
കായംകുളം: കായകുളം മജിസ്ട്രേട്ട് കോടതിയില്‍ കള്ളന് കയറി. രാവിലെ ജീവനക്കാരെത്തി കോടതി തുറന്നപ്പോഴാണ് കള്ളന് കയറിയ വിവരം പുറത്തറിഞ്ഞത്. മജിസ്ട്രേറ്റിന്റെ മുറിയിലും തൊണ്ടി മുതല്‍ സൂക്ഷിച്ച മുറിയിലുമാണ്…
Read More » - 23 June
സരിതയ്ക്ക് അറസ്റ്റ് വാറന്റ്
കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്.നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറന്റ്. കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനാലാണ് അറസ്റ്റ് വാറന്റ്. മുന്‍പ് പല തവണ കമ്മീഷന് സരിതയെ…
Read More » - 23 June
യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു
പാട്ന: ബീഹാറിലെ മോത്തിഹാരിയില്‍ 21കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ തോക്കും മരകഷണങ്ങളും കുത്തിയിറക്കിയതായും പരാതിയുണ്ട്.…
Read More » - 23 June
സ്പോര്‍ട്സ് കൗണ്‍സില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വി. ശിവന് കുട്ടി ???
തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് വി.ശിവന് കുട്ടിയെ പരിഗണിക്കുന്നു.മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി.പി ദാസന്റെ…
Read More » - 23 June
മന്ത്രിമാര്‍ക്ക് ഇനി പൈലറ്റ് വാഹനവും എസ്കോര്‍ട്ടുമില്ല !!!
തിരുവനന്തപുരം: കേരളത്തിലെ മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കാന്‍ തീരുമാനം. മന്ത്രിമാരുടെ യാത്രക്ക് ഇനി എസ്കോര്‍ട്ടും പൈലറ്റ് വാഹനവും ഉണ്ടാകില്ല. സംസ്ഥാന സുരക്ഷാ അവലോകനസമിതിയുടേതാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍…
Read More » - 23 June
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി ആം ആദ്മി എം.എല്‍.എയ്ക്കെതിരെ പരാതി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ആം ആദ്മി എം.എല്‍.എയ്ക്കെതിരെ സ്ത്രീകളുടെ പരാതി. വെള്ളം ലഭിക്കാത്തതിനെക്കുറിച്ചു പരാതി നല്കാന് എത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ദിനേശ് മൊഹാനിയയ്ക്കെതിരേയാണ് പരാതി…
Read More » - 23 June
പുരുഷന്മാര് അറിഞ്ഞിരിക്കാന്‍… നിങ്ങളെ വഞ്ചിക്കുന്ന സ്ത്രീകളുടെ ചില പൊതുസ്വഭാവങ്ങള്‍
ബന്ധങ്ങളില്‍, ഇത് പ്രണയമെങ്കിലും ദാമ്പത്യമെങ്കിലുമെല്ലാം ചതിയും വഞ്ചനയുമെല്ലാം സാധാരണയാണ്. ചിലതില്‍ സ്ത്രീയായിരിയ്ക്കും ചതിയ്ക്കുക, മറ്റു ചിലപ്പോള്‍ പുരുഷനും.സ്ത്രീ വഞ്ചനയ്ക്കും പുരുഷവഞ്ചനയ്ക്കും അതിന്റേതായ സ്വഭാവങ്ങളുണ്ടുതാനും. വഞ്ചിയ്ക്കുന്ന സ്ത്രീകളുടെ ചില…
Read More » - 23 June
ഫ്ളിപ്കാര്‍ട്ടിലെ ഉല്പന്നങ്ങള്ക്ക് അപ്രതീക്ഷിതമായ വിലവര്‍ധനവ്
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്ട്ടിലൂടെയുള്ള ഉത്പന്നം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധികം വില നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഉല്‍പ്പന്നങ്ങളുടെ…
Read More » - 23 June
മിസൈല്‍ വിക്ഷേപണം വിജയകരം: കിംഗ് ജോംഗ് ഉന്‍
സിയൂള്‍: യു.എന്‍ വിലക്ക് ലംഘിച്ച് നടത്തിയ മധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്‍. പസഫികിലെ യു.എസിന്റെ സൈനിക താവളങ്ങള്‍ വരെ…
Read More » - 23 June
മേരികോമിന്റെ ഒളിമ്പിക്സ് സ്വപ്നം പൊലിഞ്ഞതിന് പിന്നില്‍….
ന്യൂഡല്‍ഹി: ബോക്സിങ് റിങ്ങിലെ ഇന്ത്യയുടെ ഉരുക്കുവനിത മേരികോമിന്റെ റിയോ ഒളിമ്പിക്സ് സ്വപ്നം അസ്തമിച്ചു. ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ മേരി കോമിനെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി…
Read More » - 23 June
ഇ.പി.ജയരാജന് പിന്നാലെ അറിയാത്തകാര്യത്തെപ്പറ്റി പറഞ്ഞ് ചിരിയുണര്‍ത്തി മന്ത്രി കെ.ടി.ജലീലും
തിരുവനന്തപുരം: കായികമന്ത്രി ഇ.പി ജയരാജന് ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ മലയാളി ആക്കിയതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല, അതിനുമുമ്പേ തന്നെ മറ്റൊരു സിപിഎം മന്ത്രിയും നാക്കുപിഴവിലൂടെ വെട്ടിലായി. തദ്ദേശ…
Read More »